Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan] 438

Kambi Views 327869

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

Oru A Certified Pranayam | Author : Antu Pappanഇതൊരു ചെറിയ കഥയാണ്, എന്‍റെ മൈന്റോന്നു ഫ്രീയാക്കാന്‍ എഴുതിയത്. കുറച്ചു ഭാഗങ്ങളില്‍ ഇത് തീര്‍ക്കാന്‍ ആണ് ഉദ്ധേശിക്കുന്നത്. ഇതു സത്യത്തില്‍ എവിടെ ടാഗ്ചെയ്യണം എന്നുപോലും അറിയില്ല. ഭൂമിയുടെ രേക്ഷക്കായി സുന്നാണി കയ്യില്‍പിടിച്ചു കഥ വായിക്കുന്ന കൂട്ടുകാര്‍ ഇപ്പോതന്നെ അടുത്ത കഥപിടിക്കുന്നതാകും നല്ലത്. എന്നാല്‍ അത്യാവശ്യത്തിനുള്ള ഡോസ് ഇതിലുണ്ട്താനും. ഏത്…! വായിച്ചു ഇഷ്ടം ആയാല്‍ സപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.

Antu Paappan


“കൂടുതൽ കളിച്ചാ ഉടച്ചുകളയും, പറഞ്ഞേക്കാം ഞാൻ “

 

സഹിക്കവയ്യാതെ പറഞ്ഞതാ അത്. പക്ഷേ എന്റെ രണ്ടു കൈകളും അവളുടെ മുഴുപ്പിന് നേരേ നീട്ടി, ഏതാണ്ട്  മധുര നാരങ്ങ പിഴിയണപോലെ വിരലുകൾ ചലിപ്പിച്ചോണ്ട് അങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ കരുതിയിരുന്നില്ല പടാന്നൊരടി എന്‍റെ കവിളിൽ വീഴുമെന്ന്. ആയൊരടി കിട്ടി കഴിഞ്ഞപ്പോഴാണ് ഞാൻ എന്‍റെ സ്വന്തം കൈ പോലും എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നത്. ഒരു അരയിഞ്ചു വെത്യാസസം പോലും എന്റെ കൈക്കും അവളുടെ മാറിനും ഇടയിലില്ല. ഞാൻ വേഗം എന്റെ കൈകൾ പിൻവലിച്ചു. അപ്പോഴേക്കും എന്നേ അടിച്ചവൾ അവളുടെ വായും പൊത്തി കരഞ്ഞോണ്ട് ക്ലാസീന്ന് ഇറങ്ങി ഓടിയിരുന്നു.

അത്രനേരം വെറുതെ എന്നെ പരിഹസിച്ചോണ്ടിരുന്ന സകലരും  നിശബ്ദരായി. ഞാൻ അവരെയാകമാനം മാനഭങ്കപ്പെടുത്തിയ  പോലെ അവർ എന്നേ നോക്കുന്നു. എങ്കിലും പറഞ്ഞത് തെറ്റാണന്നു എനിക്ക് തോന്നിയില്ല അത്രക്കുണ്ടായിരുന്നു ആവറ്റോളുടെ ഇറിട്ടേഷൻ. എനിക്ക് ന്യായീകരണം പറയാണങ്കിൽ ഒരു പാടുണ്ട്, അത്രയും നേരം എന്നേ വെറുതെ പരിഹസിച്ചു ചിരിച്ചതല്ലേ എല്ലാം ! എന്തെല്ലാമാ ഇവളുമാര് പറഞ്ഞു കൂട്ടിയേ?.  ആണായിട്ടുള്ളവൻ ക്ഷേമിക്കുമോ അതൊക്കെ?  ഇപ്പൊ തീർന്നില്ലേ എല്ലാത്തിന്റെയും കഴപ്പ്. ആ പൂതനക്ക് കയ്യടിച്ച ഒരുത്തിയുടേം മുഖത്ത് ഇപ്പൊ ഒരു തുള്ളി ചോര ഉണ്ടാകില്ല അത്രയ്ക്ക് വിളറിയിട്ടുണ്ട് എല്ലാം.

 

ആ ആശ്വതിയുടെ കയ്യിന്ന് അടികിട്ടി, അതൊരു അപമാനമാണ്. എങ്കിലും ഞാൻ ആ അഹങ്കാരിയെ കരയിച്ചു  എനിക്കതിൽ തെല്ലൊരു അഭിമാനമുണ്ട്. കാരണം അവളെ ഭയന്നു കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ ആദ്യമായാണ് ഞാൻ മേൽക്കയ് നേടുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ അഭിമാനത്തിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പാണിത്. ഞാൻ അങ്ങോട്ട് ഒരു യുദ്ധത്തിന് അവരുടെയും അടുത്ത് പോയതല്ല, എന്നത്തേയും പോലെ ഇങ്ങോട്ട് വന്നു കേറിയതാ. ഒഴിഞ്ഞു പോന്നവന്റെ മുദ്ധാവിൽ തുപ്പുന്ന പരുപാടി, പക്ഷേ ഇന്നവൾ മര്യാദയുടെ സകല അതിർവരമ്പുകളും കടന്നിരുന്നു. ഇങ്ങയൊക്കെ ന്യായികരണം പറയുമ്പോഴും ഞാൻ പറഞ്ഞതിലെ തെമ്മാടിത്തരം എന്താണെന്നു ഉള്ളിന്നാരോ പറയാൻ ശ്രെമിക്കുന്നുണ്ട്, ഈ നിമിഷം അത് കേൾക്കാതെ ഇരിക്കാൻ ഞാനും. വെറുതെ വായിൽ കോലിട്ടു കുത്തി വാങ്ങിച്ചതല്ലേ!. അല്ലേ തന്നെ ഞാൻ എങ്ങനെ നടന്ന അവൾക്കെന്താ? എന്തിനാ എന്റെ കാര്യങ്ങളിൽ ഇങ്ങനെ വന്നു ശല്യം ചെയ്യുന്നത്?

The Author

.

45 Comments

Add a Comment
 1. ×‿×രാവണൻ✭

  നല്ല ഒരു ലൗ സ്റ്റോറി ആക്ക്

 2. നല്ല സ്റ്റോറി ടെൽ ആണ്..

  പിന്നെ അവിഹിതം കേറ്റി സ്റ്റോറിയുടെ ലൈഫ് കളയല്ലേ..

  നന്നായിട്ടുണ്ട്.. മുൻപോട്ടു പോകുക

  1. കഥ A സെർട്ടിഫിക്കറ്റാ 🤣😂.

 3. Evda machane bakky udane kaanuo

  1. അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഇട്ടാൽ കൊള്ളാം

   1. കുട്ടേട്ടൻ പറ്റിച്ചു ഗുയെസ്

 4. Machu kadha sooper next part waiting ❤

 5. 2 inn kittuo😌😌

 6. മച്ചാനെ കിടിലൻ എഴുത്ത് ❤

  അടുത്ത പാർട്ടിനായിട്ട് കട്ട വെയ്റ്റിംഗ് ❤

 7. അടുത്ത പാർട്ട്‌ enna വരുവാ? മച്ചാനെ, എന്തായാലും കഥ തിമിർത്തു തകർത്തു പൊളി 🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰

  1. ഉടനെ ഉണ്ടാവും. ഒരു സീൻ കൂടെ എഴുതിയാൽ ഞാൻ അത് പോസ്റ്റും

 8. Nxt part porate

 9. മുങ്ങിമരിച്ച മത്തി

  ആളെ പിടിച്ചിരുത്താനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ.. ❤️

  പക്ഷെ നിങ്ങളുടെ കഥകളിലെ നായകന്മാർക്ക് ഒരു ഐഡന്റിറ്റി ഇല്ലാത്ത പോലെ തോന്നി..

  1. Thanks, ഇരു മുഖനിലെ ഡ്യൂപ്ലിക്കേറ്റ് വിഷ്ണു വിനെ അങ്ങനെ കാസ്റ്റ് ചെയ്തതാണ്, അത് ബാക്കി വരുമ്പോ മനസ്സിലാവും.

   നിങ്ങ ഇങ്ങനെ പറഞ്ഞപ്പോ ഈ പാർട്ടിൽ ചന്തുവിനെ mr പെർഫെക്ട് പോലെ ഇൻട്രോടുസ് ചെയ്ത മതിയാരുന്നു എന്ന് തോന്നുന്നു.അവന്റെ ഉള്ളിലെ വഷളൻ എലമെന്റ് മുൻപോട്ടു ആവശ്യമുണ്ട് അതാണ് ഞാൻ. ആ പോട്ടേ, അടുത്തവെട്ടം നോക്കാം.

   ഇതുപോലെ നല്ല അഭിപ്രാങ്ങൾ കഥക്ക് പുതിയ ടയമെൻഷൻസ് ആട് ചെയ്യാൻ സഹായിക്കുന്നുണ്ട് . അതിന് പ്രത്യേകം താങ്ക്സ്

   1. മുങ്ങിമരിച്ച മത്തി

    ഞാൻ നിങ്ങളെ ക്രിട്ടിസൈസ് ചെയ്തതല്ല സഹോ… നിങ്ങളുടെ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമാകാം എനിക്കങ്ങനെ തോന്നിയത്.. അത് പറഞ്ഞതാണെന്ന് മാത്രം.. ഈ ഒഴുക്കിന്റെ ഓളത്തിൽ ഒറ്റയിരുപ്പിനാണ് താങ്കളുടെ സൃഷ്ടികൾ മുഴുവനും വായിച്ചു തീർന്നത്.. ❤️

    1. അങ്ങനെ ഉള്ള അഭിപ്രായം ആണ് എനിക്ക് കൊറച്ചുകൂടി താല്പര്യം. അങ്ങനെ ഉണ്ടാവുമ്പോഴേ എനിക്ക് ഇമ്പ്രൂവ് ചെയ്യാൻ പറ്റുള്ളൂ. 🥰🥰

   2. ഇരുമുഖൻ നിർത്തിയോ

 10. അന്തു…❤❤❤

  വട്ടം കറക്കാനുള്ള അടുത്ത ലവ് സ്റ്റോറിയുമായി എത്തിഅല്ലോ…
  മൂന്ന് പേരും കൂടെ ചുറ്റിക്കാനുള്ള പരിപാടി ആണല്ലേ…❤❤❤
  ഇവിടെ മെക്കൂ പറഞ്ഞ കൺഫ്യൂഷൻ ഇടയ്ക്ക് ചെറുതായി എനിക്കും വന്നു.
  കാരണം ആദ്യമുള്ള സീനിൽ അശ്വതിയുടെ കഴുത്തിൽ പിടിക്കുമ്പോൾ അവൾ തല്ലുന്നതൊന്നും രണ്ടാമത് ഫോള്ളോഅപ് ചെയ്ത സീനിൽ വന്നില്ല…
  ഒപ്പം അവള് കുറച്ചു കാര്യങ്ങൾ പറയുന്നത് ആഡ് ആവുകയും ചെയ്തു..
  അത് രണ്ടും രണ്ടു സീൻ ആണോ അതോ ഒന്ന് തന്നെയോ എന്ന കൺഫ്യൂഷൻ ആണ് ഒന്ന് മുറുക്കിയത്.

  എന്തായാലും തുടക്കം കിടിലൻ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  സ്നേഹപൂർവ്വം…❤❤❤

  1. അത് രണ്ട് സീൻ ആണ്.അല്പം ഇന്റർവേർട്ടും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ആളാണ് എന്റെ നായകൻ. താൻ എന്തെങ്കിലും ഒന്ന് പ്രതികരിച്ചാൽ പോലും മറ്റുള്ളവർ എന്ത്‌ പറയും,തന്റെ അഭിമാനം ഇല്ലാതാകുമോ എന്നൊക്കെ ചിന്തിച്ചു ഈ സമൂഹത്തേ ആകമാനംതന്നെ പേടിച്ചു കഴിയുന്ന ചന്തു, തുടർച്ചയായി അവനെ വെറുതേ അപമാനിക്കുന്ന അശ്വതി.

   രണ്ടുകൊല്ലമായുള്ള അപമാനത്തിനോടുവിൽ അവന്റെ ഉള്ളിൽ ഉണ്ടായുവരുന്ന വഷളൻ ജയിക്കുന്ന സീനാണ് രണ്ടാമത്തേത്, ആദ്യമൊക്കെ എന്റെ ചന്തുവിനു ആ വഷളനെ കണ്ട്രോൾ ചെയ്യാൻ പറ്റുമായിരുന്നു ഇനി ചിലപ്പോൾ അതിന് പറ്റണമെന്നില്ല.

   ഇതും ഞാൻ കുളമാക്കിയോ

 11. Aaaha itreyum kidilayitt ezhuthunna aalano ente koora kadha eppo varum enn choyich nadakkunnath😆😆😆

  Anyway kadha adipoli aayittond…colege tyms are the best tym in our life ..ithile kadhapatrangal vayichappol ente kadha orma vannu…unknown eyes ezhuthaan moodillayirunnu,ithu vayichappol athu ezhuthaan oru intrest😌😌😌

  Kadha ishtapettu,nalla shyli……aswathinem ishtayi😁😉ennaalum avale patti kooduthal paranjh spoil cheyyanillaa…

  Nxt part ponnotte

  1. unknown eyes കൂറായോ 🤦🏻‍♂️, ഞാൻ ഒന്നും പറയുന്നില്ല, അമ്മാതിരി ഒരു ത്രില്ലർ എഴുതാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്‌, അത്രത്തോളം ക്യാരക്റ്റേഴ്സിനെ വെച്ച് ഞാൻ കഥ പറഞ്ഞ വായിക്കുന്നോന് ഒന്നും മനസ്സിലാവില്ല എന്ന് ബോദ്യമുള്ളൊണ്ട് ഞാൻ അതിന് മുതിരുന്നില്ല.

   ഞാൻ ഇപ്പോഴും പറയുന്നു unknown eyes ഇതുവരെ എഴുതിയത് വെച്ച് നല്ലൊരു ത്രില്ലർ സിനിമക്കുള്ള ക്വാളിറ്റിയുള്ള കഥയാണ്. ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ.

 12. കംപ്ലീറ്റ് ചെയ്യുമല്ലോ 🤪

 13. നൈസ്… ബാക്കി പോരട്ടെ 😌

  1. Thanks 🥰🥰

 14. ഒരു കഥയെ കുറിച്ചു വായിക്കുന്നതിന് മുൻപ് ആ കഥ മനസിലാക്കാൻ കഴിയുന്ന ഒരു മാർഗം എന്ന് പറയുന്നത് തായേ ഉള്ള കമന്റ് ബോക്സ്‌ ആണ്. ന്നോക്കിയപ്പോൾ ആരും ഒരു കുറ്റവും പറഞ്ഞതായി കണ്ടില്ല പിന്നെ ഒന്നും ന്നോക്കിയില്ല ഇരുന്നു വായിച്ചു. കഥ ഒരുപാട് ഇഷ്ടം ആയി ❤. അപ്പോൾ ഇനി മുതൽ ഉള്ള ഭാഗങ്ങളിൽ എന്നെയും പ്രതീക്ഷികം.😜 കഴിയുന്ന വേഗത്തിൽ അടുത്ത ഭാഗം തരണം 😊

  1. Thanks 🥰🥰.വേഗം തെരാൻ ശ്രെമിക്കാം

 15. ഇരുമുഖൻ എവിടെ പാപ്പാ

  1. വരും 🤣😂.

 16. ലുട്ടാപ്പി

  ഇത് കൊള്ളാല്ലോ…അപ്പോ ഇരുമുഖൻ നിർത്തിയോ ?

  1. ഇരു മുഖൻ ഞാൻ നിർത്തോ, ഇത് ആ മൂട് മാറാൻ എഴുതിയതാ

   1. Aaaha itreyum kidilayitt ezhuthunna aalano ente koora kadha eppo varum enn choyich nadakkunnath😆😆😆

    Anyway kadha adipoli aayittond…colege tyms are the best tym in our life ..ithile kadhapatrangal vayichappol ente kadha orma vannu…unknown eyes ezhuthaan moodillayirunnu,ithu vayichappol athu ezhuthaan oru intrest😌😌😌

    Kadha ishtapettu,nalla shyli……aswathinem ishtayi😁😉ennaalum avale patti kooduthal paranjh spoil cheyyanillaa…

    Nxt part ponnotte

 17. 💞🎀💞 ORU PAVAM JINN 💞🎀💞

  𝙰𝚍𝚒𝚙𝚘𝚕𝚒💞💞

  1. ✨️✨️✨️♥️♥️❤️

 18. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
  Waiting for the next part😍😍…

  1. Thanks bro 🥳🥳🥳🥳

 19. Nannayittund bro..
  Keep writing

  1. Thanks bro 🥳🥳❤️

 20. Ꮆяɘץ`𝕆§₱гє𝕐

  ഇഷ്ടപ്പെട്ടു…
  Next part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….

  Ꮆяɘץ`𝕆§₱гє𝕐
  “~~~~~~~~-“

  1. ഇഷ്ടംപ്പെട്ടതിൽ സന്തോഷം. അടുത്തപാർട്ട്‌ മാക്സിമം നേരത്തെ തെരാൻ ശ്രെമിക്കാം.

 21. ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗം പെട്ടന്ന് വേണം. പിന്നെ ഇത്രയും പേജ് ആയി വായിക്കുമ്പോൾ ആണ് സുഖം.

  1. പറ്റുന്നത് പോലെ ശ്രെമിക്കാം.

 22. Wow intersting waiting nxt part

  1. 🥰🥰

 23. 𓆩𓆩𓆩 ʍคʟʟʊ ʋÀʍքɨʀє 𓆪𓆪𓆪

  Waiting for next……

  1. 🥰💐🥰

Leave a Reply

Your email address will not be published.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use