Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഊട്ടിയിലെ സുന്ദരി 393

Kambi Views 299428

ഊട്ടിയിലെ സുന്ദരി

Ootiyile Sundari | Author : Anil

 

ഞാൻ അനിൽ, വീട് കോട്ടയത്തിനടുത്താണ് ജോലി ചെയ്യുന്നത് തമിഴ്നാട്ടിലെ അവിനാശി എന്ന സ്ഥലത്തു ആണ് , Raja exports Pvt limited( തുണിമില്ല് ഏന്ന് മലയാളികൾ വിളിക്കുന്നു)
ഞാൻ പെൺകുട്ടികളോട് അടുത്തു ഇടപഴകുന്ന ആൾ ആയിരുന്നില്ല , കാരണം എനിക്കു പെങ്ങൻമാരില്ലാത്തതാകാം പിന്നെ പഠനം ബോയ്സ് സ്കൂളിൽ ആയതും കബനിയിൽ 70% പേരും പെൺകുട്ടികൾ ആയിരുന്നു ,ലേഡീസ് ഹോറ്റ്ലൽ വരെയുണ്ട് ഞങ്ങൾ സ്ററാഫ് മുക്കാലും മലയാളീസ് ആയിരുന്നു
കാരണം പണ്ട് കടം കയറി ചാകാൻ പോയ ഒാണറെ രക്ഷിചെടുത്തത് ഇന്ന് ജനറൽ മാനേജർ ആയ കണ്ണൂരുകാരൻ സന്തോഷ് മാധവൻ ആയിരുന്നു

ഞാൻ fabric department il ഇൻ ചാ്ർജ് ആയിരുന്നു, ഡിപ്പാട്ട്മെൻെറിൽ 15പേരോളം ഉണ്ട്, ലോഡിങ്ങ് കാരാണ് കൂടുതലും , പിന്നെ വരുന്ന തുണി ചെക്ക് ചെയ്യുന്നത് പെൺകുട്ടികൾ ആയിരുന്നു , നിങ്ങൾ കരുതുന്നതു പോലെ അല്ല കബനി ജോലി, fabric–കട്ടിങ്ങ്-പോഡക്ഷൻ–ചെക്കിങ്–അയണിങ്–പായ്ക്കിങ് അങ്ങനെ നിരവധി ഡിപ്പാട്ട്മെൻെറ് ഉണ്ട് .. അതിനെല്ലാം സൂപ്പർ വെെസർ മാരും ഇൻ ചാ്ർജ് പിന്നെ ഫാക്ടറി മാനേജർ പിന്നെ ജനറൽ മാനേജർ അങ്ങനെ പോകും.പറഞ്ഞുവന്നത് ഇതിനെല്ലാം പുറമെ കാളിറ്റി ഡിപ്പാട്ട്മെൻെറ് ഉണ്ട് , QC ( കാളിറ്റി ചെക്കർ , ഇവരാണ് ഒാകെ,പറഞ്ഞു പാസാക്കുന്നത് എല്ലാ ഡിപ്പാട്ട്മെൻെറിലും ഇവരിൽ ഒരാൾ ഉണ്ടാകും, ഇവരെ നിയന്തിക്കുന്നത് quality മാനേജർ ആണ്. ഞാൻ അധികം അരോടും മിണ്ടാറില്ലായിരുന്നു , അല്പം പരുക്കൻ സൃഭാവം ആയിരുന്നു , മാക്സിമം stafesമാരീഡ് ആയിരുന്നു, ഞാൻ ചെറുപ്പവും അൺമാരീഡും ,

ആയതിനാൽ പണിക്കാർക്കിടയിൽനിന്ന് അല്പം അകലം കോടുത്താണ് ഞാൻ നിന്നത്.

The Author

29 Comments

Add a Comment
  1. തുടരൂ സൗമ്യം മനോഹരം കമ്പി ആവശ്യത്തിന് ചേർത്താൽ മതി

  2. സൃഹൃത്തുക്കളെ ഒരുപാട് നന്ദി നിങ്ങളുടെ അഭിപ്രായങ്ങൾക്ക്, അടുത്ത പാർട്ട് അയച്ചിടുണ്ട് , തമിഴത്തിപെൺകുട്ടികൾ കറുത്ത്കാക്കയെപോലെയാണന്നത് പണ്ട്. ഉൗട്ടിയിലെ പെൺകുട്ടികൾ ആപ്പിളുകളെ പോലെയാണ് മിക്കവരും

    പിന്നെ പെണ്ണ് ചതിയുടെ ആൾ രൂപമാണ് വിശ്വസിക്കാൻ കോളളില്ല.(അനുഭവം ഗുരു) ……….

    1. ഓഹോ… അതുശരി… അങ്ങനെയാണോ… ഒരു പെണ്ണ് പറ്റിച്ചു എന്ന് വെച്ച്..? പെണ്ണുങ്ങളെ പറ്റിക്കുന്ന ആണുങ്ങൾ ഇല്ലേ? അപ്പോഴോ?

      1. ശരിയാണ്, പെണ്ണ് പിടികിട്ടാത്ത സമസൃയാണ്… പിന്നെ സ്മിത പെൺകുട്ടികൾ പലരും സെൽഫിഷ് ആണ്. ഇതിലെ വിദൃാലക്ഷ്മി ഇന്നും ഉൗട്ടിയിൽ ജീവിക്കുന്നുണ്ട്…..കഥ കഴിയുബോൾ ഇത് ഒാർക്കുക….

    2. ആണ് ചതിക്കാത്ത ഒരുപെണ്ണും തിരിച്ചു ചതിക്കില്ല

  3. Chumma Continue

  4. kollam adutha part vegam poratte

  5. അനിൽ നീ തിടുക്കം കാട്ടാതെ പതിയെ എഴുതുക, തീം വെറെെറ്റി ആണ്, വിദൃാലക്ഷ്മിക്ക് പ്രാധാനൃം നൽകുക, കളികൾക്കായി കാത്തിരിക്കുന്നു… [സൂതപുത്രൻ കർണ്ണൻ]

  6. Akshara pisachu vallaathe ond. Pinne kuthum komayum koodi ittu kond ezhuthan shramikkuka. Appol vayana aswadyam aakum, karyam vegam manasilakuvem cheyyum.
    baaki poratte.. Ennittu parayam nirthano vendayo enn??

  7. ഇഷ്ട്ടപ്പെട്ടു.തുടരു

  8. അടുത്ത പാർട്ട് മനോഹരമായിരിക്കും ഉറപ്പ് , തെറ്റുകൾ ചൂണ്ടികാണിക്കുക, ഉൗട്ടിയിലെ സുന്ദരിയിലേക്ക് ഒരു പാട് ദൂരമുണ്ട് അവൾ വിദൃാലക്ഷ്മി അല്ല….

  9. അഭിപ്രായങ്ങൾക്ക് നന്ദി.. കിറ്റ്ക്സിലും തമിഴ്നാട്ടിലെ കബനികളിലും ജോലി ചെയ്തവർക്ക് ഇൗ കഥയുടെ പോക്ക് മനസ്സിലാകും

  10. പൊന്നു.?

    ഇഷ്ടമായില്ല….. കാരണം, പകുതിക്ക് വെച്ച് നിർത്തിയത് കൊണ്ട്.

    ????

    1. അടുത്ത പാർട്ട് മനോഹരമായിരിക്കും ഉറപ്പ് , തെറ്റുകൾ ചൂണ്ടികാണിക്കുക, ഉൗട്ടിയിലെ സുന്ദരിയിലേക്ക് ഒരു പാട് ദൂരമുണ്ട് അവൾ വിദൃാലക്ഷ്മി അല്ല….

  11. Enikk ishtapettu…….pinne negative comments kanditt nirthaan aanu theerumaanm enkil evide ipol oru ezhuthukaarum indaavilla……

  12. തുടക്കം കൊള്ളാം
    തുടരുന്നു എഴുതുക

  13. തന്നെക്കൊണ്ട് ഇത് പറ്റില്ല. നിർത്തിക്കോ

  14. ഇഷ്ടമല്ല നിർത്തിക്കോ…

    തനിക്ക് വേണമെങ്കിൽ തുടരേഡോ…
    കഥ പാതി വെച്ചു നിർത്തിയിരിക്കുന്നു.
    തന്റെ ഒരു കമ്പനി കാര്യം കേൾക്കാൻ വേണ്ടിയല്ല ഞങ്ങളാരും ഇവിടെ വന്നിരിക്കുന്നത്.

    1. അനിലിന്റെ കഥ അയാളുടെ ഇഷ്ട്ടങ്ങൾക് അനുസരിച്ചാണ് എഴുതുക. അല്ലാതെ നീ നിർത്തി പോവാൻ പറഞ്ഞാൽ നിർത്തി പോവാൻ ഇത് നിന്റെ ജീവിത കഥയൊന്നും അല്ലല്ലോ. ബാക്കി ഉള്ളവർക്കൊന്നും കുഴപ്പമില്ലല്ലോ. നീ വേണമെങ്കി വായിച്ചാൽ മതി. ആരും നിന്നെ നിർബന്ധിച്ചു വായിപ്പിക്കുകയൊന്നും ഇല്ല. അത്രക് മോശം കഥയാണെങ്കിലും നീ നല്ല ഒരു കഥ എഴുത് ആദ്യം

      1. വളരെ നന്ദി, വെറെെറ്റി ആയിട്ടെഴുതാനാണ് ശ്രമം , situation കണ്ടു sex എഴുതാം. കളികൾക്കായി കഥയുണ്ടാക്കുന്നത് ഇഷ്ടമില്ല…
        അതിലോരു കാരൃമില്ല. പിന്നെ ഒരാക്ഷൻ റിവജ്ജ് അടുത്ത storyമനസ്സിലുണ്ട്….. നോക്കാം

  15. Please continue beginning is too good

  16. Dai kadha okke Kollam.
    Nannaittund.
    Next parttukalum ith pole venam
    Chala kolam aakaruth

  17. വളരെ ആസ്വാധകരം … ധൈര്യമായി തുടർന്നോളൂ …

  18. നന്നായിട്ടുണ്ട്… തുടരുക ??

  19. തുടരൂ നന്നായിട്ടുണ്ട്

  20. Please continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: