നീലാംബരി 9 [കുഞ്ഞൻ] 310

Kambi Views 155711

നീലാംബരി 9

Neelambari Part 9 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8

 

 

ആ രൂപം പതിയെ നടന്നകന്നു… നിലാവ് പരന്നൊഴുകുന്ന ആ കണ്ണാടി ചില്ലുകൾ നിറഞ്ഞ ആ കോലായിയിലൂടെ ആ രൂപം നീലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ ഒറ്റ തള്ളിന് തുറന്നു… ഉള്ളിൽ കയറി വാതിൽ അടച്ചു… അടച്ച വാതിലിൽ ചാരി നിന്ന് അവൾ കരയുകയായിരുന്നു… നീലാംബരി… അല്ല നീലു… അൽപ്പം മുൻപ് തന്റെ കണ്മുന്നിൽ നടന്ന കാമപേക്കൂത്തുകൾ അവളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി കഴിഞ്ഞിരുന്നു… സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… തന്റെ അമ്മ മകന്റെ പ്രായംവരുന്ന ഒരു പരപുരുഷനുമായി നടത്തിയ അതും സ്വന്തം ബന്ധുവും കൂടിയായ പോരാത്തതിന് സ്വന്തം സ്റ്റാഫും… അവളുടെ തല കറങ്ങുന്നതായി തോന്നി… അവൾ വാതിലിൽ ചാരി നിലത്തേക്ക് ഇരുന്നു… കാലുകൾ കൂട്ടി വെച്ച് മുട്ടിൽ തല അമർത്തി കരഞ്ഞു…
തന്റെ മനസിലുള്ള ആഗ്രഹം അമ്മയെ അറിയിക്കാൻ പോയ തനിക്ക് അമ്മ സ്വന്തം ശരീരം മറ്റൊരുപുരുഷന്റെ മുന്നിൽ കാഴ്ച്ച വെക്കുന്ന രംഗം കാണേണ്ടി വന്ന ആ മകളുടെ മനോനില തെറ്റും എന്ന് തോന്നി… എന്തിനും അമ്മ കൂടെയുണ്ടാകുമെന്ന വിശ്വാസം… ആ വിശ്വാസത്തിന്റെ അടിവേരിൽ തന്നെ കോടാലി കയറി…
അവൾ കിടക്കയിലേക്ക് പാഞ്ഞു… മൊബൈൽ തപ്പിയെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു… ആ പേര് സ്‌ക്രീനിൽ തെളിഞ്ഞു
“ഡയലിംഗ് ദീപൻ”
“ഹലോ” ഉറക്കത്തിന്റെ പടവുകളിൽ നിന്ന് ഞെട്ടലോടെ കേറി വന്നപോലെയുള്ള ആ ശബ്ദം അവളുടെ ചെവികളിൽ അലയടിച്ചു…
“ഹലോ” വീണ്ടും മറുതലക്കലിൽ നിന്ന് ശബ്ദം…
ഒരു കരച്ചിലായിരുന്നു അവളുടെ മറുപടി
“നീലു… എന്താ… എന്താ നിനക്ക്…”
അവളുടെ കരച്ചിലിന്റെ ശക്തി കൂടി
“ഏയ്… കൂൾ.. കൂൾ… നീ കാര്യം പറ… എന്തിനാ ഇങ്ങനെ കരയുന്നെ… ആരെങ്കിലും ഉപദ്രവിക്കാൻ… നീ എന്തേലും പറ…” ദീപന്റെ അസ്വസ്ഥമായ സംസാരം അവളുടെ കരച്ചിലിനെ തേങ്ങലുകളിലേക്ക് ഒതുക്കി…
അവൾ തേങ്ങി തേങ്ങി കൊണ്ടിരുന്നു…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

62 Comments

Add a Comment
 1. കുഞ്ഞൻ ബ്രോ… വീണ്ടുമൊരു കിടുക്കാച്ചി എപ്പിസോഡ് കൂടി സമ്മാനിച്ചതിന് ഒത്തിരി നന്ദി… കഥ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ വായിക്കാനുള്ള ആകാംക്ഷയും ഒരുപാട് വർദ്ധിക്കുന്നു

 2. Kunja kalakki …

  Dheepante koode alu koodiYappo oru samadhanam …

  StorY interesting aY varanu . Oro kathapathravum pettannu kaYarivarunu..

  Waiting next part

 3. Polichutta ee partum bro

  1. താങ്ക്സ് ജോസഫ്

 4. കൊള്ളാം കലക്കി… കഥ സൂപ്പർ ആകുന്നുണ്ട്

  1. ഒരുപാട് നന്ദിയുണ്ട്

 5. ദീപന്‍ അറിഞ്ഞ സത്യവും നീലുവിന്‍റെ ട്രാന്‍സിഷനും ഇഷ്ടമായി. അതിശയകരമായി മുമ്പോട്ട്‌ പോകുന്നു. സെന്‍സേഷനല്‍ റൈറ്റര്‍ ആണ് ഇപ്പോള്‍ കുഞ്ഞന്‍. എല്ലാ അര്‍ത്ഥത്തിലും.
  നന്നായി വരട്ടെ[ ഞാനും എന്‍റെ കുടുംബവുമല്ല, സത്യമായും.]

  1. ഹായ് സ്മിതാ
   അത്രക്ക് സെൻസേഷണൽ ഒന്നും ആയിട്ടില്ല… എന്നോടുള്ള അമിത സ്നേഹം കൊണ്ട് മാത്രം തോന്നുന്നതാണ്…
   ഇപ്പോഴും മാസ്റ്റർ, രാജ, സ്മിത, ജോ, ഋഷി, സുനിൽ, കിച്ചു, മാങ്കോ, സിമോണ AKH, ചാർളി, ലൂസിഫർ തുടങ്ങി കുറച്ച് ആളുകളുടെ പേര് കണ്ടാൽ തന്നെ വായനക്കാർ ചാടി കേറി അങ്ങു ഇരിക്കും വായിക്കാൻ…
   അവരൊക്കെയാണ് സെൻസേഷണൽ…
   ആരുടെയും കഥ വായിക്കാൻ ഇല്ലാത്ത സമയത്ത്… ഒരു നേരമ്പോക്കിന് വേണ്ടി വന്നിരുന്നു വായിക്കുന്നവർ ആണ് എന്റെ കഥയുടെ വായനക്കാരിൽ ഭൂരിഭാഗവും…
   അതുകൊണ്ട് സ്മിതയു൦ സ്മിതയുടെ കുടുംബവും നന്നായി തന്നെ ഇരിക്കട്ടെ…
   എനിക്ക് “കുഞ്ഞൻ എന്ന എഴുത്തുകാരന്” കുഴപ്പം പറ്റിയാലും… സ്മിതയും ഫാമിലിയും ഒരു കുഴപ്പവും വരാതെ ഇരിക്കട്ടെ

   സ്നേഹത്തോടെ
   കുഞ്ഞൻ

   1. അത്രയ്ക്കങ്ങ് “കുഞ്ഞാ” കാന്‍ നോക്കുവൊന്നും വേണ്ടാ. എഴുത്തില്‍ കുഞ്ഞന്‍ ആരാണ് എന്ന് സൈറ്റില്‍ എല്ലാവര്ക്കും ഏറെക്കുറെ ബോധ്യമായിട്ടുണ്ട്.

 6. ഈ ഭാഗവും പൊളിച്ചു കുഞ്ഞാ. പെട്ടെന്ന് സസ്പെൻസ് തീർത്തു അടുത്ത ഭാഗവുമായി പെട്ടെന്ന് വരൂ.

  1. തീർച്ചയായും വേഗം അയക്കാം

 7. കിച്ചു..✍️

  എന്റെ കുഞ്ഞാ ഇയ്യ് ഇതു എന്ത് ഭാവിച്ചാ… ആൾക്കാരുടെ മനസ്സമാധാനം കളയാൻ കൊട്ടേഷൻ എടുത്തേക്കുവാണോ..?

  ഞരമ്പുകൾ വലിഞ്ഞു മുറുകി ഞാനെങ്ങാനും ഇത് വായിച്ചു തട്ടി പോയാ സത്യമായും ഞാൻ പ്രേതമായി വന്നു നിന്റെ ചോര ഊറ്റി കുടിക്കും കേട്ടോ…

  കുഞ്ഞാ കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ചാ വായിച്ചേ ഇത്രേം വിജൃംഭിച്ച ക്യാൻവാസ് കൈകാര്യം ചെയ്യുന്നതിൽ അസാധ്യമായ കയ്യടക്കമാണ് കുഞ്ഞന് അത് പറയാതിരിക്കാൻ വയ്യ
  അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു…

  സസ്നേഹം
  കിച്ചു…

  1. നന്ദി കിച്ചു… അങ്ങനെ വല്യ കയ്യടക്കത്തിന്റെ ഒന്നും അല്ല
   വായിക്കുന്നവരിൽ വളരെ കുറച്ച് ആസ്വാദകർ… ശരിക്കും ആസ്വാദകർ … മാത്രം ലൈക്ക് ചെയ്യുകയും അതിൽ ഈ സൈറ്റിനെ വെറും ഒരു ഉപകരണമാക്കാൻ ആഗ്രഹിക്കാത്ത കുറച്ച് പേർ കമെന്റ് ഇടുകയും ചെയ്യുന്ന ഒരുകഥ… ഒരു പാട് ആസ്വാദകരില്ലെങ്കിലും ഉള്ളവരെ ഒരിക്കലും നിരാശപെടുത്തരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ആണ് ഒരുപാട് ആലോചിച്ച് ഈ കഥ എഴുതുന്നത്…
   എഴുതി കഴിഞ്ഞ് അയച്ചു കഴിഞ്ഞാൽ ആ ഭാഗം സൈറ്റിൽ വന്ന് അതിൽ കമന്റുകൾ വീഴുന്നത് വരെ ഒരു ആധിയാണ്… എഴുതിയത് ഇഷ്ട്ടപെടാതിരിക്കുവോ എന്ന്…
   അത്രേയുള്ളു… എന്ന് കരുതി ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയുകയും വേണം… ഇന്നലെ അടുത്ത കഥയിൽ അതിനനുസരിച്ച് എഴുതാൻ പറ്റൂ…

 8. കുഞ്ഞൻ

  ഹ ഹ ഹ … അത് കലക്കി

 9. kadha kolllam

  1. നന്ദി മൃദുല

 10. വേതാളം

  ഇൗ ഭാഗവും തകർത്തു കുഞ്ഞാ…. ദീപൻ എനിക്കൊരു സംശയം ഉണ്ടാരുന്നു അവൻ ആ കുടുംബത്തിലെ ആയിരിക്കുമെന്ന് എന്തായാലും അവൻ ആ സത്യം മനസ്സിലാക്കി… നീലുവും ബോൾഡ് ആയിതുടങ്ങി അതു ശരിക്കും നന്നായി… എനിക്കുറപ്പുണ്ട് ആ കാറിൽ ദീപൻ ആയിരിക്കും എന്ന്…. അടുത്ത ഭാഗം വേഗം തന്നെ പ്രതീക്ഷിക്കുന്നു..

  1. നോക്കാം… അടുത്തഭാഗത്തിൽ കുറച്ചും കൂടി ചുരുൾ അഴിഞ്ഞാലോ

 11. അഞ്ജാതവേലായുധൻ

  കുഞ്ഞാ ഈ ഭാഗവും നന്നായിട്ടുണ്ട്.ഓരോ ഭാഗം കഴിയുംതോറും കൂടുതൽ ആകാംക്ഷയാണ്.അടുത്ത ഭാഗം അധികം വൈകാതെ വരും എന്ന് കരുതുന്നു.

  1. നന്ദി… തീർച്ചയായും

 12. കീലേരി അച്ചു

  രജിതാ മേനോൻ കലക്കി കുടിച്ചു.ആർത്തി പണ്ടാരം അവൾക്കു കാശുമതി എവിടെവേണെങ്കിൽ കിടന്നു തരും..

  താൻ ഉപയോഗിച്ച പാന്റിയും ബ്രായും വരെ കാശിനു വിറ്റവളാ അവൾ..

  50 ലക്ഷം ഹോ എന്നാ വെടിയാ അവള്

  1. രജിതാ മേനോനെ ശരിക്കങ്ങു പിടിച്ചു അല്ലെ…
   അപ്പൊ സംഗതി ഒന്ന് ഉഷാറാക്കണം ല്ലോ…
   ശരിയാക്കാം
   അച്ചുവിന്റെ കാര്യം ഒന്ന് പരിഗണിച്ചാലോ എന്നൊരു വിചാരം… ഒരു ലിങ്കിംഗ് വില്ലൻ ആയിട്ട്… നോക്കട്ടെ

   1. കീലേരി അച്ചു

    ങേ !! എന്ത്

    1. കീലേരി അച്ചു

     ആശാന് എന്നെ കഥയിലെടുത്തോ..?

     നന്ദിയുണ്ട് ആശാനേ

     രജിതാ മേനോനെ കാണാൻ പറ്റുവോ ആശാനേ ?

 13. കഥ പൊളിക്കുവാണല്ലോ, ആക്ഷനും, കിഡ്നാപും, കമ്പിയും എല്ലാം കൂടി ഒരു ബമ്പർ ഹിറ്റ്‌ പോലെ, നീലു കുറച്ചൂടെ സ്ട്രോങ്ങ്‌ ആവട്ടെ, രൂപേഷിന്റെ പവറിന് നീലുവിന്റെ ഒരു കൂച്ച് വിലങ്ങ്, തമ്പുരാട്ടി പോലും നീലുവിന്റെ മുന്നിൽ നിസ്സഹായ ആവണം.കട്ട സപ്പോർട്ടുമായി ദീപനും, ഭാസ്കരൻ ചേട്ടനും

  1. നീലുവിന്റെ കഴിവ് കാണിക്കാനുള്ള സമയം ആവുന്നേയുള്ളു

 14. ഹോ പൊന്നേ..ഏതൊക്കെയാണ് നാം കാണുന്നെ..എവിടെനോക്കിയാലും തട്ടിക്കൊണ്ടുപോകൽ.. പൊളിച്ചു.

  1. താങ്ക്സ് രാവണൻ

 15. hi kunjan

  kalakki mone dinesha…..nee puliyalla ketto kazhutha puliyanu…hihihihihih

  joke paranjatha igineyula kathakal anu vayanakarkku isthammmm..twist kollam ketto

  wish u all the best….-

  1. താങ്ക്സ്…

 16. കുഞ്ഞാ നിങ്ങൾ ആളൊരു സംഭവം തന്നെ. ഓരോ ഭാഗവും ഞങ്ങളെ ത്രില്ലടിപ്പിച്ചോണ്ടിരിക്കുകയാ. അടുത്ത ഭാഗം വരുന്നത്വരെ വല്ലാത്ത വീർപ് മുട്ടലാ. എത്രയും വേഗം അടുത്തത് പോരട്ടെ

  1. ഒരുപാട് നന്ദിയുണ്ട്
   വേഗം അയക്കും

 17. Dark knight മൈക്കിളാശാൻ

  തകർത്തു കുഞ്ഞാ. ഓരോ ഭാഗത്തിലും ഓരോ നിഗൂഢത നിറഞ്ഞ ഒരാളിൽ നിർത്തുന്ന പരിപാടി ഒത്തിരി ബോധിച്ചു. തിരക്കുകൾ കാരണം സമയം കിട്ടുന്നില്ലെന്നറിയാം. എന്നിരുന്നാലും ഒഴിവ് സമയങ്ങളിൽ എഴുതാൻ ശ്രമിക്കണം. സമയം എടുത്തെഴുതിയാലും കൊഴപ്പമില്ല.

  1. ആശാനേ… നന്ദി
   തീർച്ചയായും ശ്രമിക്കും

 18. ഈ എഴുത്തിനെ വെല്ലാൻ മറ്റാരുമില്ല.. ഇത് മാസ്മരികം.. ശരിക്കും ഒരു ത്രില്ലർ…. ആ രൂപം ദീപൻ അല്ലെ… കഴിഞ്ഞ പ്രാവിശ്യത്തെ എന്റെ നീലു എന്ന അനുമാനം ശരിയായിരുന്നു..☺☺

  1. Dark knight മൈക്കിളാശാൻ

   ഭാസ്കരേട്ടൻ ആയിക്കൂടെ? അല്ലെങ്കിൽ മൂർത്തി ആയിക്കൂടെ?

   എന്തായാലും കൊച്ചൂഞ്ഞെ ഒന്ന് ചോദിച്ചോട്ടെ. അടുത്ത കഥ പണിപ്പുരയിൽ ആണോ?

   1. ഉം… കഴിഞ്ഞതവണ അനുമാനം വളരെ ശരിയായി… ഇപ്രാവശ്യത്തെ നോക്കട്ടെ…
    രണ്ടു ദിവസത്തിനുള്ളിൽ അറിയാം

    1. ആശാനേ… എന്നാ ആശാൻ ആവാൻ ഇഷ്ട്ടപെടുന്ന വേഷം എന്താ

 19. രജിത ലിയോൺ ഇപ്രാവശ്യവും കലക്കി…

  അല്ലെങ്കിലും അണയാൻ പോകുന്ന തിരി
  ആളിക്കത്തുമല്ലോ….
  ഇതിൽ എത്ര തിരികൾ ബാക്കി ഉണ്ടാവും
  എന്ന് ഒരു രൂപവമില്ല….

  രൂപം ആരായിരിക്കും എന്ന് ഒരു രൂപവുമില്ല.
  കഴിഞ്ഞ തവണ പ്രവചിച്ചത് തെറ്റി.
  അങ്ങനെ വായനക്കാരനെ തെറ്റിക്കുന്നതിലാണല്ലോ എഴുത്തുകാരന്റെ
  കഴിവ്..
  എന്നാലും സ്റ്റീഫനോ ഷംസുക്കായോ
  ആയിരിക്കും അല്ലേ……??????

  1. നോക്കാം… രണ്ടുദിവസത്തിനുള്ളിൽ അയക്കും അടുത്ത ഭാഗം

 20. അടിപൊളി. നല്ല ഒന്നാന്തരം ആയി പോകുന്നു.

  രജിതാ മേനോനെ അങ്ങനെ ദീപൻ പൊക്കി അല്ലേ. ആകാംഷ കൂട്ടാതെ അടുത്തത് വേഗം പോരട്ടെ.

  1. കൊള്ളാം… നല്ല ഊഹം

 21. കുഞ്ഞാ അടുത്ത പാർട്ട്‌ പെട്ടെന്ന് റെഡി ആക്കണേ, എല്ലാ പാർട്ടും നല്ല ത്രില്ലിങില pokunnath, അതുപോലെ സസ്പെൻസ് നിലനിർത്തുന്നതും സൂപ്പർ, മെയിൻ വില്ലൻ ആരാണെന്നറിയാൻ നിക്കുവാ

  1. അടുത്ത പാർട്ട് രണ്ടു ദിവസത്തിനുള്ളിൽ അയക്കും

 22. suspense suspense suspense

  1. കുഞ്ഞൻ

   ആഹാ… താങ്ക്സ്

 23. പൊന്നു.🔥

  കുഞ്ഞാ….. ഇഞ്ഞ് കുഞ്ഞനല്ല കുഞ്ഞാ…..
  ഇങ്ങനെയൊക്കെ നിർത്തിയാൽ നമ്മളുടെ ചങ്ക് പൊട്ടിപ്പോകൂലെ കുഞ്ഞാ….. അതോണ്ട് പെട്ടന്ന് ബാക്കിയുമായ് പെട്ടന്ന് വന്നാട്ടെ….

  😍😍😍😍

  1. കുഞ്ഞൻ

   ഇങ്ങള് ചങ്ക് പൊട്ടി ചാത്താ പിന്നെ ഞമ്മള് ജീവിച്ചിരിക്കൂല പൊന്നു

 24. കിളിച്ചുണ്ടൻ മാബയം മൂവി ഒന്ന് എഴുതാമോ

  1. കുഞ്ഞൻ

   എന്താണ് കിളിച്ചുണ്ടൻ മാമ്പഴത്തോട് ഒരു പ്രിയം… സിനിമ കമ്പികഥകൾക്ക് ഒരുപാട് പ്രേക്ഷകരുണ്ടോ… അങ്ങനെയെങ്കിൽ ശ്രമിക്കാം
   ഇപ്പോഴല്ല ഈ എടുത്ത കുരിശൊന്നു ഇറക്കി വെച്ചിട്ട്

 25. Ee bhagavum nannaayi

  1. കുഞ്ഞൻ

   വളരെ നന്ദിയുണ്ട് ആൽബി… നിങ്ങളുടെയൊക്കെ കമെന്റ് കാണുമ്പോ വല്ലാത്തൊരു സന്തോഷവും

 26. Aniku vattana anikq vattana enna avstha eppo

  1. കുഞ്ഞൻ

   അയ്യോ ചതിക്കല്ലേ…

 27. മിഷ്ടർ കുഞ്ഞൻ….!
  താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്….?
  ഇതിന് മാത്രം സസ്പെൻസ് നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു മനുഷ്യാ….?
  ഇങ്ങനാണേൽ ഈ കളിക്ക് ഞാനില്ല.
  ടെൻഷനടിച്ച് പണ്ടാരടങ്ങാൻ. ഇനീപ്പം അടുത്ത പാർട്ട് വരെ കാത്തിരിക്കണ്ടേ!!!

  1. കുഞ്ഞൻ

   ജീവിതം തന്നെ വല്ല്യൊരു സസ്പെൻസാ കബാലി… പിന്നെയാണോ സസ്പൻസുകൾക്ക് കുറവ്

 28. Oro partum suspensil anallo kunjaa nirthunnath….ella partum onninonnu mecham…ith orupadu ishtamayi….

  1. കുഞ്ഞൻ

   നന്ദി… ഒരുപാട്
   ഇനിയും താങ്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

 29. “”ഇപ്പൊ ശരിയായിക്കിത്തരാം…
  ഇത് ചെറ്..ത് “

  1. കുഞ്ഞൻ

   അല്ല പിന്നെ… ഇതിലും വലുത് ചാടി കടന്നവനാ ഈ കെ കെ ജോസഫ്

 30. ഉണ്ണിയേട്ടൻ ഫസ്റ്റ്😍🤘

  1. കുഞ്ഞൻ

   ഹ ഹ ഹ … അത് കലക്കി

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan