Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 7 387

Kambi Views 57434

നന്മ നിറഞ്ഞവൾ ഷെമീന 7

Nanma Niranjaval shameena Part 7 bY Sanjuguru | Previous Parts

 

ഞാനാകിടപ്പു രാത്രി 8 മണി വരെ കിടന്നു.  എന്തെങ്കിലും ചെയ്യാൻ ഉള്ള ഉത്സാഹം ഒക്കെ ചോർന്നിരിക്കുന്നു.  ഞാൻ മുറിയിലെ ഒന്നും ലൈറ്റ് ഇട്ടില്ല.  മുറിയിൽ ആളുണ്ടെന്ന് ആരും അറിയണ്ട എന്ന് കരുതി ചെയ്തതാണ്. കുറച്ച് കഴിഞ്ഞ് നബീൽ വന്നു.  എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായാണ് അവൻ വന്നത്.  വന്ന ഉടനെ എന്റെ മുഖം കയ്യിലെടുത്തു ചോദിച്ചു.

നബീൽ : എന്ത് പറ്റി ? വയ്യേ…  മുഖം വല്ലാണ്ടിരിക്കുന്നു.

ഞാൻ : ഒന്നൂല്ല…  ചെറിയ പനി പോലെ.. തല വേദനയും ഉണ്ട്..

അവൻ എന്റെ നെറ്റിയിൽ കൈവെച്ചു ചൂട് നോക്കി.

നബീൽ : ഏയ്‌..  കുഴപ്പം ഒന്നുമില്ലല്ലോ.  വാ നമ്മുക്ക് ഭക്ഷണം കഴിക്കാം.

ഞാനും അവനും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.  ചിക്കൻ നുറുക്കിയിട്ട ഫ്രയ്ഡ്‌റൈസ്‌ പോലുള്ള ഭക്ഷണം ആണ്.  കഴിക്കുന്നതിനിടയിൽ അവൻ എനിക്ക് വാരി തന്നു ഞാൻ അവനും കൊടുത്തു.  അവസാനം ഞങ്ങൾ രണ്ടു പേരും ഒറ്റക്കായി.  ഇനി ഞങ്ങൾക്ക് ഞങ്ങളുടേതായ സ്വർഗ്ഗരാജ്യം കെട്ടിപ്പടുക്കാം. ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുനേറ്റു.  നബീൽ മുറിയിലേക്ക് പോയി ബെഡിൽ കിടന്നു.  ഞാൻ പെട്ടന്ന് തന്നെ എല്ലാം വൃത്തിയാക്കി വന്നു.

മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത് ജനലുകൾ എല്ലാം തുറന്നതിനു ശേഷം ഞാൻ നബീലിന്റെ അടുത്ത് കിടന്നു. അവന്റെ നഗ്നമായ മാറിൽ കൈവിരലോടിച്ചു ഞാൻ അവനോടു ചേർന്ന് കിടന്നു. ഇന്നേക്ക് രണ്ടു ദിവസമായി ഞാൻ വീട് വിട്ടിറങ്ങിയിട്ട്. ഇതിനിടയിൽ എനിക്ക് എന്തെല്ലാം സംഭവിച്ചു,  മൂന്ന് പുരുഷന്മാരും ഒരു പെണ്ണും എന്നെ ഭോഗിച്ചു.  ഇവരെല്ലാം എന്നെ സ്നേഹിച്ചു എന്റെ സ്നേഹം പിടിച്ചു വാങ്ങി.  നാട്ടിലെ കാര്യങ്ങൾ അറിയാൻ എന്റെ മനസ്സ് വെമ്പി.  എന്റെ കുഞ്ഞുങ്ങൾ അവരുടെ വിവരങ്ങൾ  അറിയാനായിരുന്നു തിടുക്കം.

ഞാൻ : നാട്ടിൽ വിളിച്ചിരുന്നോ ?

നബീൽ : ഹ്മ്മ്…

The Author

27 Comments

Add a Comment
  1. Evide next part

  2. Kadha Nanayitund.Adutha bagathinayi kathirikunu

  3. The story is going on a perfect path…
    Keep it up..

  4. katha vendum kollam kurachu kaathirunnu

    1. ഓണപതിപ്പിന്റെ തിരക്കിലായിരുന്നു

      1. കഥ സൂപ്പർ അടുത്ത പാർറ്റ് പെട്ടന്ന് എഴുതു

  5. നന്നായിട്ടുണ്ട്, അവസാനം ചീറ്റിംഗ് സ്റ്റോറി ആവും, സത്യം പറയാലോ ഇഷ്ടായി

    1. മുൻധാരണങ്ങൾ ഒന്നും ഇല്ലാതെ വായിക്കൂ.. എന്നാലല്ലേ കളി തലയ്ക്കു പിടിക്കൂ

      1. അധികം കാത്തു നിർത്തരുത്, ഇപ്പോ ഇതു മാത്രമേ വായിക്കാറുള്ളു.

        1. അതെന്താ അങ്ങനെ, കാരണം വ്യക്തമാക്കുമോ ? അറിയാനുള്ള ഒരു ക്യൂരിയസിറ്റി കൊണ്ട് ചോദിച്ചതാണ്…

  6. Nalla katha anu…njan kaathirunnu vaayikunna oru story..ethandu shameenaye pole ulla oru kathapatram enikkum ariyam…pennungale avarude sammathathode thanne namuku ishtamullavarku vendy kaal akathy kodupikunath ente ishtamulla karyam.anu….athu njan palapolum cheythitum undu……kaxhinja kathyayil undayapole kootakali pala tavana angane cheyyan ulla oru yogam undayi….ee katha vaayikan athu kondu oru sugama sanju….all the best…waiting for next chapter…

    1. Thnx… എപ്പോഴും realistic ആയി തന്നെ എഴുതാനാണ് എനിക്കിഷ്ടം…

  7. nalla katha..nalla avatharanam…

  8. Super akunnundu..keep it up and continue..

  9. Shameenayude sammathathode thanne avalu ellavarkkum kaal akathikodukkan nabeelinu kazhinju. Well-done. Kambi kuravanenkilum kadayil sangathy undu. Purogamikkatte Sanju. Ellavarkkum kazhiyatha onnu sanjuvil undu athu dialogue manoharamayi avatharippikkanulla kazhivanu. Thangalkku cinemayil story screenplay dialogues writing onnu try cheythu koode? Nalloru future undu.

    1. നന്ദി. താങ്കൾ വളരെ ആസ്വദിച്ചു എന്റെ കഥ വായിക്കുന്നുണ്ടെന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അറിയാൻ കഴിഞ്ഞു… വായിച്ചു കഴിഞ്ഞ് മിണ്ടാതിരിക്കാതെ അഭിപ്രായങ്ങൾ പറയുന്നതിനാണ് എന്റെ ഹൃദയം നിറഞ്ഞ നന്ദി… പിന്നെ സിനിമയുടെ കാര്യം ആഗ്രഹമില്ലാഞ്ഞിട്ടല്ല, എന്നെ സഹായിക്കാൻ ആരും ഇല്ല… ഇപ്പൊ ഉള്ള പ്രാരപ്തങ്ങളെ ഞാൻ തന്നെ വേണ്ടേ തടഞ്ഞു നിറുത്താൻ.

      നന്ദി

  10. കളി കുറവാണെങ്കിലും നന്നായിട്ടുണ്ട്, ഇനി ആരുമായിട്ടൊക്കെയാ ഷമീനയുടെ കളികൾ? അടുത്ത പാർട്ട്‌ പെട്ടന്ന് വന്നോട്ടെ

    1. ആരുമായി വേണമെന്ന ചേട്ടന്റെ ആഗ്രഹം ? തുറന്നു പറഞ്ഞാട്ടെ

      1. Nabeel vishnu shameena viji. Super story. Sanju all the best.

  11. കാളികുറവാണ്…. നമ്മുക്ക് കഥയല്ലേ മുഖ്യം…. അഭിപ്രായങ്ങൾ അറിയിക്കുക

  12. Kidu bro.plzzz continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: