Upcoming Kambikathakal >> അപൂർവ ജാതകം 1 [MR. കിംഗ് ലയർ] >> അങ്ങനെ തുടങ്ങി 3 [ആദി] >> ശ്രീതു ദിലീപ് ദാമ്പത്യം 3 [രാജാവിന്റെ മകൻ] >> പുതുമണവാട്ടിയുടെ ഉത്സവക്കാഴ്ചകൾ 2 [സിമോണ] >> ഉണ്ണികളെ ഒരു കഥ പറയാം 1 [MR. കിംഗ് ലയർ] >> ആവേശം [സിദ്ധു]

കുറ്റബോധം 8 [Ajeesh] 112

Kambi Views 121431

കുറ്റബോധം 8

Kuttabodham Part 8 bY Ajeesh | PREVIOUS PARTS

 

 

സുഹൃത്തുക്കളെ…… വല്ലാതെ വൈകിപ്പോയി എന്നറിയാം… എന്റെ സഹോദരിയുടെ കല്യാണം ആയിയിരുന്നു…. പിന്നെ വേറെയും ചില ബുദ്ധിമുട്ടുകൾ ഒരുമിച്ച് നേരിട്ടപ്പോൾ എഴുതാൻ ഇരിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി… എങ്കിലും എന്നെക്കൊണ്ട് കഴിയന്ന അത്രയും വേഗം ഞാൻ ഈ കഥ എഴുതി അവസാനിപ്പിക്കുന്നതായിരിക്കും…
എന്റെ ഈ കൊച്ചു കഥക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എന്നെ കീഴ്‌പ്പെടുത്തികളയുന്നത്…
എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു….

ആ കയറ്റം കയറി കഴിഞ്ഞാൽ ഡാം എത്തി… പിന്നെ ഒരു വളവ് കൂടിയേ ഉള്ളു എന്നാണ് എന്റെ ഓർമ്മ…
രേഷ്‌മ അവന്റെ പുറത്ത് തല ചായ്ച് അവന്റെ ചൂട് പറ്റി ചെറുതായി ഒന്നു മയങ്ങിയിരുന്നു…
“നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ??? ”
അവളിൽ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാവാതെ വന്നപ്പോൾ രാഹുലിന്റെ ഉള്ളൊന്ന് കാളി… ബൈക്ക് സഡൻ ബ്രെക്ക് ഇട്ട് നിർത്തി അവൻ അവളെ വിളിച്ചു…
പെട്ടന്ന് ഡിസ്ക് ബ്രേക്ക് പിടിച്ചതിന്റെ ആക്കത്തിൽ അവൾ ഞെട്ടി ഉണർന്നു… കണ്ണ് തുറന്ന് രാഹുലിന്റെ മുഖത്ത് നോക്കാൻ ഉള്ള പേടിയോടെ അവൾ തല കുനിച്ചു ഇരുന്നു… വണ്ടിയുടെ പിന്നിൽ ഇരുന്ന് ഉറങ്ങരുത് എന്ന് അവൻ കൂടെ കൂടെ പറയാറുള്ളതാണ്….
രാഹുൽ ദേഷ്യത്തോടെ തന്നെ നോക്കുകയാണ്…. അവൻ എന്തെങ്കിലും പറയുന്നതിനു മുൻപേ രക്ഷപ്പെടാൻ ഉള്ള ഒരു ചെറിയ അമ്പ് അവൾ എയ്തു….
“ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു… ”
ചുമ്മാ കണ്ണടച്ചു എന്നെ ഉള്ളു… അവൾ ന്യായീകരിക്കാൻ തുടങ്ങി…
“ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും…”
അവൾ തല താഴ്ത്തി മുഖം വീർപ്പിച്ചു നിന്നു…
“ഒരു ഇത്തിരി ചൂട് തട്ടിയാ അപ്പൊ ഉറങ്ങും …
ഇങ്ങനൊരു ഉറക്ക പിശാശ്…”
“ഞാൻ നിന്റെ കൂടെ വരുമ്പോഴല്ലേ ഇങ്ങനെ ഉറങ്ങാറുള്ളൂ…. അറിയാതെ ഉറങ്ങി പോവുന്നതാ… സോറി…”
രേഷ്‌മ വാടിയ മുഖത്തോടെ പറഞ്ഞു…
“ഹമ്മം… സ്ഥലം എത്തി… നീ വാ…”
അവർ ഡാമിലേക്ക് കടക്കാനുള്ള ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു… “മണി ഒന്നായി… 5 മണിക്ക് എന്നെ നീ തിരിച്ച് തൃശൂർ എത്തിക്കണം ട്ടാ…”
അവൾ വ്യഗ്രതയോടെ പറഞ്ഞു…
“അതൊക്കെ ഞാൻ എത്തിക്കാം… ഒരു ഒന്നര മണിക്കൂർ ഇവിടെ സ്പെൻഡ് ചെയ്യാം പറ്റും…
അത്രേ മാക്സിമം പറ്റുള്ളൂ….. ”
“അതൊക്കെ മതി… നീ വേഗം വാ…”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

16 Comments

Add a Comment
  1. സൂപ്പർ ബ്രോ സ്റ്റോറി മനസിലാക്കാൻ ഒന്നു കൂടി ആദ്യം മുതലേ വായിക്കേണ്ടി വന്നു.

    1. വൈകിപ്പോയതിന് ക്ഷമിക്കണം…. ചില ഒഴിവാക്കാൻ ആവാത്ത പ്രശ്നങ്ങൾ വന്നുപെട്ടുപോയി…
      എങ്കിലും തുടർന്ന് വായിച്ചതിന് വളരെ നന്ദി

  2. Priya
    Suhruthe.
    Njan ee kadha vaayich thudangunnath kure naal munne yaan.njan karuthi thaan ee kadha vittenn pakshe pettann ethinte Puthiya part kandappool santhosham thonni.kambikadha maathram vaayikkunnathil thalparyam ellathath kondaakaam Pranayam ezhuthunna manasinod oru pretheka araadhana thonnaarund.ethile oru vari enikkishtaaayi.

    Snehathode adutha partukalkk kaathirupp thudarunnu.

    Snehapoorvam
    ANU

    1. എത്രയും പ്രിയപ്പെട്ട അനു…
      ഞാൻ എഴുതിയ ആദ്യത്തെ കഥ എന്ന നിലക്ക് ഇതിന് ഒരുപാട് കുറവുകൾ ഉണ്ട് എന്ന് എനിക്ക് തന്നെ നന്നായി അറിയാം… എന്നിരുന്നാലും നിങ്ങൾ ഓരോരുത്തരും തരുന്ന പ്രചോദനം ചെറുതല്ല… എനിക്ക് ഒരു കാര്യമേ പറയാനുള്ളു… കാമിക്കാൻ വേണ്ടി മാത്രം ഉള്ള പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിക്കില്ല… പ്രണയത്തിന്റെ പാരമ്യത്തിൽ മതിമറന്ന് ഭോഗിക്കണം… അപ്പോഴാണ് അതിന് പൂർണ്ണത വരുന്നത്.. അതിന് തന്നെയായിരിക്കും എന്റെ പ്രായണവും….

  3. ആദിദേവ്

    ഇന്നീ കഥ വന്നപ്പോഴാണ് ഇതിന്റെ മുമ്പുള്ള ഭാഗങ്ങൾ വായിക്കാൻ ഉള്ള അവസരം ഉണ്ടായത്. ഒറ്റയടിക്ക് 8 ഭാവവും വായിച്ച് തീര്‍ത്തു… എന്താ പറയാ…. വളരെ നല്ല കഥ. ഇതേ രീതിയില്‍ മുന്നോട്ട് പോവുക. All the very best. ❤️👍

    എന്ന്
    ആദിദേവ്

    1. വളരെ നന്ദി ആദി… 💞💞💞

  4. MR.കിംഗ്‌ ലയർ

    ഒറ്റയിരിപ്പിനു 8 ഭാഗവും വായിച്ചു, അടിപൊളി ഫീൽ. പിന്നെ വരും ഭാഗങ്ങളെ കുറിച്ചോർത്തു ഒരു ചെറിയ പേടി, പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ പിരിയേണ്ടത് കാണേണ്ടി വരുമോ എന്നോർത്ത്. അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു. പ്രണയാർദ്രമായ സുന്ദരനിമിഷങ്ങൾ ആസ്വദിക്കുവാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം

    MR. കിംഗ്‌ ലയർ

    1. കുമാരനാശാൻ പറഞ്ഞത് കേട്ടിട്ടില്ലേ സുഹൃത്തെ…
      ശ്രീ ഭൂവിലസ്ഥിര 😧
      കാത്തിരുന്നു കാണു…

    2. Avar piriyanam bro annale athin poornatha varu.but avar engane piriyum? avideyaan twist.onnikkendath rajeeshum reshmayum thammilaan but avideyaan cheriyoru confusion illaaathillaaathillaaathilla.

      1. അണ്ണൻ പുലിയായിരുന്നല്ലേ 🙏🙏

      2. അപ്പൊ റൈറ്റർ കൊണ്ടു സെന്റി eruthikan ഉള്ള പരുപാടി ആണ്.😂😂😂😂

        1. അങ്ങനെ പറഞ്ഞൂടാ😉😉

  5. ഇഷ്ട്ടപെട്ടു അടിപൊളി എന്നൊക്കെ പറഞ്ഞാൽ മതിയാവില്ല ഇരുത്തിച്ചുകളഞ്ഞു…. 100% പ്രണയമാണ് ഇവിടെ മൊത്തം…. ❤

    1. Thanks da muthe 💞💞💞

  6. പഴയ ഒക്കെ വായിച്ചേച്ചും വരാം…. കുറെ ഗ്യാപ് വന്നതല്ലേ… 🙂

    1. 😉😉😉

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan | BTC : 1GQfSKcVVJpKZu3xndj572YesWEzbsEnWM