Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മിഴിയറിയാതെ 4 [AKH] Climax 862

Kambi Views 417865

മിഴിയറിയാതെ 4

(  പ്രണയ കാവ്യം )

Mizhiyariyathe Part 4 Pranayakavyam bY AKH | Previous Parts

Hmt«m]psX lÐw tN«t¸mÄ AWn]psX fnjnNÄ BemPt¯¡v h©^n¨p ….

AVnNw ssN]n_¡fnÃm¯ t_mhv tXm¸pw ASnWWpt]mKyfm] S^¯n`pÅ ss`äv »q sZWnw Ko³hpw V^n¨ H^p sb¬Np«n AWn¡v bp_w Sn^nªp Wn¶psNm*p B Hmt«mNm^Wp ssbh sNmXp¶Sv AWn]psX fnjnNan bSnªp….

“”””CSm^m F¶v AWn fWÊn`mt`mIn¨p …..

“”””sl^n¡pw N*p b^nI]fpaa ^qbw “”””””

AWn AkntX¡v Ss¶ tWm¡n Wn¶p…

AWn Nm_n N]_msS Wn¡p¶Sv N*t¸mÄ Nm_n DÅk^pw AWn tWm¡p¶ emPt¯¡v N®pNÄ bm]n¨p….

B Hmt«mNm^Wp ssbh sNmXp¯p Sn^nª]mapsX fpOw N*t¸mÄ AWn A_n]msSSs¶ AWn]psX km]nÂWn¶pw “”””””tUkp “””””” F¶ tb^v bp_t¯t¡mjpNn…..

AVnNw k«fÃm¯ F¶m AVnNw WoafÃm¯Spfm] fpOw ,,, B fpO¯nWp AWpt]mKyfm] S^¯n`pÅ sI_p N¬bo`nNtamXv NqXn] N¬tbmaNapaa Skn«p Wn_fmÀ¶ Nrgv\ f\nNÄ AX§n] sI_p Woa¯n B^p N*m`pw H^p Sk\ NqXn tWm¡n tbmNp¶ fnjnNÄ …… B fnjnNÄ¡p fmtäNp¶ S^¯n AVnNw N«n]ÃmsS F¶m AVnNw tWÀ¯SpwfÃm¯ sI_p Woa¯n`paa bp^nN§Ä….. B bp^nN§Ä¡v WXpkn sI_ns]m^p Np¯nsâ ^qb¯n Daa N_p¯ sbm«v…. ASp B fpO¯nsâ fmäv Nq«p¶p…. B fpO¯nWp ewPnt]Np¶ S^¯n sI_p Woa¯n`paa fq¡v….. ASnsâ ^*p sshZn`m]n Wà ewPn]pÅ NknÄ SXw…. In^n¡pt¼mÄ bSns] knX^p¶ sI_p Ip*pNÄ …. NmSpNan sI_ns]m^p fp¯v tbm`pÅ N½`pNÄ……bm_n b_¶p WX¡p¶ fpXn]njNsa bn¶nt`¡v HSp¡n sN«n sk¨n^n¡p¶p ASnWm AkapsX sWän SXw Np_¨p knhvSm^w D*m]n^p¶p……. C^pWn_¯n`pw NqXn] NaÀ AkapsX huµ^yw FXp¯p Nm«p¶ S^¯n`m]n^p¶p…

t_mhv NaÀ tXm¸nWpw AkapsX Njp¯nWpw CX]n tW^n] NW¯n Njp¯ntWmXv tIÀ¶p NnX¡p¶ hzÀ\sI]n³….

FÃm¯nWpw bp_tf AkapsX
A©^ AXn D]^kpw AVnNw k®w CÃm¯ l^o^{bNrSn]pw Aksa H^p huµ^y lnÂbw B¡n….

CSm]n^p¶p kmhpfmfsâ]pw godmân]psX]pw Ht^H^p fNÄ tUkp…..

AWn]psX fWÊn bSnª AkapsX ^qbw CSm]n^p¶psk¦n`pw …….

B Hmt«mNm^Wv ssbh sNmXp¯p Sn^nªp ssN]n H^p sI_n] {Xmk dmPpw N¼nNp«³.sWäv

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

130 Comments

Add a Comment
  1. …………………..,, പൂരിപ്പിച്ചു എടുത്തോളൂ,, കൂടുതൽ ഒന്നും പറയാൻ എന്നെകൊണ്ട് പറ്റുന്നില്ല,,ഞാൻ അതിനുമാത്രം വലിയ ആളല്ല, രാജാവ് പോലും അടിയറവു പറഞ്ഞത് ഇവിടെ അതിൽ കൂടുതൽ ഞാൻ എന്ത് പറയാനാണ്, No more words to explain, ഉടനേ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ RAHAN

    1. താങ്ക്സ് rahan….

      എല്ലാം പൂരിപ്പിച്ചുട്ടോ ….. ????????????????????????

      പറയാതെ പറഞ്ഞവാക്കുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു ….. ??????????

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ???????????

      തിരിച്ചു വരും ……

  2. “”രാവിലത്തെ പണി ഇതായിരുന്നു .. ‘ മിഴിയറിയാതെ ” വായന . പണി എന്ന് തന്നെ ഉപയോഗിച്ചത് മറ്റൊന്നും കൊണ്ടല്ല . ജോണിക്കുട്ടന്റെ കഥകൾ അങ്ങനെ ആണ് . വായന കഴിഞ്ഞാൽ ഇവിടെ ആയിരിക്കില്ല മനസും ശരീരവും . കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കുന്ന പ്രതീതി .”””

    ഈ വരികൾക്ക് മുന്നിൽ ഞാൻ ശിരസ്സ് വണങ്ങുന്നു…….

    ഒന്നും എഴുതാനും വായിക്കാനും പറ്റാത്ത അവസ്ഥ …

    അതെ ചില കമന്റുകൾ അങ്ങനെയാണു വായിച്ചു കഴിഞ്ഞാൽ മനസും ശരീരവും ആ കമന്റ്‌ ഇട്ട വ്യക്തിയുടെ കൂടെ ആയിരിക്കും…

    അതെ….. അവരുടെ അടുത്ത് അവർ അറിയാതെ… അവരുടെ കൂടെ അവരുടെ മിഴികളിൽ തെളിയുന്ന സ്നേഹത്തിനു സാക്ഷ്യം വഹിച്ചു കൊണ്ട് അവരുടെ സ്നേഹസ്പർശസനത്തിൽ ആനന്ദകണ്ണീർ പൊഴിച്ച് കൊണ്ടു ഒരു നിഴലായി അവരുടെ മുന്നിൽ പുഞ്ചിരി തൂകി നിൽക്കും എന്തു പറയണം എന്നു അറിയാതെ…..

    ????????????

    കൊടും തണുപ്പിൽ അവളെ ജാക്കറ്റ് പുതപ്പിച്ചത് …..അതൊരു പ്രത്യേക സുഖമാ രാജാവേ …. മഴയത്തു തള്ളകോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ ഒളിപ്പിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ……. ????

    ഹഹ 33 മുതൽ 3പേജ് ….

    ദേവൂന്റെ മനസ്സ് അനിക്ക് മുന്നിലായി തുറക്കുന്ന രംഗം അതു രാജാവിന്റെ കണ്ണുകളെ ഇറാനാകി എന്നു അറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു …. “”ഹഹ ഇപ്പോ ചോദിക്കും ഒരാൾ കരയുന്നത് കണ്ടിട്ട് സന്തോഷിക്കുന്നോ നീ “””

    ഞാൻ ഇങ്ങനെ യാണു ഭായ് ??

    “‘ഒരവസരത്തിൽ തുറന്നു പറയാത്തത് കൊണ്ടുണ്ടായ പ്രശ്നം . മനസിൽ ഉള്ളത് തുറന്നു പറയണം .അത് കഥയിൽ ആയാലും യഥാർത്ഥ ജീവിതത്തതിൽ ആയാലും . മറ്റൊരു അവസരം ഉണ്ടായെന്നു വരില്ല . അതിനു സെബിനെ പോലൊരു നല്ലൊരു സുഹൃത്തിന്റെ സാമീപ്യം ഉണ്ടെങ്കിൽ സാധിക്കും””

    വളരെ ശെരിയായ കാര്യം ….
    പക്ഷെ ചില സന്ദർഭങ്ങളിൽ എത്ര തുറന്നു പറയാൻ ശ്രമിച്ചാലും നടക്കില്ല….. അതാണ് ജീവിതം ??????????

    ഹഹ പിശുക്ക് ….. അതെനിക്ക് ഇഷ്ടായി…. ????

    അയ്യോ ഞാൻ കാരണം എഴുതാതിരിക്കല്ലേ …. ???????

    മുഖപുസ്തകത്തിൽ ഞാൻ ഇതുവരെയും എഴുതിയിട്ടില്ല….
    എന്റെ സുഹൃത്തുക്കൾ ഇവിടെ അല്ലെ അപ്പൊ ഇവിടെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം….

    ഞാനാണ് സന്തോഷിക്കുന്നത് …..

    രാജാവിനെപോലെയുള്ള കലാകാരൻ മാർ അരങ്ങു വാഴുന്ന ഈ വേദി പങ്കിടാൻ പറ്റിയതിലും അവരുടെ സ്നേഹദരവു പിടിച്ചു പറ്റാൻ സാധിച്ചതിലും ഞാനാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്….. ????????????

    ഹഹ പത്ത് ദിവസം അടിപൊളി …

    ഈ അടുത്ത് എന്തായാലും ഇല്ല … എന്നാലും ഞാൻ എഴുത്തോന്നും നിർത്തില്ല .. ഇവിടം വിട്ട് പോകുന്നില്ല …. കുറെ വായിക്കാൻ ഉണ്ട്…. പഴയ പോലെ ആക്റ്റീവ് ആവാൻ ആഗ്രഹം ഉണ്ട് നടക്കുമോ എന്നു അറിയില്ല….. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്നില്ലല്ലോ എന്നൊരു ദുഃഖം മനസിനെ കുറെ നാളായി അലട്ടുന്നു ….. ഇനിമുതൽ കഥകൾ വായിച്ചു തുടങ്ങണം എന്നു കരുതുന്നു ….

    അപ്പോ എല്ലാ വാക്കുകളും ഹൃദയത്തോട് ചേർത്ത് ഞാൻ നിർത്തുന്നു…. ??????

    സസ്നേഹം
    അഖിൽ

  3. കിടുക്കി ?
    പിന്നെ അടുത്ത കഥ ഉടനെ തുടങ്ങണെ ??

    1. താങ്ക്സ് rdx….. ????????

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ?????????????????

  4. അടിപൊളി ആയിട്ടുണ്ട്,ഒട്ടും ബോറടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു, ഇതുപോലുള്ള കഥകളുമായി വീണ്ടും വരൂ

    1. താങ്ക്സ് rashid…

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….
      ?????????????????

  5. Mwuthey thanks for the story. Njan inn vayich marikum

    1. താങ്ക്സ് random guy…

      വായിക്കു..

      അഭിപ്രായതിനായി കാത്തിരിക്കുന്നു…
      ???

  6. അഖിൽ ബ്രോ.. എന്താ പറയാ വല്ലാത്ത ഒരു ഫീൽ.. ദേവു????..

    ഇനി എനിക്ക് നാട്ടിൽ പോണം എല്ലാവരെയും കാണണം.. കഥയിൽ പറഞ്ഞ പോലെ എല്ലാവരെയും കൂട്ടി ഒരു യാത്ര പോണം.. ജീവിതത്തിൽ മറക്കാത്ത ഒരു യാത്ര.. അഞ്ച് കൊല്ലം സൗദി എന്ന മഹാരാജ്യത്ത് കുടുംബത്തിനു വേണ്ടി നിന്നു.. ജീവിതത്തിലേ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവിടെ കുഴിച്ചു മൂടി ഇങ്ങോട്ട് വരുമ്പോൾ ഒരുപാട് കരഞ്ഞിരുന്നു.. ആദ്യ ഭാഗത്തിൽ അനിയിലൂടെ കണ്ടത് ഞാൻ എന്നേ തന്നെ ആയിരുന്നു.. അഞ്ച് കൊല്ലങ്ങൾ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അഞ്ച് കൊല്ലങ്ങൾ.. കഥയിൽ പറഞ്ഞത് പോലെ പ്രണയവും ഒന്നും ഇല്ല എന്നുള്ളു.. പ്രവാസിയായ അനി ഞാൻ തന്നെ ആണ്.. എന്നേ പോലുള്ള ഒരുപാട് അനിമാർ എന്റെ ചുറ്റിലും ഉണ്ട്.. ഇനി വയ്യ നാടും വീടും ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. ഈ വരുന്ന റമദാനിൽ ഞാനും ഉണ്ടാകും നാട്ടിൽ.. ഞാൻ ഏറെ സ്വപ്നം കണ്ട രാജകീയ യാത്രക്ക്.. അതിന് മുന്നേ ഉപ്പയുടെയും ഉമ്മയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ മക്കയിലേക് ഉംറക്ക് കൊണ്ടുവരണം.. എന്നിട്ട് അവരുടെ കൂടെ മടക്കം.. കഥ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു മൂഡ്.. നാട് നാട് എന്നുള്ള ചിന്ത മാത്രം ഇപ്പൊ ഉള്ളൂ..

    ——ഫഹദ് സലാം——-

    1. ഫഹദ് ബ്രോ ????????

      അതെ ബ്രോ നാട്ടിൽ പോയി ഒരുമാസം അടിച്ചു പൊളിക്ക് …. അവരുടെ ഒപ്പം അവർക്ക് സന്തോഷം കിട്ടുന്ന ഇടങ്ങളിൽ സഞ്ചരിക്കു…..

      അഞ്ചു കൊല്ലം.. ആഗ്രഹങ്ങളും സ്വപ്നങ്ങളും കുഴിച്ചു മൂടിയ അഞ്ചു കൊല്ലം …… കഴിഞ്ഞത് കഴിഞ്ഞു ബ്രോ ഇനി അതോർത്തു വിഷമിക്കണ്ട … ഇനിയുള്ള നാൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും മറച്ചു വെക്കാതെ അതിനെ ഒന്നു പറത്തി വിട് …. ആകെയുള്ളത് ഒരു ജീവിതം അതിൽ കുറച്ചു നാൾ ഈ ഭൂമിയിൽ ജീവിക്കു അത്രയും നാൾ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കണം …. നമ്മൾ മാത്രമല്ല നമ്മുടെ കൂടെ ഉള്ളവരും …. ??????????

      ഇങ്ങനെ ഓരോരുത്തരും ചിന്തിച്ചാൽ ഈ ഭൂമിയിൽ എല്ലാവരും സന്തോഷവാൻ മാരായിരിക്കും….

      അപ്പോ ഹാപ്പി ജേർണി ??????????????????????????

  7. ഹഹ എന്റെ സ്റ്റാറ്റസ് ഒക്കെ പൊക്കി കൊണ്ട് വന്നല്ലോ … രാജാവ്….

    അതൊക്കെ ചുമ്മാ എന്റെ ഓരോ വട്ട് അല്ലെ “”‘

    രാജാവിന്റെ കമന്റ്‌ എന്തായാലും വരും എന്നു അറിയാം …. അപ്പോ അതിനായി കാത്തിരിക്കുന്നു….. ???????????

  8. Pwolichu bro………bhayanghara feel…… Ee kadhayokke vaayikumbozha enneyonnum snehikaan aarum illallo ennorthu swayam Potts kinattilekku eduthu iduvaan thonnane……. Ingalu marana mass aanu……

    1. താങ്ക്സ് കൃഷ്ണൻ…

      നമ്മളെ സ്നേഹിക്കുന്നവർ ഒരിക്കൽ നമ്മുടെ അടുത്ത് എത്തിച്ചേരും …

      അപ്പോ മനസറിഞ്ഞു അവരെ സ്നേഹിക്കുക….. ??????

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….????????????????

  9. Njan vayana nirtgan poyatha. Pinne vayikkathirikkan pattilla. Ethayalum ending happy.
    All the best❤❤❤

    1. താങ്ക്സ് രാജാവ്….

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ??????????????????

  10. അഖില്‍, കഥകള്‍ വായിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്ത ഞാനെന്ന തെണ്ടി, മിഴിയറിയാതെ ക്ലൈമാക്സ് എന്ന് കണ്ടാണ്‌ ഒന്നാം പുറം വായിച്ചത്.

    എന്താണ് പറയുക???

    ഒരു പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ താങ്കള്‍ വര്‍ണ്ണിച്ച രീതി കണ്ടപ്പോള്‍ എഴുതുന്ന ആളാണ് ഞാന്‍ എന്ന് ചിന്തിക്കാന്‍ പോലും ലജ്ജ തോന്നിപ്പോയി. ഒരു പത്തുകൊല്ലം തപസ്സിരുന്നാല്‍ അതുപോലെ ഒരു വര്‍ണ്ണന എനിക്ക് സാധിക്കില്ല. പ്രണയം എന്തോ എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത ഒരു വിഷയമാണ്‌..പക്ഷെ അതിനൊരു നിര്‍മ്മലമായ സൌന്ദര്യമുണ്ട് എന്ന് താങ്കളുടെ ഈ അവസാന അധ്യായത്തിന്റെ ആദ്യഭാഗം വായിക്കാന്‍ സാധിച്ചതുകൊണ്ട് മനസ്സിലായി..

    ഞാനിനി എന്ത് പറയും.. എനിക്കറിയില്ല.. താങ്കളെപ്പോലെ അതുല്യ പ്രതിഭയുള്ള ഒരു എഴുത്തുകാരന്റെ ഒപ്പം വേദി പങ്കിടാന്‍ ലഭിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു..തുടരുക..ഇവിടെയും എവിടെയും..കാതങ്ങള്‍ താണ്ടാന്‍ കരുത്തുണ്ട് ഈ പാടവത്തിന്

    1. മാസ്റ്റർ ?????

      ഇതിൽ പരം സന്തോഷം എനിക്ക് വേറെ എന്തുണ്ട്……. ഏതാണ്ട് ഒരു വർഷങ്ങൾക് മുൻപ് ആണ് എന്നു തോന്നുന്നു മാസ്റ്റർ എന്റെ നടക്കാത്ത സ്വപ്നം വായിച്ചു കമ്മന്റ് ഇട്ടത് അതു കഴിഞ്ഞു ദേ ഇപ്പോ എന്റെ വാളിൽ … സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു….

      മാസ്റ്റർ കഥകൾ വായിക്കാറില്ല എന്നു അറിയാം പ്രതേകിച്ചു പ്രണയകഥകൾ അതുകൊണ്ട് തന്നെ ഇതിന്റെ ഫസ്റ്റ് പേജ് വായിച്ചു എന്നു കേൾക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്നു വേറെയാണ് ????????????

      വർണ്ണന…. എനിക്ക് വയ്യ….

      മാസ്റ്റർ …. അധികം ഒന്നും വര്ണിക്കാതെ തന്നെ …. എന്റെ മനസ്സിൽ ഡോണയും. ദിവ്യ യും. ഐഷയും… പിന്നെ ഒരുപാട് പെണ്കുട്ടിൾ മാസ്റ്റർ കുത്തി കയറ്റി തന്നതിന്റെ നൂറിൽ ഒരു അംശം ഉണ്ടോ ഈ എന്റെ വർണന ….

      “”” താങ്കളെപ്പോലെ അതുല്യ പ്രതിഭയുള്ള ഒരു എഴുത്തുകാരന്റെ ഒപ്പം വേദി പങ്കിടാന്‍ ലഭിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു”””

      ഇതു ഞാൻ അല്ലെ മാസ്റ്റർ പറയേണ്ടത് ??????????????????????????????????????????????????????

  11. Dark knight മൈക്കിളാശാൻ

    എന്ത് പറയും ഞാൻ, ഇനിയെന്ത് പറയും ഞാൻ…

    അഖിലെ, ചങ്കെ. ഈ കഥക്കൊക്കെ കമന്റ് ഇട്ട് വിലയിരുത്താൻ ഞാനാളല്ല. എന്നിരുന്നാലും പറയാ. നിന്റെ കഥകൾ മനസ്സിൽ തറഞ്ഞ് കേറുന്ന കൂരമ്പുകളെ പോലെയാണ്. നെഞ്ചിൽ നിന്ന് അടർത്തി മാറ്റാൻ പറ്റുന്നില്ല. താഴ്‌വാരത്തിലെ പനിനീർപ്പൂവ് പോലെ മിഴിയറിയാതെയും, ദാ എന്റെ മനസിന്റെ തെക്ക് കിഴക്കേ കോണിൽ സൂക്ഷിച്ച് വെക്കും.

    1. ആശാൻ… ??????

      അതെ ഞാൻ എന്തു പറയും എനിക്കും അറിയില്ല …. ഒന്നും ഞാനും പറയുന്നു ….

      മനസിന്റെ തെക്കു കിഴക്കേ കോണിൽ ഞാനും സൂക്ഷിച്ചു വെക്കും ആശാൻ പറഞ്ഞ വാക്കുകൾ ?????????????????????????????????????????????

  12. അസുരവിത്ത്

    എന്താണ് പറയേണ്ടത് എന്നറിയില്ല… അത്രമാത്രം ഫീൽ കിട്ടി.. വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല എന്നതാണ് സത്യം… ദേവുനേക്കൾ enikkishtappettathu tharayeyanu… അവളുടെ ആ വാക്കുകളിൽ ഉണ്ട് അവൾക്ക് അനിലിനോടുള്ള സ്നേഹം… എന്തായാലും കഥ പൊളിച്ചു ബ്രോ… അടുത്ത pranayakavyavumayi വേഗം വരിക

    1. താങ്ക്സ് അസുരവിത്ത്….

      അതെ എന്താണെന്നു പറയേണ്ടത് എനിക്കും അറിയില്ല … നിങ്ങളുടെ ഒക്കെ ഈ സ്നേഹം കാണുമ്പോൾ….

      താരയെ ഇഷ്ടമായിന്നും കഥ ഇഷ്ടം ആയിന്നും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ??????????????????

  13. ചിലർ ദൈവത്തിന്റെ കയ്യ് ഒപ്പ് ഉള്ളവർ ആണ്.. ചിലപ്പോൾ ആക്ഷരങ്ങൾ കൊണ്ട്‌ വേദനിപിക്കാൻനു അത് പോലെ സന്തോഷിപ്പിപികാണും കഴിയൂനവരും അതിനു ഒരു ഉദാഹരണം ആണ് മുത്തേ നി akh ഇനി നിന്റെ അടുത്ത കഥകൾക് ആയി waiting thanks fore good time too spend ???

    1. താങ്ക്സ് ജാക്‌സ്പാരോ….

      എന്താ പറയുക ചില കമന്റ്‌ കൾക്ക് മറുപടി എഴുതാൻ സാധിക്കില്ല അതുപോലെ ഒരു കമ്മന്റ് ആണ് ഇതു……

      എല്ലവാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കുന്നു

      ‘?????????????????????????????????????????????????????

  14. കഥ കലക്കി. വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു. നല്ല കഥക്ക് ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും.

    1. താങ്ക്സ് ദിലീപ്…

      നന്ദിയും അഭിനന്ദനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുന്നു…. ?????

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….
      ??????????????????

  15. ജബ്രാൻ (അനീഷ്)

    Ithinu super…. adipoli…..polichu….. ennokke ulla dialoge onnum pora…… oru jeevitha katha athepole kandu kazhinja pretheethiyanu….. Hats off u THE PRINCE OF LOVE STORIES. ……

    1. എന്റെ തീപ്പൊരി ബ്രോ….. ??????

      “”The പ്രിൻസ് ഓഫ് ലവ് സ്റ്റോറീസ് “””

      എന്താ പറയുക ?????????????????????????

      ഒന്നും പറയുന്നില്ല …. ???????????????????????????????????????????????????????????????????????????????

  16. ബ്രോ എന്താ ഇപ്പൊ പറയുക, അടിപൊളിന്നു പറയാമെന്നുവച്ച അതു കുറഞ്ഞുപോകും…. എന്നാലും അനക്ക് ഇരിക്കട്ടെ ഈ ആഴ്ചയിലെ കുതിരപവൻ

    1. താങ്ക്സ് aranasad….

      കുതിര പവൻ സന്തോഷത്തോടെ സ്വീകരിക്കുന്നു…. ?????????

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ??????????

  17. അഞ്ജാതവേലായുധൻ

    ഉള്ളത് പറയാല്ലോ വായിക്കണതിന്റെ ഇടക്ക് നിക്ക് അന്റെ ഫേസിന്റെ ഷേപ്പ് മാറ്റാനാ തോന്നിയത്.അവന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പിന്നെ നിന്റെ കാര്യം ഠമാർ പഠാർ ആവുമായിരുന്നു.മൻഷ്യനെ ടെൻഷനടിപ്പിച്ച് ഒരു വഴിക്കാക്കി.
    ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി കഥയെ പറ്റി കൂടുതലൊന്നും പറയേണ്ടല്ലോ..

    1. താങ്ക്സ് അജ്ഞാതൻ ബ്രോ….

      ഇത്രയും mathi ബ്രോ ….
      കഥ എത്രത്തോളം ഇഷ്ടമായിന് വാക്കുകളിൽ നിന്നും വ്യക്തം…

      വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      പിന്നെ അടി ഒന്നും വേണ്ടാ രണ്ടു തെറി വിളിച്ചാൽ mathi ഞാൻ നന്നായിക്കോളാം?????

      ???????????????

  18. entha parayuka vakkukal kittunilla athimanoharam devikaye pole swabhvamulla penkuttikal ennathe lokathu undakumo

    1. താങ്ക്സ് karthi…

      ദേവൂനെ പോലുള്ള പെൺകുട്ടികൾ വളരെ കുറച്ചേ കാണു…

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ???????

  19. Good story bro. Pls put PDF

    1. താങ്ക്സ് gichu…

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      Pdf ന്റെ കാര്യം ഡോക്ടർ ശെരിയാകും…

      ?????

  20. Akhhile ishtamayi , valare ishtamayi, kure aayi kaathu nilkunnu e manoharamaya pranaya vismayathinayi, excellent work bro, nee prayana kadhakalude kireedam vekkatha rajakumaranannu…..

    1. താങ്ക്സ് vipi….

      എന്താ പറയുക vipi …. ഈ സ്നേഹത്തിനു മുന്നിൽ പകരം തരാൻ എന്റെ കൈയിൽ കുറച്ചു നന്ദിവാക്കുകൾ മാത്രം ഒള്ളു …

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      “”പ്രണയകഥകളുടെ കീരീടം വെക്കാത്ത രാജകുമാരൻ “””??????????????????????????????????????????????????????????

  21. ഈ നാറിയെ ഇന്നുഞാൻ കൊല്ലും. വെറുതെ ബാക്കിയുള്ളവനെ ടെൻഷനടിപ്പിച്ചു കൊല്ലാനായിട്ട്. ടാ തെണ്ടീ…, ഇനി മേലാ നീ 20പേജിൽ കൂടുതലുള്ള ക്ലൈമാക്സ് എഴുതിയാ… അന്ന് നിന്റെ അന്ത്യമായിരിക്കും. നീ ഓരോ പേജ് കൂട്ടുമ്പോഴും മനസ്സിൽ പാണ്ടിയും പഞ്ചാരിയും പോരാഞ്ഞിട്ട് നസിക് ഡോള് വരെയാ കൊട്ടുന്നത്.

    ആരെയെങ്കിലും കൊല്ലുമെന്ന് ഉറപ്പായതിനാൽ അവസാന പേജുവരെ ടെൻഷൻ കേറിയാണ് വായിച്ചത്. എങ്ങാനും ആരെയെങ്കിലും കൊന്നിരുന്നെങ്കി തെണ്ടീ… കൊന്നേനെ നിന്നെ ഞാൻ. ഹോ ടെൻഷൻ കേറി എനിക്ക് അറ്റാക്ക് വരാത്തത് കെട്ടാൻ പോണ പെണ്ണിന്റെ ഭാഗ്യം.

    ക്ലൈമാക്സ് പൊളിച്ചടുക്കി മുത്തേ. ശെരിക്കും പ്രണയത്തിന്റെ രാജകുമാരനാ നീ. ദി പ്രിൻസ് ഓഫ് ലവ്. അവസാന പേജുകളിൽ നീ കോറിയിട്ട പ്രണയം…, ഹോ നെഞ്ചിൽ തട്ടിനിൽക്കുന്ന വരികൾ… ഒത്തിരി ഇഷ്ടമാകുന്നു… ദേവുവിനെയും അനിയെയും പിന്നെ…. പിന്നെ… (അത് നീ പൂരിപ്പിച്ചോ…)

    (അവസാന ഡയലോഗ് വിട്ട് മുങ്ങാനുള്ള പ്ലാൻ ആണെങ്കി… ആ ബാക്കി അപ്പോപ്പറയാം. ആദ്യം ഇനി ഡെവിൾ വരട്ടെ…)

    ഒത്തിരി ഇഷ്ടത്തോടെ

    ഹൃദയപൂർവ്വം

    ജോ

    1. Dark knight മൈക്കിളാശാൻ

      അങ്ങനെയൊന്നും നമ്മടെ അഖിലിന് നമ്മളെ വിട്ട് പോവാൻ പറ്റില്ലെടാ.
      NB : മടിയിൽ കുത്തിയിരിക്കണ പെണ്ണിനെയാണോ കെട്ടാൻ പോണത്?

      1. അതെ ആശാനേ…. അങ്ങനെ വിട്ടു പോകുമോ…. ഞാൻ…

        1. മടിയിലിരിക്കണ പെണ്ണിനെപ്പോലെ ഒരെണ്ണം കിട്ടാൻ ഞാൻ നോക്കട്ടെ

          1. ഉം ????????

    2. ജോക്കുട്ട ???

      ഹഹ… ശെരിക്കും പറഞ്ഞാൽ ഈ കഥ ഒറ്റപ്പാർട്ട് ആയിട്ട് തുടങ്ങിയതാ പക്ഷെ അതിൽ എനിക്ക് നിർത്താൻ സാധിച്ചില്ല.. നീണ്ടു പോയി.. ശെരിക്കും പറഞ്ഞാൽ ഇതിൽ എന്റെ മനസിലുണ്ടായത് മുഴുവൻ ഇല്ല … അധികം വലിച്ച് നീട്ടണ്ട എന്നു കരുതിയും എഴുതാൻ ഉള്ള മടി കൊണ്ടും ഞാൻ എല്ലാം ഒഴിവാക്കി….

      ഇല്ല ഇനി മുതൽ ഞാൻ ശ്രമിക്കം ക്ലൈമാക്സ്‌ ഇരുപതിൽ ഒതുക്കാൻ ??????

      നീയെന്തിനാ അതൊക്കെ ചിന്തിക്കുന്നേ … ഞാൻ അങ്ങനെ കൊല്ലുമോ…. ??????

      അങ്ങനെ പുതിയ ഒരു പേരും കൂടി…

      “”ദീ പ്രിൻസ് ഓഫ് ലവ് “””??

      സന്തോഷത്തോടെ സ്വികരിക്കുന്നു എന്റെ സുഹൃത്ത് നൽകിയ പട്ടം….. ???

      മുങ്ങാൻ തന്നെയായിരുന്നു പ്ലാൻ …
      പക്ഷെ എന്തോ എന്നെ ഇവിടെ പിടിച്ചു നിർത്തുന്നു ……. ????

      ഡെവിൾ ഹഹ .. അതു എഴുതണം… മൂന്നാമത്തെ പാർട്ട്‌ ഞാൻ കുറച്ചു എഴുതി വെച്ചതാ …. അതിനി പൊടി തട്ടി എടുക്കണം ….. പക്ഷെ അടുത്തൊന്നും പ്രതീക്ഷിക്കണ്ട …. അടുത്ത വർഷം ഉണ്ടാവാൻ സാധ്യത ഒള്ളു അതു….

      പറഞ്ഞ വാക്കുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു …..

      ???????????

      1. ആ പൊന്നോട്ടെ… സോണിയ പൊന്നോട്ടെ…

  22. വായിക്കുന്നു…ഈ രാത്രി അഖില്‍ ഹൃദയമിടിപ്പ്‌കൊണ്ടെഴുതിയ ഈ കഥയോടോപ്പമാകട്ടെ.
    രാത്രി എത്ര ഭാഗ്യവതിയാണ്! അവള്‍ക്ക് കൂട്ടിരിക്കുന്നത് ഈ കഥയല്ലേ?

    1. ചേച്ചി…. ???

      വായിക്കു…. വായിച്ചു കഴിഞ്ഞു എന്റെ ഒരു രാത്രി ഇല്ലാതാക്കിയല്ലേ ദുഷ്ട എന്നുപറയാതിരുന്നാൽ മതി…. ??????????

      ????

  23. Otta irippiniu vayichu theerthu…akhiye full blank ayi poyi ith vayichit..oru movie kanda sugham…devu polichu..ingane orale kazhinja part vare ithil varum ennu pratheekshichilla…avale othiri ishtamayi..eniki ennanavo inganathe oruthiye kittaaa…veendum adutha kadhayumayi varanam ennu aashamsikunnu….

    1. താങ്ക്സ് bagavan….

      ഒറ്റയിരുപ്പിനു വായിച്ചു തീർത്തു.. ?????????????

      ദേവൂനെയും കഥയും ഒത്തിരി ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ…

      ദേവൂനെ പോലെ ഒരു കുട്ടി ബ്രോയിക്കും കിട്ടാൻ ആയി ഞാനും പാര്ഥിക്കാം….

      അടുത്ത കഥ …. ഇതോടെ എഴുത്ത് നിർത്താം എന്നു കരുതിയതാ … പക്ഷെ നിങ്ങളുടെ ഒക്കെ ഈ പ്രോത്സാഹനം കാണുമ്പോൾ വീണ്ടും എഴുതാം എന്നു തോന്നി പോകുന്നു…..

      ശ്രമിക്കം ബ്രോ … ഒരെണ്ണം രണ്ടു പാർട്ട്‌ ഇട്ടു നിർത്തിയിട്ടുണ്ട് പറ്റിയാൽ അതൊന്നു സ്റ്റാർട്ട്‌ ചെയ്യണം…

  24. Ani enikku enthenkilum sambhavichirunekil satyamayum njan kandu pidichu shariaakiyene.

    nice story. kathirunnu.

    Akhil aayathu kondu ariyam vaiki aanenkilum kittum ennu.

    polichu machane

    1. താങ്ക്സ് veeravu..

      അങ്ങനെ അനിക്ക് വലതും സംഭവിക്കുമോ….

      അങ്ങനെ സംഭവിച്ചാൽ ഈ ക്ലൈമാക്സ്‌ ഇവിടെ വരുമോ, ?????

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ??????

  25. Bro… ഇതൊരു കഥയല്ല….
    ജീവിതം തന്നെയാണ്….
    ഇതിലെവിടെയോ ഞാൻ ഉള്ളതുപോലെ……

    Thanks… Bro

    1. താങ്ക്സ് sanju…

      എന്താ പറയുക ബ്രോ ….

      കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ….

      ????????

  26. വായിച്ചിട്ടില്ല.. വായിക്കുന്നു..
    ആദ്യം മുതൽ..
    പ്രണയത്തിന്റെ ഈ കളിത്തോഴന്റെ ഈ പ്രണയകാവ്യം എന്ത് കൊണ്ടെന്റെ കണ്മുന്നിൽ എത്താൻ വൈകിയതെന്നറിയില്ല.

    1. താങ്ക്സ് maddy..

      വായിക്കു….

      അഭിപ്രായത്തിനായി കാത്തിരിക്കുന്നു….

      ????

  27. Stotry de side l akh ne kandal Pinne oru interest aanu.. Ethra page aayalum vayich thirthekkum.. Polich bro.. Korach onnu senty adipichu.. Climax polich.. ??

    1. താങ്ക്സ് pk….

      “””Stotry de side l akh ne kandal Pinne oru interest aanu.. “”

      ഇതിൽ പരം വേറെന്തു സന്തോഷം ബ്രോ എനിക്ക്… ?????

      ഒരായിരം നന്ദി ?????????????????????????????

  28. 68 പേജൊ???

    നിനക്കുള്ളത് അടുത്ത ബെള്ളിയാഴ്‌ച.

    ഇപ്പ വായിക്കാൻ സമയമില്ല. ഫോണിനൊരു പനിപോലെ. എനിക്കും.

    നാളെ സൗകര്യം പോലെ വായിച്ചു തെറി വിളിക്കുന്നതാണ്.

    1. ഹഹ വായിക്കില്ല എന്നു പറഞ്ഞ ആൾ വയ്ച്ചു കമന്റ് ഇട്ടല്ലോ…

      ??????

      1. ടെൻഷൻ കൂടിയപ്പോ കുത്തിയിരുന്നു വായിക്കാതെ ഉറങ്ങാൻ പറ്റിയില്ല.

        1. ??????????????????

  29. Edaa mutheee ennu vayich marikkallo njn …..vayichit adutha cmnt tharam…

    1. Bhagavan bro…

      ഓക്കേ bro … അഭിപ്രായതിനു ആയി കാത്തിരിക്കുന്നു…

      ?????

  30. വായിച്ചില്ല, പേജ് കണ്ടപ്പോൾ ക്ലൈമാക്സ്‌ സൂപ്പർ ആകും എന്ന് വിചാരിക്കുന്നു

    1. Job ബ്രോ ….

      സമയം കിട്ടുമ്പോൾ സ്വസ്ഥം ആയി വായിക്കു ബ്രോ …. അഭിപ്രായം അറിയാനായി കാത്തിരിക്കുന്നു…

      ?????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: