Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 16 [Master] 439

Kambi Views 118626

മൃഗം 16
Mrigam Part 16 Crime Thriller Novel | Author : Master

Previous Parts

 

 

“ഏയ്‌..വിടവളെ”
സൈക്കിളില്‍ നിന്നും ചാടി ഇറങ്ങിയ അനുരാഗ് അവര്‍ക്ക് നേരെ കുതിച്ചുകൊണ്ട് അലറി. വണ്ടിയുടെ ഉള്ളിലായ ദിവ്യയെ അവന്‍ പുറത്തേക്ക് വലിച്ച് ഇറക്കാന്‍ കഠിനമായി ശ്രമിച്ചു. പക്ഷെ അതിനിടെ ഉള്ളിലിരുന്ന ഒരു ഗുണ്ട അവന്റെ നാഭിക്ക് നോക്കി ചവിട്ടി. അനുരാഗ് നിലത്തേക്ക് മലര്‍ന്നടിച്ചു വീണു. ദിവ്യ അവന്‍ വീഴുന്നത് കണ്ടു നിലവിളിക്കാന്‍ നോക്കിയെങ്കിലും വായ മൂടിയിരുന്നതിനാല്‍ അവളുടെ ശബ്ദം തൊണ്ടയില്‍ത്തന്നെ കുരുങ്ങി. വീണിടത്ത് നിന്നും ചാടി എഴുന്നേറ്റ് അനുരാഗ് വീണ്ടും ചെന്നപ്പോള്‍ വീണ്ടും അയാള്‍ അവനെ ചവിട്ടി. അവന്‍ നിലതെറ്റി താഴെ വീണു.
“പോയി പണി നോക്കടാ ചീള് ചെക്കാ…വണ്ടി വിടടാ…”
അവന്‍ കതക് വലിച്ചടച്ചുകൊണ്ട് പറഞ്ഞു. ചവിട്ടുകൊണ്ട് വീണ അനുരാഗ് എഴുന്നേറ്റ് നിസ്സഹായനായി നോക്കുന്നത് ദിവ്യ കാണുന്നുണ്ടായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ പകച്ചു നില്‍ക്കുമ്പോള്‍ വാന്‍ അല്‍പ്പം മുന്‍പോട്ടു മാറി ബ്രേക്കിട്ടു. അങ്ങോട്ട്‌ ഓടാനായി ആഞ്ഞ അനുരാഗ് മറ്റൊരു വാഹനം തന്റെ സമീപം ടയറുകള്‍ ഉരച്ച് നില്‍ക്കുന്ന ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു. അതില്‍ നിന്നും ഷാജി ഒരു ചിരിയോടെ പുറത്തിറങ്ങി.
“ഡാ..നിന്നെപ്പോലെ ഉള്ള ചോക്കലേറ്റ് പീസുകള്‍ പഠിക്കേണ്ട സമയത്ത് പ്രേമിച്ചു നടക്കരുത്..കേട്ടല്ലോ..ഉം വീട്ടീപ്പോ…”
പറഞ്ഞതും ഷാജിയുടെ ശക്തമായ കരം അനുരാഗിന്റെ കവിളത്ത് ആഞ്ഞുപതിച്ചതും ഒരുമിച്ചായിരുന്നു. അവന്‍ റോഡില്‍ നിന്നും ഒരു പന്തുപോലെ പാടത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട ദിവ്യ കുതറിച്ചാടി ഉറക്കെ നിലവിളിച്ചു. പക്ഷെ അവള്‍ വായ തുറന്നപ്പോള്‍ത്തന്നെ അവളെ പിടിച്ചിരുന്നവര്‍ അത് പൊത്തിക്കഴിഞ്ഞിരുന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

25 Comments

Add a Comment
 1. ദിവ്യയുടെ ഒരു കളി നടക്കട്ടെ

  1. Aaa kqthirippil kanjana mala vare ninte munnil thottu pokum …

 2. A am waiting………

 3. അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???

 4. വേതാളം

  മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..

 5. വിനീത്

  Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു

 6. വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..

 7. വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്

 8. തങ്കപ്പൻ

  മാസ്റ്റർ അടിപൊളി….

 9. Waiting nextpart

  1. എപ്പോഴാ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നേ

   1. വ്യാഴാഴ്ച

 10. മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
  വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?

  1. കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..

   1. ഹഹഹഹഹ

 11. പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .

  1. വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ

 12. എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
  ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
  ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
  ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
  പ്ളീസ് ?

  1. അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .

 13. മച്ചാൻ

  Good

 14. Lucifer Morning Star

  സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
  Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?

  1. സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ്‌ അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use