Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്കി ഡോണർ [Danmee] 238

Kambi Views 338796

ലക്കി ഡോണർ

Lucky Donor : Author : Danmee

 

ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ എന്റെ ജീവിതവും ഒന്നു പിടിച്ചു കുലിക്കി. അതുകൊണ്ട്  തന്നെ എഴുതി തുടങ്ങിയ കഥകൾ ഒന്നും പുർത്തിയാക്കാൻ സാധിച്ചില്ല. എല്ലാം ഒന്നു കൺട്രോളിൽ ആയപ്പോൾ  ഇപ്പോൾ സെക്കന്റ്‌ വേവും  പുല്ല്!!!!!.  ഇലക്ഷൻ ടൈമിൽ  കേൾക്കാൻ ഇടയായ  ഒരു  കരക്കമ്പി ഞാൻ എന്റെ ഭാവന കുടിച്ചേർത്തു എഴുതുന്നു

=======================================

ഉച്ചയൂണ്  കഴിഞ്ഞു ഒന്നു മയങ്ങാൻ കിടന്നതായിരുന്നു ഞാൻ . സാധരണ വീട്ടിൽ ഉണ്ടെങ്കിൽ ഒറ്റക്ക് ഇരിക്കാൻ പോലും പറ്റാറില്ല. രണ്ടും നാലും  വയസുള്ള  രണ്ട് മക്കളുള്ള  അച്ഛൻ മാർക്ക്  അങ്ങനെ  ഇരിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ.  മക്കളോട് കളിക്കാനും എന്റെ ഭാര്യ യോടെപ്പം സമയം  ചിലവഴിക്കാനും ഞാൻ എപ്പോഴും സമയം  കണ്ടെത്താറുണ്ട്. ഇന്ന് അവളെയും  കുട്ടികളെയും  അവളുടെ  സഹോദരൻ    അവളുടെ  വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.

കുറച്ചു നേരം ആയി ഫോൺ റിങ് ചെയ്യുന്നുണ്ട് ഞാൻ  ആ കിടപ്പിന്റെ സുഖം കാരണം  അത്‌ അറ്റൻഡ് ചെയ്തില്ല. അവൾ   കുറച്ചു മുൻപ് വിളിച്ചു വെച്ചതെ ഉള്ളു. ഇനി ഉടനെ  വിളിക്കില്ല. അത്യാവശ്യകാർ ആരെങ്കിലും ആണെങ്കിൽ ഇനിയും വിളിക്കും എന്നുകരുതി ഞാൻ വീണ്ടും കണ്ണടച്ചു. പക്ഷെ ഫോൺ വീണ്ടും കരഞ്ഞു കൊണ്ടിരുന്നു

നാശം

ഞാൻ ഫോൺ എടുത്ത് നോക്കി. എന്റെ കൂട്ടുകാരൻ റിജോ ആണ്  വിളിക്കുന്നത്.

“ഹലോ”

” ഡാ നീ ഇത് എവിടെയാ എത്രനേരം ആയി വിളിക്കുന്നു ”

” വീട്ടിൽ തന്നെ ഉണ്ട് ഒന്നു മയങ്ങി. നീ കാര്യം പറ  ”

” കൺഗ്രാജുലേഷൻസ്  അളിയാ . വീണ്ടും വാപ്പയാകാൻ പോണു അല്ലെ ”

” നീ ഇതെങ്ങനെ അറിഞ്ഞു ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ലാരുന്നു ”

” അതെക്കെ അറിഞ്ഞു.. ഡാ ഇന്ന് ഈവിനിംഗ് ഫ്രീ  ആണോ ഒന്നു കാണണം ആയിരുന്നു ”

” മെഹ്റിൻ അവളുടെ  വീട്ടിൽ പോയിരിക്കുവാ കുറച്ചു കഴിഞ്ഞു അങ്ങോട്ട് ഒന്നു പോണം . അവരെ ഇവിടെ കൊണ്ടാക്കിക്കഴിഞ്ഞാൽ ഞാൻ  ഫ്രീ ആണ്.

The Author

9 Comments

Add a Comment
  1. kollam super

  2. Adipoli.. Tudarnnum ithinte bhakki prethikshikkunnu

  3. പൊന്നു.🔥

    Kolaam….. Super aayitund.

    😍😍😍😍

  4. മോർഫിയസ്

    മച്ചാനെ കഥ കിടിലനായിട്ടുണ്ട്
    പക്ഷെ പേജ് ഇത്തിരി കുറഞ്ഞുപോയപോലെ തോന്നുന്നു

    അവർ തമ്മിൽ ഒരു സംസാരം പോലും ഇല്ലാത്തത്
    ചെറിയ രീതിയിൽ നിരാശപ്പെടുത്തി
    സെക്സ് ചെയ്യുന്ന പോർഷനും സെക്സിനു മുന്നേയുള്ള പോർഷനും സെക്സിനു ശേഷമുള്ള പോർഷനും കുറച്ചൂടെ വിവരിച്ചു ഉണ്ടായിരുന്നേൽ വേറെ ലെവലായേനെ

  5. നന്നായിട്ടുണ്ട് ബ്രോ….
    ഞാൻ വിചാരിച്ചു പലരെയും പോലെ താങ്കളും കഥകളൊക്കെ പകുതിക്ക് വെച്ച് നിര്‍ത്തി പോയെന്ന്. തിരിച്ചുവന്നതില്‍ വളരേ സന്തോഷം..
    സമയം പോലെ മറ്റു കഥകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

  6. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനിലാട്ടോ…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു….. പാതിവഴിയിൽ ഇട്ടേച്ചു പോവല്ലേ…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

  7. Super❤

    നിങ്ങൾ എപ്പോള് വരുമ്പോളും വ്യത്യസ്തമായ ഒരു തീം ആയിട്ടായിരിക്കും വരുന്നത്, ഈ പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ഒരു 5-6 പാർട്ടെങ്കിലും ഈ പ്രാവശ്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  8. Super aayitund 👌.. adutha part pettannu varille??

    1. ആട് തോമ

      ഇനി സാനിയായിക്ക് ആദിലിനോട് പ്രണയം തോന്നുമോ വീണ്ടും ഒന്നിക്കാൻ ആഗ്രഹം ഉണ്ടാകുമോ കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: