മൃഗം 33 [Master] [Climax] 2986

Kambi Views 208452

മൃഗം 33
Mrigam Part 33 Crime Thriller Novel | Author : Master

Previous Parts

മാലിക്കും അര്‍ജുനും ത്വരിതഗതിയില്‍ സ്റ്റാന്‍ലിയുടെ ഇരുപുറവുമായി നിലയുറപ്പിച്ചു. ഉദ്വേഗത്തോടെ അവരുടെ കണ്ണുകള്‍ പിന്നില്‍ നിന്നുമുള്ള ഇടനാഴി എത്തി നില്‍ക്കുന്ന ഭാഗത്തെ ഉയരമുള്ള വാതിലിനെ മറച്ചിരുന്ന കര്‍ട്ടനിലേക്ക് നോക്കവേ, അവരുടെ മനസ്സുകളില്‍ തീമഴ പെയ്യിച്ചുകൊണ്ട് കര്‍ട്ടന്‍ വകഞ്ഞുമാറ്റി ഒരു കുതിപ്പോടെ വാസു ഉള്ളിലേക്കെത്തി. അവന്റെ കണ്ണുകളില്‍ എരിയുന്ന പകയുടെ കനലുകള്‍ ഡെവിള്‍സിനെ മാത്രമല്ല പുന്നൂസിനെയും റോസിലിനെയും പോലും ഞെട്ടിച്ചു. സ്റ്റാന്‍ലിയുടെ കൈയിലെ റിവോള്‍വര്‍ കണ്ട വാസു ജാഗരൂകനായി.
ഡെവിള്‍സിന് മാത്രമല്ല, പുന്നൂസിനും റോസ്ലിനും പോലും അത് വിശ്വസിക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. പോലീസ് റിമാന്റില്‍ സബ് ജയിലില്‍ ആയിരുന്ന വാസു, ഈ അര്‍ദ്ധരാത്രി സമയത്ത് എങ്ങനെ അവിടെ എത്തി എന്ന് അവര്‍ എല്ലാവരും ഒരേപോലെ ആലോചിക്കുകയും അത്ഭുതപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, വാസുവിന്റെ കണ്ണുകള്‍ നിലത്ത് അര്‍ദ്ധനഗ്നയായി കിടന്നിരുന്ന ഡോണയുടെ മേല്‍ പതിച്ചു. അവന്‍ ഞെട്ടലോടെ നോട്ടം അവളില്‍ നിന്നും മാറ്റി ആ കാഴ്ച സഹിക്കാനാകാതെ ഉച്ചത്തില്‍ അലറിക്കരഞ്ഞുകൊണ്ട് ഭ്രാന്തനെപ്പോലെ തന്റെ ഷര്‍ട്ട് വലിച്ചുകീറി അവളുടെ ദേഹത്തേക്ക് ഇട്ടു. പിന്നെ അവളെ വാരിയെടുത്ത് ഡെവിള്‍സിനെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറുന്ന കണ്ണുകളോടെ നോക്കി.
“എന്റെ പെങ്ങളെ…എന്റെ പെങ്ങളെ നീയൊക്കെ എന്ത് ചെയ്തെടാ നായ്ക്കളെ……” വാസു അലറി.
“വാസു..നീ ഷോ കാണിക്കാന്‍ ശ്രമിക്കണ്ട. നിന്നെ ഞങ്ങള്‍ക്ക് ഇവിടെ കിട്ടിയത് ഒരു കണക്കിന് നന്നായി..തീര്‍ക്കാന്‍ ചില കണക്കുകള്‍ നിന്നോടുമുണ്ട് ഞങ്ങള്‍ക്ക്..നീ പെങ്ങള്‍ എന്ന് വിളിക്കുന്ന ഈ വേശ്യയെ ഞങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്…അതിന്റെ ഇടയ്ക്ക് വന്നു കയറി നീ അലമ്പാക്കി..സാരമില്ല… അവളുടെ തന്തയ്ക്കും തള്ളയ്ക്കും ഒപ്പം നീ കൂടി അതിനു സാക്ഷിയാകുന്നത് ഞങ്ങളുടെ ഹരം വര്‍ദ്ധിപ്പിക്കും….നീ ഒരു തന്തയ്ക്ക് ജനിച്ചവന്‍ ആണെങ്കില്‍, അതൊന്നു തടഞ്ഞു കാണിക്ക്…”
അദ്യത്തെ ഞെട്ടലില്‍ നിന്നും മുക്തി നേടി സമനില വീണ്ടെടുത്ത സ്റ്റാന്‍ലി വാസുവിന്റെ സമീപത്തേക്ക് നീട്ടിപ്പിടിച്ച റിവോള്‍വറുമായി ചെന്നുകൊണ്ട് ലാഘവത്തോടെ പറഞ്ഞു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

Master

99 Comments

Add a Comment
  1. 👏👏👏👏 a wonderful story.great.

  2. @kambikkuttan
    മൃഗം
    മയിൽപ്പീലി
    PDF എവിടെ
    താരമെന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ

  3. Fabulous story that i have read

  4. കഥ നന്നായിട്ടുണ്ട്. വളരെയധികം നിലവാരം പുലര്‍ത്തുന്ന ഒന്നായിരുന്നു. കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, ഡയലോഗുകളും ഒന്നിന്നൊന്ന് മികച്ചു നില്‍ക്കുന്നു.

    പക്ഷേ ഇത് ഇവിടെ അവസാനിക്കുമോ… ഗൌരികാന്ത് എന്ന് പറയുന്ന അധോലോക രാജാവ് ആണല്ലോ അര്‍ജുന്‍റെ പിതാവ്. അയാള്‍ പ്രതികരിക്കില്ലേ… മാലിക്കിന്‍റെയും, സ്റ്റാന്‍ലിയുടേയും കുടുംബക്കാരും മോശമല്ല എന്ന് കരുതുന്നു…

  5. ഇതിന്റെ pdf അപ്ലോഡ് ചെയ്യോ.

    1. udan varum

      1. Ethra kaalamayi parayunnu
        Mayilpeeli enna Romance story pdf idaaan

        1. udan varum

          1. Thanku very much

  6. Supper master
    This is the best story ever I read

    1. Avatar

      കലക്കി

  7. വളരെയധികം നന്നായിരുന്നു മാസ്റ്റർ.. ഇനിയും ഒരു ത്രില്ലെർ നോവൽ പ്രതീക്ഷിക്കുന്നു..

  8. ഇവിടുത്തെ കഥകളുടെ സുൽത്താൻ മാസ്റ്റർ,
    ഏപ്രിൽ 11th അതായത് ഈ മൃഗം എന്ന നോവലിന്റെ ആദ്യ പാർട് താങ്കൾ അപ്ലോഡ് ചെയ്തത് മുതൽ ഞാൻ മൃഗം എന്ന നോവലിന്റെയും തസങ്കളുടെയും ആരാധകൻ ആണ്. ഞാൻ ഇത്രയും മനോഹരമായി സമയമെടുത്ത് വായിക്കറുള്ള മറ്റൊരു നോവൽ ഇല്ല സത്യം. അത്രമേല് വാസു എന്ന കഥാപാത്രത്തെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. ശരിക്കും പറഞ്ഞാൽ സ്നേഹമാണ് ആരാധനയാണ് ആവേശം ആണ് വാസു എനിക്ക്.ഇത്രയും ധൈര്യവനായ കരുത്തനായ അധിശകത്താനായ മറ്റൊരു കഥാപാത്രവും ഞാൻ നാളിതുവരെ വായിച്ചിട്ടില്ല.
    തുടക്കം മുതൽ അവസാനം വരെ വാസു ഞാൻ എന്ന വയനക്കാരനിൽ നിറഞ്ഞു നിക്കുന്നുണ്ട് എങ്ങനെ പറയണം എന്ന് അറിയില്ല അത്രക്ക് ഇഷ്ടവും അനന്ദവുമാണ് ആണ് എനിക്ക് ഈ നോവൽ, മൃഗം ആണ് താങ്കളുടെ ബെസ്റ്റ് രചന എന്ന് ഞാൻ പറയും.
    തുടക്കം മുതൽ ഉള്ള താങ്കളുടെ വിവരണം അതായത് 5 വയസുകാരനായ അനാഥനെ രുക്മിണിയുടെ കയ്യിൽ എത്തുന്നത് മുതൽ അവൻ അനുഭവിച്ച മാനസിക പ്രശ്നമങ്ങളും സ്നേഹ നിഷേദ്ധവും അവന്റെ മനസ്സിനെ മൃഗം ആക്കിയത് മുതൽ ഇങ് അവസാനം വരെ ഓരോ ഇഞ്ചും പെര്ഫെക്ട് ആയിരുന്നു.
    കാമം,പ്രേമം,മാതൃ സ്നേഹം,സ്വന്തനം,പക,ക്രൂരത,ആനന്ദം, തുടങ്ങി സമസ്ത മനുഷ്യ മേഖലകളിലൂടെയും മൃഗം സഞ്ചരിക്കുന്നു. മൃഗത്തെ ഞങ്ങൾ വായനകാർക്കു തന്ന താങ്കൾക്ക് ഒരയിരം നന്ദി. എല്ലാ മനുഷ്യരുടെയും മനസ്സിൽ ഒരു മൃഗം ഉണ്ട് അല്ലെങ്കിൽ മൃഗം ആക്കും തക്ക വിധത്തിൽ ഒരു കാര്യം ഉണ്ടാകും വാസുവിന്റെ കാര്യത്തിൽ അനാഥത്തിൽ വളർന്ന ഒറ്റപ്പെടലും സ്നേഹ നിഷേധവും ആണ് അവന്റെ മനസ്സിനെ ബലപ്പെടുത്തിയത്. പക്ഷെ വാസു ഏറ്റവും ഉത്തമമായ കരുത്തുറ്റ ഒരു ചെറുപ്പകാരൻ ആണ്. വാസുവിനെ കൂടാതെ രുക്മിണി,ദിവ്യ,ഡോണ, പൗലോസ് എല്ലാവരും മികച്ചു നിന്നു ചില സീനിൽ പൗലോസിന്റെ കരുത്തും ആത്മാർത്ഥതയും നേരും നെറിയും ഒരു ഭയങ്കര താര പരിവേഷം അദ്ദേഹത്തിന് നൽകി. മൃഗം അവസ്‌നിച്ചതിൽ അൽപ്പം വിഷമം ഉണ്ടെങ്കിലും അവസാനിക്കാൻ സമയം ആയെന്ന് എനിക്കും തോന്നീരുന്നു. വളരെ മികച്ച ക്ലൈമാക്സ് തന്നെ കിട്ടി, ദിവ്യയിൽ അവസാനിച്ചത് വളരെ സന്ദോഷം ഏറുന്നു.

    ഒരു കാര്യം കൂടെ വൈകാതെ തന്നാൽ വളരെ ഉപകാരം ആയിരുന്നു മൃഗത്തിന്റെ ഫുൾ നോവൽ PDF അപ്ലോഡ് ചെയ്യണം.
    മാസ്റ്ററിന് ഒരുപാട് നന്ദി.

    1. സുദീര്‍ഘവും ഹൃദയംഗവുമായ അഭിപ്രായത്തിന് നന്ദി. ആദ്യം ഇതിവിടെ എഴുതി തുടങ്ങുന്ന സമയത്ത് ഒരു ത്രെഡും മനസ്സില്‍ ഉണ്ടായിരുന്നില്ല. വാസുവിന്റെ കുറെ ക്രൂരതകള്‍ ആയിരുന്നു ഏക ആശയം. എന്നാല്‍ ഒന്നാം അധ്യായം ഞാന്‍ പോലുമറിയാതെ വാസുവിന് മറ്റൊരു മുഖം നല്‍കി. ഇതിലെ മുംതാസോ പൌലോസോ ഡോണയൊ പുന്നൂസോ ഡെവിള്‍സൊ ഒന്നുംതന്നെ ആദ്യ അദ്ധ്യായങ്ങള്‍ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. അവരൊക്കെ എങ്ങനെയോ കടന്നുകൂടിയതാണ്. സത്യത്തില്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ തന്നെയാണോ ഇതെഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്. എന്റെ പോലും ചിന്തകള്‍ക്ക് അതീതമായിട്ടാണ് ഇത് ഇതള്‍വിരിഞ്ഞു വന്നത്. ഇതിനു മീതെ നില്‍ക്കുന്ന മറ്റൊരു ത്രില്ലറിന്റെ രചനയിലാണ്. പക്ഷെ അങ്ങനെ അത് നില്‍ക്കുമോ എന്ന് എനിക്ക് ഉറപ്പൊന്നുമില്ല. ശ്രമിക്കുന്നു. അത് ഒരു ബുക്ക് ആക്കാനാണ് ആഗ്രഹം.. നോക്കട്ടെ..

      1. All the very best Master
        Mrigam PDF vaikathe varuo

  9. Avatar

    എന്നാലും എന്റെ മാസ്റ്ററെ കൊലച്ചതി ആയിപ്പോയി. ഇത്ര പെട്ടെന്ന് തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

    മൃഗം എന്നും മുന്നിൽ കാണുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അടുത്ത ലക്കം ഏത് സമയവും വരുമെന്ന്.

    ഇത് ഒരു സീരിയലോ മനോരമയിലെ നോവലോ ആയിരുന്നെങ്കിൽ അവർ ഒരിക്കലും ഇത് അവസാനിപ്പിക്കാൻ സമ്മതിക്കില്ലായിരുന്നു.

    1. Ramji Rao speaking

  10. ഇതു രണ്ടു തവണ വായിച്ചു ഇതിന്റെ ഒരു രണ്ടാം ഭാഗം എഴുതിക്കൂടേ

    1. thank you bro. no, second part will not be interesting as this much

      1. ഞാൻ ഇതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നുണ്ട് മാസ്റ്റർ. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ മാത്രം

        1. Of course you can do it. But I would like you to keep the first part as it is.

  11. Theernnu ennu vishwasikkaan pattunnilla. Ningal thakarthu bro

  12. രണ്ടാം ഭാഗത്തിനുള്ള സ്കോപ്പുണ്ട് പതിമൂന്നാം പേജിൽ അവസാനിച്ചിരുന്നെങ്കിൽ മറ്റൊരു രീതിയിൽ രണ്ടാം ഭാഗം എഴുതാമായിരുന്നു.

    1. Yasar bro nammude Detective Arun enthayi??
      Athu enthanu idathathu

      1. ഇന്നലെ അയച്ചിട്ടുണ്ട്

      2. ഇന്നലെ തന്നെ മെയിൽ ചെയ്തിട്ടുണ്ട്

        1. ravile varum bro 8:01 am

    2. I also had a plan to make a different ending; but I guess this is the best. thank you Yasser for your kind support.

  13. മാസ്റ്റർ,കഥ സൂപ്പർ.നിങ്ങളുടെ അടുത്ത ക്രൈം നോവലിനായി കട്ട വെയ്റ്റിംഗ്.

    1. thank you Prabho

  14. Ithu full pdf aayyi kitttumo

  15. ക്ലാസ്സ് ആയി 👌👌👌

  16. Avatar

    മുമ്പ് വായിച്ച അതെ ആവേശത്തോടെ വീണ്ടും വായിക്കുന്നു. കൂടുതൽ പറയാൻ വാക്കുകളില്ല

    1. Hello bro, where were you? Long time no see….

  17. thank you very much

  18. പ്രിയപ്പെട്ട മാസ്റ്റര്‍, എന്നെങ്കിലും ഞാന്‍ സിനിമ നിര്‍മ്മിക്കുകയാണെങ്കില്‍ അന്നെനിക്ക് മുന്‍പ് ഈ കഥ താങ്കള്‍ മറ്റാര്‍ക്കും അതിനുവേണ്ടി കൊടുത്തിട്ടില്ലെങ്കില്‍, ഞാന്‍ താങ്കളെ തേടി വന്നിരിക്കും, ഈ കഥയ്ക്ക് വേണ്ടി. എന്‍റെ ആദ്യത്തെ സിനിമ ഇതാണെങ്കില്‍, അതിന്‍റെ പേര് വാസു എന്നായിരിക്കുകയും ചെയ്യും.

    1. എനിക്ക് ഈ കഥ ഇനി ഒന്നും ചെയ്യാന്‍ പ്ലാനില്ല ബ്രോ. ഇത് സൈറ്റ് മുതലാളിക്ക് നല്‍കിയിരിക്കുന്നു. സിനിമ ആയാല്‍ കണ്ടു രസിക്കാമായിരുന്നു. ഉറപ്പായും ഇതൊരു ഹിറ്റ്‌ ചിത്രം ആകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഇത്രയും വലിയ കഥ രണ്ടു മണിക്കൂറില്‍ കാണിക്കാന്‍ തക്ക തിരക്കഥ ഉണ്ടാകണം. നന്ദി

    2. oru cinima aakkan ulla mikav onnum illa, kollam… athra thanne

  19. Master namaskaaram njan thankalude ee novel 1st part muthal vaayikkunnu comment idaathath jio phone aan njan use cheyyunnath ippol comment cheythath ending aayittum comment ittillenkil njan ningalode cheyyunna thett aayi pokum enthayaalum katha polichu iniyum nalla kathakal namukkaai tharumennu pretheekshich kond nirthunnu THANKS FOR EVERYTHING

    1. thank you very much

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use