Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനയ്ക്കലെ തമ്പ്രാട്ടി 1 [കർഷകൻ] 233

Kambi Views 185845

തമ്പ്രാട്ടി ഒരു ചാരു കസേരയിൽ ഇരുന്നു എന്നോട് പറഞ്ഞു.. ” ആ തിണ്ടത്തേക്ക് ഇരിക്ക്യ ” തിണ്ണ അൽപ്പം ഉയരത്തിലാണ്. പിന്നിൽ പടിയുള്ളതുകൊണ്ട് താഴെ വീഴില്ല.

ഞാൻ മെല്ലെ ഇരുന്നു എനിക്കെതിരായി തംബുരാട്ടിയും താഴെ കസേരയിലും.

പുസ്തകം ചോദിച്ചു, കൊടുത്തു. തമ്പ്രാട്ടി പുസ്തകം മറിച്ചു നോക്കാൻ തുടങ്ങി. ആ സമയം ഞാൻ തമ്പ്രാട്ടിയുടെ അഴകൊന്നുടുത്തു കണ്ടു. താടിയുടെ വലത് വശത്ത് താഴെ ചെറിയൊരു മറുകുണ്ഡ്‌. മുഖത്തെ ചെമ്പൻ രോമങ്ങൾ തിളങ്ങുന്നു, മുടി നല്ല എണ്ണമയമുള്ളതാണ് ഒട്ടും തന്നെ നര വീണിട്ടില്ല. റിട്ടയർ ആയാലും ഇപ്പോളും ഒരു 40 വയസ്സേ തോന്നൂ. കാലിന് മുകളിൽ കാൽ കയറ്റി ഇരുന്നപ്പോൾ വെളുത്തു തുടുത്ത കണങ്കാൽ കാണാൻ നല്ല ചേല്.

ആകെ മത്തു പിടിച്ചു. എപ്പോളോ ഞാൻ അറിയാത്ത എന്റെ കുട്ടൻ തല നീട്ടി. തമ്പ്രാട്ടി കണ്ണട മാറ്റി എന്നെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി, അഹം, യൂയം എന്നൊക്കെ.

ഗ്രാമർ ആണ് ആദ്യം തുടങ്ങിയത്. സാധാരണ ഭാഷ പോലെയല്ല, സ്ത്രീ ലിംഗം, പുല്ലിംഗം, നപുംസക ലിംഗം അങ്ങിനെ മൂനുണ്ട് സംസ്‌കൃതത്തിൽ. ഓരോ പ്രാവശ്യം ലിംഗം എന്ന് പറയുമ്പോളും തമ്പ്രാട്ടി എന്റെ കാലിനിടയിലേക്ക് നോക്കുന്നത് ഞാൻ കണ്ടു.

ഇടക്കെന്തിനോ വേണ്ടി തിരിഞ്ഞപ്പോൾ സാരിയുടെ മേൽ ഭാഗം മാറി തമ്പ്രാട്ടീടെ മുലച്ചാൽ കണ്ടു.. ഹോ… എന്തൊരഴക്.
അങ്ങിനെ തന്നെ ഇരിന്നോണ്ട് ക്ലാസ്സ്‌ തുടർന്നാൽ എന്റെ കുട്ടൻ പൊട്ടി പോകുമെന്ന് തോന്നി. എനിക്കാണെങ്കിൽ ആകെ നെഞ്ചിടിപ്പോക്കെ കൂടി വരുന്നു.
ഇടയ്ക്കിടെ തമ്പ്രാട്ടി നാവുകൊണ്ട് ചുണ്ട് നനക്കുന്നുണ്ട്.

ആകെ ഹാലിളകിയ ഞാൻ എന്നെ തന്നെ പിടിച്ചിരുത്തി. ഇടക്കെന്തോ വിളികേട്ട് ഞാൻ നോക്കുമ്പോൾ തമ്പ്രാട്ടി ഫോൺ എന്ന് ആരോ പറഞ്ഞുകൊണ്ട് പോയി.
തമ്പ്രാട്ടി ഇരുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ വേണ്ടി എന്റെ മുണ്ട് ഒരല്പം മാറി നഗ്നമായ തുടയിൽ കൈ വച്ച് ഒന്നുഴിഞ്ഞു പിന്നെ അമർത്തിപ്പിടിച്ചു അവർ എണീറ്റു. അറിയാത്ത ഒരു വശത്തേക്ക് ചാഞ്ഞതുപോലെ കിടന്ന എന്റെ കുട്ടനെ അവരുടെ വിരലൊന്ന് കൊണ്ടൊന്നൊരു സംശയം. ഞാൻ ആകെ ഒന്ന് ഞെട്ടി വിറച്ചു. സാരി നേരെയിട്ട തംബ്രാട്ടി തിരിഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഇടിവെട്ടിയത് പോലെയുള്ള ഒരു ഫീൽ. ആ ആഴത്തില്ല മടക്കുള്ള കൊഴുത്ത പൊക്കിൾ കുഴി.. ഓഹ് വല്ലാത്ത കാഴ്ചകൾ.
എന്റെ വായിൽ വെള്ളം വറ്റിയതുപോലെ തോന്നി. കോണിയുടെ പലക തുറന്നു കുണ്ടിയും കുലുക്കി അവർ കോണിയിറങ്ങി. ഞാൻ ഒരു നീണ്ട ശ്വാസമെടുത്തു. താഴേയ്ക്ക് നോക്കിയിരുന്നു.

പിന്നെ കണ്ടത് ഒരു കയ്യിൽ ഓറഞ്ചും മറു കയ്യിൽ ഒരു കുപ്പി തൈലവുമായി പടികയറി വരുന്ന തമ്പ്രാട്ടിയെ ആണ്. വീണ്ടും കോണിപ്പടി അടക്കാൻ പറഞ്ഞു ഞാൻ അടച്ചു.

അപ്പോളാണ് ഞാൻ അമ്മ പറഞ്ഞ കാര്യം ഓർത്തത്, തമ്പ്രാട്ടി ഫീസ് എത്രയാണെന്ന്.. ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ചെറു പുഞ്ചിരി തൂകി അവർ പറഞ്ഞു. വിദ്യ ധനം സർവ്വ തനത് പ്രധാനം എന്നാണ് കുട്ടാ. കാശൊന്നും ഇവിടെ വേണ്ട.

The Author

24 Comments

Add a Comment
  1. കാമദേവന്‍

    ഡോ മെെരാ കര്‍ഷകാ അടുത്തഭാഗത്തിനായി കുറേ ആയി കാത്തിരിക്കുന്നു

  2. Please continue

  3. കാമദേവന്‍

    അടുത്തഭാഗം ഉണ്ടാവോ

  4. 2 part appol varum

    1. കാമദേവന്‍

      ഡാ കര്‍ഷകാ മെെരേ ഒരുവര്‍ഷം ആകിനായീ എവിടെ അടുത്ത ഭാഗം

  5. അടുത്ത ഭാഗം വൈകാതെ പോരട്ടെ.

  6. Vegam poratte mone … waiting for your next part

  7. ഡാ മോനൂസെ അടുത്ത ഭാഗം പെട്ടന്ന് താട

  8. ഡാ മോനൂസെ Next Part പെട്ടന്ന് താട

  9. നിക്കു ( Nikku)

    കൊള്ളാലോ… ബ്രോ..സൂപ്പർ..ബാക്കി വേഗം…കൺട്രോൾ പോകുന്നു

  10. kollaam adipoli.page kuutti ponnotte

  11. നന്നായിട്ടുണ്ട്, പേജ് കൂട്ടി എഴുതുക.

  12. തമ്പുരാൻ

    Super

  13. Wow kutta thamburattikke kadi kodukkeda

  14. അടിപൊളി ബ്രോ അടുത്ത ഭാഗം വേഗം അയക്ക്

  15. കളിയൊക്കെ നന്നായി. ചേർത്ത് എഴുതണം

    നന്നായിട്ടുണ്ട്

    1. തുടക്കകാരനാണ്, ഉറപ്പായും അടുത്ത ഭാഗത്തിൽ കൂടുതൽ പ്രതീക്ഷിക്കാം

  16. Starting super broo..

    1. നന്ദി bro.. സപ്പോർട്ടിന് നന്ദി

  17. Dear Bro, കഥയുടെ തുടക്കം അടിപൊളി. ആദ്യ ദിവസം തന്നെ നന്നായിട്ടുണ്ട്. തുടർന്നുള്ള ട്യൂഷന് വേണ്ടി കാത്തിരിക്കുന്നു.
    Regards.

    1. Bro… പ്രോത്സാഹനത്തിന് നന്ദി. ഉറപ്പായും അടുത്ത ഭാഗത്തിൽ കൂടുതൽ പ്രതീക്ഷിക്കാം.

  18. ജോക്കർ

    തുടക്കം നന്നായിട്ടുണ്ട്

    1. നന്ദി… ബാക്കി വഴിയേ വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: