Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാൻ ഷീല [Sheela] 122

Kambi Views 176503

ഞാൻ ഷീല

Njaan Sheela | Author : Sheela

 

ഞാൻ ഷീല. 32 വയസ്. കഴിഞ്ഞ 10 വർഷമായി ഞാൻ  കുവൈറ്റിൽ  ആണ് . ഭർത്താവും  രണ്ട്  മക്കളുമടങ്ങുന്ന  സന്തുഷ്ട  കുടുംബമായിരുന്നു  എന്റേത് . 6 വര്ഷം  മുമ്പ്  കുവൈറ്റിൽ  വെച്ചുണ്ടായ  ഒരു  ആക്‌സിഡന്റിൽ  എന്റെ  ഭർത്താവ്  കൊല്ലപ്പെട്ടു . തിരിച്ച  ഞാൻ  ഇന്ത്യയിലേക്  തന്നെ പോയെങ്കിലും  ഭർത്താവിന്റെ  ഇൻഷുറൻസ്  സംബന്ധമായ  കാര്യങ്ങൾക്കും പിന്നെ  ഇവിടെ  സൂപ്പർ  മാർക്കറ്റിൽ  ഉണ്ടായ  ഷെയർ  വില്കുന്നതിനുമായി  ഞാൻ  ഒന്നരവർഷം  കഴിഞ്ഞപ്പോൾ ഇളയമകനുമായി   തിരിച്ച  കുവൈറ്റിലേക്  എത്തി . ഇൻഷുറൻസ്  ആവശ്യങ്ങൾക്കായി  സ്ഥിരം  കമ്പനിയിൽ   പോയിരുന്നു . അവര്ക്  എന്നോട്  സഹതാപവുമുണ്ടായിരുന്നത്  കൊണ്ടാകാം  എനിക്കവിടെ  അസിസ്റ്റന്റ്  സൂപ്പർവൈസർ  ആയി  ജോലി  കിട്ടി . അതൊരു  മാൻപവർ  കമ്പനിയാണ് . പല  തരത്തിലുമുള്ള  ആളുകളെ  മറ്റു  കമ്പനികൾക്കായി  ജോലിക്  നൽകുക . ആ കമ്പനി  പുതിയതായി  എടുത്ത  കോൺട്രാക്ട്   ഹോസ്പിറ്റലിലേക്  നഴ്സസ്  നെ  സപ്ലൈ  ചെയ്യുന്നതായിരുന്നു . അതിലാണ്  എനിക്ക്  നിയമനം  കിട്ടിയത് . 50 വയസോളം  പ്രായമുള്ള  അബ്ദുല്ലാഹ്  സഗീർ  എന്ന  തമിഴനായിരുന്നു  കോൺട്രാക്ട്  മാനേജർ . അയാളെ  സഹായിക്കുക  എന്നതായിരുന്നു  എന്റെ  പ്രധാന  ജോലി . തത്കാലം  വരുമാനമെന്ന  രീതിയിലുള്ള  സൂപ്പർമാർകെറ്  ഷെയർ  വിളിക്കണ്ട  ഏന്  കരുതി . എല്ലാ  മാസവും  ഒരു  തുക  ആ വഴിക്  വരും . പിന്നെ  ജോലി  ചെയുന്ന  ശമ്പളവും  കൂടിയായാൽ  ഏട്ടൻ  ഇല്ലാത്തയായതിന്റെ  ഏനക്കേടുകൾ തീരുമെന്നും  ഞൻ  സ്വപ്നം  കണ്ടു . വളരെ  മാന്യമായിട്ടാണ്  അബ്ദുല്ലാഹ്  എന്നോട്  പെരുമാറിയിരുന്നത് . ആദ്യ  6 മാസം  കൊണ്ട്  തന്നെ  ജോലിയുടെ  പ്രധാനപ്പെട്ട  ഭാഗങ്ങൾ  എല്ലാം  ഞാൻ  പഠിച്ചിരുന്നു. നേഴ്സ് മാരുടെ അസികമോഡേഷൻ  in charge ആയും  എന്നെ തന്നെ  നിയമിച്ചാൽ  മകനോടൊപ്പം  ഞാൻ  അങ്ങോട്ടു  താമസം  മാറി . ഒറ്റക്കൊരു  റൂം  എനിക്കായി  അവർ  അനുവദിച്ചു  തന്നിരുന്നു . പതിയെ  ഞാൻ  അബ്ദുല്ലാഹ്  സർ  നെ  മനസിലാക്കാൻ  ശ്രമം  തുടങ് i. വര്ഷങ്ങളായി  ഇ  കമ്പനിയിൽ  ജോലി  ചെയുന്ന  അബ്ദുല്ലാഹ്  സർ  ന്റെ  ഭാര്യ  ഉപേക്ഷിച്ച  പോയതായിരുന്നു . അതിന്റെ  കാരണം അയാളോട്  ചോദിയ്ക്കാൻ  എനിക്ക്  തോന്നിയില്ല . രണ്ടു  മക്കളുണ്ടായിരുന്നു  എന്നും അവർ   രണ്ടു  പേരും  പുറത്തു  പടിക്കുകയാണെന്നും എന്നോട്  പറഞ്ഞിരുന്നു .

The Author

18 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്.

    ????

  2. നല്ല കഥ ഇനിയും തുടരണം നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നെഴുതണം

  3. Ma’am ആദ്യം തന്നെ പറയട്ടെ
    വളരേ നല്ല കഥ. പലപ്പൊഴും ഇവിടെ വായിക്കുന്ന കഥകളിൽ സ്ത്രീകളുടെ ആഗ്രഹങ്ങളും അവർ സെക്സിനിയിൽ അനുഭവിക്കുന്ന സുഖാനുഭൂതിയും ഇത്ര രസകരമായി വിവരിച്ച് കണ്ടിട്ടില്ല. പലപ്പൊഴും എനിക്ക് പെണ്ണുങ്ങൾ അനുഭവിക്കുന്ന pleasures ആണ് കൂടുതൽ കിക്ക് തരുന്നത്. അതുകൊണ്ട് തന്നെ താങ്കൾ അക്കാര്യത്തിൽ ഒരു മാന്ത്ര്യികയാണ്. ഒരു requestകൂടീയുണ്ട്, ഒരു milf and school/college guy സ്റ്റോറി ma’am എഴുതണം.
    All in all a damn good story.

  4. Enik kadha ishtayi,,, abdhullah kollam

  5. Enikk kadha ishtayi,,,, abdhullah kollam

    1. Enneyum koottamo kadhayil

      1. Chitrayk ellarudeyum kali venamalle, comment paranjath vishamamayenkil sorry or ishtamayal reply tharuka

        1. No problem enikk maathram moderation und so comment late aavum, pne njan chumma parayunnalle ullu athokke rasalle real lifeil decent aanu

          1. Neethunte kadhayile chithrayude kali kollam ketto avatharipichath

          2. Thanks, Njan anusha yilum(17th part muthal) kudumba sahaayam thilum undu support me

          3. Njanumayit oru kalik thalparyamundo chithrayk

          4. Neethunte kathayile rajeesh anu njan. Director character ayit

          5. Njanumayit oru kalik thalparyamundo6

    2. അപ്പൂട്ടൻ

      കൊള്ളാം

  6. സംഗതി നന്നായിട്ടുണ്ട്, അവതരണം കൊള്ളാം, അക്ഷരത്തെറ്റ് കുറക്കുക അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  7. കഥ കൊള്ളാം, ഒന്നുകൂടി വിവരിച്ച് എഴുതണം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ mistake ആയി ഒരുപാട് അക്ഷരത്തെറ്റ് വന്നിട്ടുണ്ട് അതും ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: