Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരേ തൂവൽ പക്ഷികൾ 3 [രേഖ] 155

Kambi Views 96002

ഒരേ തൂവൽ പക്ഷികൾ 3

Ore Thuval Pakshikal Part 3 | Author : Rekha | Previous Part

 

ഹാലോ
ഷൈൻ : നീ ഇതുവരെ ഉറങ്ങിയില്ലേ
ഞാൻ നല്ല ഉറക്കത്തിൽനിന്നും എണീറ്റതുപോലെ അവനോടു ചോദിച്ചു
നീ ഇങ്ങിനെ അർദ്ധരാത്രി വിളിച്ചാൽ എങ്ങിനെ ഉറങ്ങാനാണ് … പിന്നെ ഞാൻ ഉറങ്ങിയോ എന്നറിയാനാണോ ഇപ്പോൾ വിളിച്ചത്
ഷൈൻ : ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റിദ്ധരിക്കരുത്
അത് കാര്യം എന്താണെന്ന് അറിഞ്ഞതിനുശേഷം പറയാം , അല്ലാതെ ഞാൻ എങ്ങിനെ ഉറപ്പു പറയാനാണ് ?
ഷൈൻ : നീ ഇന്ന് അവനോടൊപ്പം പോയത് എനിക്കിഷ്ടമായില്ല
ഞാൻ മറുപടി പറയാൻ നിന്നപ്പോൾ …
ഷൈൻ : ഞാൻ ഒന്ന് പറഞ്ഞു തീരുംവരെ നീ മിണ്ടാതിരിക്കണം എല്ലാം കേട്ടതിനു ശേഷം മാത്രം നീ പറഞ്ഞാൽ മതി
ഓക്കേ
ഷൈൻ : നീ കരുതുംപോലെ ആ ജെറി അത്രക്കും പാവമൊന്നുമല്ല , വെറും കോഴിയാണ് പെണ്ണുങ്ങളുടെ പിന്നാലെ നടക്കുന്ന കോഴി . അവൻ എങ്ങിനെയാണ് ഞങളുടെ കുടുംബത്തിലെ പെണ്ണിനെ മയക്കിയെടുത്തതെന്നും വിവാഹാലോചനയുമായി വന്നപ്പോൾ വീട്ടുക്കാർ അതിന് സമ്മതിച്ചെന്നും എനിക്കറിയില്ല
“ജെറി എൻ്റെ ചെവിയിൽ പറഞ്ഞു , ജിൻസിയല്ലാതെ വേറെ ഏതു പെണ്ണിൻ്റെ പിന്നാലെയാണ് എന്നെ കണ്ടിട്ടുള്ളത് എന്ന് ചോദിക്ക്”
ഷൈൻ : അവൻ്റെ ഇപ്പോഴത്തെ ഉദ്ദേശം നിന്നെ പാട്ടിലാക്കുകയാണ് ,

ഇതു കേട്ടതും ജെറിക്കും ശരിക്കും ദേഷ്യം വന്നു , അവൻ പ്രതികരിക്കാനായി വായ തുറന്നപ്പോൾ ഞാൻ കൈകൾകൊണ്ട് വായപൊത്തി വീണ്ടും വീണ്ടും അവൻ എതിർക്കാൻ നിന്നപ്പോൾ പ്ളീസ് … എന്ന് പറഞ്ഞുകൊണ്ട് ഞാൻ ജെറിയുടെ ചുണ്ടിലേക്കു എൻ്റെ ചുണ്ടുചേർത്തു

ഈ സമയമാണ് ജെറിക്ക് ഒരു സംയമനം ഉണ്ടായതു
പിന്നെ ജെറി എൻ്റെ ചുണ്ടിനെ അവൻ്റെ ചുണ്ടുകൊണ്ട് മുത്തിയെടുക്കുമ്പോൾ ഞാൻ പതിയെ ജെറിയുടെ മുകളിലേക്ക് കയറികിടന്നുപോയി . ഞങ്ങൾ പരസ്പരം വാരിപുണർന്നുകൊണ്ട് ഒരു തുണ്ടുവസ്ത്രത്തിൻ്റെയും തടസ്സമില്ലാതെ ചേർന്നുകിടന്നുകൊണ്ടു ചുംബനങ്ങൾ കൈമാറുമ്പോൾ ഷൈൻ എന്തെല്ലാമോ പറഞ്ഞുകൊണ്ടേയിരുന്നു .ഇപ്പോൾ ജെറി അതിനൊന്നിനെയും ശ്രദ്ധിക്കാതെ എൻ്റെ ഉയർന്നുനിൽക്കുന്ന നിതംബപാളികളിൽ കൈകൾ ഞെരിച്ചുകൊണ്ടു എന്നെ കൂടുതൽ സുഖിപ്പിക്കുകയാണ് ചെയുന്നത്
ഞാൻ പോലും ഷൈൻ പറയുന്നത് ചെവിക്കൊള്ളാൻ നിൽക്കുന്നില്ല പിന്നെയാണ് ജെറി.
വിവാഹം കഴിക്കാൻപോകുന്ന ചെക്കൻ സംസാരിച്ചിരിക്കുമ്പോൾ അവൻ പോലും അറിയാതെ ഞാൻ ശരീരം പങ്കിടുന്നത് അവൻ്റെ ശബ്ദം ആ കുത്തികുത്തിയുള്ള ചോദ്യങ്ങളും എനിക്ക് കൂടുതൽ ഉന്മാദമാണ് നൽകിയത് ഞങൾ നന്നായി ആസ്വദിച്ചു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

32 Comments

Add a Comment
  1. അടുത്ത ഭാഗത്തിനായി കാത്തിരിപ്പു നീളുന്നു

  2. കൊള്ളാം, തുടരൂ

  3. ചെകുത്താൻ

    രേഖ, പൊളിച്ചു…

    വേഗം അടുത്ത പാർട്ട്‌ എഴുതൂ…

  4. Rekha…kambiyilekkethumbol… വെയിനുകളിലെ രക്തം മരവിക്കുന്ന സംഭാക്ഷണങ്ങൾ ഉൾപ്പെടുത്താൻ കൂടുതൽ ശ്രമിക്കണം. വായനക്കാരിൽ കൂടുതൽ ആവേശം പകരുന്ന ഒന്നാണ് അത്. പറ്റുമെങ്കിൾ ശ്രമിക്കു… എന്റെ ഒരു അഭിപ്രായം മാത്രമാണിത്.

  5. രേഖ……

    വായിച്ചു……ഇഷ്ട്ടമാവുകയും ചെയ്തു.
    ഒരു വീട്ടില് തനിച്ചാവുന്ന രണ്ട് പെണ്ണുങ്ങൾ.
    അവരിലൂടെ കഥ മുന്നേറുമ്പോൾ ഇന്റെരെസ്റ്റ്‌ കൂടുന്നതേയുള്ളു മുന്നോട്ട് വായിക്കാൻ.ഒട്ടും ഏച്ചുകെട്ടൽ ഇല്ലാതെ വളരെ സ്വാഭാവികമായി എഴുതുന്നു.അഭിനന്ദനങ്ങൾ

    ആൽബി

    1. താങ്ക്സ് ആൽബി, അടുത്ത ഭാഗവുമായി കാണാം

  6. നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നു. ആദ്യം മുതൽ വായിക്കേണ്ടി വന്നു കഥ ഒന്നു കൂടെ മനസിലാകാൻ. അടുത്ത് പാർട്ട് വയികാതേ ഇടും എന്നു കുരുതുന്ന് രേഖാ ജി.

    1. മനഃപൂർവം വൈകിക്കുന്നതല്ല. പരമാവധി വേഗത്തിലാക്കാൻ ശ്രമിക്കാം

  7. Profile pics suuuper tto

    1. ആ ക്രെഡിറ്റ്‌ മുഴുവനും കുട്ടൻ (നമ്മുടെ അഡ്മിന് )അർഹിക്കുന്നതാണ്

  8. Miss or mississ Rekha..
    നല്ലൊരു റിവ്യു തരാൻ കഴിയുമോ … എന്നറിയില്ല.
    നിങ്ങളുടെ ഏതൊക്കെയോ കഥകൾ നേരത്തെ വായിച്ചിരുന്നു. അന്നൊന്നും കമൻറ് ബോക്സിൽ കയറാറില്ല.
    തൂവൽ പക്ഷിയിൽ കണ്ട വ്യത്യസ്തതയാണ് പിറകിലേക്ക് പോകാൻ പ്രേരിപ്പിച്ചത്
    സുന്ദരിപ്രാവ് വളരെ ഇഷ്ടമായി. ബിനോയി മായി ഒത്തുള്ള പ്രണയം വളരെ ലാഘവത്തോടെ അവതരിപ്പിച്ചു.
    ആരിലും… പ്രണയം ഉടലെടുക്കുന്ന നാൾ മുതല്ലള്ള അംബരപ്പും ടെൻഷനും മുതൽ, Suc .. full ആകുന്നത് വരെയുള്ള ഫീലിംഗിസ് തൂലികയിൽ ചേർത്തു നിർത്തി കൊണ്ട് തന്നെ അവരുടെ സെക്സ്എത്തുന്നതു വരെയുള്ള ഭാഗങ്ങൾ ഭംഗിയാക്കി. അവരുടെ കല്യാണ ആലോചന കൂടി ആയപ്പോൾ പ്രേമനൈരാശ്യം ഉണ്ടായിട്ടുള്ള വായനക്കാർക്ക് സന്തോഷമായി.( എനിക്കും) .
    ഓസ്ടേലിയയിൽ നിന്നും ന്യൂസ് ലാന്റിലേക്കുള്ള ചേക്കേറൽ കഥാഗതി തന്നെ മാറ്റിമറിച്ചു.അമീറുമായുള്ള ബന്ധം സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും … എന്തുകൊണ്ട് ആ രണ്ടു കഥാപാത്രങ്ങളെ ഇന്ത്യക്കാരാക്കിയില്ല എന്ന ഒരു ചോദ്യം എന്നിൽ നിലനിൽക്കുന്നു. (വെറുതെ ഒരു ചോദ്യമാണ് കേട്ടോ )
    സെക്സ് ഇഷ്ടപെടുന്നവർക്കും ആസ്വദിച്ച് വായിക്കാൻ കഴിയുംവിധം അവിടെയൊക്കെ പൊളിച്ചു ട്ടോ.
    അമ്മയുടെ അടുത്ത് എത്തിക്കാൻ വേണ്ടിയാണോ അവളെ ഗർഭിണി ആക്കിയത്? അവിടെയും കഥ താഴതെ മികച്ച നിലവാരത്തിലേക്ക് പോയി.
    അമ്മയ്ക്ക് അവിടെ എന്തെങ്കിലും ചുറ്റിക്കളി ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും … ഭർത്താവായി കാണുകയും അതിലൊരു മകൾ ഉണ്ടെന്നറിഞ്ഞതും കഥയുടെ ശക്തി കൂടി. ഇങ്ങനെയുള്ള ഭർത്താക്കൻമാർക്ക് കൊടുക്കേണ്ട പണി ഒരു പക്ഷേ ഇതു തന്നെയാണ്. ഭാര്യയെ നെഞ്ചിൽ ചേർത്ത് നിർത്തിയാൽ അവളുടെ പരാദീനതകൾ കൂടി അറിഞ്ഞ് പ്രവർത്തിക്കേണ്ടവനാണ് ഭർത്താവ്.അങ്ങനെയില്ലാത്തവന് ഇതാകണം ശിക്ഷ എന്ന് രേഖതെളിച്ചു.
    പിന്നെ…
    നിലക്കാത്ത പ്രളയം.. എന്തേ … നിർത്തി കളഞ്ഞത്.? വീണ്ടും വലിയൊരു പ്രളയമായി 2 വരാത്തതെന്താ?
    നാടോടി പെണ്ണ് വല്ലാതിഷ്ടപ്പെട്ടു.
    ആ സാഹചര്യത്തിൽ ജിവിക്കുന്നവരുടെ പചയായ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.2am ഭാഗത്തിൽ വറീതിലൂടെ രേഖ എന്റെ കണ്ണുകൾ നനയിപ്പിച്ചു.
    ഒരു പെണ്ണിന്റെ സുരക്ഷ എത്രത്തോളം വലുതാണെന്ന് കഥയിലുടനീളം രേഖ വരച്ച് കാട്ടി.
    വറീത് മാപ്പിളയുമായി അടിച്ച് പൊളിച്ച് കുട്ടികളുമായി ജീവിക്കുന്നത് കാണാൻ വെറുതെ ആഗ്രഹിച്ചു പോയിട്ടോ.
    വളരെ നാളത്തെ നന്ദന്റെ നിർബന്ധപ്രകാരം എനിക്കും ഒരു കഥ എഴുതേണ്ടി വന്നു.
    കനൽപാത .1am തിയതി വന്നു. അതിന്റെ 2am ഭാഗത്തിന്റെ തിരക്കിലാണ് കമ്പി എഴുതാൻ അറിയില്ല കേട്ടോ. അതിനിടയിലാണ് രേഖയുടെ മനസിന്റെ ഏകാന്തതയിലൂടെ സൃഷ്ടിക്കുന്ന കഥയെയും കഥാപാത്രങ്ങത്തെയും ഒന്നറിയാൻ പുറകിലേക്ക് ഒന്നെത്തി നോക്കിയത്.
    എന്റെ റിവ്യു ബോറഡിച്ചോ രേഖാ?…. എന്നാൽ ക്ഷമിക്കണം.
    സ്നേഹത്തോടെ
    ഭീം♥️

    1. ഹായ് ഭീം
      ഒത്തിരി സന്തോഷം എനിക്ക് പ്രിയപ്പെട്ട എന്റെ കഥകളിലേക്ക് എന്നെ വീണ്ടും കൊണ്ടുപോയതിന്, സുന്ദരിപ്രാവിൽ ഒരിക്കലും പാകിസ്താനി വേണമെന്ന് ഉറപ്പിച്ചെഴുതിയതല്ല, അപ്പോൾ മനസ്സിൽ അങ്ങിനെ തോന്നി അതെഴുതി എന്നുമാത്രം, പിന്നെ നിലക്കാത്ത പ്രണയം നിലച്ചുപോയത് ഞാൻ ഉദ്ദേശിച്ചത് പോലെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ലേ എന്ന ചിന്തയാണ്, തുടരണം എന്ന ചിന്തയിൽ എനിക്ക് പ്രിയപ്പെട്ടതാണ് എന്റെ കലാലയത്തിലേക്കുള്ള മടക്കയാത്രയും, രേവതി തമ്പുരാട്ടിയും കള്ളനും രണ്ടും അടുത്ത ഭാഗങ്ങളിൽ അവസാനിപ്പിക്കുന്ന തരത്തിൽ എഴുതാൻ ശ്രമിക്കുന്നു പുരോഗമനം ഉണ്ടെങ്കിലും പൂർണ്ണമായ ഒരു തൃപ്തി കിട്ടിയില്ല അതുകൊണ്ട് അത് ഒന്നുകൂടി നന്നാക്കാനുള്ള ശ്രമത്തിലാണ് ഞാൻ, അതിനിടയിൽ മനസ്സിൽ വരുന്ന ചില കഥകൾ വന്നുകൊണ്ടിരിക്കുന്നു എന്നുമാത്രം പിന്നെ എനിക്ക് കഥകളുടെ റിവ്യൂ വായിക്കുവാനാണ് കൂടുതൽ താല്പര്യം

  9. Hai raekha aadyam muthlu vaayikkanam enne ormayundo

    1. വായിക്കണം… ഓർമ്മയുണ്ടോ എന്നോ? എനിക്ക് പേരുകൾ കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരെ ഇവിടെ ഉള്ളു അതുകൊണ്ട് പെട്ടന്ന് മറക്കില്ല

  10. രേഖാ ..
    രേഖ ഇങ്ങനെയൊക്കെ എഴുതുമോ?സുന്ദരിപ്രാവുകൾ വായിച്ച്.മറ്റു ചിലത് നേരത്തെ വായിച്ചു .ഇതിനെ പറ്റി എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു
    പിന്നെ പറയാം ഇപ്പോൾ ടൈം ഇല്ല

    1. ഹായ് ഭീം
      ഒരുപാട് നന്ദി… എന്റെ പഴയ കഥകൾ വായിക്കുന്നതിന്. സമയം അനുവദിക്കുമെങ്കിൽ ഒപ്പം പറയാനുള്ള അഭിപ്രായം പങ്കുവെക്കാനും അഭ്യർത്ഥിക്കുന്നു

  11. Nice work next part update next week

    1. Thanks for your comment,

  12. രേഖ…. വീണ്ടും കണ്ടതിൽ സന്തോഷം.

    ആദ്യം മുതൽ വായിക്കണം,കാരണം കഥ മറന്നു.ഉടൻ അഭിപ്രായം അറിയിക്കാം

    1. ഹായ് ആൽബി സുഖമാണെന്ന് വിശ്വസിക്കുന്നു, ഈ വന്ന കാലതാമസം പലർക്കും ഒരു തുടർച്ച കിട്ടില്ല, അതുകൊണ്ട് തന്നെ സമയം കിട്ടുമെങ്കിൽ ഓൾഡ് പാർട്സ് വായിക്കണം ഒപ്പം ഇതിന്റെ അഭിപ്രായം അറിയിക്കണം

  13. ഇപ്പോഴാണ് നിങ്ങളുടെ അമേരിക്കൻ ജീവിതം തീർത്തത്. അവസാനം നീതി പുലർത്തിയില്ലന്നത് രേഖയുടെ തോന്നലുകൾ മാത്രമാണ് .ഒരു തരത്തിൽ പറഞ്ഞാൽ ആ ശിക്ഷ അവൾ ചോദിച്ച് വാങ്ങിയത് തന്നെയാണ്. ഗോപനെ വളരെ അധികം അകറ്റി നിർത്തി കളഞ്ഞു.

    1. Thanks ഭീം

  14. നല്ല കഥ നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks haridas

  15. 💋👙കിലേരി അച്ചു

    Super vayikki വെച്ചു നിർത്താഞ്ഞ മതി

    1. മനഃപൂർവം ഒഴിവാക്കി പോയിട്ടില്ല ഒരു കഥയും, ഞാൻ പകുതിക്ക് വെച്ചിട്ടുള്ളത് ഞാൻ എന്നെങ്കിലും മുഴുവിക്കാൻ ആഗ്രഹിക്കുന്ന കഥകളാണ്.

  16. സൂപ്പർ..
    വേഗം അടുത്ത part എഴുതാൻ നോക്ക്

  17. കുറച്ചതികം താമസിച്ചു ഈ ഭാഗം വരാൻ അതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു, അടുത്ത ഭാഗം വേഗത്തിലാക്കും എന്ന് ഉറപ്പും തരുന്നില്ല, പക്ഷെ എഴുതാൻ ശ്രമിക്കും.

    1. Valare vaiki ennathu sathyamaanu.nannayittezhuthiyittundu.
      kambiyil…sambhashanam kooduthalaakunnathu Valare nallathaanu
      Aduthabhagam vegan poratte

  18. കൊള്ളാം തുടരു..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: