Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നേർച്ചക്കോഴി 4 [Danmee] 302

Kambi Views 78363

നേർച്ചക്കോഴി 4

Nerchakozhi Part 4 | Author : Danmee | Previous Part

 

ഞാൻ ഒരു മോശം  എഴുത്തുകാരൻ ആണെന്ന്  നിങ്ങൾ പറയാതെ തന്നെ  എനിക്ക്  അറിയാം.  പിന്നെ പേജ് കൂട്ടി എഴുതാൻ ഇപ്പോൾ  പറ്റില്ല.  പ്രണയം എന്നാണ് ടാഗ് എങ്കിലും  ഇതുവരെ  പ്രണയതിലോട്ട് കടന്നിട്ട് ഇല്ല. പ്രണയം  അതിന്റെ ഫീലിൽ എഴുതിയില്ലെങ്കിൽ ചളി ആയി തോന്നും.  തുടങ്ങിയത് ഒന്നും  പതിക്ക് ഇട്ടിട്ട് പോണ  ശീലം ഇല്ലാത്തത് കൊണ്ട്  തുടരുന്നു***********************************

” ഡാ നിന്നോട് ഞാൻ രാവിലേ  വരും എന്ന്  പറഞ്ഞത് അല്ലെ ”

അവൻ കാറിൽനിന്ന് ഇറങ്ങി കൊണ്ട് പറഞ്ഞു

ഞാൻ: ദ വരുന്നു

റിയാസ് : പറയുന്ന കേട്ടാൽ തോന്നും നിനക്ക് ഇനി ചെരുപ്പും കൂടി ഇട്ടാൽ മതിയെന്ന്. പല്ല് തേച്ചു കുളിച്ചു എപ്പോ വരാനാ നീ

ഞാൻ : ദാ വരുന്നു മൈരേ……….  നീ ഇവിടെ ഇരി

റിയാസ്  വീട്ടിനുള്ളിൽ കയറി അനന്തുവിന്റെ കൂടെ ഇരിന്നു. അമ്മ  അവർക്ക് കുടിക്കാൻ എന്തോ കൊണ്ട് വരുന്നുണ്ടായിരുന്നു. ഞാൻ പെട്ടന്ന് ബാത്‌റൂമിൽ കയറി. പത്തുമിനിറ്റ് കൊണ്ട്  റെഡി ആയി ഇറങ്ങി. അപ്പോൾ സമയം 7 ആയിട്ടില്ല. ഞങ്ങൾ  ഇറങ്ങാൻ നേരം അടുക്കളയിൽ  ആയിരുന്ന  അമ്മ ഫ്രെണ്ടിലോട്ട് വന്നു.

അമ്മ : നിങ്ങൾ  രാവിലെ തന്നെ  എങ്ങോട്ടാ  മക്കളെ

ഞാൻ: വന്നിട്ട്  പറയാം

അമ്മ  : നീ  ഒന്നും  കഴിക്കുന്നില്ല.

ഞാൻ  : ഇന്ന് റിയാസിന്റെ  ചിലവാണ്.

അമ്മ : മക്കളെ  കുഴപ്പത്തിന് ഒന്നും പോവല്ലേ.

അനന്തുവാണ് വണ്ടി എടുത്തത്  റിയാസ്  പുറകിലും  ഞാൻ  മുന്നിലും കയറി. വണ്ടി കുറച്ചു മുന്നോട്ട് പോയപ്പോൾ ഞാൻ പുറകിൽ ഇരിക്കുന്ന റിയാസിനെ നോക്കി ചോദിച്ചു.

ഞാൻ : എന്താ പ്ലാൻ

റിയാസ് : എല്ലാം  പറഞ്ഞത് പോലെ തന്നെ…… നമ്മൾ  ഇപ്പോൾ നേരെ ഷാഹിനയെ  പിക്ക് ചെയ്യാൻ പോണു…….  അവൾ വീട്ടിൽ നിന്നു ഇറങ്ങി എന്നു പറഞ്ഞു വിളിച്ചിരുന്നു……….  നീ കാരണം കുറച്ചു ലേറ്റ് ആയി എങ്കിലും എല്ലാം വിചാരിച്ച പോലെ  നടക്കും…….. നീ  ഇന്നലത്തെ സംഭവം എന്താണെന്ന് പറഞ്ഞില്ലല്ലോ.

“ഇവൻ ഒന്നും പറഞ്ഞില്ലേ ”

ഞാൻ  അനന്തുവിനെ നോക്കി പറഞ്ഞു. അവൻ എന്നെ  ഒന്നു നോക്കി.  എന്നിട്ട്  ഒന്നും പറയാതെ  ഡ്രൈവിങ്ങിലേക്ക്  ശ്രെദ്ധമാറ്റി.

The Author

24 Comments

Add a Comment
  1. Thanikk bakki ezhuthan thalparyam ille

  2. ബാക്കി ഇല്ലേ

  3. ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല….. ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്… ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.

  4. നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്

  5. Bro pls ithinte baki ezhuthu…….

  6. Bro next part enne varum

  7. ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.

  8. ഇന്ദുചൂഡൻ

    👌👌👌

  9. നല്ല ഒരു തീം ആണ്‌,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.

  10. ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ

    So പറയുന്നവർ പറയട്ടെ

    Keep going

  11. വായനക്കാരൻ

    കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
    ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
    അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
    പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു

    ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ

    Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?

    Anyway waiting for next part

  12. Superb bro
    Please continue….

  13. തൃശ്ശൂർക്കാരൻ🖤

    കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ 😍😍😍😍😍😍😍😍😇

  14. ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro😍😍😍😍

  15. ആ.. ഇതിങ്ങനെ ഒരു മലര് കഥ…..
    നോളൻ ആണോ വായനക്കാര്…
    എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും…
    അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും…അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ …ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. …ബാഗ് തട്ടി.. ചേച്ചി കണ്ട്…എന്നിട്ടോ..ആആആആആ
    ..
    പിന്നെ ഒരു മാസം ഗ്യാപ്പും….ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
    നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം…..

    1. അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം…കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..

      1. അർജുനൻ പിള്ള

        അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ്‌ ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
        ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
        eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
        വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
        തുടരൂ …..🥰
        ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി

    2. Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് …

    3. അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ

  16. Super bro… bhaki ponnotte

  17. Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..

  18. Bro nte writing enike set aayitte ishtam aane

  19. Mosham writer oo ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: