ഓഫീസ് പ്രണയം 2 [ശംഭു] 65

Kambi Views 59833

ഓഫീസ് പ്രണയം 2

Office Pranayam Part 2 | Author : Shambhu

Office Pranayam Kambikatha | Part 1 |

പിറ്റേന്ന് വല്ലാത്ത അങ്കലാപ്പോടെയാണ് ഓഫീസിലെത്തിയത് തന്നെ. വിചാരിച്ച പോലെ തന്നെ, കടന്നൽ  കുത്തിയ   അവളുടെ മുഖം കമ്പ്യൂട്ടർ മോണിറ്ററിന്റെ പിന്നിൽ കണ്ടു. അവളോട് ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ചാൽ പോലും, മുഖത്ത് നോക്കാതെ, സ്വതവേയുള്ള ഗൗരവത്തെ കുറച്ചു കൂടി കനപ്പിച്ചു, ചോദ്യത്തിന് മാത്രം മറുപടി പറയും. മുഖത്ത് നോക്കാതെയുള്ള അവളുടെ പ്രതിഷേധം, അതങ്ങനെ തന്നെ തുടർന്നു.

ഇത്തരമൊരു പ്രതികരണം കുറച്ചെങ്കിലും പ്രതീക്ഷിച്ചെങ്കിലും, അവളുടെ തിരസ്കരണം എനിക്കു താങ്ങാനാവുന്നതിലും അധികമായിരുന്നു. അത് മാത്രമല്ല, അവളുടെ അടുത്തിരിക്കുന്ന, ഒരു യു പി കാരൻ ഗോസായി പയ്യനുമായി, അവൾ കുറച്ചു കൂടുതൽ ബന്ധപ്പെടുന്നു എന്നും എനിക്ക് തോന്നിത്തുടങ്ങി. ഏതു സമയത്തും അവർ തമ്മിൽ സംസാരവും പൊട്ടിച്ചിരിയും, ക്യാന്റീനിൽ ഒരുമിച്ചു പോക്കലും എല്ലാം എന്നെ പുകച്ചു. ഇനി അവര് തമ്മിൽ പ്രേമമായോ എന്ന് പോലും സംശയിച്ചു പോകും.

പ്രണയത്തിനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം, പ്രണേതാവ് വേറൊരു പങ്കാളിയെ നമ്മുടെ കണ്മുന്നിൽ വച്ച് തിരഞ്ഞെടുക്കുക എന്നുള്ളതാണ്. മനുഷ്യനെ ഭ്രാന്തനാക്കുന്ന സ്വാഭാവികമായ ഒരാവസ്ഥയാണത്.

എന്റെ ഉറക്കവും, ആഹാരക്രമവുമൊക്കെ ആകെ അലങ്കോലമായി. ഊണിലും ഉറക്കത്തിലും അവളുടെ പ്രണയ നഷ്ടം എന്നെ അലട്ടി കൊണ്ടിരുന്നു. അത് ആദ്യം നിരാശയായും, പിന്നെ, എല്ലാ കാമുകന്മാർക്കും ഉണ്ടാകുന്നത് പോലെ, അവളോടുള്ള കടുത്ത അമർഷവുമായി അത് രൂപപ്പെട്ടു. ഓഫീസ് കാര്യങ്ങളിൽ തീരെ ശ്രദ്ധയില്ലാതായി. നഷ്ട കാമുകിമാരോട് തോന്നുന്ന മറ്റൊരു പ്രതികാരവാഞ്ഛ, അവളുടെ ശരീരത്തെ ബലമായി അനുഭവിക്കുക എന്നുള്ളതാണ്. ചുരുക്കം പറഞ്ഞാൽ  മനസ്സ് വളരെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങിയ സമയം. അവളുമായി സൗഹൃദം സ്ഥാപിക്കാൻ തുടങ്ങിയ മുഹൂർത്തത്തെയെല്ലാം ഞാൻ ശപിച്ചു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ശംഭു

7 Comments

Add a Comment
 1. Dark knight മൈക്കിളാശാൻ

  ഛെ, നശിപ്പിച്ചു. ഈ കോളിംഗ് ബെല്ല് കണ്ടുപിടിച്ചവന്റെ തലമണ്ടക്ക് അടിക്കണം.

 2. ഹായ് ശംഭു…

  കഥ ഇപ്പോഴാ വായിച്ചത്.. ആദ്യ മൂന്നു പേജുകളിൽ എഴുതിയിരിക്കുന്നത് കഥയാണോ അതോ താങ്കളുടെ അനുഭവങ്ങളോ???

  അത്രയ്ക്ക് ജീവനുണ്ടായിരുന്നു ആ എഴുത്തിന്… ഏതോ യഥാർത്ഥ സംഭവം അപ്പാടെ പകർത്തി എഴുതുന്ന പോലൊരു ഫീൽ…

  പിന്നെ ഒരല്പം ബലം പ്രയാഗിച്ചുകൊണ്ടുള്ള തുടക്കം…
  ഫോർസിങ് നോട് (അഭിപ്രായങ്ങളിലായാലും മാനസികമായാലും ഫിസിക്കൽ ആയാലും, മറ്റൊരാളിൽ എന്തും അടിച്ചേൽപ്പിക്കുന്ന പ്രവണതയോടുള്ള എതിർ മനോഭാവം അവസാന രണ്ടുപേജുകളിൽ ഒരല്പം അസ്കിത ഉണ്ടാക്കി എന്നത് തുറന്നു പറയട്ടെ.. പക്ഷെ അപ്രകാരം മെന്റാലിറ്റിയുള്ള വ്യക്തികളിൽ ആ വികാരത്തെ ഉണർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് ഒരു നല്ല എഴുത്തുകാരന്റെ കഴിവ്..

  ഇപ്പോൾ… സിനിമയിൽ വില്ലൻ നന്നായി അഭിനയിച്ചു എന്ന് പറയണമെങ്കിൽ കാഴ്ചക്കാരന് അവനോട് വെറുപ്പ് തോന്നിയിരിക്കണം എന്ന് പറയുന്നപോലൊരു വൈപരീത്യം..

  പക്ഷെ ആ ഫോർസിങ് നീണ്ടുപോവില്ലെന്ന് കരുതുന്നു..
  എന്തായാലും വരും പാർട്ടുകളിൽ നോക്കാം..

  വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു…
  നന്ദി ശംഭു..

  സസ്നേഹം
  സിമോണ.

  1. സത്യത്തിൽ ഈ കഥ തുടരാനുള്ള പ്രചോദനം താങ്കളെപ്പോലുള്ളവരുടെ അഭിപ്രായപ്രകടനം ഒന്ന് മാത്രമാണ്. ഇത്ര ക്രിയാത്മകമായി, ആഴത്തിൽ അഭിപ്രായം പറയാൻ താങ്കൾ കാണിക്കുന്ന പ്രയത്നത്തെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല.
   പൂർണമായും സ്വന്തം അനുഭവം അല്ലെങ്കിലും, ഇത്തരം അനുഭവങ്ങളുടെ അരികു ചേർന്നെങ്കിലും പോകാത്ത ആൾക്കാരുടെ എണ്ണം കുറവായിരിക്കും, അവസാനത്തെ രണ്ടു പേജ് ഒഴിച്ച് നിറുത്തിയ അനുഭവമാണുദ്ദേശിച്ചതു.
   ബലപ്രയോഗം, അല്പമാണെങ്കിൽ കൂടി, കല്ല് കടിയായി തോന്നി എന്ന അഭിപ്ര്രയത്തിനോട് യോജിക്കുന്നു. പക്ഷേ അതിനൊരു വിശദീകരണം, അടുത്ത ഭാഗത്തിലുൾപ്പെടുത്താൻ ശ്രമിക്കാം. വായിച്ചഭിപ്രായം പറയണം.

 3. നന്ദൂട്ടൻ

  ശംഭു ഭായ്…🙋
  കൊള്ളാലോ പ്രണയം..☺️
  നന്നായിട്ട്ണ്ട്..✍️👌👍😍
  കാത്തിരിക്കുന്നു.
  അടുത്ത ഭാഗത്തിനായി…😊

 4. സൂപ്പർ ഈ പാർട്ടും ബ്രോ

 5. Polichu..

 6. ദേവൻ ശ്രീ

  adipoli

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan