Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്ഷ്മി 5 [Maathu] 528

Kambi Views 255750

ലക്ഷ്മി 5

Lakshmi Part 5 | Author : Maathu | Previous Part


😁😁😁😁😁😁😁😁😁😁😁😁😁😁…….. ഇങ്ങനെ ഇളിച്ചോണ്ട് നിൽക്കാനേ ഇപ്പൊ പറ്റുള്ളൂ…. രണ്ട് മാസം ആവനായല്ലോ ഒരു കഥ ഇവിടെ ഇട്ടിട്ട് പോയിട്ട്


രാവിലെ പതിവ് പോലെ ലക്ഷ്മി വിളിച്ചുണർത്തിയപോളാണ് എണീറ്റത്. തായെക്ക് പോയി ഫുഡ്‌ കഴിക്കുമ്പോളാണ് ടീവിൽ ബ്രേക്കിങ് നുസ് ആയിട്ട് ആ വാർത്ത വായിക്കുന്നത്.

 

[ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ബാലകൃഷ്ണ മേനോന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബിസിനസ്‌ പാർട്ടണറുമായ സുധീഷ് മാളികടവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ജോലിക് പോകുന്ന മത്സ്യ തൊയ്ലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു എന്നാണ് ദൃക്സ്സാക്ഷികൾ പറഞ്ഞത്. ഇത്തരത്തിൽ സാമാനമായിട്ടായിരുന്നു ബാലകൃഷ്ണ മേനോന്റെയും മരണം. പോലീസ് ഈ കൊലപാതങ്ങളിൽ എത്തിച്ചേർന്നുള്ള നിഘമനം എന്നുള്ളത് പ്രതിക്കരമായിട്ട് ഒരു സംഘം നടത്തിയതായിട്ടാണ് ഏതായാലും കേരള പോലീസിനെതിരെ വലിയ തോതിൽ ആക്ഷേഭങ്ങൾ ഉയർന്നു വരുന്നുണ്ട്. കേസ് അന്നെഷിക്കാൻ ഒരു പുതിയ ടീമിനെ നിയോഗിച്ചുവെന്ന് DGP മാധ്യമങ്ങളോട് പ്രധികരിച്ചു.]

 

 

“ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ ”

 

 

‘അതെന്താ നീ അങ്ങനെ പറഞ്ഞെ ‘

 

 

“ഇത് കണ്ടിട്ട് കിച്ചൂന് ഒന്നും തോന്നുന്നില്ലേ…. ഒരു മനുഷ്യ ജീവനല്ലേ പോയത്. അതും ടോർചർ ചെയ്താണ്ട്. അവസ്ഥ ഒന്ന് ഓർത്തൊക്കെ ”

 

 

‘പ്രതികാരം എന്നല്ലേ പറഞ്ഞെ… അപ്പൊ കൊല്ലപ്പെട്ടവനും അത്ര മാന്യൻ ആയിരിക്കില്ലല്ലോ ‘

 

 

“മരിച്ച ആളെ കുറിച്ച് ദുഷിച്ച വാക്ക് പറയല്ലേ കിച്ചു.ഇയാള് രണ്ട് മൂന്ന് ക്യാൻസർ കെയർ സ്ഥാപനം ഒക്കെ നടത്തുന്ന ആള് ആണ്. അതും കുറഞ്ഞ ചിലവിൽ.പിന്നെ..”

 

 

‘മതി… മതി ‘

അത് കേൾക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ ഞാൻ ആ സംഭാഷണത്തിന് പുൾസ്റ്റോപ്പിട്ടു.

 

 

 

The Author

22 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. ഒരു ആറാമത്തെ പാർട്ട്‌ അയച് കൊടുത്തിട്ടുണ്ട്. 😁 . എന്താവോ എന്തോ 🥀

  3. 👍👍👍👍👌👌👌👌🥰🥰 bakiku vaiting anu 👍

  4. രൂദ്ര ശിവ

    ❤❤❤❤❤

  5. Pinne oru karyam pegu onn kutti ezhuthiyal nannayerunnu kuranjath 30 engilum venam Bro

    1. മുക്കി മുക്കി ആകെ ഇത്രേ പേജേ കിട്ടുന്നുള്ളു….. Shremikkam🥀

  6. Poli feeling ith sarikkum paranja oru kambi katha vayekkunnath pole illa. Supper enn paranja ath kuranju pokum… oru noval vayekkunn feel …oru karyam payan ullath kettiya undene poyelle pettnu leevinu wa lakshmi waiting anu

  7. ഈ പാർട്ടും കൊള്ളാം ❤️😍. അടുത്ത പാർട്ട്‌
    പെട്ടെന്ന് തരണേ 😜😌

  8. ചെക്കൻ തിരക്കിലാ 😂😂
    അവനുവേണ്ടി അടുത്ത ഭാഗത്തിന് ആമുഖതിന് വേണ്ടി 😂😂😂😂😂😂😂😂😂😂😂😂😂 സ്മൈലി കൂടുതൽ ഞൻ ഇട്ടാടുണ്ട് man… ❤
    Wtg nxt part
    സ്നേഹപൂർവ്വം :കുഞ്ഞാൻ ❤✌️

  9. അടിപൊളി. ❤️❤️

    അടുത്തത് വേഗം തരണേ 🙏🙏

  10. Ooh അവസാനം വന്നോ 🙂

    വായിക്കട്ടെ 👍

    1. ഒരു രക്ഷയും ഇല്ല അടിപൊളി നിർത്തി എന്ന് വിചാരിച്ചു ഇന്നലെ ആത്യം മുതൽ ഒന്നൂടെ വായിച്ചു. പക്ഷെ ഇന്ന് ചുമ്മാ ഒന്ന് തുറന്ന് നോക്കിയപ്പോൾ താ കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല അങ് വായിച്ചു ❣️തുടരണം പാതിവഴിയിൽ ഉപേക്ഷിക്കല്ലേ

      1. അടുത്ത ഭാഗം nokkam🥀

  11. അരവിന്ദ്

    പോയി എന്ന് വിചാരിച്ചു… പക്ഷെ തിരിച്ചു വന്നല്ലോ. ഇനി ഇത്ര ഗ്യാപ് വേണ്ട കേട്ടോ 😺

  12. Nannayitt und pinne Athe gap idand ezhuthetto❣️❣️❣️❣️

  13. കുഞ്ഞുണ്ണി

    ബ്രോ പേജ് കൂട്ടണം പിന്നെ അവർ തമ്മിലുള്ള സീൻ കുറെ വേണം അടിപൊളി ആണ്

    1. ശ്രെമിക്കാം

  14. Nice

  15. Pettànnu iddu next part

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: