Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2220

Kambi Views 488125

” ഈ രാത്രിയിൽ വിനു എന്തിനാ ഇവിടെ വന്നത്.? എന്തായിരുന്നു അച്ചു ചേച്ചിയുടെ റൂമിൽ പരുപാടി..!”

വീണ ഉറഞ്ഞു തുള്ളി

മറുപടി പറയാൻ പറ്റാതെ രണ്ടുപേരും നിന്ന് ഉരുകി

” ഞാൻ ചോദിച്ചത് കേട്ടില്ലേ ..!”

വീണയുടെ കടുത്ത ശബ്ദം പിന്നെയും

” ഈ രാത്രി വന്നത് എന്തിനാണെന്ന് മനസിലായില്ലേ വീണയ്ക്കു.?
ഈ രാത്രി എന്തായാലും രാമായണം വായിക്കാനല്ലാലോ വന്നു കയറി കാണുക..!”
ഞാൻ പുച്ഛം കലർന്ന രീതിയിൽ പറഞ്ഞു

ടപ്പേ,

കാതടിപ്പിക്കുന്ന ഒരു ശബ്ദം.,
എന്താണ് പറ്റിയത് എന്ന് പറയുന്നതിന് മുന്നേ വീണയുടെ വലത്തേ കൈ വിനുവിന്റെ മുഖത്ത് പതിച്ചു.,!

ഞാൻ വേഗം വീണയെ വട്ടം പിടിച്ചു മാറ്റി

” എന്റെ പൊന്നു വീണേ ഒരു സീൻ ഉണ്ടാക്കി ബാക്കിയുള്ളവരെ കൂടി വിളിച്ചു വരുത്താതെ.,
ഈ കാര്യം നമുക്ക് ഇവിടെ ഒതുക്കി തീർക്കാൻ പാടില്ലേ.!”

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,422 Comments

Add a Comment
  1. Ha full അല്ലാ എന്ന് കണ്ടിട്ടും വായിച്ചു. എന്താ ചെയ്യാ ❤️‍🩹💔💔💔

  2. ഏതൊ കഥയുടെ കമെന്റ് ബോക്സിൽ ഞാന്‍ കണ്ടിട്ടുണ്ട് ഇതിന്റെ എഴുത്തുകാരനെ കുറച്ചു നാളെ ആയിട്ടുള്ളൂ

    1. 2020 Corona time il Facebook il Ivan paranjieunn Avan ezhuthan ulla mood poyi ezhuth nirthi enn so aarum ini kaath irikkandann

  3. 6 years kazhinjitum ee kadhayude demand kandengilum ithinte bhaki ezhuthikude

  4. ഇതിൻ്റ ബാക്കി ഏതെങ്കിലും സൈറ്റിൽ ഉണ്ടോ…അതോ നിർത്തിയോ

  5. പ്രിയംവദ

    ബയോ മാറ്റിയല്ലോ 😌

    ഓർമ്മയുണ്ടോ മച്ചാനെ ഞങ്ങളെ?

    1. Unknown kid (അപ്പു)

      Bio മാറ്റിയെന്നോ? മനസിലായില്ല…

      അപ്പോ പുള്ളി active ആണോ? 🥺

  6. Stillwaitingforthisstory.

    Njan collegil padicha time vayicha story aanu..ente paditham kazhinju jolikku keri… Varsham kure aayi…. Ente thanne pala peril 10-15 comment und..
    Eda mahaapaapi katta kalippa….

    Ithinte baaki ezhuthi ideda…
    Ninakku pattathillel ath enkilum koodi para…..

    Veruthe expect aakendallo…..

    1. 😂

  7. 5 കൊല്ലം ആയി ബ്രോ ഈ കാത്തിരിപ്പു തുടങ്ങിയിട്ട്. ഒന്നുകൂടി നിർത്തിയെ എടുത്തിന്നു തുടങ്ങിക്കൂടെ ബ്രോ ??
    ഇത്‌ കണ്ടാലും ബ്രോ മറുപടി തരില്ല എന്നു അറിയാം ഞാൻ അടക്കം കുറെ അതികം വായനക്കാർ കാത്തിരിക്കുന്ന ഒരു സ്റ്റോറിഅണു
    ഇതിനു ഒരു അവസാനംകാണു സഹോ 😢👍

  8. ഇവിടെ വരുന്ന comnents ഒക്കെ നിങ്ങൾ കാണുന്നുണ്ടാന്നു അറിയാം, ഇനി ഒരിക്കലും ബാക്കി എഴുതില്ലന്നും അറിയാം എന്നാലും മൂന്നാലു മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്നു ഈ പാർട്ട് വായിക്കും എന്തിനാണോ എന്തോ

  9. ആരൊക്കെയോ comments il ഒക്കെ പറഞ്ഞു അറിഞ്ഞു വായിച്ച കഥയ്യാണ്… പക്ഷേ അവസാനം ഇങ്ങനെ മൂഞ്ചി പോകും എന്ന് വിചാരിച്ചില്ല..😢
    അങ്ങനെ complete ആവാത്ത കഥകളുടെ list il ഒരെണ്ണം കൂടി…Happy annu ഞാൻ..🥴

    1. 😂😂😂… Heppy

      1. Unknown kid (അപ്പു)

        പഹയാ… നീ ഇല്ലടിതും ഉണ്ടല്ലൊ…😂

  10. എടൊ കലിപ്പാ താന്‍ ഇതിന്‍റെ ബാക്കിഒന്നും എഴുതണ്ട ഈ കമന്റിന് ഒരു റിപ്ലേ താ നീ ജീവനോടെ ഉണ്ട് എന്നെങ്കിലും കരുതാലോ

  11. കലിപ്പൻ ബ്രോ എവിടാ ഇതിന്റെ ബാക്കി തുടങ്ങുന്നില്ലേ 🤔🤔 എല്ലാവരും ഇങ്ങനെയാണ് പകുതിക്ക് വച്ച് നിർത്തി പോകുന്നു എന്താല്ലേ 🤔🤔

  12. Ethpolathe love after marriage stories suggest cheyamo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: