Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുതിരലിംഗന്റെ അമ്മ പശുക്കള്‍ 3 [രതിയമ്മ] 624

Kambi Views 364266

കുതിരലിംഗന്റെ അമ്മ പശുക്കള്‍ 3

Kuthiralingathinte Amma Pashukkal Part 3 | Author : Rathiyamma

Previous Part ]

അനിതാമ്മ നിവേദ്യം സിനിമയിലെ ഭാമയുടെ രൂപസാദൃശ്യമുള്ള കാലത്തെ തന്റെ വിവാഹവും ലൈംഗിക ജീവിതവും എന്നോട് പങ്കുവയ്ക്കുകയായിരുന്നു.

ചൂട് ചായ ഗ്ലാസ്സുകളിലേക്ക് പകരുമ്പോള്‍ അമ്മയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. അടുത്തു നിന്ന് സുധര്‍മ്മ അമ്മായി, അമ്മയെ കളിയാക്കി. ‘ഇതിപ്പോ നാത്തൂനെ പെണ്ണുകാണാന്‍ വന്ന പോലെ ഉണ്ടല്ലോ ” അത് കേട്ട് ഞാനറിയാതെ ഉറക്കെ ചിരിച്ചു. ചിരിച്ചത് കേട്ടെന്ന പോലെ ഉമ്മറത്ത് ചെറുക്കന്‍ കൂട്ടര്‍ക്കൊപ്പമിരുന്ന അച്ഛന്‍ ഒന്ന് ചുമച്ചു. പിന്നാലെ അമ്മായിയുടെ ഉപദേശവും. ‘ ഇനിയും പഴയ ചിരിയും കളിയും ഒന്നും വേണ്ട…’ അതൊരു വലിയ നിര്‍ദ്ദേശമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ പെണ്ണ് വെറും ഏറാന്‍ മൂളിയായി ജീവിക്കേണ്ട കാലമായിരുന്നു അത്.

ചായ നിറച്ച ഗ്ലാസ്സുകള്‍ ട്രേയില്‍ എടുത്ത് ചെല്ലുമ്പോള്‍ കൂടിയിരുന്ന കാരണവന്മാരും ചെറുക്കനും തുറിച്ചു നോക്കിയപ്പോള്‍ തല അറിയാതെ താഴ്ന്നു പോയി.

‘ പെണ്ണിന് പത്തൊന്‍പത് നടപ്പാ…’ അമ്മാവനാണ് പറഞ്ഞത്.

‘ രവീന്ദ്രന് മുപ്പത്തിനാലേ ആയിട്ടുള്ളൂ … ‘ ചെറുക്കന്റെ ഭാഗത്തു നിന്നും വന്ന ഒരു കാരണവര്‍ പറഞ്ഞു.

ഏകദേശം പതിനഞ്ച് വയസ്സിന്റെ വ്യത്യാസം എനിക്കും രവിയേട്ടനും തമ്മിലുണ്ടായിരുന്നു. ആറടി ഉയരവും നല്ല തടിയുമുണ്ടായിരുന്ന രവിയേട്ടന്‍ മുന്നില്‍, ചെറുക്കനും പെണ്ണും വല്ലതും സംസാരിക്കട്ടെ എന്ന് പറഞ്ഞ് മിണ്ടാന്‍ അവസരം തന്നപ്പോള്‍ വ്രീളാവിവശയായി ഞാന്‍ നിന്നു. തലയുടെ രണ്ട് വശത്തും മാത്രമേ രവിയേട്ടന് മുടിയുണ്ടായിരുന്നുള്ളൂ…

‘ങ്ങ്ഹാ നല്ല മുടിയുണ്ടല്ലോ. എനിക്കിഷ്ടമായി ‘ എന്റെ മുടിക്കുനേരെ അയാള്‍ കൈ കൊണ്ടുവന്നു. എനിക്ക് വല്ലാതെയായി. ഞാന്‍ വഴുതി മാറി.

‘ അടുത്തയാഴ്ച തന്നെ കല്യാണം നടത്തിക്കളയാം അല്ലേ അനിതേ….’ എന്ന് പറഞ്ഞ് അയാള്‍ മുറിയില്‍ നിന്ന് മാറത്തേക്കിറങ്ങി. എന്റെ മുഖത്തും കഴുത്തിലുമെല്ലാം വിയര്‍പ്പിന്‍ കണങ്ങള്‍ എത്തി നോക്കി.

എന്റെ അഭിപ്രായങ്ങള്‍ ആരും ചോദിച്ചില്ല.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.

26 Comments

Add a Comment
  1. നിർത്തിയോ ?അതോ തുടരുമോ ??

  2. Next episode one year later aano.

  3. 🥺☹️ നിർത്തി അല്ലെ

  4. ഇതൊരുതരം \{}/ ലെ ഇടാപാടായി തോന്നുന്നില്ല. കുലുക്കിപ്പിടിച്ചുവരുമ്പോഴേക്കും പേജുകൾ തീർന്നു. അടുത്ത ഭാഗം വരട്ടെ. നമുക്ക് കലക്കാം.

  5. തുടരുക ❤

  6. അനന്തു

    അടിപൊളി 👍

  7. പൊന്നു.🔥

    Pammen Chetta… Story super…..
    Page 10/15+ engilum venam….❤️

    😍😍😍😍

  8. Thudaranam….bro….continue

  9. രതിയമ്മ

    കുതിര ലിംഗൻ്റെ അമ്മ പശുക്കൾ തുടരും

    1. തുടരണം നന്നായിട്ടുണ്ട്

  10. കൊള്ളാം പൊളിച്ചു….

  11. ലീലാമണി

    പേരുകൾ ഇനിയും മാറ്റേണ്ടി വരും. ഒരുകാര്യവുമില്ല. വേണേൽ ലാൽ എന്നും ഗോതമ്പ് ഹൽവ കൊണ്ടുള്ള മേമ എന്നും ആക്കി നോക്ക് ചിലപ്പോ ആരെങ്കിലും വായിക്കും

  12. അനിതാമ്മേടെ കളി എഴുതൂ

  13. രതിയമ്മ

    @priya : എല്ലാവരോടും കളിക്കുന്ന കളി ഇങ്ങോട്ടെടുക്കല്ലേ.

  14. രതിയമ്മ

    നീ ഏതാടാ തായോളീ .. എല്ലായിടത്തും തെറി വിളിക്കും പോലെ ഇങ്ങോട്ട് കേറി കൊണക്കാൻ വരല്ലേ മൈരേ ..

  15. Onnum parayanilla. Ezhuthunna alk oru identity undakanum. Mattullavar parayunnath avarude abhiprayam. Ningalude kathak jeevan undakanamenkil ningalk yojicha reethiyil ezhuthuka. Mattullavar parayunnath kettu ezhuthan ninnal athinu jeevan undakilla. Katha eshtapettal like adikkum. Snehathode oppam pratheekshayode….. Thudaruka…

  16. എന്തായാലും തെറി പറയണം. അപ്പോപ്പിന്നെ “ജൂനിയർ പമ്മാ” എന്നെടുത്ത് വിളിക്ക്… വെറുതേ യഥാർഥ പമ്മനെ പറയിക്കാനായിട്ട്!!!! ആരോ എന്തോ പറഞ്ഞാ ഒടനെ കഥയും നിർത്തിയൊരു പോക്കാണ് ആശാൻ…😤

    1. തെറി വിളിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ല. ഓരോ ഭാഗവും തുടങ്ങുമ്പോ കളി തുടങ്ങും. കളി തീരുമ്പോ അഅ ഭാഗവും തീരും. മിനിമം അതിൽക്കൂടുതലെന്തേലും ഉണ്ടെങ്കിലെന്ത് നന്നായേനെ… ആ അങ്ങനെ ഇട്ടിട്ട് പോയൊരു കഥ കൂടെ ഇങ്ങേരുടെ തൂലികയിൽനിന്ന് ഇരിക്കട്ടെ…..

    2. രതിയമ്മ

      @priya എന്ന പേരിൽ വന്ന ലവനുള്ള ചായേം വടേം കൊടുത്തിട്ടുണ്ട്.

  17. Enthu koppanu… Iyalu perumaariya lum swphavam marillallo…. Ore everest hypil thalli kondu varum…. E comment oke kandu arelum kadha nirthumo… Adinodu paranchu comment box off cheyu… Ithelum onnu complete cheyado

    1. രതിയമ്മ

      ശരി അംഗീകരിക്കുന്നു Bro

  18. അമ്പത്തൂർ വിശ്വം

    അണ്ണാ എന്നെകൊണ്ട് നിങ്ങൾ പറയിപ്പിക്കരുത്, ഇവിടെയുള്ള വായനക്കാരൻ വാണങ്ങൾ പഴയ പോലെ എന്തും ഉൾകൊള്ളുന്ന ടൈപ്പ് ഒന്നുമല്ല. ഇവമ്മാർക്ക് ചേച്ചി ആന്റി അമ്മ ഇതല്ലാതെ ഒന്നും ഇറങ്ങില്ല, അതെഴുതുന്ന കഥാകാരമാരാണ് ഈ നായിന്റെ മക്കളുടെ കണ്ണിലെ ഹീറോ. അല്ലെങ്കിൽ ഇവമ്മാര് ലൈകും അടിക്കില്ല കോപ്പും തരില്ല. നിങ്ങൾ ആദ്യത്തെ രണ്ടു പേജ് നോക്കിയാൽ ഈ കാര്യം മനസിലാകും.

    1. രതിയമ്മ

      ok da

  19. Ethu nirthiyo…..enthupatti….bro…nirthunnu ennu avasanam kandu…..

    1. രതിയമ്മ

      Page കൂടുതലുള്ള കഥകൾക്കേ ഇവിടെ മാർക്കറ്റ് ഉള്ളൂ എന്നാണ് ഒരു Page പോലും വായിക്കാത്ത മാടമ്പികളുടെ അഭിപ്രായം.

      1. രതിയമ്മ

        ok

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: