Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev] 246

Kambi Views 167080

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4

Nishayude Swapnavum Ente Lakshyavum Part 4

Author : idev | Previous Part

ഇന്നേക്ക്    ഒരാഴ്ചയായി ഞാനും അനുവും മിണ്ടിയിട്ട്. ഞാൻ എന്ത് ചെയ്തിട്ടാണ് ഇവൾ ഇങ്ങനെ എന്നെ ഒഴിവാക്കുന്നതെന്ന് ആലോചിച്ച് എന്റെ തല പെരുത്തു.ഒരു ദിവസം അവൾ കാന്റീനിലേക്ക് പോകുന്നത് എന്റെ കണ്ണിൽ പെട്ടു. രണ്ടും കല്പിച്ച് ഞാൻ അവളോട് കാര്യം എന്താണ് എന്നറിയാൻ പിറകെ പോയി.

കോളജ് ഗ്രൗണ്ടിന്റെ ഒരു സൈഡിലായാണ് കാന്റീൻ ഉള്ളത്. കാന്റീനിൽ കയറുന്നതിന് മുൻപ് ഞാൻ അവളുടെ കയ്യിൽ ബലമായി  പിടിച്ച് കാന്റീനിന്റെ സൈഡിലേക്ക് കൊണ്ട് പോയി.

” അജി.. കൈ വിട് , എനിക്ക് പോണം ”

” നീ പൊക്കോ.. പക്ഷെ എനിക്ക് കാര്യമറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് ”

” നിനക്കിത്രയും ചെയ്തിട്ടും ഒന്നും അറിയില്ല .. അല്ലെ..? ”

” അറിയാമെങ്കിൽ എനിക്ക് നിന്നെ ഇവിടെ തടഞ്ഞ് ചോദിക്കേണ്ട ആവശ്യം ഇല്ല, എന്ത് തന്നെ സംഭവിച്ചാലും വേണ്ടില്ല എനിക്ക് ഇപ്പൊ അറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് ”

” നിന്നെ ആരാ എന്റെ കാര്യം നോക്കാൻ ഏല്പിച്ചെ.. ശെരിയാണ് ഇവിടെയുള്ള മറ്റെല്ലാ കുട്ടികളെക്കാളും ഞാൻ അടുത്തതും ഇടപെഴുകിയതും നിന്നോട് തന്നെ ആയിരുന്നു. എന്ന് കരുതി എന്റെ സംബന്ധം നടത്തിത്തരാൻ ഞാൻ ആവശ്യപെട്ടിരുന്നോ നിന്നോട്..?”

ഇവളെന്താ ഈ പറയുന്നത്. സംബന്ധം നടത്തിക്കൊടുക്കാൻ ഞാൻ എന്താ ബ്രോക്കറോ.. എനിക്ക് അവൾ പറഞ്ഞതൊന്നും മനസ്സിലായില്ല.

” നീ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ഒന്ന് മൊഴിയോ..”

” നിന്റെ ഫ്രണ്ട് രവിയും അവന്റെ വീടുകാരും എന്റെ വീട്ടിൽ വന്നിരുന്നു, എന്നെ പെണ്ണ് കാണാൻ ”

അത് കേട്ട ഞാൻ ആകെ അന്തം വിട്ടപോലെയായി.

” രവിയോ..?”

” ആ..

നീയല്ലേ അവന്റെ അച്ഛനോടും അമ്മയോടും എന്നെ പറ്റി പറഞ്ഞതും അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടതും ”

” എന്ന് രവി നിന്നോട് പറഞ്ഞോ..? ”

” ആ.. നിനക്ക് എന്ത് ദ്രോഹമാണ് ഞാൻ ചെയ്തത്, എന്റെ ഉള്ള് മുഴുവൻ നിനക്കറിയുന്നതല്ലേ.. എന്നിട്ടും നീ എന്നോട്..”

അതും പറഞ്ഞ് അവൾ അവിടെ നിന്ന് തേങ്ങാൻ തുടങ്ങി.

” അനു.. പ്ലീസ്.. ശെരിയാണ് അന്ന് നിന്റെ വീട്ടിലേക്ക് വന്നപ്പോൾ അവനെ കൂടെ കൂട്ടി എന്നത് നേരാ.. പക്ഷെ നീയിപ്പോ പറഞ്ഞതൊന്നും എന്റെ മനസ്സിൽ പോലും ചിന്ദിക്കാത്ത കാര്യാ..”

അവൾ കണ്ണുനീർ തുടച്ച് എന്റെ മുഖത്തേക്ക് നോക്കി.

The Author

20 Comments

Add a Comment
  1. കൊള്ളാം. തുടരുക.

  2. ആരെ വെറുതെ വിട്ടാലും മായയെ വെറുതെ വിടരുത്, അജിത്തിന് ഇനിയെങ്കിലും ഹീറോ പരിവേഷം നൽകുന്നത് നന്നായിരിക്കും.അനു രവിയെ പൂട്ടാനുള്ള വെറുമൊരു താക്കോൽ മാത്രം ആയിരിക്കണം

  3. കിടു

  4. പൊന്നു.🔥

    Wow……. Super

    😍😍😍😍

  5. കഥ സുപർ next part vagam va

  6. കൊള്ളാം ഇപ്പൊൾ interesting ആയി

  7. അല്ല കുട്ടേട്ടാ ഈ ഫോട്ടോ ഞാൻ കഴിഞ്ഞ പാർട്ടിൽ ഇട്ടതല്ലേ.. ഇതെങ്ങനെ ഇതിലും വന്നു..???

  8. കൊള്ളാം, കഥ ഇപ്പൊ സൂപ്പർ ആയി, ജോജോ ചെയ്ത പോലെ നിന്നെ അജിത്തിനെ ഇട്ടിട്ട് പോയ അനുവിനെ കൂടെ കൂട്ടരുത്, രവിയെ തകർക്കാനുള്ള ഒരു മാർഗം മാത്രം ആയിട്ട് മതി അവളെ

  9. ഇതുകൊള്ളാലൊ, ഇത്രെയും വല്യ താ**നെ വെറുതെ vidalle
    അനു വിനെ കെട്ടിപൊറിപ്പിക്കല്ലേ
    കളിച്ചു വിട്ടുകളയണം 😏😏😜😜
    അനാവശ്യ സെന്റി കേറ്റി കഥ കൊളമാക്കല്ലേ
    അജിത്തിന്റെ ലക്ഷ്യം മനസ്സിലായി
    പറ്റുമെങ്കിൽ രവിയുടെ കയ്യും കാലും വെട്ടിക്കളഞ്ഞിട്ട് അവന്റെ മുന്പിലിട്ട അനുവിനെ കളിക്കട്ടെ 🤣🤣😆😆😜😜
    ഇനിയും അജിത്തിനെ ഒരു ഹീറോ ഇമേജ് കൊടുക്ക് കഥയിലുടനീളം അജിത് ഒരു കഴിവ് കേട്ടാവണല്ലോ
    Waiting for next part
    അടിപൊളിയായിട്ട് എഴുതിട്ടുണ്ട് 😘😘

  10. ജോബിന്‍

    രവിയുടയൂം നിഷയുടെയും കള്ളകളി നേരിട്ട് പിടിച്ചു തിരിച്ചു മധുരപ്രതികാരം ചെയണം…

  11. Dear Manoop, കഥ നന്നായിട്ടുണ്ട്. പക്ഷെ അനുവിനെ ഇനിയും വിശ്വസിക്കാമോ. അനുവിനെ തെറ്റിദ്ധരിപ്പിച്ച ജോജോ, നാൻസി മായേച്ചി ഇവരെകൊണ്ടെല്ലാം അവർ ചെയ്ത ചെറ്റത്തരം അനുവിനെ ബോധ്യപ്പെടുത്തണം.
    Anu രവിയെ പറ്റി മനസ്സിലാക്കട്ടെ. Waiting for the next part.
    Regards.

  12. കല്‍ക്കി മോനെ… ഇപ്പൊ ആണ്‌ ഈ കഥയ്ക്ക് ഒരു ആളും അര്‍ഥവും വന്നത്

  13. കല്‍ക്കി മോനെ… ഇപ്പൊ ആണ്‌ ഈ കഥയ്ക്ക് ഒരു ആളും അര്‍ഥവും വന്നത്

  14. ജോബിന്‍

    സൂപ്പര്‍….

  15. അനുവിനെ അജിത്തിന് തന്നെ കൊടുക്കാമോ അവരാണ് ഒന്നിക്കേണ്ടത് അവള് സോറി പറഞ്ഞാല് തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ അജിത്ത് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചാൽ മതിയല്ലോ അവള് നല്ല പെണ്ണ് അല്ലെന്ന് അജിത്തിന് അറിയാമല്ലോ

    1. Enthinu avane vishavasam ellathavale kalichittu kalayanam😂😂

      1. Sathyam…

        1. അപ്പോ പിന്നെ അജിത്ത് വേറെ കെട്ടേണ്ടി വരും അനുവിനേക്കാൾ മോശം പെണ്ണാണ് നിഷ അവരെ രണ്ടിനെയും ഉപേക്ഷിച്ചാൽ വേറെ കെട്ടുക എന്നല്ലാതെ മറ്റൊരു മാർഗം ഇല്ല നമ്മുടെ നായകൻ ഒരു അധ്യാപകൻ ആണ് ഹീറോയുടെ സൈഡിൽ നിന്ന് നോക്കിയാൽ അനുവാണ് നിഷയേക്കാൾ മികച്ച ജോഡി
          ഇത് എന്റെ മാത്രം അഭിപ്രായം ആണ് ബാക്കി കഥാകൃത്ത് ചിന്തിക്കുന്നത് പോലെ ഇരിക്കും

  16. Sho Ethippo anu vine swanthamskkiyalumme allengil rehsya bendam thudarnnalumme. Ellam avan thinna echil alle …anu de eppo nisha..pavam ajith jeevithakalam muzhuvan avanu mathramayi kalikodukkunna orale kittilla 😴😴😴😴

    1. Chetta arum use cheyyatha oru kuttiye koduthude ajithinu……☹☹☹

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: