Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൂന്ന് പെണ്ണുങ്ങൾ ഭാഗം 1 639

Kambi Views 83206

മൂന്ന് പെണ്ണുങ്ങൾ ഭാഗം 1

Moonnupennungal bY Pentagon

 

ഉഷ രാവിലെ 5 മണിക്ക എഴുന്നേറ്റു.മുറ്റം അടിച്ചിട്ട് ഓടിപ്പോയി ഒരു കാക്കക്കുളി കുളിച്ചു. എന്നിട്ടാണ് അടുക്കളയിൽ കയറിയത്.അരി കഴുകി അടുപ്പത്ത് വച്ചു. ഇന്നലെ തലവേദന കാരണം നേരത്തെ ഉറങ്ങി. അതിന്റെയാ ഈ പാടുപെടൽ. ഉച്ചക്കത്തെക്ക് ഉള്ള ചോറും കറികളും അവൾ തയ്യാറാക്കി. പുട്ടിനുള്ള തേങ്ങാ ചിരകി മാറ്റി വച്ചു. സമയം 7 ആയി വരുന്നതേ ഉള്ളൂ. ഉഷയുടെ അമ്മ മാധവി എഴുന്നേറ്റു. രാമനാമം ജപിച്ചു കൊണ്ട് അവർ അടുക്കള ഭാഗത്തേക്ക്‌ വന്നു. ഉഷ ഒരു കട്ടൻ കാപ്പി കുടിച്ചുകൊണ്ട് അടുക്കളയിലെ പടിയിൽ ഇരിപ്പുണ്ട്. തനിക്കുള്ള കാപ്പി പതിവുപോലെ അടുപ്പിനടുത്ത അടച്ചു വച്ചിട്ടുണ്ട്.

ഇന്ന് വരാൻ വൈകുമോ എന്ന മാധവിയുടെ ചോദ്യത്തിന് അതേ എന്ന അർത്ഥത്തിൽ മൂളിയിട്ട ഉഷ അകത്തേക്ക് കയറി. വലിയ ജോലിയൊന്നുമല്ല അവളുടെ. ടൌണിൽ അവളുടെ സമുദായത്തിലെ വനിതാ സഹകരണ സംഘം നടത്തുന്ന ഹോട്ടലിൽ കാഷ്യർ/അക്കൗണ്ടന്റ് ആണ് ഉഷ.ഉഷ വസ്‍ത്രം മാറി സ്കൂട്ടർ എടുത്ത്‌ പോയി. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഹോട്ടലിന്റെ സമയം.രാത്രി മിക്കവാറും അച്ഛൻ കൂട്ടിനു വരും. അച്ഛനെ പുറകിലിരുത്തി ഉഷ വീട്ടിലേക് വണ്ടി ഓടിച്ചു കയറ്റുമ്പോഴേക്കും സമയം 9 കഴിഞ്ഞിട്ടുണ്ടാകും. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു, അതിനു മുൻപ് പട്ടാളത്തിലും. രണ്ടു വഴിക്കും പെൻഷൻ ഉണ്ട്. മാധവി മോളോട് ജോലിക്ക് പോകണോ എന്ന് ഇടക്കൊക്കെ ചോദിക്കും. ദഹിപ്പിക്കുന്ന കൂട്ട ഒരു നോട്ടത്തിൽ ഉഷ മറുപടി ഒതുക്കും അപ്പോഴൊക്കെ.

The Author

kambistories.com

www.kkstories.com

45 Comments

Add a Comment
  1. നന്നായിട്ടുണ്ട് 123

  2. Good story.Waiting for next part

  3. thagarpan thudakam

  4. good
    തുടരൂ

  5. Nice story
    Waiting for next part

    1. Thanks..

  6. നല്ല സ്റ്റാർട്ടിംങ് . നല്ല തീം
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Nandi.adutha bhaagam onn randu divasam kond ready aakumenn vicharikkunnu

  7. Kollaaaaaaaaaaaaaaam

    1. Thaaaaanks

  8. Nice thudaruga….

    1. നന്ദി. തുടരാം

  9. മാത്തൻ

    നല്ല കഥ…ഒന്നാംതരം ഭാഷ

    1. Thank you.

  10. Super aayittundu…

    1. അഭിപ്രായത്തിനു നന്ദി

  11. Super….

    1. Thanks Bro

  12. Nice presentation of situations

    1. shahana.a. ninte puthiya katha vallathum varumo njangal kaathirikunu

      1. With in 2 days…
        Stay tuned …

        1. enneyum kootamodi

          1. ചിത്രാ,

        2. Dr. കാമപ്രാന്തൻ

          I’m waiting……!

          (Vijay-Thuppakki Movie.jpg)

          1. u ?for what, njan shahanayoda chodiche chetta

          2. Chithra Chetta…
            ….hi….hi…hi..

          3. Kamaprantha@..

            U r mi bestiee..

          4. njanum koodatte

          5. Dr. കാമപ്രാന്തൻ

            Thank you sweetie??

          6. njan karyamayi paranjathane, enikum oru role tharumo

        3. ഇതിന് മുന്നെ എഴുതിയിട്ടുണ്ടോ?

  13. dear pentagon thankal nalla ezhuthu karananu … “Swathantryam thnne amrutham” enna thankalude katha eniyum puthiyakkednathun please athinnte second part kudi ezhuthuka… Ee kathayum pakuthikku vachu nirthi pokalle ennu oru apeksh undu

    1. സ്വാതന്ത്ര്യം തന്നെ അമൃതം വഴി മുട്ടി നില്കുകയാണ്. ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് വച്ചാണ് ഇത് തുടങ്ങിയത്. ഇത് തീരുമാനം ആക്കിയിട്ട് ഞാൻ അത് ഫിനിഷ് ചെയ്യാം എന്ന് കരുതുന്നു.
      വായിച്ചതിനു നന്ദി

  14. സാത്താൻ സേവ്യർ

    കൊള്ളാം
    പക്ഷെ എല്ലാവരോടും പറയാറുള്ളത് തന്നെ പറയാൻ ഉള്ളൂ പേജ് കൂട്ടുക…

    1. അടുത്ത ഭാഗം അല്പം കൂടി നീളം ഉണ്ടായേക്കും. പൊതുവേ short chapters ആയിട്ട് എഴുതിയാ ശീലം.

  15. Dear auther. Nalla avatharanam.nalla bhashashudhi.

    1. നന്ദി

  16. Pentagon polichu bro.thudakkam thanne kalakki.girijayum anayum sangeethayum thammilulla kali kidu.adutha parts kaathirikkunnu ajayudeyum usha yudeyum visheshangalkkayi waiting

    1. Thanks GT

  17. Nice one… Next part vegam

    1. അടുത്ത ഭാഗം ഉടനെ തീർക്കാൻ ശ്രമിക്കാം. നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: