Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മുബീന [ആക്‌സോറിസ്] 136

Kambi Views 183133

മുബീന

Mubeena | Author : Aksoris

ഇടുക്കി മലകളുടെ നാട് , വശ്യ സുന്ദരമായ നാട് . സുന്ദരിയായ ഒരു യുവതിയുടെ ലാസ്യഭാവമണിഞ്ഞ ആ നാട്ടിലേക്കു മുബീന എത്തിയിരിക്കുന്നു. മുബീന രണ്ടാമത്തെ മകൾ ആണ് .
അവൾക്കു ഒരു ഇക്കയും പിന്നെ ഒരു അനിയത്തിയും. ആദ്യമായി ആണ്‌ വീട്ടിൽ നിന്ന് മാറി നിന്നൊരു പഠനം. വല്ലാത്ത ഒരു വീർപ്പുമുട്ടൽ ഉണ്ട് അത് കൊണ്ട് തന്നെ. എങ്കിലും ഇടുക്കിയുടെ വശ്യമായ ആ സ്വന്ദര്യം അവളെ വലത്തേ ആകർഷിച്ച മട്ടുണ്ട്‌ . കോളേജിന്റെ കവാടത്തിൽ തന്റെ വീട്ടുകാരുടെ കൂടെ എത്തിയപ്പോ തന്നെ കോളേജ് അവൾക്കു വല്ലാത്ത പിടിച്ച മട്ടുണ്ട് .. കോളേജിൽ അവൾ തന്നെ നോക്കുന്ന പയ്യന്മാരെ കണ്ട ഭാവം നടിക്കാതെ മാതാപിതാക്കളുടെ കൂടെ വളരെ പെട്ടാണ് അഡ്മിഷൻ കാര്യങ്ങൾ ഒകെ ചെയ്‌തു തന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് പോണു.. ലേഡീസ് ഹോസ്റ്റലിന്റെ പരിസരങ്ങൾ അവൾക്കു വലത്തേ ഇഷ്ടമായി . ശാന്തമായ അന്തരീക്ഷവും പ്രകൃതി രമണീയവുമായ ഇടം . തഴുകി വന്ന ഒരു ഇളങ്കാറ്റ് അവളുടെ മുടിയിഴങ്ങൾ മെല്ലെ പറത്തി. എത്ര പെട്ടന്നാണ് ഞാൻ തനിച്ചായതു അവളെ കൊണ്ടുചെന്നാക്കിയവർ അപ്പോഴേക്കും ഇടുക്കിയുടെ ചുരം ഇറങ്ങിയിരുന്നു..
അന്നത്തെ രാത്രി പുതിയ കൂട്ടുകാരില് പരിചയപെടൽ ആയിരുന്നു. ആകെ 13 പേരാണ് ഹോസ്റ്റലിൽ. അവരെല്ലാം കോളേജിൽ തന്നെ പിടിക്കുന്നവർ . എല്ലാവരുമായി പരിചയപ്പെട്ട അന്നത്തെ ദിവസം നേരത്തെ ഭക്ഷണം കഴിഞ്ഞു അവൾ കിടന്നു.
പുലർച്ചെ കിളികളുടെ ശബ്ദവും നേർത്ത വെളിച്ചവും അവളുടെ ഉറക്കം ഭഞ്ജിച്ചു . കിടക്കയിൽ നിന്ന് എണീറ്റ് തന്റെ അഴിഞ്ഞു വീണ മുടി അവൾ വാരി കെട്ടി. കോളേജ് തുടങ്ങും മുൻപ് അവിടെ എത്തണം. ആദ്യ ദിനം ആണ്. ബാത്രൂം ഉപയോഗിക്കാൻ നോക്കിയപ്പോ ആരോ ഉണ്ട് , അക്ഷമയോടെ അവൾ കാത്തു നിന്ന്. തന്റെ ഊഴം എത്തിയപ്പോ അവൾ വേഗം ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞു ഒരുങ്ങി അവൾ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക് യാത്ര തിരിച്ചു. എത്തിയപ്പോൾ ക്ലാസ്സിൽ നിറയെ കുട്ടികൾ അവൾ ഒഴിഞ്ഞു കിടന്ന സീറ്റ് നോക്കി ഇരുന്നു. പിൻബെഞ്ചിന്‌ തൊട്ടു മുൻപുള്ള സീറ്റ് ആണ് അവൾക്കു കിട്ടിയത്. ആ ദിനം പെട്ടാണ് തീർന്ന പോലെ തോണി അവൾക്കു. പതിയെ പതിയെ അവൾ ക്ലാസ്സിലെ എല്ലാവരും ആയി സൗഹ്രദം സ്ഥാപിച്ചു. സഹപാഠികൾ സൗഹ്രദമാണെങ്കിൽ ഇടക്കിടക്ക് തന്നെ വളയാത്ത നോക്കുന്നത് അവൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. അവൾക്കു അതെല്ലാം പുതിയ അനുഭവമായിരുന്നു. കാര്യമായ പ്രണയമോ പുരുഷ സാമീപമോ അവളുടെ ജീവിതത്തിൽ അധികം ഉണ്ടായിട്ടില്ല. ക്ലാസ്സിലെ ഒരു കുട്ടി തന്നെ എപ്പോഴുണ് നോക്കി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. പഠിക്കാൻ മിടുക്കൻ ആയിരുന്നു അവൻ, നല്ല രീതിയിൽ വസ്ത്ര ധരിച്ചു വരുന്നവൻ . മുബീന അവനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അവൻ അടുത്ത് വരുമ്പോ എന്തോ പോലെ തോനുന്നു, മുബീന അത് ആദ്യ അനുഭവമായിരുന്നു. അവൾ പോലും അറിയാതെ അവനെ സ്നേഹിക്കുകയാണോ എന്ന് അവൾ സംശയിച്ചു. അവളുടെ സ്വപ്നങ്ങളിൽ അവൻ നിത്യ സന്ദർശകൻ ആയി.

The Author

5 Comments

Add a Comment
  1. നല്ല കഥയാണ് പക്ഷെ സ്പീഡ് കൂടിയത് കഥയുടെ രസം കളഞ്ഞു, കോളേജ് ജീവിതവും വിവാഹ ജീവിതവും എല്ലാം ഒറ്റ ഭാഗത്തിൽ തന്നെ ഉൾപെടുത്തണ്ടയിരുന്നു, കളികൾ എല്ലാം വിവരിച്ച് നല്ല കമ്പിയാക്കി എഴുതിയിരുന്നേൽ ഒരു 3 ഭാഗത്തിനുള്ള സ്കോപ് ഉണ്ടായിരുന്നു.

  2. പേരില്ലാത്തവർ

    അയ്യോ! വേണ്ട ?

  3. കഥ കൊള്ളാം. തുടരുക
    എന്റെ ഗേൾഫ്രണ്ട് സുമയ്യയെ കൂടി ഉൾപ്പെടുത്താമോ?

    1. എല്ലാ cmt boxilum നിന്റ സുമയ്യ ഉണ്ടല്ലോ ശരിക്കും സുമയ്യ വെടിയാണോ??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: