Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്കി ഡോണർ 2 [Danmee] 201

Kambi Views 249726

ലക്കി ഡോണർ 2

Lucky Donor Part 2 : Author : Danmee

[ Previous Part ]

 

ലേബർ റൂമിന്  അടുത്തുള്ള  ജന്നലിൽ കൂടെ പുറംകാഴ്ചകൾ കണ്ടു നിൽക്കുകയാണ് ഞാൻ. ഈ സാഹചര്യം അല്ലായിരുന്നെങ്കിൽ ഈ ഹോസ്പിറ്റൽ വരാന്ത എന്റെയും അവളുടെയും ബന്ധുക്കളെ കൊണ്ടു നിറഞ്ഞേനെ. അളിയനും ഭാര്യയും  പുറത്ത് കാറിൽ ഇരിപ്പൂണ്ട്.

“മെഹ്റിന്റെ ബൈസ്റ്റന്റർ  ആരാ ”

ലേബർ റൂമിന്റെ ഡോർ തുറന്ന് തല വെളിയിൽ ഇട്ടുകൊണ്ട് സിസ്റ്റർ അവിടെ ഉള്ളവരെ നോക്കി ചോദിച്ചു. ഞാൻ തിടുക്കത്തിൽ ഡോറിനടുത്തേക്ക് ചെന്നു.

” മെഹ്റിൻ പ്രെസവിച്ചു ആൺ കുട്ടിയാണ്.”

” മെഹ്റിൻ? ”

“കുഴപ്പമൊന്നും ഇല്ല. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും. കുട്ടിയെ കാണാൻ അപ്പുറത്തെ ഡോറിൽ കൂടെ വന്നോളു ”

ഞാൻ അവർ പറഞ്ഞ ഡോറിൽ കൂടെ അകത്തേക്ക് ചെന്നു. അവിടെ ഉണ്ടായിരുന്ന സിസ്റ്റർ സാനിറ്റേസർ കയ്യിൽ ഒഴിച്ചു തന്നു. ഞാൻ കൈ കുട്ടിതിരുമ്മിക്കൊണ്ട് നിന്നപ്പോൾ  മറ്റൊരു സിസ്റ്റർ എന്റെ മകനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവനെ എന്റെ കയ്യിലേക്ക് വാങ്ങി. കക്ഷി നല്ല ഉറക്കം ആണ്‌. ഞാൻ  അവനെ ചുംബിക്കാൻ ആഞ്ഞപ്പോൾ സിസ്റ്റർ തടഞ്ഞു കൊണ്ട് അവനെ എന്റെ കയ്യിൽ നിന്നും വാങ്ങി. ഞാൻ അവിടെ നിന്നു പുറത്തിറങ്ങി വീട്ടിലേക്കും വെളിയിൽ നിൽക്കുന്ന അളിയനെയും ഫോണിൽ വിളിച്ചു വിവരം പറഞ്ഞു.

ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയി വീട്ടിൽ ചെല്ലുമ്പോൾ അവിടെ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ എല്ലാം അവിടെ ഉണ്ടായിരുന്നു. മോനെ  കണ്ടിട്ട് ഓരോന്ന് പറഞ്ഞു സുഖിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു അവരെല്ലാം. മൂന്നാം തവണ ആണ്‌ ഞാൻ ഇതെക്കെ കേൾക്കുന്നത് അത്‌  കൊണ്ടു   തന്നെ  എല്ലാം ഒരു ചേറു പുഞ്ചിരിയിൽ ഒതുക്കി. മെഹ്റിനു വാക്കുകൊടുത്തത് പോലെ അവളുടെ ഉമ്മയെ പ്രസവശുശ്രുഷക്ക്  എന്റെ വീട്ടിൽ വരുത്തിയിരുന്നു. രണ്ട് ഉമ്മമരുംകൂടി  അവളെ യും കുഞ്ഞിനേയും മത്സരിച്ചു പരിചരിച്ചു. മക്കളെ നോക്കാൻ വീടിനു അടുത്ത് താമസിക്കുന്ന ഒരു സ്ത്രീ വരുമായിരുന്നു. എങ്കിലും ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ മോനും മോളും എന്റെ കയ്യിൽ ആയിരിക്കും.

The Author

12 Comments

Add a Comment
  1. പൊന്നു.🔥

    Wow…… Super.
    Nannayitund.

    😍😍😍😍

  2. റിജോയുടെ അവസ്ഥ എന്തോപോലെ തോന്നുന്നു ബ്രോ…
    എന്തായാലും കഥ മുന്നോട്ടു പോവട്ടെ…
    എല്ലാ ആശംസകളും..
    സ്നേഹപൂർവ്വം…❤❤❤

    1. മച്ചാനെ അടിപൊളി സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.തുടർച്ച ഉണ്ടോ ഇല്ലയോ എന്ന് അറിയിക്കുക.

  3. ചാക്കോച്ചി

    മച്ചാനെ…സംഭവം മൊത്തത്തിൽ ഉഷാറായിരുന്നു…പൊളിച്ചു… പക്ഷേ അവസാനം എന്നാ പണിയാ കാണിച്ചേ.. കൊണ്ടോയി പണിയാക്കിയല്ലോ…. എന്തേലും ആട്ടെ… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  4. ഏതായാലും കുടുന്ബും കലക്കിയിത് ശരിയായില്ല. മേഹ്രിനെ പകരം റിജോക്ക് കൊടുത്തു പരിഹരിക്കു.

    1. Ethanu seri.

    2. Athanu seri.

    3. മോർഫിയസ്

      Enthonnadeii 👎👎👎

    4. അത് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: