Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മുലനാട്ടിലെ മാമലക്കുണ്ടികൾ [KING CYLEX] 326

Kambi Views 161419

മുലനാട്ടിലെ മാമലക്കുണ്ടികൾ

Mulanattile Mamalakkundikal | Author : King Cylex


 

ഇത് തികച്ചും ഒരു ഫാന്റസി കഥയാണ്. അത്കൊണ്ട് തന്നെ എല്ലാരുടെയും ലോജിക് കുറച്ചു നേരത്തേന് 8 ആക്കി മടക്കി പോക്കറ്റിൽ വെച്ചേക്ക്. എഴുത്തിൽ അധികം പരിചയം ഇല്ലാത്ത ഒരാളുടെ തെറ്റ് കുറ്റങ്ങൾ പൊറുത്തു അനുഗ്രഹിക്കണമേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആരംഭിക്കാൻ പോണേണട്ടാ ട്ടാ ട്ടാ ട്ടാ 😇🙏……
വളരെ ശാന്ത സുന്ദരമായ ഒരു സായാഹ്നം. ഇത്ര കാലത്തെ തന്റെ വിയർപ്പും അധ്വാനവും എല്ലാം ഇൻവെസ്റ്റ്‌ ചെയ്ത കമ്പനി പൊട്ടി പാളീസ് ആയി കൊതിച്ചു കെട്ടിയ പെണ്ണുമ്പിള്ളയും സ്കൂട്ട് ആയി ആകെ മൊത്തം ഊമ്പി തെറ്റിയ അവസ്ഥയിൽ ഭീമകാരനായ പൈനീർ എന്ന അമേരിക്കൻ കപ്പലിൽ എങ്ങോട്ടെന്നില്ലാതെ ഓളം തല്ലുന്ന തിരമാലകളെയും നോക്കി നിൽക്കുന്ന ഞാൻ. പേര് സ്റ്റീഫൻ. ചാകാനുള്ള പുറപ്പാട് തന്നെയാ. അതിന് മുന്നത്തെ ഒരു ആഗ്രഹം ആരുന്നു ഒരു കപ്പൽ യാത്ര. എന്നാലും കെട്ട് കഴിഞ്ഞ് അവളെ ഒന്ന് ശെരിക്കും കളിക്കാൻ കൂടി പറ്റിയില്ല. അതിലേ ലേശം സങ്കടം ഒള്ളു….

ഒരുപാടാളുകൾ ഉണ്ട് കപ്പലിൽ. സകുടുംബം ആഘോഷിക്കുന്നവർ, കമിതാക്കൾ അങ്ങനെ പലരും. എന്റെ തൊട്ട് അടുത്ത് നിൽക്കുന്ന ഒരു പയ്യനും പെണ്ണും ആദ്യമായി ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ സന്തോഷത്തിൽ 2 പേരുടെയും ചുണ്ടുകൾ പതിയെ ഉരഞ്ഞു ചേർന്നു. ഹോ എന്റെ ജെട്ടിക്കുള്ളിലെ ഭീകരൻ ഒന്ന് അനങ്ങി. പൊടുന്നനെ ഒരു നെടുനീളൻ ഇടിമിന്നൽ കപ്പലിനെ 2 ആയി പിളർത്തിക്കൊണ്ട് ഭൂമിയിൽ പതിച്ചു. പണ്ടത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് പോലെ കപ്പൽ ആടിയുലഞ്ഞു. ആളുകൾ നാലുപാടും ചിതറി. എങ്ങും കൂട്ടക്കരച്ചിൽ മാത്രം. ഞൊടിയിടയിൽ ആണ് കപ്പലിന്റെ മുകളിൽ നിന്ന ഒരു കനത്ത തടിക്കഷ്ണം എന്റെ തലയിൽ പതിച്ചത്. അതോടെ അബോധാവസ്ഥയിലേക്ക്. ഞാൻ ആഗ്രഹിച്ച എന്റെ മരണവീഥിയിലേക്ക് 😶….

The Author

18 Comments

Add a Comment
  1. തുടരുക 👌👌👌

  2. ബ്ലാസ്റ്റർസിനെ ഒഴിവാക്കാമായിരുന്നു ഇപ്പൊ അവർ നല്ല കളിയാണ 🔥 എന്തായാലും കൊള്ളാം

    1. പണ്ടത്തെ ആ ഡിഫൻസ് ലൈൻ ആണ് ബ്രോ ഉദ്ദേശിച്ചത് 😂. ഒരു പ്രാസം ഒപ്പിച്ചു എഴുതിയതാണ്. ചത്താലും ചങ്ക് ബ്ലാസ്റ്റേഴ്‌സ് 😍💥💛

  3. എന്തോന്നാടെ ഇത് ജെയിംസ് കാമറൂണിന്റെ പടം കണ്ടത് പോലെയുണ്ട്

    1. Serprais ആയോ വ്രോ 😂. ഒരു വെറൈറ്റി പിടിച്ചതാ… 🤩

  4. Variety story anallo bro
    Enthayalum kollam

    1. താങ്ക്സ് ബ്രോ. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് 😂❤️🤩

  5. Pwoliku മുത്തേ🥰

    1. താങ്ക്സ് മുത്തേ 😇😍❤️

    1. താങ്ക്സ് ബ്രോ ❤️😍😇

  6. സാംസൺ തരകൻ

    ബ്രോ, ഇത് ഞാൻ പണ്ട് വായിച്ച ഒരു കഥയിലെ ചില ഏടുകളും കൊറിയൻ ഡ്രാമയായ ആർത്ത്ഡാൽ ക്രോണികിൾസ് എന്ന സീരിസിലെ ചില ഭാഗങ്ങളും പിന്നേ എന്റെ ചില ഭാവനയും ചേർത്ത് ലേശം കമ്പി ചേർത്ത് എഴുതി നോക്കിയെന്നെ ഒള്ളു 😁. ഒരു പരീക്ഷണം. പൈനീർ കപ്പലിനെ കുറിച്ച് എനിക്ക് അറിയില്ല. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. നാളെ തന്നെ അപ്‌ലോഡ് ആകുമായിരിക്കും. പ്രോത്സാഹനത്തിന് നന്ദി. ആദ്യം ഇട്ട കമന്റ്‌ എവിടെയോ മുങ്ങി പോയത് കൊണ്ട് വേറെ പേരിൽ മറുപടി തരുന്നു. സ്നേഹത്തോടെ സൈലക്സ് രായാവ് 😂😍

  7. Poli oru avatar pole thudarooo

    1. 😂. താങ്ക്സ് ബ്രോ

    2. ബ്രോ പൊളിച്ചു തിമിർത്തു തകർത്തു പേജ് കൂട്ടി കൂട്ടി എഴുതി വിട്

      1. ആദ്യത്തെ എഴുത്ത് ആയത് കൊണ്ട് പേജ് ഒന്നും വല്ല്യ തിട്ടം ഇല്ലാരുന്നു ബ്രോ. അടുത്ത ഭാഗത്തിൽ ഇതിലും പേജ് ഉണ്ട്. വരുന്ന ഭാഗങ്ങളിൽ കൂട്ടാൻ ശ്രമിക്കാം 🤩🤟

  8. Bro superb. Introduction kalakki. Nalla variety und. Pioneer ship Njan kettittund.Ee story ezhuthan ulla oru prechodhanam endha. Idea evdennu kitti? Any reference? Movie, series endhelum related aayi ondo. I’m just curious 😄. Katta waiting for next part.

    1. ബ്രോ, ഇത് ഞാൻ പണ്ട് വായിച്ച ഒരു കഥപുസ്തകത്തിലെ ചില ഏടുകളും പിന്നേ ആർത്ത്ഡാൽ ക്രോണികിൾസ് എന്ന കൊറിയൻ ഡ്രാമയും സംയോജിപ്പിച്ച് ഒന്ന് എഴുതി നോക്കുന്നതാണ്. ഒരു പരീക്ഷണം.ലേശം കമ്പി ഒക്കെ ആഡ് ചെയ്ത് എന്റെ രീതിയിൽ 😁.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: