Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മധുമതിയാണ് താരം [Nimmi] 191

Kambi Views 389296

‘ഉദയനാണ് താരം’ എന്ന സിനിമയിൽ മീന അവതരിപ്പിച്ച മധുമതി എന്ന കഥാപാത്രം ഇവിടെ അവളുടെ കഥ പറയുകയാണ്… ഇതെന്റെ ആദ്യ കഥയാണ്.. കഥ അല്പം ഫെറ്റിഷ് ആണ്… വായിക്കുക പ്രോത്സാഹിപ്പിക്കുക..

നിങ്ങളുടെ സ്വന്തം,

നിമ്മി

മധുമതിയാണ് താരം..!!!

Madhumathiyaanu thaaram | Author : Nimmi

 

ഉദയേട്ടനുമായി വഴക്കിട്ടു വീടുവിട്ടിറങ്ങിയെങ്കിലും മധുമതിക്ക് യാതൊരു മനസ്സമാധാനവും ഉണ്ടായിരുന്നില്ല.. ഉദയേട്ടന്നു പിന്നെ എല്ലാം ഈഗോ ആണ്.. എന്തിനും ഏതിനും ഈഗോ.. ഇപ്പൊ ദേ തന്നെ പോറ്റാൻ കാറ്ററിങ് ജോലിക്ക് കൂടി പോയ് ത്തുടങ്ങിയിരിക്കുന്നു..

സിനിമയാണ് തന്റെ സ്വപ്നം എന്നൊക്കെ പറഞ്ഞു നടക്കുമെങ്കിലും തന്നെ അഭിനയിക്കാൻ വിടാൻ പോലും ഈഗോ ആണ്.. താൻ കൂടെയുണ്ടെങ്കിൽ ഉടയേട്ടന്റെ ആ സ്വപനം ഒരിക്കലും നടക്കാൻ പോണില്ലെന്നു മധുമതിക്ക് നന്നായറിയാമായിരുന്നു.. തന്നെ സന്തോഷിപ്പിക്കാനും തന്നെ പോറ്റാനും മാത്രമേ ആ മനുഷ്യൻ ശ്രമിക്കൂ.. അതിനിടയിൽ അയാൾ ആ സ്വപ്നം മറന്നു പോയെന്ന് തന്നെ വരും.. അതുകൊണ്ടാണ് അവൾ അന്ന് രാത്രി തന്നെ ആ വീട് വിട്ടിറങ്ങിയത്..

തന്നെ തോൽപ്പിക്കാൻ ഉദയേട്ടന്നു വാശിയുണ്ടാവാട്ടെ.. ആ വാശിയിലെങ്കിലും
ഉദയേട്ടന്റെ ആ സ്വപ്നം സഫലമാവട്ടെ.. അങ്ങനെ എന്തെല്ലാമൊക്കെയോ മധുമതി ഉള്ളിൽ കണക്കു കൂട്ടാൻ തുടങ്ങിയിരുന്നു..

വീടുവിട്ട അന്ന് നേരെ കാവ്യയുടെ അടുക്കലെക്കാണ് മധുമതി പോയത്.. കൂടെ അഭിനയിച്ചിരുന്ന കാലത്തൊക്കെ അവളായിരുന്നു ഒരു കൂട്ട്.. ഇപ്പൊ ഇവിടെ ഏതോ തമിഴ് പടത്തിന്റെ ഷൂട്ടിനു വന്നിരിക്കുവാണ് കാവ്യ..

വീട് വിട്ടറങ്ങിയ കാര്യം മധുമതി അവളോട്‌ എന്തുകൊണ്ടോ പറഞ്ഞില്ല.. അങ്ങോട്ട് വരുന്നുണ്ടെന്ന് മാത്രം പറഞ്ഞു..

മധുമതി ഒരു ഓട്ടോ പിടിച്ചു അവിടെയെത്തി.. ഓട്ടോങ്കാരന് കാശുകൊടുത്തു അവൾ നേരെപോയി കാവ്യയുടെ അപ്പാർട്ട്മെന്റിലേക്ക് കയറി.. കോളിംഗ് ബെൽ അടിച്ചപ്പോൾ ആദ്യം ഒച്ചയൊന്നും ഉണ്ടായിരുന്നില്ല..

“ആരാ ചേച്ചിയാണോ..??”
അകത്തു നിന്ന് ഒരു ശബ്ദം മെല്ലെ ചോദിച്ചു..

“അതേടി.. ഞാൻ തന്നെയാ..”

പെട്ടാന്ന് ആ കതക് മെല്ലെ തുറന്ന് കാവ്യ പുറത്തേക്ക് തലയിട്ട് നോക്കി..

“ചേച്ചി പെട്ടന്ന് അകത്ത് കയറു… ഞാൻ കതകടയ്ക്കട്ടെ…”

മധുമതിയെ അകത്തേക്ക് വലിച്ചു കയറ്റി കാവ്യ മെല്ലെ തഴുതിട്ടു.. നോക്കുമ്പോൾ കാവ്യ അര്ധനഗ്നയാണ്.. ഒരു മുലക്കച്ചയും തുടകൾ കഷ്ടിച്ചു മറയ്ക്കാവുന്ന ഒരു വെളുത്ത മുണ്ടും മാത്രമേ അവളുടെ ദേഹത്തുള്ളൂ.. ബ്രാ താങ്ങാൻ ഇല്ലാത്തതു കൊണ്ടാവാം, അവളുടെ മുല നല്ലോണം ഞാന്നു കിടന്നിരുന്നു..

“എന്താടി ഈ വേഷത്തിൽ.. ?”
മധുമതി ആശ്ചര്യത്തോടെ അവളോട്‌ ചോദിച്ചു..

“അതു പിന്നെ ചേച്ചിക്ക് അറിയാവുന്നതല്ലേ.. അകത്ത് ലാൽ സാറുണ്ട്..”

“ഏത് നമ്മടെ ഡയറക്ടർ സാറോ.. ‘അമ്പാടി പയ്യുകളെ’ സാർ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് രാത്രി വന്ന് കാണാറുണ്ടോ..”

The Author

17 Comments

Add a Comment
  1. Super …next part vegham varo..

  2. Try more stories like mayanadhi, varathan,mallu singh

  3. സൂപ്പർ..കാവ്യയുടെയും മധുമതിയുടെയും നല്ല ഫെട്ടിഷ് അടുത്ത പാർട്ടിൽ വേണം കൂടുതൽ നടിമാരെ ഉൾപ്പെടുത്തൂ…സിനിമ ഫെടിഷി ൽ കഥകൾ കുറവാണ് അത് തീർക്കണം..
    ??

    1. നിമ്മി

      നോക്കാം ബ്രോ… ❤️

  4. നല്ല കഥ. എല്ലാ ആശംസകളും. അഭിനന്ദനങ്ങൾ. കഥാപാത്രങ്ങൾ, സംഭവങ്ങൾ, ഭാഷ എല്ലാം ഒന്നിനൊന്നു മെച്ചം.

    1. നിമ്മി

      സ്മിതേച്ചിയുടെ വലിയൊരു ഫാൻ ആണ് ഞാൻ.. ചേച്ചിയുടെ കമന്റ് ഒരുപാട് സന്തോഷം തരുന്നുണ്ട്.. ഈ ഒരു കമന്റ് മതി തുടർന്നെഴുതാൻ എനിക്ക് ഊർജം തരാൻ..❤️❤️❤️

      1. Continue with all your energy…We are here to support you…

        1. നിമ്മി

          താങ്ക്സ് ചേച്ചി..?

    2. Smithakkkutttaaaaa nakkkaaan thaaaaramo

  5. നല്ല രസികൻ അവതരണം. മധുമതിയുടെയും കാവ്യയുടെയും ഓഫ് സ്ക്രീൻ കേളികൾ തുടരട്ടെ. അടുത്ത ഭാഗം ഉടൻ വായിക്കാമെന്ന പ്രതീക്ഷയോടെ..

    1. നിമ്മി

      തീർച്ചയായും തുടരാം.. എന്തായാലും വായിക്കണെ. ?

  6. ഗുഡ് continue

    1. നിമ്മി

      താങ്ക്സ് don ❤️

  7. aaha ezuth thudaruka

    1. നിമ്മി

      താങ്ക്സ് akrooz..❤️

  8. nice story photos add cheythirunenkil kidilam aayene

    1. നിമ്മി

      താങ്ക്സ് കാർത്തി.. അടുത്ത തവണ തീർച്ചയായും ശ്രമിക്കാം..?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: