Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ് [Danmee] 237

Kambi Views 93407

നെക്സ്റ്റ് ജനറേഷൻ

Next Generation | Author : Danmee

 

വേൾഡ് വാർ 3 തുടങ്ങിയിട്ട് ഇപ്പോൾ  രണ്ട് മാസം  ആയി. ഞാൻ ഇപ്പോൾ  ഭൂമിക്ക് അടിയിൽ ഉള്ള ഒരു രഹസ്യ അറയിൽ ആണ്.  യുദ്ധം തുടങ്ങും മുൻപ് തന്നെ എല്ലാ രാജ്യങ്ങളും പട്ടിണിയുടെ പിടിയിൽ ആയിരുന്നു. എവിടെയും ശുദ്ധജലം  ഇല്ലാത്ത  അവസ്ഥാ. കൃഷിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ശ്രെദ്ധിക്കാതെ അണ്വായുധവും ടോപ്‌ലെവെൽ ഫാക്ടറി കളിലും ശ്രെദ്ധ കൊടുത്തതിന്റെ ഫലം. യുദ്ധം തുടങ്ങും മുൻപ് തന്നെ അന്തരീഷം വളരെ മോശം ആയിരുന്നു. ഞാൻ പഠിച്ചു കൊണ്ടിരുന്ന യൂണിവേഴ്സിറ്റി യിലെ  ഒരു  പ്രൊഫസർ വരാൻ പോകുന്ന അപകടം എല്ലാം മുൻകൂട്ടി കണ്ടിരുന്നു. നമ്മുടെ രാജ്യത്തെ ഗവണ്മെന്റ് ന്റെ  നിർദ്ദേശം വന്നു  ജനങ്ങൾ  ആരും വീട്ടിനു പുറത്ത് ഇറങ്ങരുത്. എല്ലാവരും ഭീതിയിൽ ആയ സമയത്ത് പ്രൊഫസർ  ഞങ്ങൾ കുറച്ചു പേരെ കുട്ടി അദ്ദേഹം  രഹസ്യമായി ഉണ്ടാക്കിയ  ബങ്കറിൽ ആക്കി ലോക്ക് ചെയ്തു. പുറത്ത് നടക്കുന്ന  കാര്യങ്ങൾ  സാറ്റലൈറ്  വഴി അറിയാൻ ഉള്ള സൗകര്യം അതിൽ ഉണ്ടായിരുന്നു.

യുദ്ധം തുടങ്ങി

ആദ്യ രണ്ട് യുദ്ധങ്ങൾ രാജ്യങ്ങൾ രണ്ട് ചേരിയായി തിരിഞ്ഞു ആയിരുന്നെങ്കിൽ. ഇപ്പോൾ അങ്ങനെ  ഒന്ന് ഉണ്ടെന്ന് തോന്നിയില്ല എല്ലാ രാജ്യങ്ങളും പരസ്പരം പോരടിച്ചു. ബോംബുകൾ അങ്ങോട്ടും ഇങ്ങോട്ടും വീണു. പക്ഷെ അതെക്കെ  ഒരുആഴ്ചയേ നീണ്ടു നിന്നുള്ളൂ. അണുബോംബുകൾ പലയിടത്തായി വീണു കൊണ്ടിരുന്നു. അതുമൂലം ലോകം മുഴുവൻ ഉണ്ടായ റേഡിയേഷൻ മൂലം. എല്ലാ രാജ്യങ്ങളിലും ഉള്ള ആണവറിയാക്റ്ററുകൾ ഒരു ചെയിൻ  റിയാക്ഷൻ പോലെ പൊട്ടിത്തെറിച്ചു. ഇപ്പോൾ  എവിടെയും  വെടിയൊച്ച ഇല്ല എല്ലാം  ശാന്തം . ആളുകൾ പലരീതിയിൽ മരിച്ചു വീണു അവശേശിച്ചവർ പട്ടിണിയും ക്യാൻസർഉം ആയി  മരണത്തോട് മല്ലടിച്ചു. ഇപ്പോൾ  രണ്ട് മാസം  കഴിഞ്ഞു. നമ്മൾ കഴിഞ്ഞിരുന്ന ബങ്കറിൽ ശുദ്ധ വായുവും ഭക്ഷണവും കഴിഞ്ഞു.

പ്രൊഫസർ  ഞങ്ങളെ  എല്ലവരെയും വിളിച്ചു

” നിങ്ങൾ  മാസങ്ങൾക്ക് മുൻപ് കണ്ട ലോകം  അല്ല  പുറത്ത്. എല്ലാം  മാറി മറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ കണക്കു കുട്ടലുകളും തെറ്റിപ്പോയി ”

” ഞങ്ങൾ???”

“അതെ……   ഞാൻ  ലോകം മുഴുവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു  രഹസ്യ  സംഘടനയിലെ അംഗം ആണ്.  ഞങ്ങൾ  ഇത് തടയാൻ  നോക്കിയതാ  പക്ഷെ  ഒന്നും നടന്നില്ല………. അപ്പോൾ നമ്മുടെ നേതാവ് എടുത്ത തീരുമാനം ആണ് ഇത് നമ്മളാൽ കായുന്നവരെ രക്ഷിച്ചു എല്ലാം  അവസാനിച്ച ശേഷം ഒരു പുതിയ ലോകം കെട്ടിപ്പടുക്കാൻ……………. ഞങ്ങൾക്ക് ഇതുപോലെ  എല്ലാ സൗകര്യവും ഉള്ള രഹസ്യ അറകൾ ഉണ്ടാക്കുന്നതിനു പരിധി ഉണ്ടായിരുന്നു….. അത്‌  ഓരോ രാജ്യത്ത് ഒന്നു വിതം ഉണ്ടാക്കി……. ഇവിടെ ഇരുന്നാൽ പുറത്തുള്ള റേഡിയേഷൺ ഏൽക്കില്ല. നമ്മൾ നീക്കുന്നതിന് മുകളിൽ ഒരു ബോംബ് വീണാൽ പോലും ഇതിനകത്ത് അത്‌ എഫെക്ട് ചെയ്യില്ല……… ഇനി ഇവിടെ ഇരിക്കാൻ നമ്മുക്ക് സാധിക്കില്ല……….  യുദ്ധ ശേഷം  ലോകത്ത് ഉണ്ടായ  മാറ്റം ഞങ്ങൾ പ്രേതിക്ഷിച്ച പോലെ  അല്ല…….  ഞാൻ നിങ്ങൾക്ക് തരുന്ന  സ്യൂട്ട് ഇല്ലാതെ നിങ്ങൾക്ക് പുറത്ത് ജീവിക്കാൻ പറ്റില്ല……… ഒരു മണിക്കൂർ കഴിഞ്ഞു പുറത്ത് ഒരു പ്രതേക വാഹനം വന്നു നില്കും അതിൽ കയറി നമ്മുക്ക് ഇവിടെ നിന്നു പോകണം……….. എവിടേക്ക് ആണ് പോണത് എന്നോ എങ്ങനെ ആയിരിക്കും ഇനി ഉള്ള ജീവിതങ്ങൾ ഒന്നും എനിക്ക് അറിയില്ല നിങ്ങളെ പോലെ ഞാനും അത്‌ അറിയാൻ കാത്തിരിക്കുന്നു…. എല്ലാവരും  റെഡി ആയിരിക്കു”

The Author

23 Comments

Add a Comment
  1. ഇലുമിനാണ്ടി

  2. Bro story polichu patann akiporatta

  3. This is best sex story I have ever read, what a creativity, it desfver 10k likes, guys pls give links, pls click on that love button its a request.

  4. പുതുമയുള്ള തീം.നന്നായി എഴുതി.തുടരുക

  5. Bro nerchakozhi

  6. Ente ponno Poli sanam vegam aduthath porattte💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🦴💓🦴🦴🦴🦴🦴🦴💓💓💓💓🦴💓🦴💓🦴💓💓💓💓💓💓💓💓💓💓💓

  7. Super
    Pwoli

  8. ആദിദേവ്‌

    Danmee ബ്രോ,

    വളരെ വ്യത്യസ്തതയുള്ള ഒരു തീം. ഒരു ഡാർക്ക് തീമില്ലുള്ള പോസ്റ്റ് അപോകാലിപ്റ്റിക് ലോകത്തുനടക്കുന്നതായത് കൊണ്ടുതന്നെ താങ്കൾ വളരെയേറെ പ്രശംസയർഹിക്കുന്നു. അസാധ്യ സാധ്യതകളുള്ള തീം ആണ്. സ്റ്റെല്ലയും മനുവും ആയുള്ള കൂടുതൽ ഡെവലപ്മെന്റ് കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

    എന്നാലും എങ്ങാനാടോ ഉവ്വേ ഇതുപോലൊക്കെ തീം ആലോചിച്ചെടുക്കുന്നത്? Hats Off💙💙 അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം..രണ്ടാം ഭാഗത്തിനയി ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകിപ്പിക്കല്ലേ…

    സ്നേഹപൂർവം
    ആദിദേവ്‌

  9. MR. കിംഗ് ലയർ

    Hats off

  10. മോർഫിയസ്

    തീം 👏

  11. വ്യത്യസ്തമായ ഐഡിയ.

  12. ഒരു വെറൈറ്റി തീം സൂപ്പർ ആയിട്ടുണ്ട് പെട്ടെന്ന് അടുത്ത പാർട്ട് പൊരാട്ടെ

  13. Dear Brother, അടിപൊളി തീം ആണല്ലോ. വളരെ നന്നായിട്ടുണ്ട്. മനുവിന് സ്റ്റെല്ലയോട് തോന്നിയ സ്നേഹം തുടരുവാൻ പറ്റുമോ. ഗർഭിണി ആയവരെ പിന്നെ കളിക്കാൻ പറ്റില്ലേ. സ്റ്റെല്ലയുമായി ഫേസ് ടു ഫേസ് ഒരു കളി പ്രതീക്ഷിക്കുന്നു.
    Regards.

  14. സംഭവം കൊള്ളാം നല്ല തീം ആണ്. പക്ഷെ കഥയെ കുറച്ചൂടെ സീരിയസ് ആയി കൊണ്ടുപോകാൻ നോക്കണം പലയിടത്തും അത് endho നിലവാരം കുറക്കുന്നു. So നല്ല ഒരു തീം നല്ല രീതിയിൽ എഴുതാൻ ശ്രെമിക്കുക കമ്പിക് പ്രധാനം kodukatha കഥകും കഥാപാത്രത്തിനും പ്രാധാന്യം കൊടുക്കുക. നിങ്ങളെ മോശം ആയി കാണുന്നില്ല എങ്ങനാ ഒരു theme കൊണ്ട് വേരണം എങ്കിൽ themme നല്ല ഭാവനശേഷി വേണം അത് നിങ്ങൾക് ഉണ്ട് പിന്നാ mattoraluda കഥവായിച്ചു നോക്കി എഴുതാൻ ഞാൻ പറയുന്നില്ല എന്നാലും മാലാഖയുടെ കാമുകന്റെ നിയോഗം ഇതൊന്നു വായിച്ചാൽ നിങ്ങൾ ഞാൻ എന്താണ് parajath എന്ന് manalikakum ഞാൻ നിങ്ങളെ ഒരിക്കലും മോശം writer ആയി കാണുന്നില്ല nallapola ഈ theme യൂസ് ചെയ്യുക ബെസ്റ്റ് wishes

  15. Variety nyc pls continue

  16. Kurach comedyum vanna polikkum

  17. പൊളി ബ്രോ
    അടുത്തത് പെട്ടെന്ന് ponnott

  18. വായനക്കാരൻ

    നല്ല ഒന്നാന്തരം തീം ആണല്ലോ
    ഒരു ലോഡ് സ്കോപ്പ് ഇതിൽ കാണുന്നൂ
    ഈ പാർട്ട്‌ തന്നെ സൂപ്പർ ആയിരുന്നു
    അടുത്ത പാർട്ട്‌ ഇതിലും സൂപ്പർ ആകും എന്ന് കരുതുന്നു
    Waiting for next part

  19. Ne mwoney pwoli..adi pwoli

  20. സംഭവം പൊളിച്ചു. വെറൈറ്റി തീം. ഇഷ്ടപ്പെട്ടു 😍😍😍😍

  21. സംഗതി കൊള്ളാം അടുത്ത part വേഗം വരട്ടെ🤩

    1. ചെകുത്താൻ

      ഫ്രഷ് തീം കണ്ടതിൽ വളരെ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ കൂടുതൽ പേജ് വേണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: