Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward] 322

Kambi Views 296637

മിന്നു ചേച്ചി ഒരു മഴക്കാലം 2

Minnuchechi Oru Mazhakkalam Part 2 | Author : Edward

 [ Previous Part ] [ www.kambistories.com ]


 

മിന്നു ചേച്ചി കൂടിയപ്പോൾ ഞാനും പുറകെ ഓടി. എന്തെന്ന് അറിയാത്ത പുതിയ ഒരു സന്തോഷം. മനസ്സിൽ സന്തോഷം വളരെ അധികം ആയി.

ആ നിമിഷം ഞാനും മിന്നു ചേച്ചിയുടെ പുറകെ ഓടിക്കൊണ്ട് ഇരുന്നു. ആ ഓട്ടത്തിൽ ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷം ആയ മനുഷ്യൻ എന്ന് തോന്നി

ചേച്ചിയെ ഓടിച്ചിട്ട് പിടിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ മിന്നു ചേച്ചി നിന്നില്ല.

കുറച്ചു ദൂരെ പോയ്‌ ഒരു മരത്തിൽ പിടിച്ചു നിന്ന് കിതക്കുന്ന ചേച്ചിയെ ഞാൻ കണ്ടു. പുറകിൽ പോയ്‌ കെട്ടിപ്പിടിക്കാൻ തോന്നി. എങ്കിലും പക്ഷെ എനിക്ക് കഴിഞ്ഞില്ല.

എനിക്ക് ആദ്യമായ് ഒരു പെണ്ണിന്റെ ചുംബനം കിട്ടിയ ത്രില്ലിൽ ആയിരുന്നു ഞാൻ.

മിന്നു ചേച്ചി എന്നെ നോക്കി

വളരെ സന്തോഷം കൊണ്ട് ചുമന്നു തുടുത്തു നിൽക്കുന്ന മുഖം ആയിരുന്നു ചേച്ചിക്ക്.

ചേച്ചിക്ക് കണ്ണിന് സാദാരണ ഒരു നല്ല തിളക്കം ഉണ്ട്. എന്നാലും ഇപ്പോൾ കണ്ണിന് തിളക്കം വല്ലാതെ കൂടി. ചേച്ചിക്കും എനിക്കും പരസ്പരം മുഖം മുഖം നോക്കാൻ എന്തോ നാണം തോന്നി.

എന്നാലും എനിക്ക് അതിലും വല്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ കിതപ്പ് മാറി നിവർന്നു നിന്നു. ഒന്നും സംസാരിക്കാൻ നിന്നില്ല ഞങ്ങൾ നടന്നു.

എന്റെ മനസ്സിൽ ഒരു ചോദ്യം ഇനി ഏന്തു സംഭവിക്കും. അടുത്ത ദിവസം അവധി ആയിരുന്നു.

ഞാൻ പതിവ് പോലെ ആറ്റിൽ പോയ്‌ ചൂണ്ട ഇടാൻ.

ചേച്ചിയെ കണ്ടില്ല അവിടെ

കുറച്ചു സമയം ഞാൻ ചേച്ചി വരുമോ എന്തോ എന്ന് പ്രദീക്ഷിച്ചു നിന്നു.

ആ കാത്തിരിപ്പിൽ തന്നെ വല്ലാത്ത ഒരു സന്തോഷം.

മനസ്സിൽ ഓരോ ചിന്ത വന്നു കേറി. ചേച്ചി വരുമ്പോൾ ഞാൻ ഏന്തു ചെയ്യണം.

The Author

6 Comments

Add a Comment
  1. കൊള്ളാം തുടരുക 👌

  2. അടിപൊളി കഥ സുപ്പർ ആയിട്ടുണ്ട് ഈ കഥയ്ക്ക് ജീവൻ ഉള്ളതുപോലെ തോന്നുന്നു ഈ കഥ നിർത്തല്ലെ പ്ലീസ്❤️❤️❤️❤️👍👍👍

  3. ❤️❤️❤️

  4. 𝟕𝘴ꫀꪖ​𝘴

    Pwoli story plz continue

  5. ബ്രോ ഒരു പത്തു പേജ് എങ്കിലും എഴുത് പ്ലീസ് 🙏🏻

    1. Chumma konachondu kettunnankaryam parayathee.. pokkki eduthitt adikkeda mayre

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: