Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 27 [Master] 508

Kambi Views 132621

മൃഗം 27
Mrigam Part 27 Crime Thriller Novel | Author : Master

Previous Parts

 

 

മകളെ തന്റെ കൈകളില്‍ ശക്തമായി പിടിച്ചിരുന്ന ഷാജി ഉയര്‍ന്നു റോഡിന്റെ വശത്തുള്ള പറമ്പിലേക്ക് തെറിച്ചു വീണതും ഭേരുവിന്റെ ട്രക്ക് അവന്റെ ബൈക്കിന്റെ മുകളിലൂടെ, അതിനെ ഞെരിച്ചുടച്ച്‌ കയറിയിറങ്ങിയതും ഒരുമിച്ചായിരുന്നു.
ബൈക്ക് തകര്‍ത്ത് കൊണ്ട് മുന്‍പോട്ടു നീങ്ങിയ ലോറിയെ ശരവേഗത്തില്‍, മിന്നുന്ന പ്രകാശരശ്മികള്‍ പ്രസരിപ്പിച്ച് കുതിച്ചെത്തിയ പോലീസ് വാഹനം മറികടന്ന് തടഞ്ഞു റോഡിനു കുറുകെ ശക്തമായ കുലുക്കത്തോടെ നിന്നു. അതിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം കേട്ടു റോഡ്‌ യാത്രികര്‍ ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി. ജീപ്പില്‍ നിന്നും പൌലോസ് മിന്നായം പോലെ പുറത്തേക്ക് ചാടി. ലോറിയില്‍ നിന്നും ചാടിയിറങ്ങി ഓടാന്‍ ശ്രമിച്ച ഭേരുവിന്റെ പിന്നാലെ ഒരു പുലിയെപ്പോലെ കുതിച്ചു ചെന്ന പൌലോസ് അവനെ ഒറ്റ ചവിട്ടിനു വീഴ്ത്തി തൂക്കിയെടുത്ത് പോലീസുകാര്‍ക്ക് എറിഞ്ഞുകൊടുത്തു. പോലീസുകാര്‍ അവനെ വളഞ്ഞു പിടിച്ച് വണ്ടിയിലേക്ക് കയറ്റുമ്പോള്‍ സഫിയയുടെ നിലവിളി പൌലോസിന്റെ കാതിലെത്തി. അയാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു. തൊട്ടടുത്ത പറമ്പിലെ പൂഴിമണ്ണില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷാജിയെയും അവന്റെ കൈയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കിടന്നു കരയുന്ന സഫിയയെയും കണ്ടപ്പോള്‍ പൌലോസ് ഞെട്ടി.
“കോള്‍ ദ ആംബുലന്‍സ്..” പിന്നിലേക്ക് നോക്കി അയാള്‍ അലറി.
—————-
“ഭേരു…പട്ടിക്കഴുവേറി മോനെ…നീ അന്നത്തെപ്പോലെ ഇന്നും വന്ന് ഉണ്ടാക്കിയിട്ട് അങ്ങ് പോകാമെന്ന് കരുതി അല്ലേടാ” ഭിത്തിയോട് ചാരി നിര്‍ത്തിയിരുന്ന ഭേരുവിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടിക്കൊണ്ട് പൌലോസ് അലറി. അയാളുടെ മുഖം കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. കരുത്തനായ ഭേരു മുറിയുടെ ഒരു പഴന്തുണി പോലെ നിലത്തേക്കൂര്‍ന്നു.
“സര്‍..ഫോണ്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പറഞ്ഞു.
പൌലോസ് ക്യാബിനിലേക്ക് ചെന്ന് ഫോണെടുത്തു.
“പൌലോസ്…ങേ..എവിടെ? അതെയോ? ശരി..വരാം..”
പൌലോസ് വേഗം തൊപ്പി എടുത്ത് ധരിച്ചു. എന്നിട്ട് ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് എത്തി സല്യൂട്ട് നല്‍കി.
“അക്ബറിനെ വിളിക്ക്”
“സര്‍”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

26 Comments

Add a Comment
 1. 28 part evdedo
  Ennum njangal thande part vannonn kerinokkam ennu thanikk nercha undodo

 2. മാസ്റ്ററെ ചതിച്ചോ

 3. Vasu chathu.. Mrigam iniyilla..

 4. Master bro….evde part 28 …njngalle pattikarud enthayallum sadanam idannam tto

 5. Master ee weekile karyam marannupoyo

 6. Master ee weekile karyam marannupoyo atho next week adutha part kanukayullo

 7. മാസ്റ്റർ പാർട്ട്‌ 28 എവിടെ

 8. master 28?‍♂️

 9. എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു…….

 10. Vasune konnal mindulla da pattiiiii???

 11. തെറ്റ് ചെയ്യാത്ത ഗോപു

  ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്

 12. വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ

 13. ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ….

 14. ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്‌കി

 15. മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

 16. എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
  .ആയിരിക്കും

  .അല്ലെ.

  സ്നേഹപൂർവം

  അനു(ഉണ്ണി)

 17. Master….anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu

 18. മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

 19. Kollaruthe kollaruthe njangalude vasuvine kollaruthe

 20. Ayyoo please… Paulochaaa, do something

 21. മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി… വാസു ഇല്ലാതെ കഥ ഒരു സുഖമില്ല… വാസുവിന് ഒന്നും പറ്റരുത്….

 22. Ponnu mone….anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro…..vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar….so plz bro don’t do this……plz

 23. തങ്കപ്പൻ

  അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use