Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Love Or Hate 03 [Rahul Rk] 915

Kambi Views 154648

മായ: ശരി…

ഭാഗ്യം അവൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.. ദിയ വേഗം ടവൽ എടുത്ത് ബാത്റൂമിലേക്ക് കയറി..
മായ നോവൽ എഴുതിയ പേപ്പർ ഒരു ഫയലിനുള്ളിൽ ആക്കി ബാഗിലേക്ക്‌ വച്ചു…. എന്നിട്ട് ദിയക്ക്‌ വേണ്ടി കാത്തു നിന്നു…..
🌀🌀🌀🌀🌀🌀🌀🌀🌀

കോളജിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു ഷൈനും ആൻഡ്രുവും.. രണ്ട് പേരും കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ് മാറി മറ്റ് സാധനങ്ങൾ എല്ലാം റെഡി ആക്കുകയായിരുന്നു…

ഷൈൻ ഇപ്പോഴും നല്ല ഗൗരവത്തിൽ ആണ്… ആൻഡ്രുവിന് അതിൽ ചെറിയ ഒരു വിഷമം ഉണ്ട്.. അഞ്ജലി പറ്റിച്ച് പോയതിന്റെ ഏതാനും കുറച്ച് മാസങ്ങളിൽ ഷൈൻ ഇങ്ങനെ ആയിരുന്നു. ആരോടും മിണ്ടാതെ എപ്പോളും ഗൗരവത്തോടെ.. അതിന് ശേഷം ഇപ്പോളാണ് ആൻഡ്രൂ അവനെ ഇങ്ങനെ കാണുന്നത്….

ഒരുക്കം എല്ലാം കഴിഞ്ഞ് രണ്ട് പേരും താഴേക്ക് ചെന്നു.. ഭക്ഷണം കഴിക്കുന്നതിനിടെ ചേച്ചി ചോദിച്ച ചോദ്യത്തിന് എല്ലാം ആൻഡ്രുവാണ് ഉത്തരം പറഞ്ഞു കൊണ്ടിരുന്നത്… അളിയൻ ഇല്ലാഞ്ഞത് നന്നായി ഇല്ലെങ്കിൽ അങ്ങേരു പോലീസ് ബുദ്ധി വച്ച് ഇവന്റെ മനസ്സ് വായിച്ചേനെ…

ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി.. ഷൈൻ ബൈക്കിന്റെ ചാവി എടുത്ത് ആൻഡ്രുവിന് കൊടുത്തു…

ഷൈൻ: നീ ഓടിച്ചാൽ മതി.. എന്റെ മൂഡ് ശരിയല്ല…

ആൻഡ്രൂ: നമുക്ക് രണ്ടാൾക്കും അതാ നല്ലത് വാ കയറ്…

ഷൈൻ വണ്ടിയിൽ കയറിയതും ആൻഡ്രൂ വണ്ടി കോളേജ് ലക്ഷ്യമാക്കി ഓടിച്ചു….
🌀🌀🌀🌀🌀🌀🌀

വാ കയറ്…. ദിയ പറഞ്ഞപ്പോൾ മായ വണ്ടിയിൽ കയറി ഇരുന്നു…

ദിയ: പോകാം????

മായ ഓകെ എന്ന അർത്ഥത്തിൽ ദിയയുടെ തോളിൽ ഒന്ന് തട്ടി… സിഗ്നൽ കിട്ടിയപ്പോൾ ദിയ വണ്ടി മുന്നോട്ടെടുത്തു… ഷൈനിനെ ആദ്യമായി കണ്ട സ്ഥലം എത്തിയപ്പോൾ മായ ആ സംഭവങ്ങൾ വെറുതെ ഓർമിച്ചു.. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു…..
🌀🌀🌀🌀🌀🌀🌀🌀🌀

മായയെ ആദ്യമായി കണ്ട സ്ഥലം കടന്നു പോയപ്പോൾ ഷൈനിന് കടുത്ത ദേഷ്യം ആണ് ഉണ്ടായത്.. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്…… അവൻ പല്ലുകൾ കൂട്ടി കടിച്ചു…..

അങ്ങനെ ഒട്ടും താമസിയാതെ തന്നെ ആൻഡ്രുവും ഷൈനും കോളേജിൽ എത്തി…
വിഷ്ണു അവർക്കും മുന്നേ എത്തിയിരുന്നു… വിഷ്ണുവിനെ കണ്ടതും ബൈക്കിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് ഷൈൻ ചോദിച്ചു…

ഷൈൻ: വിഷ്ണു… അർജുൻ ഇപ്പോൾ എവിടെ ഉണ്ടാകും..???

The Author

67 Comments

Add a Comment
  1. Next part submitted coming soon!! Thank you all💖💖

  2. Adutha part epm???

  3. Aahaa ee partum polichu 🤩😍😘

  4. അഭിമന്യു

    അടുത്ത part വന്നിട്ട് അഭിപ്രായം പറയാം ബ്രോ

  5. Rk bro….
    Story നല്ല അടിപൊളി ആയിട്ടാണ് മുന്നോട്ട് പോകുന്നത്… മുന്നോട്ടു പോകും തോറും story intresting ആകുന്നുണ്ട്….. സസ്പെൻസ് ഒക്കെ അടിപൊളി ആണ്…. അടുത്ത part പെട്ടന്ന് പോന്നോട്ടെ… 😍😍😍
    💓💓💓💓💓💓💓💓

  6. കാടോടി

    എന്ത് പറ്റി ബ്രോ കാണാനില്ലല്ലോ……

  7. Bro intresing story. Baakki vegam idan nokkanne bro full support💪
    By

    Purushu🤠

  8. Interesting ആയിട്ട് ഉണ്ട് അടുത്ത levelil ക്ക് നീങ്ങട്ടെ അടുത്ത ഭാഗം വേഗം പോരട്ടെ 😊🥰🥰🥰🥰☺️🤗👍

  9. കിടിലൻ സ്റ്റോറി,ബ്രോയുടെ മുൻ കഥ പോലെ ഇതും ഒരുപാട് ഇഷ്ടായി. കാത്തിരിക്കുന്ന കൂട്ടത്തിലേക്കു ഇത് കൂടി.2 ദിവസത്തിനുള്ളിൽ
    Next പാർട്ട്‌ തരുന്നത് കൊണ്ട് സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല്ല. ഒരു പാട് സ്നേഹം മാത്രം 😍😍😍😍

  10. Policheda muthe nee massanukadha nannayittundu suspends idathe adutha bhagam udane thanne idane ennu ichayan

  11. Next part submit cheytho?

  12. യദുൽ 😍NA²😍

    പൊന്നു മുത്തേ കലക്കി. എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നെ പറയാൻ പറ്റു. അത്രക്കും സൂപ്പർ ആണ്. സസ്പെൻസ് നിറഞ്ഞ ഭാഗം എല്ലാം കൊണ്ട്, 👌👌👌🥰🥰 ഇത്രെയേ പറയാൻ പറ്റു. കാത്തിരിക്കുന്നു അടുത്ത അടാർ ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു 🥰

  13. Kadha okke pwolichitund .pakshe next part verre wait cheyende enn alochikumbozhan oru idh.vegham idum enn pratheekshiyode

  14. പ്രൊഫസർ

    Will you marry me? പോലൊരു ആടാറു കഥ തന്ന ആളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, ഇനി വരാൻ പോകുന്നതെല്ലാം ഇതിൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയ പാർട്ടുകൾ ആണെന്നു അറിയാം, കാത്തിരിക്കുന്നു അതിനായി
    ♥️പ്രൊഫസർ

  15. നന്നായി മുന്നേറുന്നുണ്ട് ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കാതെ ഇടനെ

  16. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍

  17. ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി 😍😍😍

  18. മച്ചാനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാ ഒന്നും പറയാനില്ല. പക്ഷേ ഒരു കാര്യം നിങ്ങൾ അടുത്ത പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും Pls Next Part പെട്ടെന്ന് തരണെ

    സ്നേഹത്തോടെ
    പച്ചാളം

  19. ഇന്ദുചൂഡൻ

    ബ്രൊ വളരെ നന്നായിട്ടുണ്ട് ഈ പാർട്ട്‌. നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ കാണുമല്ലോ അല്ലെ

  20. Kidu. Nxt partinayi katta waiting

  21. രാജു ഭായ്

    രാഹുലെ കഥ ചൂട് പിടിച്ചു തുടങ്ങിയല്ലോ. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെട്ടോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: