Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം 3 [Jon snow] 241

Kambi Views 192871

മസോച്ചിസം 3
Mas0ch1sm Part 3 | Author : Jon snow | Previous Part

ഞാൻ രണ്ടും കല്പിച്ച് സാജന്റെ മുറിയിലേക്ക് കയറി ചെന്നു. അകത്തു കേറി ഒരു നിമിഷം എനിക്ക് തല കറങ്ങി പോയി. അത്ര വൃത്തി ഇല്ലാത്ത ഒരു മുറി ഞാൻ കണ്ടിട്ടില്ല. നിലത്ത് എല്ലാം എന്തോ ചായം അവിടെ ഇവിടെ വീണു കിടക്കുന്നു. ഭിത്തിയിൽ ഒക്കെ ഓരോ പടം വരച്ചു വൃത്തികേട് ആക്കി ഇട്ടിട്ടുണ്ട്. വൃത്തി ഇല്ലാത്ത കുറെ വരകൾ. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പെയിന്റ് കോരി എരിഞ്ഞതാണോ എന്ന് തോന്നി പോകും. പിന്നെ അലക്കാതെ കൂട്ടി ഇട്ടിരിക്കുന്ന ഒരു കൂമ്പാരം തുണി. അതിന്റെ ഒരു വൃത്തികെട്ട മണം ആ മുറിയിൽ ഉണ്ട്. മറ്റൊരു മൂലയിൽ കുറെ ഡംബൽ ഒക്കെ ഇരിക്കുന്നുണ്ട്. അവിടെ നവീൻ ചേട്ടന്റെ കയ്യിലുള്ള പോലത്തെ ഒരു പഞ്ചിങ് ബാഗ് തൂക്കി ഇട്ടിട്ടുണ്ട്. അതുപോലെ കുറെ ബോക്സിങ് ഗ്ലൗസും ഉണ്ട്. സാജൻ അവിടെ കട്ടിലിൽ ഇരുന്ന് ജനലിലൂടെ വെറുതെ വിദൂരതയിൽ നോക്കി ചുമ്മാ ഇരിക്കുന്നു. ഒരു പ്രതിമ പോലെ ആണ് അവന്റെ ഇരിപ്പ് ഒരു അനക്കം പോലും ഇല്ല. ബെഡ്ഷീറ്റ് ഒക്കെ അഴുക്ക് പിടിച്ച് വൃത്തികേട് ആയി കിടക്കുന്നു. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. കുറെ നാൾ ആയി തങ്ങി നിൽക്കുന്ന വായുവിന്റെ മണം.എന്റെ കാൽപ്പെരുമാറ്റം കേട്ട് സാജൻ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം വന്നു. ഞാൻ ചെറുതായി പേടിച്ചു. അവൻ എന്നെ രൂക്ഷമായി നോക്കി.

സാജൻ : ” നീ എന്തിന് ഈ മുറിയിൽ വന്നു. ”

ഞാൻ : ” അത് പിന്നെ ഒറ്റയ്ക്ക് ഇരുന്ന് ബോർ അടിച്ചു അപ്പൊ നിന്നോട് സംസാരിക്കാം എന്ന് കരുതി ”

സാജൻ ദേഷ്യം കടിച്ചമർത്തിയ പോലെ ഒന്നു ശാന്തൻ ആയി.

സാജൻ : ” എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല നിനക്ക് പോകാം ”

ഞാൻ : ” അല്ലടാ നീ ഇങ്ങനെ എപ്പോളും അടച്ചിരുന്നാൽ……… ”

സാജൻ പെട്ടെന്നു ചാടി എണീറ്റ് നിന്നു. “ച്ചി ഇറങ്ങി പോടീ ” അത് ഒരു ഗർജനം ആയിരുന്നു. ഞാൻ ഒന്ന് ഞെട്ടി പോയി. എനിക്ക് എന്തോ പോലെ ആയി. കൂടുതൽ നിന്നാൽ ശെരിയാവില്ല എന്ന് തോന്നി ഞാൻ ഇറങ്ങി പോന്നു.

കനത്ത പരാജയം ആണ് എനിക്ക് സംഭവിച്ചത്. സാരമില്ല എല്ലാർക്കും തോൽവി ഒക്കെ സംഭവിക്കും. എന്നാലും സാജൻ എന്താ കാണ്ടാമൃഗം വല്ലതും ആണോ. ഇത്രയ്ക്കും പരുക്കൻ ആയ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്തായാലും സ്നേഹം കൊണ്ടോ സൗഹൃദം കൊണ്ടോ അവനോടു അടുക്കാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി. ഇനി ചെയ്യാവുന്ന ഒരു പണി നേരെ കേറി ചെന്നു അവനെ കായികമായി കീഴ്പെടുത്തുക എന്നുള്ളതാണ്. എന്നാൽ അവന്റെ മുറിയിൽ പഞ്ചിങ് ബാഗ് ഒക്കെ ഉണ്ട്. അവൻ ട്രെയിൻ ചെയ്തിട്ടുള്ള ആളാണെങ്കിൽ എനിക്ക് അത് ബുദ്ധിമുട്ട് ആവും. അത് കൊണ്ട് തത്കാലം അവനോടു മുട്ടാൻ പോകാതെ ഇരിക്കുന്നതാണ് ബുദ്ധി. മറ്റ് ഏതെങ്കിലും അവസരം വരെ കാത്തിരിക്കാം അതാണ് നല്ലത്.

The Author

Jon Snow

King in the north

55 Comments

Add a Comment
  1. പൊന്നു.🔥

    പൊളിച്ചു. വെറും പൊളിയല്ല. അടിപൊളി.

    😍😍😍😍

  2. Bro it’s a request
    Please അടുത്ത പാർട്ട് അധികം late ആക്കാതെ േപാസ്റ്റ് ച്ചെയ്യണം. ഒരുപാട് വായനക്കാർ കാത്തിരിക്കുന്നുണ്ട്.

    Fanboy

  3. ചാക്കോച്ചി

    മച്ചാനെ…. തകർത്തു……
    കുറച്ചു ദിവസമായി ഇത് വായിക്കാൻ വേണ്ടി മാറ്റി വച്ചിട്ട്… പക്ഷെ സമയം കിട്ടിയില്ല…… ഇപ്പൊ എല്ലാം ഒന്ന് പൊടിതട്ടിയെടുത്തു…… കിടിലൻ ന്ന് പറഞ്ഞാ കിക്കിടിലൻ…..
    സാധാരണ ഫെംഡം വായന ഒക്കെ കുറവാണ്…. തുടക്കം ഒക്കെ നല്ല ആവേശം ഉണ്ടാകുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ സ്പീഡ് കൂട്ടി ചളമാക്കും…സൈറ്റിലെ ഭൂരിഭാഗം ഫെംഡം കഥകളുടെയും അവസ്ഥ ഇതാണ്..
    പക്ഷെ മച്ചാനെ….ഈ കഥ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്….ഇനി അങ്ങോട്ടും ഇതുപോലെത്തന്നെ തുടരട്ടെ…..
    കട്ട വെയ്റ്റിങ്…..

    1. നന്ദി ചാക്കോച്ചി

  4. ബ്രോ കഥ അടിപൊളി ആണ്… കൂടുതൽ femdom ചേർത്ത് സാജനെയും തിരിച്ചു അടിച്ചു വരച്ച വരയിൽ നിർത്തിക്കണം….

    ബൈ ബൈ ദി ബൈ ഇപ്പോ കമന്റ്‌ ഇടാൻ കാരണം നെക്സ്റ്റ് പാർട്ട്‌ എന്ന് വരും എന്ന് അറിയാൻ ആണ് വേഗം ഇട് 🙏

    1. നോക്കട്ടെ ബ്രോ അഭിപ്രായത്തിനു നന്ദി

  5. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഉണ്ടാകുക

    കട്ട വെയ്റ്റിംഗ് ആണ് ✌️🙏🙏🙏

    1. നോക്കട്ടെ മടി പിടിച്ചു പോയി

      1. നിങ്ങൾ മടിക്കരുത് ഉണരൂ ബ്രോ….

        നിങ്ങളുടെ സ്റ്റോറി ക്ക് ഞാൻ ഉൾപ്പടെ ഒരുപാട് പേര് വെയ്റ്റിംഗ് ആണ് അവരെ നിരാശരാക്കരുത്

  6. illa nammalii
    uppum mulakum money heistum kand jeevicholam

  7. പൊളിച്ചു ബ്രോ… നല്ല സ്ഥലത്തു തന്നെ നിർത്തി..

    പക്ഷെ സാജനെ നന്നാക്കാൻ പോയ നമിത അവന്റെ തല്ലും കൊണ്ട് വീണു… അവനെയും തിരിച്ചു അടിക്കണം അവളുടെ വരുതിയിൽ ആക്കണം…. നമിതയുടെ പെൺ കരുത്തു തെളിയിക്കണം തിരിച്ചു അടിക്കണം

    നെക്സ്റ്റ് പാർട്ട്‌ ന് മാസ്സീവ് വെയ്റ്റിംഗ് ആണ് 🙏🙏

  8. പൊളിച്ചു മാൻ…. കൊള്ളാം 👍👍

    സാജന്റെ അടി കൊണ്ട് നമിത വീണു നല്ല സ്ഥലത്തു തന്നെ നിർത്തി ✌️✌️പക്ഷെ നെക്സ്റ്റ് പാർട്ടിൽ കൂടുതൽ പെൺകരുത്തിൽ നമിതയെ കൊണ്ട് വരണം ✌️✌️🙏

    നെക്സ്റ്റ് പാർട്ട്‌ വേഗം വേണം 🙏

  9. ഡിയർ ബ്രോ

    കൊള്ളാം… ഇതു പോലെ കൊണ്ട്പോയാൽ മതി
    നെക്സ്റ്റ് പാർട്ട്‌ കൂടുതൽ femdom ചേർത്ത് എഴുതുക
    സാജനെ നമിത തിരിച്ചു അടിക്കണം കൂടുതൽ പെൺകരുത്തോടെ കൊണ്ട് വരണം

    നെക്സ്റ്റ് പാർട്ട്‌ വൈകില്ലലോ??? ഉടനെ കാണുമല്ലോ അല്ലെ

  10. ബൈ ദി ബൈ നെക്സ്റ്റ് പാർട്ട്‌ എന്ന് വരും????

    1. അധികം വൈകില്ല പക്ഷെ പേജ് കുറയും

  11. ബ്രോ കലക്കി ✌️👌

    പൊളിച്ചു 💯

    നെക്സ്റ്റ് പാർട്ട്‌ നമിത കൂടുതൽ ശക്തിയായി സാജനെ തിരിച്ചു അടിക്കണം…. അത് മാത്രമേ പറയാൻ ഒളൂ

    🙏

  12. ബ്രോ 26 ന് എന്ന് പറഞ്ഞു ഒരു ദിവസം നേരത്തെ എത്തിയലോ 🤣✌️

    കഥ ഇഷ്ടമായി…ഒരു രക്ഷേം ഇല്ല 💯നല്ല സ്ഥലത്തു തന്നെ നിർത്തി….
    നെക്സ്റ്റ് പാർട്ടിൽ നമിത സാജനെ തിരിച്ചു അടിക്കണം..തോറ്റു കൊടുക്കരുത് 🙏🙏

    ടോട്ടലി good

    പിന്നെ നെക്സ്റ്റ് പാർട്ട്‌ എന്നാണ് വരിക??

  13. bro super trampling koodi ulpeduthamo plz

  14. Bro oru rakshemilla humiliation part okke just vere level bro public cfnm humiliation nu pattiya 1-2 situations vannittum bro ulpeduthiyilla next part lenkilum nalloru cfnm pratheekshikunnu
    Your fan boy

  15. സാജനെ അവൾ നന്നാക്കണം. എന്നലും അവനെങ്കിലും ആ വീട്ടിൽ അണ്ടിക്കോർപ്പുള്ളവനാണെങ്കിൽ കഥ കുറച്ചൂടെ നന്നായിരിക്കും.

      1. Thannks bro എന്റെ suggestion പരിഗണിച്ചല്ലോ

  16. You are just insane.. broi❣️

    1. ഇതിപ്പോ compliment തന്നെ ആണോ

      1. Plz take it as a compliment…you nailed it….🔥

  17. ബ്രോ നമിതയെ ശക്തമായി സാജനെ തിരിച്ചു അടിക്കാൻ കെല്പുള്ള രീതിയിൽ തന്നെ നെക്സ്റ്റ് പാർട്ടി തുടങ്ങണം

    നെക്സ്റ്റ് പാർട്ടി വേഗം വേണം വൈകരുത് 🙏🙏

    1. ഹഹഹ തിരക്ക് കൂട്ടല്ലേ

  18. Bro brointe caption inte artham onnu parayamo athu vayikumbol entho oru vingal mansil😣

    1. Masochism എന്താണ് എന്നാണോ. BDSM എന്ന് കേട്ടിട്ടില്ലേ. വ്യക്തമായി അറിയാൻ ഗൂഗിൾ ചെയ്യുന്നതായിരിക്കും നല്ലത്

      1. Athalla matte ‘ you know nothing jhon snow’ ii sambavam ann

        1. Game of thrones കണ്ടതാണോ

  19. ന്റെ ബ്രോ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ✌️✌️👌👌💯

    നല്ല ഭാഗത്ത്‌ തന്നെ നിർത്തി…
    എന്തായാലും സാജനെ നമിത തിരിച്ചു അടിക്കണം അല്ലേൽ ആ ത്രില്ല് അങ്ങോട്ട് പോകും….

    നെക്സ്റ്റ് പാർട്ടി എന്ന് വരും????

    1. തല്ലുമോ ഇല്ലയോ എന്നൊക്കെ കണ്ടറിയാം

  20. Dear Brother, കഥ നന്നായിട്ടുണ്ട്. പിന്നെ നമിതയുടെ ഹ്യൂമിലിയേഷൻ കുറച്ചു കൂടിപ്പോയോ എന്നു സംശയം. സാജനെ നന്നാക്കാൻ പോയിട്ട് അവന്റെ തല്ലും കൊണ്ട് വീണു. അവനെയും അവൾ വരുതിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for the next part.
    Regards.

  21. Sperb bro

    1. Thanks friend

      1. Bro, kadha enikkishttapettu. Oru karyam paranjottae. Namitha- roshan athumathi athinidayil vaerae arumayi namithak relationship venda. Roshan pavamallae. Ithentae abiprayamanu. Ishttapettillengil vendatto. Vayikkan oru kadhakoodi. Bye. See u in nxt part❤❤❤❤

  22. Pwoli man …. Humiliation kurachukoodi pratheekshikkunnu

    1. അയ്യോ ഇത് തന്നെ കൂടിപ്പോയി എന്നാണ് തോന്നുന്നത്

  23. അവസാനം റോഷന്റെ അടികിട്ടി ന്നാണല്ലോ പറഞ്ഞേ.?? അത് സാജൻ അല്ലെ.
    Good.. സാജൻ ഒരു pavamane

    1. അത് സാജൻ ആണ് തെറ്റി പോയതാ

  24. കുട്ടൻ ഡോക്ടർ.
    1. ഇത് എന്റെ പേരിൽ അല്ല author കൊടുത്തിരിക്കുന്നത്.

    2. ഈ കഥയ്ക്ക് വേണ്ടി ഞാൻ അയച്ച ഫോട്ടോസ് മറ്റൊരു കഥയിൽ ആണ് ഇട്ടിരിക്കുന്നത്.

    ഈ രണ്ട് പ്രശ്നങ്ങൾ പരിഹരിയ്ക്കൂ പ്ലീസ്

    1. Ok doctor ഇപ്പൊ സെറ്റ് ആയി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: