നിർണ്ണായകം 1 [ക്രൈം ത്രില്ലർ] 229

Kambi Views 35132

നിർണ്ണായകം 1

NIRNAYAKAM 1 BY JAMIMOOS

മനസിലെ ആഗ്രഹങ്ങൾ എന്നു നിറവേറും എന്നു. ഒരു. പ്രതിക്ഷയും ഇല്ലാത്ത ഒരു യാത്ര ആയിരുന്നു. ഇന്ന് അവസാന ക്ലാസ് കഴിഞ്ഞതും എല്ലാം ഒന്നൂടെ മനസിൽ ഉറപ്പിച്ചു എല്ലാം ഒത്തു വന്നാൽ ഇന്ന് തന്നെ നടത്തിയിരിക്കും.  തോളിൽ ഷോള്ഡര് ബാഗിൽ എല്ലാം ഉണ്ട് എന്ന് ഒന്നു ഉറപ്പാക്കിയിട് ബൈക്കു മായി ഞാൻ ഇറങ്ങി.കല്ലിങ് വെട് സ്കിൻ മാസ്‌ക് എടുത്തു മുഖത്തു അണിഞ്ഞു കറക്ടായി. ഫിറ്റ് ചെയ്തു ഒന്നു മിററിൽ.   നോക്കി ഉറപ്പാക്കി ഇനി ആർക്ക് ഒന്നും തിരിച്ചറിയാൻ കൂടി പറ്റില്ല എന്ന്.അടുത്ത ഒരു പത്തു മിനിടനുള്ളിൽ.  ഞാൻ എന്ടെ ലക്ഷ്യ സ്ഥാനത്തു എത്തും.ഒന്നൂടെ എല്ലാം ഷെറിയല്ലേ. എന്നു ഉറപ്പിച്ചു മുന്നോടെക്‌ കാൽ എടുത്തു വെച്ചു .

കാവ്യാസ് എന്ന വീട്ടിലേക്കു ഉള്ള മുന്നോടി ആയി ഗേറ്റിൽ കൈ വെച്ചു. ഒരു കൂറ്റൻ ബംഗ്ലാവ് തന്നെ വെള്ള പുതച്ചു കിടക്കുന്ന ഒരു രമ്യ മഹൽ. ആൻസർ മെഷിൻ കൂടി ഉള്ളിൽ ഉള്ള ആളുകളുമായി വിനിമയം നടത്തി.കയറി വരാൻ ഉള്ള പെർമിഷൻ വാങ്ങിച്ചു.

കുറച്ചൂടെ ഉള്ളിക്കു ചെന്നു ഡോർ ബെൽ അടിച്ചു. വാതിൽ തുറന്നു തന്നത് ഒരു അടർ ഐറ്റം ആയിരുന്നു. കയറി ഇരിക്കാൻ പറഞ്ഞു ഇപ്പോൾ വരും എന്ന് പറഞ്ഞു അവർ ഉള്ളിലേക്കു പോയി.

നല്ലൊരു തണുത്ത കാലാവസ്‌ഥ എനിക്കു അനുഭവപെട്ടു. കാലങ്ങൾ കുറച്ചു പിന്നോട്ടു നീങ്ങിയ പോലെ

ഞാൻ എന്നെ പരിജയപ്പെടുത്തിയില്ലലോ . ആധി . അതാണെന്റെ പെരു. കാണാൻ തെറ്റില്ല. അത്യാവശ്യം ഹൈറ്റും നിറവുണ്ടു.ശരീരം കുഴപ്പമില്ലാത്ത ഒന്നാണ്. 6 മത്തെ വയസു മുതൽ കളരി അഭ്യസിക്കുന്നതിനാൽ കാട്ടാകുള്ള ഒരു ബോഡി സ്വന്ധം. ഒരു പാവം റിട്ടയേഡ് ടീച്ചറുടെ മകൻ ആയിട്ടാണ് ഞാൻ വളർന്നത്.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

dr.kambikuttan

7 Comments

Add a Comment
 1. ഗംഭീര തുടക്കം. പക്ഷെ അക്ഷരത്തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക.
  കലിപ്പനടി നടത്താതിരിക്കുക.

 2. തുടക്കം കൊള്ളാം. അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണം.

 3. മലയാളം എഴുതാനും വായിക്കാനും പഠിക്ക് ആദ്യം

 4. Avatar

  അക്ഷരത്തെറ്റുകൾ മാറ്റി നിർത്തിയാൽ കഥയൊക്കെ നന്നായി. നല്ല തുടക്കമാണ് കിട്ടിയത്. ഇനിയീ കഥ മലയാളത്തിലോട്ട് ട്രാൻസ്ല്ലേറ്റ് ചെയ്താ മാത്രം മതി.

 5. പ്രിയ ഡോക്റ്റർ,
  ആപ്പ് റീ ഇൻസ്റ്റാൾ ചെയ്താൽ ഈ പുതിയ
  ബാശ ബായിക്കാൻ പറ്റുവോ…?

 6. Avatar

  ആദ്യം പോയി അക്ഷരം പഠിക്കു.
  എന്നിട്ടാകാം കഥ എഴുത്തു

 7. Dear Master,
  Happy New Year

  Puthiya stories unnum elle?

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018