Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നീന ടീച്ചർ [സ്റ്റാർ അബു] 461

Kambi Views 796997

നീന ടീച്ചർ

Neena Teacher | Author : Star Abu

എന്റെ പേര് ജോഷി. എന്റെ സ്വദേശം തൃശ്ശൂര്, എന്ന് പറഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾക്ക് പേരുകേട്ട കുന്നംകുളം. വീട്ടിൽ അപ്പൻ, ‘അമ്മ, പിന്നെ തലതെറിച്ച പെങ്ങൾ. ഞാൻ പഠിക്കാൻ ആവറേജ് ആയിരുന്നത് കൊണ്ട് തന്നെ അത്രയ്ക്ക് നല്ല പേര് എനിക്ക് വീട്ടിൽ ഉണ്ടായിരുന്നില്ല . വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രം ഉണ്ടായിരുന്നത് കൊണ്ട് എല്ലാവർക്കും എന്നെ അറിയാമായിരുന്നു.

 

അപ്പൻ കുറച്ചു പാർട്ടി പ്രവർത്തനം ഒക്കെ ഉള്ള ആളാണ്. നല്ല പേരും പെരുമയും ഉള്ള തറവാട് ആയിരുന്നു അമ്മക്ക്. അപ്പനെ കണ്ടു പ്രേമിച്ചു പോന്നതാണ് നായര് ആയ എന്റെ ‘അമ്മ. അത് കൊണ്ട് തന്നെ വീട്ടിൽ നിന്നും പുറത്തായിരുന്നു കുറെ നാളുകൾ. എന്റെ പെങ്ങൾ ജിസി, പത്താം ക്ലാസ്സിൽ പഠിക്കുന്നു. അപ്പന്റെ കൃഷി നോക്കുന്നതാണ് നല്ലതെന്നു തിരിച്ചറിഞ്ഞ അപ്പൻ എന്നെ കാർഷിക വിദ്യാഭ്യാസം നേടാൻ ആണ് പഠിപ്പിച്ചത്.

 

കാരണം കൃഷിഭൂമി അത്രയ്ക്ക് ഉണ്ടായിരുന്നു, അതിൽ കൃഷിയും, പശു, കോഴി, താറാവ്. എന്റെ വീട്ടിൽ പച്ചക്കറികൾ പുറത്തു നിന്ന് വാങ്ങുന്നതും, അരി വാങ്ങുന്നതും ഒന്നും ഓർമ്മകളിൽ ഇല്ല. അമ്മയും അപ്പനും കൂടെ നന്നായി അധ്വാനിച്ചിരുന്നത് കൊണ്ട് മാതൃകാ കൃഷിക്കാരായി അവർ നാട്ടിൽ വിലസി എന്നതാണ് സത്യം. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ വീടിനടുത്തുള്ള സ്കൂളിൽ ഒരു ടീച്ചർ വരുന്നത്.

 

അവർക്കു താമസിക്കാൻ വീട് വേണം എന്ന് പറഞ്ഞു കൊണ്ട് വീടിനടുത്തുള്ള അച്യുതൻമാഷ് അച്ഛനെ സമീപിക്കുന്നത്‌ . ഞങ്ങളുടെ തറവാട് വീട് ഒഴിഞ്ഞു കിടക്കുന്നതാണ് പുള്ളിയുടെ ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞ അമ്മ ഉടനെ അച്ഛനെ അകത്തേക്ക് വിളിച്ചു. വെറുതെ കിടന്നു ചിതൽ അരിക്കുന്നതിനേക്കാൾ നല്ലത് ആരെങ്കിലും താമസിച്ചു, ക്ലീൻ ചെയ്തു കൊണ്ട് പോകുന്നതാണ് . അങ്ങിനെ ആ സംഭവം എന്നെയും സന്തോഷപ്പെടുത്തി . കാരണം , ഞായറാഴ്ച എന്റെ പണി ആയിരുന്നു അത് ക്ലീൻ ചെയ്യുന്നത് . പിന്നെ ടീച്ചർ ആകുമ്പോൾ നമുക്ക് പാലും പച്ചക്കറിയും വിൽക്കാം എന്ന ബിസിനസ്സ് ബുദ്ധി എന്റെ കാന്താരി അനിയത്തിക്ക് ഓടി .

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

42 Comments

Add a Comment
  1. ആശാനേ ഗംഭീരം.
    ഒരുപാട് ലേറ്റ് ആയി വായിക്കാൻ, പിന്നെ ഇത് പെട്ടെന്ന് തീർക്കല്ലേ. കാത്തിരിക്കുന്നു 👏

  2. കൊള്ളാം. തുടരുക. 👌👌👌

  3. 😍😍😍😍

  4. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിട്ടുണ്ട്… പൊളിച്ചടുക്കി….. മൊത്തത്തിൽ ഉഷാറായിരുന്നു… അടുത്തേൽ കളിയും കാര്യങ്ങളുമൊക്കെ കുറേക്കൂടി ഉഷാറാക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

  5. അടുത്ത ഒരു പാർട്ടുകൊണ്ട് തീർക്കരുത് ചങ്ങായീ. നീന ടീച്ചറിന്റെ ശിക്ഷണത്തിൽ ജോഷി പയറ്റിത്തെളിയട്ടെ. ഒന്നു രണ്ടുവർഷം അങ്ങനെ പോയിട്ട് ദാസേട്ടൻ വരുന്ന സമയം നോക്കി അവനെക്കൊണ്ട് ടീച്ചർക്കൊരു ഗുരുദക്ഷിണ കൂടി കൊടുപ്പിക്കരുതോ.

    1. സ്റ്റാർ അബു

      താങ്ക്സ് സഹോ

  6. Onnum parayanilla puthiya kathayum adipoli…

    Pinne Ithathaye late aakkalle 😍

  7. Namukku orumichu ezhutham

  8. Nice bro kurachu koodi kali neettamayirunnu

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ …!!!

  9. Adipoli, vayikumbol kambi akunundu. Ithupolu thudarnukondu pokanam.vayikumbol vellam varanam.

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ… തീർച്ചയായും !!!

  10. കൊള്ളാം, ടീച്ചറുമായുള്ള കാമകേളികൾ super ആയിട്ട് പോരട്ടെ

  11. സൂപ്പർ

  12. Beena. P (ബീന മിസ്സ്‌ )

    കഥ കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു വായിക്കാൻ വഴുക്കി.
    ബീന മിസ്സ്‌.

    1. സ്റ്റാർ അബു

      വായനക്കും അഭിപ്രായത്തിനും നന്ദി

  13. Nice story. മുതിർന്ന ചേച്ചിമാരെ kalikan ഒരു പ്രതേക sukam ആണ്

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ

  14. Super Bro ❤❤❤

    1. സ്റ്റാർ അബു

      നന്ദി നന്ദി സഹോ

  15. നിങ്ങൾ തന്നെ അല്ലെ ഈ സയിറ്റിൽ തന്നെ മറ്റേ കഥ എഴുതുന്നത് 🙄. ആണ് എങ്കിൽ ഞാൻ കഥ വായിച്ചു കമന്റ് പോസ്റ്റ്‌ ചെയ്യാറുണ്ട് ചിലപ്പോൾ കണ്ടുകാണും ഇല്ല എങ്കിൽ ഇപ്പോൾ ന്നോക്കിക്കോ അപ്പുറത് പുതിയ പാർട്ട്‌ വരുമ്പോൾ കമന്റും ആയിവരാം 😁. ഇനി ഇതിനെ കുറിച്ച് പറയാൻ ഉള്ളത് അടിപൊളി ആയിരുന്നു കഥ 😜. തുടർന്ന് എഴുതണം എന്ന് പറയാൻ വന്നപ്പോൾ ആണ് കമന്റ് കാണുന്നത് ഒരു പാർട്ട്‌ കുടി ഉണ്ട് എന്ന് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം 💞

    1. സ്റ്റാർ അബു

      ടോം ബ്രോ, കമന്റ് കാണാറുണ്ട്. കമന്റുകൾ ആണ് ഓരോ കഥയുടെയും കഥാകാരന്റെയും
      വിജയവും സംതൃപ്തിയും.

  16. ❤️❤️❤️❤️❤️❤️

  17. സ്റ്റാർ അബു

    നന്ദി നന്ദി നന്ദി

  18. നന്നായിട്ടുണ്ട് bro❤️❤️…keep going…

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ

  19. Nice 💖

    1. ഇത് തുടരുമോ?

      1. സ്റ്റാർ അബു

        ഒരു പാർട്ട് കൂടി എഴുതാനുണ്ട് …

        1. Ok 💝

  20. 💛🎀M-A-Y-A-V-I🎀💛

    ബ്രോ സൂപ്പർ തുടരുക 😷

    1. സ്റ്റാർ അബു

      സഹോ താങ്ക്സ്

  21. കമ്പിമോൻ

    Bro continue chey.. Nalla ezhuth❤

    1. സ്റ്റാർ അബു

      തീർച്ചയായും ഒരു പാർട്ട് കൂടി ഉണ്ടാകും …നന്ദി

  22. കൊള്ളാം സൂപ്പർ

    1. സ്റ്റാർ അബു

      Thank you saho

  23. കൊള്ളാം നല്ല െൈശലി ! കളി നന്നായിട്ട് വിശദമായി എഴുതാർന്നു അടുത്ത ഒരു പാർട്ട് കൂടി ഉണ്ടെന്ന് കരുതുന്നു❤️ ശരീര വർണന ഒക്കെ അടിപൊളി

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ, ഒരു പാർട്ട് കൂടി ഉണ്ട്

  24. സൂപ്പർ നല്ല കിടു കഥ.നല്ല പ്ലോട്ട് പക്ഷെ കളി കുറച്ചൂടെ നീട്ടമായിരുന്നു.അടുത്ത ഭാഗം പറ്റുമെങ്കിൽ എഴുതുക ഇതിന്റെ തുടർച്ച നന്നായിരിക്കും.തുടർന്നെഴുത്തുമെന്ന് കരുതുന്നു.

    സാജിർ💖💖💖

    1. സ്റ്റാർ അബു

      തീർച്ചയായും ഒരു പാർട്ട് കൂടി ഉണ്ട്,അതിൽ ശ്രമിക്കാം …

  25. ❤️❤️❤️

    1. സ്റ്റാർ അബു

      Thanks Bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use