Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മീനാക്ഷി കല്യാണം 6 [നരഭോജി] 696

Kambi Views 217684

മീനാക്ഷി കല്യാണം 6

Meenakshi Kallyanam Part 6 | Author : Narabhoji

[ആരുമല്ലാത്തവരുടെ കല്യാണം[Previous Part]


 

ഐതീഹ്യവശാൽ മധുരയിലെ പാണ്ട്യരാജാവായ മലയദ്വജനും പത്നി കാഞ്ചനമാലക്കും യാഗഫലമായി ശ്രീപർവ്വതീദേവി വന്ന് മകളായി പിറന്നു. കോമളയും അരുമയുമായ ആ കുഞ്ഞിന്  ജനനത്തിലേ മൂന്ന് മുലകളുണ്ടായിരുന്നു.

പ്രശ്നംവച്ച  ജോതിഷികളെല്ലാം പെൺകുട്ടി നാടിന് കീർത്തി പകരുമെന്നും, അവളുടെ മൂന്നാം സ്തനം അവൾ തന്റെ പതിയെ കണ്ടെത്തുമ്പോൾ കാണാതെ പോകുമെന്നും പ്രവചിച്ചു. അറുപത്തിനാല് കലകളിലും നൈപുണ്യം നേടിയ മീനാക്ഷി, യുദ്ധതന്ത്രങ്ങളിലും വിദഗ്ദ്ധയായിരുന്നു. ഒരിക്കൽ ഹിമാലയസാനുക്കളിലെ ദേവലോകം കീഴടക്കാൻ പുറപ്പെട്ട മീനാക്ഷി, ശിവനുമായി യുദ്ധം ചെയ്യാൻ കൈലാസത്തിൽ കാലെടുത്ത് കുത്തിയതും, ശിവനെ ദർശിച്ചതും അവളുടെ

മൂന്നാം മുല ആ നിമിഷം അപ്രത്യക്ഷമായി. തൻ്റെ പ്രാണനാഥൻ സുന്ദരേശനായ ശിവനാണെന്നു മനസ്സിലാക്കിയ മീനാക്ഷി ആയുധമുപേക്ഷിച്ച് അദ്ദേഹത്തെ ആ ക്ഷണനേരം തന്നെ പതിയായി സ്വീകരിച്ചു. സുന്ദരേശൻ അവളെ ഏത് ആപൽസന്ധിയിലും കൈവിടാതെ തന്നോട് ചേർത്ത് പിടിച്ചു.

അവരുടെ പ്രണയത്തിൻ്റെ ഫലമായി പളനിയിലെ ജ്ഞാനപഴമായ കാർത്തികേയനും, വിഘ്നേശ്വരൻ ഗണേശനും പിറവി കൊണ്ടു. അവൾ മധുരയുടെ അമ്മയായ തിരുമീനാച്ചി അമ്മയായി. കേളികേട്ട മീനാക്ഷി സുന്ദരേശ പരിണയം പിൽക്കാലത്തിൽ “മീനാക്ഷി തിരുകല്യാണം” എന്ന പേരിൽ അറിയപ്പെട്ടു.

 


 

‘പതിയെ താളത്തിൽ ഒഴുകുന്ന ഓളങ്ങളെ കീറിമുറിച്ച് വള്ളം മുന്നോട്ട് നീങ്ങി. ഇനിയെന്തെന്ന് നിശ്ചയം തികച്ചുമില്ലാതെ അരവിന്ദൻ അതിൽ ഒരു തലക്കൽ ഇരുന്നു. ജീവിതം വിചാരിച്ച വഴികളിലൊന്നുമല്ല പോകുന്നത്. അപ്പുറത്തെ പലകയിൽ എന്തോ ചിന്തിച്ച് കൊണ്ട് മീനാക്ഷിയിരിപ്പുണ്ട്. എവിടെ നിന്നോ തിരക്കിട്ടു കയറിവന്ന പുലർക്കാല കാറ്റ്, അവളുടെ ആടിയുലയുന്ന മുടിയിഴകളെ കണ്ടപ്പോൾ അവയിൽ തട്ടികളിച്ച് അവിടെ ഒരു അൽപ്പനേരം ചുറ്റിതിരിഞ്ഞ് നിന്നു.’ 

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

71 Comments

Add a Comment
  1. Repeat value 😍😍😍

  2. എത്ര പ്രാവശ്യം വായിച്ചിണ്ടെന്ന് അറിഞ്ഞുട, ഇടയ്കിടയ്ക്‌ ഒന്ന് പുതുക്കണം. A precious gem ❤❤❤.

  3. Kuttetta pdf please…….

  4. നന്ദുസ്

    ന്താ പറയ്ക സഹോ.. ഇതുപോലെ ഒരു കഥ ഞൻ ജീവിതത്തിൽ വായിച്ചിട്ടില്ല, കണ്ടിട്ടില്ല… ഞാൻ കരഞ്ഞു ഒരുപാടു, അതുപോലെ തന്നെ ചിരിക്കുകയും.. സത്യം… ഒരു കാര്യം ഇതൊരു വെറും കഥയല്ല… ഒരു ജീവിതമാണ്… കറകളഞ്ഞ ഒറിജിനൽ പ്രണയത്തിന്റെ സത്യം… നിങ്ങളെ ഞാൻ നമിക്കുന്നു.. ഇതിലൂടെ നല്ല മോട്ടിവേഷൻ സന്ദേശങ്ങളും.. എല്ലാം എല്ലാം കൊണ്ട് മനസ്സ് നിറച്ചു തന്നതിന് നന്ദി പറഞ്ഞാൽ തീരില്ല, എങ്കിലും ഹൃദയം നിറഞ്ഞ നന്ദി.. 💚💚💚🙏🙏🙏..
    ഇനിയും പ്രതീക്ഷിക്കുന്നു.. നല്ല നല്ല ജീവിത കഥകൾക്കായി.. കാത്തിരിക്കുന്നു.. താങ്കളുടെ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കാൻ…. 🙏🙏🙏🙏

  5. Pro Kottayam Kunjachan

    Best story i have readen till date 💓thanks for it brother 💌

  6. No Words to Say.
    Just loved it 💖💗

  7. Beautiful, life touching one.

  8. Bro onnum parayan illa ii tu vara vayichatil vachu nalla story thks 💞

  9. Ethe model ulla story arenkillum recommend chayemo pls nalla fun ayittum nalla story ayittum ulla

  10. PDF kittumo

  11. റൊസാരിയോ

    Pdf eppo kittum?

  12. Ee katha oru rakshayum illa entha parayande eenum ariyila adipoli ❤️ ithil palathum sambavikumpolum enikunadakuna feel anne kittiyathe avasam endingill manasu niranju

  13. Super👍👍🙏

    1. kambistories.com

      Udan Varum…

      1. സ്വയംവരം കഥ കിട്ടുമോ

      2. PDf kitto

  14. What a masterpiece ✨️

  15. pdf അയച്ചു തരാമോ ?

  16. Ethra kaalam kaathirunnalum. Kathiripp Veruthe aayilla. Asaadhyam athil kuranju onum parayanilla

  17. ❤️❤️❤️

  18. Pdf kittumo

  19. ബ്രോ, നല്ല കഥ. ഞാൻ ഈ സൈറ്റിലേക്ക് വരുന്നത് കമ്പി വായിക്കുന്നതിനേക്കാൾ ഇത് പോലെ ഉള്ള കഥ വായിക്കാൻ ആണ്. പുതിയ കഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

  20. Great imagination and narration, all the best for becoming a well known writer.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: