Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാൻ ഒരു വീട്ടമ്മ 2 1151

Kambi Views 405404

ഞാന്‍ ഒരു വീട്ടമ്മ 2

Njan Oru Veettamma Part 2 Author : sreelekha

 

പുരയിടത്തിലൂടെ നടന്നു വീട്ടിൽ എത്താറായപ്പോളും മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു . ഷാഫി ചോദിച്ചു “ഇന്ന് മുഴുവൻ മഴയാണെന്നു തോന്നുന്നു , ഞാൻ ഇന്ന് രാത്രി ഇവിടെ നിന്നോട്ടെ ? ” എനിക്ക് അത് കേട്ടിട്ട് ചിരിയാണ് വന്നത് , അവന്റെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ . ഞാൻ പറഞ്ഞു “കുറച്ചു കഴിഞ്ഞാൽ മഴയൊക്കെ കുറഞ്ഞോളും , മോൻ വൈകുന്നേരം വീട്ടിൽ എത്തിയില്ലെങ്കിൽ വീട്ടുകാര് പേടിക്കും ” നിരാശയോടെ അവൻ നടന്നപ്പോൾ ഞാൻ പറഞ്ഞു , “എല്ലാ ദിവസവും നീ വരില്ലേ ഉച്ചയ്ക്ക് ശേഷം ? വൈകുന്നേരം വരെ മതി , ഞാൻ ഇനി വേറെ വേലക്കാരെയൊന്നും നോക്കേണ്ടല്ലോ ?” സമ്മത ഭാവത്തിൽ അവൻ തലയാട്ടി . മാസം നിനക്ക് എത്ര ശമ്പളം വേണ്ടി വരും ? “എത്രയായാലും കുഴപ്പമില്ല “എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി “മാസം 1000 രൂപ മതിയോ” ?. “മതി ” . ഞാൻ സന്തോഷം പുറത്തു കാണിച്ചില്ല . 500 ചോദിച്ചാൽ മതിയായിരുന്നു എൻറെ മനസ്സ് മന്ത്രിച്ചു.”അപ്പൊ ശരി ചേച്ചീ , ഞമ്മക്ക് നാളെ കാണാം ” അതും പറഞ്ഞു അവൻ നടന്നകന്നു.

സത്യം പറഞ്ഞാൽ അന്നാണ് എനിക്ക് സുഹറയോട് ബഹുമാനം തോന്നിയത് .ചെറുക്കനെ കുറച്ചു ഒന്ന് കൊതിപ്പിച്ചു എന്നല്ലാതെ ആർക്കും ഒരു നഷ്ടവുമില്ലല്ലോ ?. അവളുടെ സൈക്കോളജി പഠിത്തം കൊണ്ട് ഒരു ഉപകാരം ഉണ്ടാവുന്നത് ആദ്യമായിട്ടാണ് . ഡിഗ്രി വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത് . പിന്നീട് അവൾ മനശ്ശാസ്ത്രവും , ഞാൻ ഫാഷൻ ഡിസൈനിങ് ഉം പഠിച്ചു .ചെറിയ തോതിൽ മോഡൽസിനുള്ള ഡ്രെസ്സുകളൊക്കെ ഡിസൈൻ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് .അതെ പോലെ മനശ്ശാസ്ത്രത്തിൽ അവൾ ഇപ്പോളും എന്തൊക്കെയോ പ്രോജക്ടുകളും പരീക്ഷണങ്ങളും ഒക്കെ നടത്താറുണ്ട് . അവളുടെ പരീക്ഷണ വസ്തു ആക്കിയതാണോ എന്നെ എന്ന് അറിയില്ല എന്തായാലും ഗുണമായി . പതിനായിരം രൂപയ്ക്കു ജോലിക്കാരെ കിട്ടാൻ ഇല്ലാത്തപ്പോളാണ് ആയിരം രൂപയ്ക്ക് ഒരുത്തനെ കിട്ടിയത് .സാമ്പത്തിക ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്ന എനിക്ക് ഇതൊരുപകാരമായി .സുഹറയ്ക്കു നന്ദി .

The Author

47 Comments

Add a Comment
  1. Sreelekha super ayitund

  2. chechi suprr kali kuda idarnnu adta postl idnn predisikunnu

  3. Ansiya story pole und

  4. നന്നായിരിക്കുന്നു….

  5. കഥ സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. മുഴുവൻ ഭാഗവും എഴുതിത്തീർന്നു. ഓരോന്നായി വന്നോളും

      1. മീന്‍കാരന്‍ പയ്യെന്ടെ പേര് ഫിറോസോ? അതോ ശാഫിയോ?

  6. സൂപ്പർബ് ആയിട്ടുണ്ട് ചേച്ചി. Continue

  7. ഇൗ കരുപ്പന്മാരെ ഒക്കെ കുറിച്ച് പറയുമ്പോൾ ആണ് കുറച്ച് രിലാക്‌സ്റേഷൻ.അടഞ്ഞ വാതിൽ ആരാൽ തുറക്കപ്പെടും.സുഹറ നല്ലൊരു ഉപദേശി ആ.

    കള്ള ചിരിയുമായി തല ചൊറിഞ്ഞു കൊണ്ട്

    “ലേഖയുടെ അഡ്രസ്സ് ഒന്നും വേണ്ട ആ സുഹറയുടെ അഡ്രസോ നമ്പറോ………..”

    1. ഭയങ്കരാ… എന്തായാലും അവളോട് ചോദിച്ചു നോക്കട്ടെ. സമ്മതിച്ചാ തരാം

      1. പെട്ടെന്ന് ആകട്ടെ.

      2. Checheede no kitto

  8. പങ്കാളി

    ഈ ഭാഗം പൊളിച്ചു…., എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബസിലെ കറുപ്പൻ ചേട്ടനുമായുള്ള രംഗമാണ് …!!! അത് പോലുള്ള രസകരമായ അനുഭവങ്ങൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു…
    ബസിൽ വെച്ച് അത്രയും നിറുത്തിയത് നന്നായി കൂടുതൽ ആയിരുന്നേൽ ഈ ഒരു രസം മുറിഞ്ഞു പോയേനെ …( എന്റെ മാത്രം opinion ..)
    ഇത് പോലുള്ള രസകരമായ incidents കലർന്ന കളികൾ പ്രതീക്ഷിക്കുന്നു …!!!!

  9. Prachtig … Leuk … Geen woorden om te waarderen

    1. ഇത് എന്ത് ഭാഷ അണ്ണാ?

    2. ചേച്ചി പറഞ്ഞു കറക്റ്റ് കാര്യം. ഇതിൽ കൂടുതൽ നല്ല ഒരു കമന്റ്‌ ഇനിയും ഈ കഥക്ക് കിട്ടില്ല.

      1. Thanks: ഉദ്ദേശിച്ചത് ശരിക്കും മനസിലായില്ല ട്ടോ

  10. Nice story nalla avatharanam

  11. Sree ith true story ano?? Pinne busile scene onnukoodi kootamayirunu thoni, nalla intresting ayirunu

    1. നടന്നതാണ്. അൽപ്പം ചേരുവകൾ കൂട്ടിച്ചേർത്തെന്നു മാത്രം

  12. Good super. Waiting for remaining parts

    1. നിങ്ങടെ ഒക്കെ നല്ല മനസ്സിന് നന്ദി …ഇതാ ഇപ്പൊ ഇട്ടതേയുള്ളു മൂന്നാം ഭാഗം

  13. ഹോ കൊല്ലാകൊല ചെയ്യാതെ കളി വരട്ടെ മലരേ..

    1. ദാ…. അടുത്ത പാർട്ടിൽ …..കാത്തിരിക്കൂ മലരേ

  14. മന്ദന്‍ രാജ

    ഞാനെഴുത്ത്‌ നിര്‍ത്തി സഹായത്തിനു നിക്കാന്‍ പോകുവാ ………..

    അടിപൊളി

    1. തളരരുത് രാമൻകുട്ടീ

    2. അരുത് അബു അരുത്

  15. Excellent,adipoli avatharanam…pattannu ayikkotta sreelekha adutha bhagam..

  16. you are a prik teaser. please continue waiting for next part.

    cheers

    1. THANK YOU… CHEERS

  17. ugran… page kootti vivarichu ezhutu..next part vegam post cheyyane..katta waiting

  18. കൊള്ളാം,ബസിലെ സീൻ കുറച്ചൂടെ വിവരിക്കാമായിരുന്നു. ആരായിരിക്കും ലേഖയുടെ സ്വർഗ കവാടത്തിലേക്ക് ആദ്യം അമ്പ് എയ്യുന്നത്? ആരായാലും നല്ല കമ്പി ഡയലോഗുകൾ ചേർത്ത് സൂപ്പർ ആക്കണം.

    1. സ്വർഗ്ഗ കവാടത്തിലേക്കുള്ള അമ്പ്….. ഈ വാക്ക് ഞാൻ ചിലപ്പോൾ കടമെടുക്കും ട്ടോ …. ആരായാലും അയാൾ ശരം മൂർച്ച കൂടിക്കൊണ്ടിരിക്കുകയാണ്

  19. നന്നായിട്ടുണ്ട് …. ദേഷ്യം അതികം വേണ്ട ,ബസിലെ കളി കുറച്ചു കൂടെ നന്നാക്കാമായിരുന്നു .. 18 കാരനും 70 കാരനും ,നല്ല കോമ്പിനേഷൻ ,അടുത്ത ഭാഗം പേജ് കൂട്ടി പെട്ടെന്നായ്ക്കോട്ടെ … അഭിനന്ദനങ്ങൾ …

    1. THANK YOU. പെട്ടന്ന് തന്നെ ഇടാം

  20. Super…
    Busile parupadi eniyum avamayirunuuu

    1. അതിനു കറുപ്പൻ ചേട്ടൻ വിചാരിക്കണമായിരുന്നു .നടന്നില്ല

  21. ഇതെന്താണ് ശ്രീലേഖ…. പെട്ടെന്ന് മിഠായി തീർന്നുപോയ കുട്ടിയെപ്പോലെ വിഷണ്ണനായി നിന്നു പോയി.പേജുകൾ കൂട്ടി ഇനിയും വൈകിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ… കഥ കലക്കി.

    1. thanks .പല നിറത്തിലുള്ള മിഠായി ഇനിയും ഒരു പെട്ടി നിറയെ ഉണ്ട്

  22. കോപ്പന്‍

    ഹോ… മനുഷേനെ കൊല്ലാക്കൊല ചെയ്യാനുള്ള പരിപാടിയാണല്ലേ.

    1. അയ്യോ തുടങ്ങാൻ പോണല്ലേ ള്ളൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: