Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മധുര നാരങ്ങ [Bency] 683

Kambi Views 766471

മധുര നാരങ്ങ

Madhura Naranga | Author : Bency


“എടി ശരണ്യേ എങ്ങനെങ്കിലും ഹോസ്റ്റലിൽ റൂം സെറ്റ് ആക്കി താടീ ഞാൻ കാൽ പിടിക്കാം ”
ലാബിൽ പ്രാക്ടിക്കൽ ചെയ്യുന്നതിനിടയിൽ
കൃഷ്ണപ്രിയ ശരണ്യയോട് പറഞ്ഞു
“എടി അവിടെ ഒടുക്കത്തെ റാഗിങ് ഒക്കെ ആണ് നിനക്ക് സെറ്റ് ആവില്ല ”
ശരണ്യ അത് പറഞ്ഞപ്പോ കൃഷ്ണപ്രിയ മൗനം പാലിച്ചു
പാലക്കാട്ടെ നാട്ടിൻപുറത്തു നിന്നും എം ബി ബി എസ് സ്റ്റുഡന്റ് ആയി ബാംഗ്ലൂരിൽ വന്നിട്ട് മാസം ഒന്ന് ആകുന്നു
കൊണ്ടാക്കാൻ വന്ന മാമൻ അടുത്ത ബന്ധു ആയ സുഗന്ധ മാമിയുടെ വീട്ടിൽ ആണ് നിർത്തിയത്
ബാംഗ്ലൂർ എത്തി ഒന്ന് അടിച്ചു പൊളിക്കാം എന്ന് കരുതി ഇരുന്ന കൃഷ്ണപ്രിയക്ക് ആകെ നിരാശ ആയിരുന്നു
അവിടെ ചെറിയ പ്പിള്ളേർ ഉള്ള കാരണം പഠിത്തവും നടക്കുന്നില്ല
“എന്റെ പൊന്ന് മോളെ അനക്ക് അന്റെ ബന്ധുന്റെ വീട്ടിൽ സുഖമായി കഴിഞ്ഞാൽ പോരെ ഹോസ്റ്റലിൽ വന്ന അന്ന് മുതൽ സ്ഥിരം റാഗിങ് ആണ് ”
റൂബി ആണ് പറഞ്ഞത് അവൾക്ക് ഒപ്പം നിസുവും ഉണ്ടായിരുന്നു
റൂബിയും നിസുവും ശരണ്യയും ഒരുമിച്ച് ഹോസ്റ്റലിൽ ആണ് താമസം
“ഹാ അവളും കുടെ വരട്ടെടീ ഹോസ്റ്റലിന്റെ രസം ഒക്കെ അവളും കുടെ അറിയട്ടെ ”
നിസു ചിരിച്ചു കൊണ്ട് പറഞ്ഞു
നിസു എൽസ മാത്യു എന്നാണ് പേര് കോട്ടയം അച്ചായത്തി ആണ്
ശരണ്യയും പാലക്കാട്‌ തന്നെ ആണ് വീട്
റൂബി കോഴിക്കോട്ടു കാരി ഉമ്മച്ചി കുട്ടിയും
നിസു പറഞ്ഞത് കേട്ടപ്പോൾ കൃഷ്ണപ്രിയക്ക് ഒരു സന്തോഷം തോന്നി
“എടി ഇജ്ജ് ഓൾക് പണി കൊടുക്കാൻ പറയുവല്ലേ ”
റൂബി ചോദിച്ചു
“ഹാ അവൾക്ക് ഹോസ്റ്റലിൽ വരണം എന്നല്ലേ ആഗ്രഹം ഞാൻ അത് കൊണ്ടാ പറഞ്ഞത് ”
“ഹ്മ്മ് എങ്കിൽ വാ ഞാൻ വാർഡ്നോട് സംസാരിക്കാം ”
ശരണ്യ പറഞ്ഞത് കേട്ടപ്പോൾ കൃഷ്ണപ്രിയക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി
റാഗിങ് ഒക്കെ കോളേജിലും ഉണ്ടായിരുന്നല്ലോ അതൊന്നും പ്രശ്‌നല്ല എന്ന് വെക്കാം.
അന്ന് തന്നെ കൃഷ്ണപ്രിയ ഹോസ്റ്റലിലേക്ക് മാറി
ശരണ്യയുടേം റൂബിയുടേം നിസുവിന്റേം റൂമിൽ നാലാമൾ ആയി അന്ന് കൃഷ്ണപ്രിയയും എത്തി
ബാഗ് ഒക്കെ ഒരു മൂലക്ക് ഒതുക്കി വെച്ചു പോയി കുളിച് റെഡി ആയി വന്നു

The Author

benzY

63 Comments

Add a Comment
    1. 2,3 moonnu partukalum vannittundu,
      Name seaech cheythu nokkiyal kittum

  1. പൊന്നു.🔥

    വൗ….. സൂപ്പർ……. ഇടിവെട്ട് തുടക്കം.

    😍😍😍😍

  2. Enneyum koottamo kadhayil married age 26

    1. 👍👍👍👍

    2. അതിനെന്താ

  3. Bency subrayude kadhapole oranam ezhuthu….Oru pakka mild story( subra batting purathunn…nagarathilekk……athupole onnu ezhithikoode

    1. 😂😂😂😂
      ഇത് തീർന്നിട്ട് ചെയ്യാം

  4. ×‿×രാവണൻ✭

    ❤️💜

  5. സൂപ്പർ സ്റ്റോറി, ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച ഒരു ലെസ്ബിയൻ സ്റ്റോറി, കാജൽ നിസ കളി സൂപ്പർ. Continue ചെയ്യു..

    1. Hi.sharmi. appol nammude nursing campuso?

      1. അതും കൊള്ളാം. ഇത് നല്ല ഫീൽ തോന്നി

        1. Sharmi nursing climaxine kurichu any updates undo? Pls reply

          1. No updates, send message in email

      1. Nalla feel ulla story, keep continue aa lesbian. Kajal Nisa love story super

  6. പൊളിച്ചു

  7. 🔥🔥🔥

    1. താങ്ക്സ്

  8. ചന്ദ്രഗിരി മാധവൻ

    Good

  9. കൊള്ളാം. അടുത്ത ഭാഗം വേഗം വേണേ

    1. Hi dear any updates??

  10. Enik ishtappettu

      1. സൂപ്പർ super ഇഷ്ടമായി

    1. എനിക്കും ഇഷ്ടപ്പെട്ടു ഒരു പ്രത്യേകതരം മൂടായി

  11. സ്വാഭാവിക സന്ദർഭങ്ങൾ..സംഭാഷണങ്ങൾക്ക് അത്രയും ഒഴുക്കുണ്ടോ ന്ന് സംശയം..ന്നാലും സ്പൈസി. Keep it up

  12. Bency…….kadha kollam by thante munp ulla kadhapole Oru feel kittunilla….pne eth lesbian aano muzhuvan………

    1. Alla thudangiyittalle ullu ellam undu

    2. Ella stories um ellavarkum relate cheyyan patilla ,,hostelil padichavark nalla feel kittum enthayalum

      1. 👌👌👌😄😄

  13. Kollam

    Intresting aYitundu

    Waiting next part

  14. Adutha part pettennu thaayo.

  15. Adipoli.
    Thudarunnu ezhuthu.
    Nirthi povaruthe.
    Pls….

  16. Bincy വായിച്ചു avg when compare to ur other stories…. ഇത് എന്റെ മാത്രം അഭിപ്രായമാണ് വേറെ ഇവിടെ ഉള്ളവർക്ക് ഇഷ്ട്ടമാകുമായിരിക്കും…. Anyway keep going dea…. ഇവിടെ വേറെ ഒരു സ്റ്റോറി ഉണ്ട് ഗിരിജ ചേച്ചിയും ഞാനും (ആരോമൽ എഴുതിയത്) repeatation anu but അതിലെ language delivery super anu🔥🔥 athil ഏതെങ്കിലും oru part വായിച്ചു നോക്ക് ഒരു റഫറൻസ്ന് വേണ്ടി, i m sure u can be gud staring writer in this… Alll the best… Dea

  17. Bincy… നല്ല story 😍✌️ നന്നായി ഇജോയി ചെയ്തു… ഇതുപോലെ തന്നെ മുന്നോട് പോകുക… എല്ലാവിധ ആശംസകളും നേരുന്നു…!

  18. എന്റെ പൊന്നു ബെൻസി, ചിരിച്ചു മടുത്തു.പൊളപ്പൻ ഡയലോഗ്സ്.അടുത്ത പാർട്ട് കട്ട വെയ്റ്റിങ്.

  19. Bincy പുതിയ കഥ വായിച്ചിട്ടില്ല, ലെസ്ബിയൻ സ്റ്റോറി not a cup of my tea 🥺, നേരത്തെ കമന്റ് മാറിപോയതായിരുന്നു means ബിഞ്ക്ക് തന്നെ ആയിരുന്ന കമന്റ്സ് ഞാൻ കരുതി വേറെ സ്റ്റോറിയുടെ അടിയിൽ ആണ് കോമന്റ്സ് ഇട്ടതു എന്ന് 😜, പിന്നെ

    1. ഒന്ന് വായിച്ചു നോക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയ്

      1. Sure തീർച്ചയായും വായിക്കും 👍🏻 ഐ like ur language delivery, prev storyil kurachu koodi dialogue’s venamayirunnu chumma oru suggestion

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: