Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഓം ശാന്തി ഓശാന – 3 272

Kambi Views 41178

ഓം ശാന്തി ഓശാന 3

Om Shanthi Oshana Part 3 Author : Hudha – Previous Parts Click

ആദ്യം രണ്ടു ഭാഗങ്ങളും വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി,നിങ്ങളുടെ പ്രോത്സാഹനം ആണു എന്റെ ശക്തി ?

ഓം ശാന്തി ഓശാന – 3

എങ്ങനെ വീട്ടിൽ എത്തി പെട്ടു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നില്ല..ഒരു മൂളലു മാത്രം ആയിരുന്നു തലയിൽ..അന്ന് മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞു.കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി..പപ്പാ വന്നു തട്ടി വിളിക്കുമ്പോ ആണു ഞാൻ എണീക്കുന്നേ..5 മണി കഴിഞ്ഞിരുന്നു.രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ല..അന്തസായി ഇരുന്നു കരഞ്ഞത് കൊണ്ട് കണ്ണൊക്കെ വീർത്തു കെട്ടി ഇരിക്കുവാണ് .തല വേദന എടുത്തപ്പോ തിരിച്ചു വന്നതാണ് എന്ന് പപ്പായോട് പറഞ്ഞു വീണ്ടും കിടന്നു ഉറങ്ങി.സങ്കടം മറക്കാൻ ഏറ്റവും നല്ല വഴി ആണു ഉറക്കം…ഒന്നും അറിയണ്ടല്ലോ..ലോകത്തു ഉള്ള സർവ്വതും മറന്നു ഉറങ്ങുക.

രാത്രി അമ്മ ഫുഡ് കഴിക്കാൻ വിളിക്കുമ്പോഴും മടിച്ചു കിടന്നു.നിരാശകാമുകിമാർക്ക് വിശപ്പ് തോന്നുലല്ലോ.. സ്വാഭാവികം !! അകത്തു ചേട്ടന്റെ സൗണ്ട് കേൾക്കാം..ആത്മാർത്ഥസുഹൃത്തിനെ കാണാൻ വന്നത് ആയിരിക്കും.ഇപ്പോ തന്നെ ഇങ്ങോട്ടു വരും വിശേഷം പറയാൻ.ഇനി ഇപ്പൊ ഞാൻ പ്രേമിച്ച ചെക്കൻ അവന്റെ കാമുകിക്കു വേണ്ടി തല്ലു ഉണ്ടാക്കിയ വീരഗാഥ ഞാൻ എന്റെ ചേട്ടന്റെ വായിന്നു തന്നെ കേൾക്കണം അല്ല്ലേ…കൊള്ളാം വളരെ നന്നായിട്ടുണ്ട്..കൊല്ലുന്നത് ആയിരുന്നു ഭേദം.

വിചാരിച്ചു തീരും മുന്പേ വന്നു എന്ത് പറ്റി മോളെ എന്നും ചോദിച്ച്.എനിക്ക് മിണ്ടാൻ തോന്നുന്നേ ഉണ്ടായില്ല..ഇങ്ങേരുടെ കൂട്ടുകാരൻ ആണല്ലോ അവൻ.

നീ അറിഞ്ഞോ..നമ്മുടെ എബിൻ ഇല്ലേ അവൻ ഹോസ്പിറ്റലിൽ ആണു

വെല്യ കാര്യം ആയിപോയി ..അവൻ കാരണം ആണു ബാക്കി ഉള്ളവന്റെ സമാധാനം പോയി എന്ന് ഇങ്ങേർക്ക് അറിയൂലലോ..

The Author

kambistories.com

www.kkstories.com

54 Comments

Add a Comment
  1. Ithinte baakki evide bro.. Oru samathanam illa baakki kittand
    Nokkitt kandilla.

  2. Baakki ezhuthiyille ettaa

  3. Ponnu bro ithinte balance pettannu ezhuthi theerkk… Supr attempt…

  4. Ponnu bro ithinte balance pettannu ezhuthi theerkk… Supr attempt…

  5. bro athranall ayi bro eth vere azhuthi ella

  6. പൊളിച്ചു സൂപ്പർ കഥ അടിപൊളി

  7. ശിക്കാരി ശംഭു

    ബാക്കി എവിടെ മച്ചാനെ
    ബാക്കി എപ്പോഴാ ഇടുന്നത്

  8. smbavam supper mattedaty nirthalyipoyi adutha bagam pettanu venee

  9. എന്റെ പോന്നളിയാ ബാക്കിയൊന്നു പെട്ടെന്നു ഇടുവോ നോക്കിയിരുന്നു മടുത്തു

    അടിപൊളി സമ്മതിക്കാതെ വയ്യ

    1. Varum varathe erikilla

    1. Idanm enn agrehm und oru flow kitanillanne

    1. Idanm enn agrehm und oru flow kitanillanne

  10. Oru rekashayum illa

  11. അടിപൊളി, കഥയിൽ ഒരു സൂപ്പർ ട്വിസ്റ്റ്‌ കൊണ്ട് വരൂ, എബിനെ നമ്മുടെ നായികക്ക് തന്നെ കിട്ടണം.

    1. എബിൻ വേണ്ടി ഇടി വീഴുന്ന അവസ്ഥ ആണു

  12. കൊള്ളാം

  13. kalakki bro . adipoli avatharanam .keep going bro….

  14. Ashaneee ushaar waiting for nxt part

    1. Vegam idam bro

      1. ശിക്കാരി ശംഭു

        ബാക്കി എന്നിടും ഇതിപ്പോ കുറെ ദിവസം ആയല്ലോ

  15. നന്നായി. പാവം അന്നയെ കൂടുതൽ വിഷമിപ്പിക്കരുത്. ഫെമിയെയും.

    ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

    1. *നന്നായിട്ടുണ്ട്.

    2. Aarenkilum vedanikaathe enganeya bro… Ebine 2 perkum veethich kodukan patoolalo

      1. നമുക്ക് സപത്നി ആക്കാം. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ. .??????

        1. നല്ലൊരു ഐഡിയ ആണു അത്

  16. നല്ല രസമുള്ള വിവരണം.കമ്പി ഇല്ലാത്ത പ്രണയം താല്പര്യം ഇല്ലെങ്കിലും നല്ല readability ഉണ്ട്.

    1. Kambi k idam bro… Ithipo oru gap kitatha kond aahn

      1. കമ്പിക്കായി കമ്പി എഴുതരുത് എന്ന ഒരു അഭിപ്രായം ഉണ്ട്. ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും.

  17. അടിപൊളി…

  18. കഥ വായിച്ചിട്ടു കൊതി തീരുന്നില്ല നല്ല കഥ അടുത്ത പാർട്ട് അപ്പോഴാ വരിക

    1. Thudageetila…. Vegam varutham

  19. ഇരുട്ട്

    ?☺
    നല്ല രസം..
    ബായിച്ചിരിക്കാൻ ..???

  20. Super,ningalku cinimayil nalla bhavi undu

    1. Oru flowil anghu pokunnu enne ullu bro… ??Ennalum tnk uh

  21. Super, very good. By athmav.

  22. അർജ്ജുൻ

    നന്നായിട്ടുണ്ട്..

  23. Adipoli pettennu nxt part

  24. Super…Continue

  25. kollam nannayittund kurachu late aayi poyi waiting next part

    1. Athe korech late aaayipoi

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: