മരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER) 197

23074 Kambi Views

 

മരുഭൂമിയിലെ പ്രേതം (HORRO – CRIME THRILLER)

MARUBHOOMILYILE PRETHAM A HORROR & CRIME THRILLER NOVEL AUTHOR:SHIYAS

 

കേരളത്തിലെ  CBCID ഓഫീസിTൽ കെട്ടി കുഞ്ഞിഞ്ഞു കൂടിയ കേസുകൾ ഞാൻ വന്നതോടെ കുറെ തീർപ്പ് ആയി.
അത് പോലെ വറും ഇൻസ്‌പെക്ടർ MT ആയി ജോയിൻ ചെയ്ത ഞാൻ 5 വർഷം കൊണ്ട് SP ക്രൈം ഡിപ്പാർട്മെന്റലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായി മാറി.
ഓഹ് സോറി.  ഞാൻ എന്ന പരിജയപെടുത്തിയില്ല.
എന്റെ പേര് ” ഹസ്‌ലൻ ” വീട്‌ കാലിക്കറ്റ്‌. വയസ്സ് 29, തുമ്പില്ലാത്ത കേസ്കൾ അന്വീഷിച്ചു പ്രതികളെ കണ്ടത്താൻ എനിക്ക് എന്നും വളരെ താല്പര്യമായിരുന്നു.  ഇതുവരെ ഞാൻ അന്വേഷിച്ച പല കേസുകൾ വൻ വിജയം ആയിരുന്നു.
അങ്ങനെ ഇരിക്കേ ഒരു ദിവസം ഞാൻ ഓഫീസിൽ ഒരു  കേസ് തെളിയിച്ച സന്തോഷത്തിൽ ഇരിക്കുമ്പോൾ  ഖത്തർ  പോലീസ് വർക്ക്‌ ചെയ്യുന്ന എന്റെ ഫ്രിൻഡിന്റ ഒരു കാൾ വന്നു. “(വെറും ഫ്രണ്ട് അല്ല ബെസ്റ്റ് ഫ്രണ്ട്. അവന്റെ പേര് മിഥുൻ കൃഷ്ണൻ. ഞങ്ങൾ ഒരേ ക്ലാസ്സുകളിൽ പഠിച്ചു വന്നവർ. )”

അവൻ  : ഹലോ.. ! എന്ത് ഉണ്ട് വിശേഷം. ?
ഞാൻ : ഡാ  ഞാൻ ഇന്ന് നല്ല ഹാപ്പിയാ. ഒരു സീരിയൽ കില്ലറേ ആപ്പിൽ ആക്കാ നുള്ള തെളിവ് കിട്ടി.
അവൻ : ഗുഡ് ജോബ്.  ഞാൻ വിളിച്ചത് ഒരു പ്രത്യേക കാര്യം പറയാൻ വേണ്ടിയാണ്.  ആ കാര്യം ഞാൻ നിന്റെ മെയിൽ അയച്ചിട്ടുണ്ട്. നീ  അത് വായിച്ചു പോസിറ്റിവ് ആയ മറുപടി തരണം. ഞാൻ : ഒക്കെ ഞാൻ മെയിൽ ചെക്ക് ചെയ്തു നിന്നെ വിളിക്കാം.. !

” ഞാൻ വേഗം തന്നെ എന്റെ മെയിൽ ഓപ്പൺ ചെയ്തു.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ഷിയാസ്

38 Comments

Add a Comment
 1. കുറച്ചു തിരക്കിൽ ആയിരുന്നു. 2 ദിവസം കൊണ്ട് എന്തായാലും നെക്സ്റ്റ് പാർട്ട്‌ പോസ്റ്റ്‌ ചെയ്യും

 2. നിർത്തിയോ

 3. Shiyas ee story continues cheyyunille

 4. Ee Katha next ithuvarem kandilallo

 5. മുത്തെ ഷിയാസ് അടിപൊളി ..
  അടുത്ത പാർട്ട് പേജ് കൂട്ടി വേഗം വരട്ടെ എന്ന് ആശിക്കുന്നു

 6. Superb …nalla thrilling aY vannappo nirthi .. next part pettanu tharooo

 7. interesting & ത്രില്ലിംഗ് സ്റ്റോറി.നല്ല ഒരു ഓളം ഉണ്ടായിരുന്നു വായിക്കാൻ. ഇതുപോലെ തന്നെ continue ചെയ്യുക.

 8. Thudakkam kollam …paksha vayichu ràsampidichu vannapozhakkum thudarum annu.page kuttan sramikku shiyas..

 9. തുടക്കം പൊളിച്ചിട്ടുണ്ട്. പേജ് കുറഞ്ഞു പോയി എന്ന പരാതിയെ ഉള്ളൂ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

 10. ചാര്‍ളി

  പോരട്ടെ ഒരു ഹൊറർ ക്രൈം ത്രില്ലർ…..

  കാത്തിരിക്കുന്നു…..

  പൊളിച്ച് മുത്തെ പൊളിച്ചു….

  1. താങ്ക്സ്

 11. Page kuttu sahodhara, oru ollam varattay, kollam, please continue

 12. Bro super.
  Ithu pole yulla horror story anu vendathu.
  Yakshiye panni patham varuthanam

 13. അടിപൊളി..നല്ല രസമുണ്ടായിരുന്നു വായിക്കാൻ പക്ഷേ വേഗം തീർന്നുപോയി.അടുത്തത് വേഗം വിടണേ

 14. ചേട്ടാ എന്തായാലും കഥ സൂപ്പർ ആയിട്ടുണ്ട്. തുടങ്ങിയപ്പോലെകും തീർന്നു പോയി. ഇത്തിരി കൂടി പേജ് കൂട്ടി ഏഴുതമോ? അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

 15. Soopper bro page kootuka thudarnnum vagham ezhuthuka

 16. ഷിയാസ് വായിക്കാൻ തോന്നുന്ന ശൈലി താങ്കൾക്കുണ്ട്, ഒരു ഊളയും ഇടുന്ന കമന്റ് കേട്ട് പിന്തിരിയാതെ തോന്നുന്നത് എഴുതുക. നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു.

  1. ഇല്ലാ

 17. അടിപൊളി സ്റ്റോറി… പേജ് കൂട്ടണെ….

 18. അർജ്ജുൻ

  മാച്ചോ നീ പോലീസിലാണല്ലേ??

  നിൻറെ പേര് മിഥുൻ എന്നാതല്ലേ??

  കഥ സൂപ്പർബ് ബ്രോ…

  വെയിറ്റിംഗ് ഫോർ ഫർദർ പാർട്ട്സ്…

  1. കിളികൾ പറന്നതോ……

   1. അത് പറക്കട്ടെ

 19. Muthee porichada next part pettannu plzz

 20. നന്നായി പുരോഗമിക്കുന്നു. കമ്പിയും ഹൊററും നല്ല ചേർച്ച. കപ്പയും മീനും പോലെ . അടുത്ത ഭാഗം ഉടനേ പോരട്ടെ

  1. ഓക്കേ bro

  2. താങ്ക്സ്

 21. Kadha kalakki all the best
  Waiting for next part…….

 22. സൂപ്പർ ആയിട്ടുണ്ട്, ഒരു ഹൊറർ കഥ വായിച്ചിട്ടു കുറേ ആയി. എല്ലാ എരിവും പുളിയും ചേർത്തുള്ള ഒരു യക്ഷി കഥ ആവണം, like dracula, all the best.

 23. കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു നാൾ ആയി ഒരു ത്രില്ലെർ നു വേണ്ടി വെയ്റ്റ് ചെയുന്നത്. വേഗം അടുത്ത ഭാഗവും ആയി വാ, പാതി വഴിയിൽ ഇട്ടിട്ടു പോകല്ലേ ബ്രോ. ????

 24. waiting for next part ,so surprise …….

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan