Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൂന്ന്‌ പെൺകുട്ടികൾ 6 [Sojan] 399

Kambi Views 366186

മൂന്ന്‌ പെൺകുട്ടികൾ 6

Moonnu Penkuttikal Part 6 | Author : Sojan

[ Previous Part ] [ www.kambistories.com ]


 

പിറ്റേന്ന്‌ രാവിലെ അച്ഛന്റെ മേശയിൽ നിന്നും അടിച്ചുമാറ്റിയ സിഗരറ്റും എടുത്താണ് ഞാൻ ചേച്ചിയെ കാണാൻ ചെന്നത്. ആശയും, അർച്ചനയും കണ്ടാൽ എനിക്ക് പുല്ലുവില.! ആര്യചേച്ചിയെ കാണിക്കാനാണ് ഈ സ്റ്റൈല്.

ആര്യചേച്ചി പിൻഭാഗത്തെ മുറ്റമടിക്കുകയാണ്. ഞാൻ ഗമയ്ക്ക് മുറ്റത്തിന് ചുറ്റും കെട്ടിയിരുന്ന അരമതിലിൽ കയറി ഇരുന്നു. പോക്കറ്റിൽ നിന്നും സിഗററ്റും തീപ്പെട്ടിയും എടുത്തു കത്തിച്ചു.

അപ്പോളാണ് കാര്യമായി ആര്യ ചേച്ചി എന്നെ ശ്രദ്ദിക്കുന്നത്.

ചേച്ചി എന്നെ നോക്കി ഒരു ചിരി ചിരിച്ചു.

ഞാനും ഗമയ്ക്ക് ചിരിച്ചു കാണിച്ചു. പുകച്ചുരുളുകൾ പറപ്പിച്ചു വിട്ടു.

ചേച്ചി എന്നെ ശ്രദ്ധിക്കാതെ മുറ്റമടി തുടരുകയാണ്.

ഞാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന്‌ ചുറ്റുപാടും നോക്കുന്നുണ്ട്.

അടുത്ത നിമിഷം!!!

“ബ്ലും” മുഖമടച്ച് ഒരു ബക്കറ്റ് വെളളം.

പോരാത്തതിന് ഉരത്തിനിട്ട് ചൂലുവച്ച് ഒരു തല്ലും.

ഉരുണ്ടെണീറ്റ് ഓടുമ്പോൾ പശുവിന് കുടിക്കാൻ വെള്ളം വയ്ക്കുന്ന ബക്കറ്റ് മുറ്റത്ത് തെറിച്ചു വീഴുന്ന സ്വരം കേട്ടു!

“നിന്റെ വലി!, ചുണ്ടു ഞാൻ ചെത്തും”

ഒരു ഷട്ടിൽ കോർട്ടിന്റെ അത്രയും ദൂരെ പോയപ്പോളാണ് കണ്ണിൽ വീണ വെള്ളം മാറി ശരിക്കും കാണാറായത്.

ചൂലിന്റെ ഈർക്കിലികൾ ചിതറി വീണത് ചേച്ചി തിരുകി കേറ്റുന്നു.

“വാട,……………….. വാടാ ഇവിടെ”

“ച്ച് ഉം”

“ഇവിടെ വരാൻ”

“വേണ്ട”

“നീ വല്യ ആളായെന്നാ നിന്റെ വിചാരം?”

“ഇല്ല”

“എവിടുന്നാടാ സിഗററ്റ്?”

“അച്ഛന്റെ…”

ചേച്ചി നിന്നെ ഞാൻ കാണിച്ചു തരാം എന്ന മട്ടിൽ തലയിളക്കി, എന്തോ ആലോചിച്ചുറപ്പിച്ച പോലെ.

ശെടാ ചുമ്മാ തല്ലാൻ ഞാനെന്താ ചെണ്ടയോ? എന്റെ ചിന്ത ഇങ്ങിനൊക്കെയാണ് പോകുന്നത്.

ചേച്ചിയോട് വളിച്ച ഒരു ചിരിയും ചിരിച്ചു കാണിച്ച് ഞാൻ മുൻ വശത്ത് ചെന്നു.

അർച്ചന ഇരുന്ന്‌ പഠിക്കുന്നു.

എന്നെ കണ്ടിട്ടും ഒരു ഭാവവ്യത്യാസവും മുഖത്തില്ല.

The Author

Sojan

27 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. പൊന്നു.🔥

    സൊജൻ ചേട്ടായി……. തിമിർത്തു…..

    😍😍😍😍

  3. കുഞ്ഞു നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്. എഴുത്തിന്റെ മാസ്മരികതയും ഒപ്പം നടന്ന സംഭവങ്ങളും. എന്തായാലും കലക്കി സോജൻ ഭായ്. ഒരുപാടു നാളുകളായി ഇത്തരം നല്ല ഒരു കഥ വായിച്ചിട്ട്.

  4. ഇതെന്താ ഉപന്യാസ മല്സരമോ എടുത്തോണ്ട് പോകിന് അപ്പീ

    1. അച്ചോടാ വാവയ്ക്ക് മനസിലായില്ലല്ലേ? എഴുത്തു വായനയും, ഭാവനയും ഉള്ളവർക്കുള്ളതാണിത്. വള്ളിക്കളസവും ഇട്ട്, കോലുമിഠായിയും തിന്നുനടക്കുന്ന എമ്പോക്കികളൊക്കെ വല്ല തുണ്ടുപടവും കണ്ട് വാണം വിടണം ഹേ.

    2. ആദ്യമൊന്നും മനസിലായില്ലായിരുന്നു. പിന്നീടിപ്പോൾ പിടികിട്ടി. അസൂയക്കും, കുശുമ്പിനും, ഇടിഞ്ഞ മുലയ്ക്കും, ഭ്രാന്തിനു മരുന്നില്ല. മറ്റ് എഴുത്തുകാർ തന്നെയാണ് ഇതു പോലുള്ള കമന്റിടുന്നത്. അഡ്മിൻ അത് വേണ്ടപ്പോൾ നീക്കിക്കോളും. കഴിവുണ്ടെങ്കിൽ എന്നെ തോൽപ്പിക്കുന്ന കഥയെഴുതി ആളാകാൻ നോക്ക് , സൈറ്റിനും അത് ഗുണം ചെയ്യും.

  5. സ്ത്രീ യോനിയുടെ അനാട്ടമി ശരിക്ക് പഠിച്ഛിട്ണ്ടല്ലേ? സംഗതി ജോറായിടാട്ടുണ്ട്.തുടരുക

    1. സത്യമാണ്, പക്ഷേ ‘കുഞ്ഞിക്കുണ്ണ” എന്ന്‌ പറയുന്ന സംഭവം മാത്രം ഈ അടുത്ത കാലത്താണ് അടിക്കാം എന്ന്‌ മനസിലായത്.!! സ്ത്രീകൾക്ക് പോലും അത് അറിയാം എന്ന്‌ എനിക്ക് തോന്നുന്നില്ല. ഒരു പോൺ മൂവിയിലും അത് കണ്ടിട്ടില്ല, ഒരിടത്തും പറഞ്ഞും കേട്ടിട്ടില്ല. ഞരമ്പും, ഭഗ്നിശയും ചേരുന്ന ആ ഉള്ളിലെ വള്ളിയിൽ പിടിച്ചാണ് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കേണ്ടത്. ശരിക്കും ലിംഗത്തിൽ ചെയ്യുന്നതു പോലെ തന്നെ. ഓർഗ്ഗാസം വ്യത്യസ്ഥമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
      കുറേ ഏറെ യോനികൾ കൗമാരം മുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളതിനാൽ സ്ത്രീകൾക്ക് അറിയാവുന്നതിലും നന്നായി എനിക്കറിയാം. അല്ലെങ്കിൽ അവർ ലെസ്ബിയൻസോ, ഡോക്റ്റർമ്മാരോ ആയിരിക്കും. ചെറിയ ചില വ്യത്യാസങ്ങൾ ഒഴിച്ചാൽ എല്ലാം ഒരു പോലൊക്കെ തന്നെയാണ്. ചിലർക്ക് അകത്ത് റബ്ബർ വാഷർ പോലെ ഒരു മസിൽ ഉണ്ട്. ( എല്ലാവർക്കും ഉണ്ട്, എന്നാൽ ചിലർക്ക് അതുപയോഗിച്ച് ലിംഗം ചുറ്റി അമർത്തി പിടിക്കാൻ നല്ല ശക്തിയുണ്ട് – മിക്കവരും ബന്ധപ്പെടുന്ന തിരക്കിൽ ഈ മസിൽ അയച്ചിടുകയാണെന്നാണ് എനിക്ക് തോന്നുന്നത് ) അത് മുറുക്കിയാൽ ലിംഗം പിന്നിലേയ്ക്ക് വരുമ്പോൾ നമ്മുക്ക് നല്ല സുഖമാണ്. ഇത്രയൊക്കെയേ എനിക്കറിയൂ.

  6. കൊള്ളാം കലക്കി. തുടരുക 👌

  7. വേഗം കഴിഞ്ഞു പോയല്ലോ… ആര്യ ചേച്ചിയേം അർച്ചനെയും കളിക്കണം. അർച്ചന പാവം. ഒറ്റയ്ക്ക് ആയി പോയതിൽ വിഷമം ഉണ്ട്.

    1. അർച്ചനയുമായി കളിയുണ്ട്. അത് പിന്നീടെഴുതാം.

  8. എഴുതി എഴുതി കൈക്ക് വേദനയായി. ഇനി തൽക്കാലം കുറച്ച് റെസ്റ്റ്. ബാക്കി പിന്നീട്.

  9. പൊന്നു മോനെ തകർത്തു
    . ഈ കഥ പെട്ടെന്ന് ഒന്നും നിർത്തല്ലേട്ടാ

  10. സൂപ്പർ ബ്രോ 🌹🌹🌹

    1. താങ്ക്സ്

  11. സൂപ്പർ.
    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ?

    1. പകുതി എഴുതി, അതിനിടയിൽ വേരൊരു കഥയിലേയ്ക്ക് പോയി. അത് പോസ്റ്റ് ചെയ്തു കഴിഞ്ഞ് ഇത് തുടരണം.

  12. Bro ee partum powlichu…aduthath ezhuthikondirikkinnath nammade kadhayano……..

  13. സുശീലൻ മുളന്തുരുത്തി

    സോജൻ bro… പൊളിച്ചുട്ടോ …
    കൗമാര കാലഘട്ടം കൺമുന്നിലെന്ന പോലെ …
    തുടരുക …

  14. കൊള്ളാം bro ❣️
    ഇത് ഫോണിൽ ആണൊ ടൈപ്പ് ചെയ്തു അപ്‌ലോഡ് ചെയ്യുന്നേ?

    1. ഏയ് അല്ല, ഞാൻ Guide എന്ന നോട്ട് ടേക്കിങ്ങ് ആപ്ലിക്കേഷനിലാണ് ടൈപ്പ് ചെയ്യുന്നത്. യുണീക്കോഡിൽ നേരിട്ട് ടൈപ്പ് ചെയ്യുകയാണ്. അതിനാൽ കൺവെർഷൻ ഒന്നും വേണ്ട. ടെസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ വലിയ കീബോർഡിലാണ് സ്പീഡ് കൂടുതൽ. ലോജിടെക്കിന്റെ കീബോർഡാണ്. അഴഗി എന്ന സോഫ്‍റ്റ്വേയറിലാണ് മലയാളം ടൈപ്പിങ്ങ്.

  15. അടിപൊളി സോജാ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. കുറച്ചധികം പേജുമായി സ്വൽപ്പം വിശദമായൊരു കളി പ്രതീക്ഷിക്കുന്നു.

    സ്നേഹം💙

  16. Aaryade kaksham nakkiyilla

    1. അടുത്ത ഭാഗത്ത് അതുണ്ടായിരുന്നു. പക്ഷേ അത് എഴുതികൊണ്ടിരുന്നപ്പോൾ മറ്റൊരു കഥ അറിയാതെ വന്നു ചേർന്നു. അതിനാൽ അതിലേയ്ക്ക് പോയി. അതൊരു കുഴപ്പിക്കുന്ന കഥയാണെന്ന്‌ എനിക്ക് തോന്നുന്നു. എല്ലാവർക്കും ആകണമെന്നില്ല, പിന്നെ അത് ഒറ്റ പാർട്ടിൽ തീർക്കണം എന്നും ഉണ്ട്. ഫുൾ കക്ഷം മാത്രമുള്ള ഒരു കഥ ഞാൻ എഴുതുന്നുണ്ട്. ഇവളുമാർക്ക് ഒടുക്കത്തെ ഇക്കിളിയും, നാണവുമാണ്. താഴെ നക്കുന്നതിലും ബുദ്ധിമുട്ടാ കക്ഷം നക്കാൻ തരാൻ. എത്രയോ അനുഭവം!! പലപ്പോഴും പിടിച്ചിട്ടാ നക്കിയിട്ടുള്ളത്.

      1. Adipoli aa katha pettennu poratte ❤️

  17. Sojan ki jai….1st…cmnt…sojan bro kananjappol eni orupad thamasikkum ennu karuthi….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: