Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നീയും ഞാനും ❣️ [അർച്ചന അർജുൻ] 368

Kambi Views 89171

നീയും ഞാനും

Neeyum Njaanum | Author : Archana Arjun

 

ആജൽ  അമ്മു  എന്ന എന്റെയീ കൊച്ചു കഥ  വിജയിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി….ഈ കഥയും തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്യുക………… നീയും ഞാനും………………..ആറു മണിയുടെ അലാറം കേട്ടാണ് ഉണർന്നത്……….. പ്രതേകിച്ചു ചെയ്യാൻ ഒന്നുംതന്നെയില്ല……. എന്തെയ്യാൻ കോവിഡ് ആണ്…… ജോലിയും ഇല്ല……. അടുത്ത ആഴ്ച മുതലേ  പോയി തുടങ്ങാൻ പറ്റു……..
ബെഡിൽ നിന്നും എഴുന്നേറ്റ് നേരെ അടുക്കളയിൽ പോയി ചൂടായിട്ട് ഒരു ചായ ഇട്ട് കുടിച്ചു………. തലേ ദിവസത്തെ ഹാങ്ങോവർ മാറാൻ ബെസ്റ്റ് ആണേ ………….

ഓ ഓ……. സോറി എന്നെ പരിചയപെടുത്തിയില്ല അല്ലെ  ……….. ഞാൻ ജഗത്ത്…… നിങ്ങൾക്കെന്നെ ജിത്തു എന്ന് വിളിക്കാട്ടോ ശെരിക്കുള്ള സ്ഥലം അങ്ങ് തിരുവനന്തപുരം ആണ്……….. പദ്മനാഭന്റെ സ്വന്തം മണ്ണിൽ……. പക്ഷെ സാഹചര്യം കാരണം കൊച്ചിയിൽ താമസം ആക്കി ഇപ്പൊ ഇവിടെ ഒന്നര വർഷം ആകുന്നു…… ഇവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് നിങ്ങൾക്ക് വഴിയേ മനസിലാകും………
ഇവിടെ ഒരു കമ്പനിയിൽ ബിപിഓ ആയിട്ട് വർക്ക്‌ ചെയ്യുന്നു…….. കോവിഡ് ആയത് കാരണം വീക്ക്‌ ബൈ ആണ് ഡ്യൂട്ടി  …….. ഒരു ഫ്ലാറ്റ് റെന്റിനു എടുത്തിട്ടുണ്ട് ഒറ്റയ്ക്കാണ് താമസം…… പറയത്തക്ക കൂട്ടുകാർ ഒന്നുമില്ല ഉള്ളതൊക്കെ അങ്ങ് നാട്ടിലാണ്……പിന്നെ ഇവിടെ ഞാനും എന്റെ ഫാന്റസികളും മാത്രം………

ഇനി ബാക്കി പറയാല്ലോ അല്ലെ………

അങ്ങനെ ചായയൊക്കെ കുടിച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും അടുത്ത്  ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കേണ്ട സമയമായി……. തട്ടികൂട്ടി എന്തൊക്കെയോ  ഉണ്ടാക്കി കഴിച്ചു……… പലപ്പോഴും ഇങ്ങനെയാണ്….. എന്തെങ്കിലും ഒക്കെ ഉണ്ടാക്കി അങ്ങ് കഴിച്ചു എന്നു വരും……. ഒന്നിനും ഒരു മൂടും ഇല്ല………..
കഴിച്ചിട്ട് നേരെ ചാർജിൽ കുത്തിയിട്ടിരിക്കുന്ന ഫോണെടുത്തു…….. വാട്സ്ആപ്പിൽ നിന്നും അഞ്ചാറ് നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ട്…….. ഇത്തവണയും പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല……. എന്നാലും പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എപ്പോഴും ഉണ്ടാകും…….

ഞാൻ എന്റെ റൂമിലെ ചുവരിലേക്ക് നോക്കി…… ഒരുപാട് ഫോട്ടോ ഉണ്ട് അവിടെ  ചിരിച്ചു കൊണ്ടിരിക്കുന്നത് സെൽഫികൾ അങ്ങനെ ഒരുപാട് എണ്ണം……….
മറക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല……… എന്നായാലും അവൾ എന്റെ ആകുമെന്ന് ഒരു വിശ്വാസമാണ് എല്ലാത്തിനും കാരണം….

ഞാൻ ആരെ കുറിച്ചാണ് ഈ പറയുന്നതെന്ന് നിങ്ങൾക്ക് ഒരു ഐഡിയയും കാണില്ല………ഞാൻ ഈ പറഞ്ഞത് നിളയെ പറ്റിയാണ്……. നിള….. 😇 എന്റെ

The Author

41 Comments

Add a Comment
  1. good writing.
    only question is, do we have to wait another year to receive the next part?

  2. Backi varuooo

    1. നല്ലൊരു തുടക്കം ആയിരുന്നു , ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി വേയ്റ്റ് ചെയ്യുന്നുണ്ട് . ഡിയർ friend നിങ്ങൾക്ക് എഴുതാൻ പറ്റുന്ന സാഹചര്യം ആണങ്കിൽ തീർച്ചയായും എഴുതണം.

      Waiting🥰🥰😘

  3. Ithu pole late aavukayanenkil venamennilla

  4. Bake ille peghale?

  5. Simple n nice start.keep going all the very best

  6. Good story…

    Rider into baaki parts ippazhenganum ondaakuvo changaayiiiiii…. Katya waiting aan

  7. Mwuthe poli ❤️😍
    Continue chyy😘

  8. Pareekshanam aayalum… Storiyudey spark ullil kittiyittundey… So ethrem pettannu aduthu bagam… Venam… Swalppam page koodi kootti ezhuthaney….

  9. Bakki pettann ponnotte

  10. നന്നായി spark ചെയ്യു നല്ല തുടക്കം pages കൂട്ടി spark ചെയ്യു ok🥰😊😊☺️☺️😘😍👍

  11. അർച്ചനഅർജുൻ

    Thank you all ❣️❣️❣️

  12. അമ്മൂട്ടി

    നന്നായിട്ടുണ്ട്❣️❣️❣️❣️❣️ പേജ് കൂട്ടി അടുത്ത ഭാഗങ്ങൾ തന്നാൽ കൂടുതൽ നന്നായിരിക്കും….

    ❣️❣️❣️❣️❣️

  13. അർച്ചനഅർജുൻ

    Thank you bro ❤️

  14. Dear Bro, കഥയുടെ തുടക്കം സൂപ്പർ ആയി. നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു. നിളയുമായുള്ള പ്രേമസല്ലാപങ്ങൾക്കായി കാത്തിരിക്കുന്നു.
    Regards.

  15. അർച്ചനഅർജുൻ

    ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് 😅

  16. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

    1. അർച്ചനഅർജുൻ

      ❤️❤️❤️❤️❤️

  17. Supper 👌👌👌👌👌👌👌❤️

  18. തുടരണം

    1. അർച്ചനഅർജുൻ

      Theerchayayum bro ❤️

  19. തുടക്കം കലക്കി തുടരൂ ബ്രോ

  20. സത്യസന്ധമായ ഒരു പ്രതികരണം ആയിട്ട് കാണുക. വെറും സെക്സ് മാത്രം എഴുതുന്ന ഒരാളുടെ ഒപ്പീനിയൻ ‘ആണ് സാർ.’ ക്ഷമി.
    തുടക്കം ഗംഭീരം! ഒരു ടീനേജ് സ്റ്റോറിയുടെ ലാളിത്യമുണ്ട്. പക്ഷെ, സീരിയസ് പ്രേമം ആണെങ്കിൽ എഴുത്തിലും അത് വേണ്ടേ? വേണം എന്നാണ് എന്റെ ഒരു ഇത്. 🙂 അപ്പോൾ മംഗ്ലീഷ് വേണോ? ആകാം. ഇല്ലാതെയും എഴുതാം. ഒന്ന് ശ്രമിക്കു. സോറി. നിങ്ങളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്. അപ്പൊ ഞമ്മക്ക് ‘മിസ്റ്റേക്ക് ‘
    പറ്റിയതാവും. എന്നാലും തുറന്നടിച്ചതാ …
    sasneham Ashok.

    1. അർച്ചനഅർജുൻ

      Actually bro udeshichath enik manasilayilla

  21. Nalla kadha aayi maratteee

    1. അർച്ചനഅർജുൻ

      Thanks bro

  22. അപ്പൂട്ടൻ

    കഥാതന്തു അടിപൊളി… പക്ഷേ ഒരു അപേക്ഷയുണ്ട് ബായി ക്ലൈമാക്സിൽ കൊണ്ടുവന്ന ഫീലിംഗ് ആക്കരുത്. വളരെ നല്ലൊരു കലാകാരനായി നിങ്ങളിൽ നിന്നും ഒരു നല്ല കഥ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അർച്ചനഅർജുൻ

      Eyy illa bro….. I assure you a happy ending

  23. നല്ല തുടക്കം. കഴിഞ്ഞു കഥയപോലെ ഇതും കിടിലനാകുമെന്ന് വിശ്വസിക്കുന്നു. പിന്നെ പ്രണയം തോന്നുന്നത് ഒക്കെ കോളേജ് സീനിയർ girls നോടാണല്ലോ, ആജൽ എന്ന അമ്മുവിനെപ്പോലെ 😜😜

    1. അർച്ചനഅർജുൻ

      ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് 😅

  24. ബാക്കി കൂടെ വരട്ടെ

  25. Continu bro .start kidu

    1. അർച്ചനഅർജുൻ

      Thank you bro

  26. രാജാവിന്റെ മകൻ

    നല്ല തുടക്കം സഹോ നെക്സ്റ്റ് പാർട്ട്‌ പോരട്ടെ 🔥🔥♥️♥️♥️♥️♥️

    1. അർച്ചനഅർജുൻ

      😇😇😇❤️❤️❤️

  27. ഇന്ദുചൂഡൻ

    നല്ല തുടക്കം ആണ് ബ്രോ തീർച്ചയായും മുന്നോട്ട് പോകുക. നെക്സ്റ്റ് പാർട്ട്‌ ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

  28. നല്ല തുടക്കം ആണ്, keep going

    1. അർച്ചനഅർജുൻ

      Theerchayayum bro ❤️

  29. കൊള്ളാം 👍 നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നല്ല സ്പാർക്കുണ്ട് …!

    അടുത്ത പ്രാവശ്യം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും..😋💞

    1. അർച്ചനഅർജുൻ

      Thank you 😇

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: