Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 362

Kambi Views 106230

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3

Oru A Certified Pranayam Part 3 | Author : Antu Pappan

Previous Part



പ്രിൻസിപ്പലിന്റെ റൂം

“”മിസ്സ്‌ എന്താ പറഞ്ഞത്? ഇവർ രണ്ടും…..! “”

ഞങ്ങളുടെ അഡ്വയ്‌സർ സാനി മിസ്സ്‌ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ പ്രിൻസിപ്പൽ അവരോടു വീണ്ടും തിരക്കി.

“”ഹമ് അതേ സർ ഇവർ രണ്ടുപേരേയും ആ പഴയ ബിൽഡിങ്ങിൽ തീർത്തും മോശപ്പെട്ട സാഹചര്യത്തിൽ  ജീന മിസ്സ്‌ കണ്ടു. അവർക്ക് അത് ആരോടേലും പറയാൻ പോലും പറ്റാതെ സ്റ്റാഫ്‌ റൂമിൽ തളർന്നിരിക്കയായിരുന്നു ഇത്രയും നേരവും. “”

“”അപ്പൊ ജീന മിസ്സിനോട് ഫോർമൽ ആയി ഒരു കംപ്ലയിന്റ് നൽകാൻ പറയൂ, അല്ലാതെ എങ്ങനെയാണ് നമുക്കൊരു ആക്ഷൻ എടുക്കാൻ പറ്റുന്നത്.””

“”അതവർ ചെയ്യുമെന്ന് തോന്നുന്നില്ല സർ , ഷീ ഈസ്‌ ഇൻ ഷോക്ക്, എന്നോട് പോലും മിസ്സത് പറയാൻ ഒരുപാട് ബുദ്ധിമുട്ടി.””

“”ഓഹ് ഓക്കേ,,  യൂ ടൂ എന്താടോ എന്താ മിസ്സ്‌ ഈ പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ? നിങ്ങൾ എന്ത് ചെയ്യാരുന്നു അവിടെ? “”

പ്രിൻസിപ്പൽ നമ്പുതിരി സർ ഞങ്ങളോടായി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാനാവാതെ തല താഴ്ത്തി നിന്നു. അവർ പറഞ്ഞതെല്ലാം സത്യമാണ്. ഞാനും ആശ്വതിയും തമ്മിൽ നടന്നതൊക്കെ അവർ പറഞ്ഞതിലും അപ്പുറമായിരുന്നല്ലോ. ഇതിപ്പോ ഞാൻ മുൻകൈ എടുത്ത വെറും  കിസ്സിങ്ങിലും സെക്സറ്റംപ്റ്റിലും ഒതുങ്ങി.

പക്ഷേ ഒന്നുണ്ട് അവർ പറഞ്ഞ ഒരു കാര്യം മാത്രം തെറ്റാണ്. ഞാൻ ഏതോ ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ പിഴപ്പിക്കാൻ ശ്രെമിക്കയല്ലായിരുന്നു, ഞാൻ തന്നെ സ്വന്തമാക്കുമെന്ന് എനിക്കുറപ്പുള്ള ഉറപ്പുള്ള എന്റെ പ്രാണനെ അവളുടെകൂടെ സമ്മതത്തോടെയാണ് പ്രാപിച്ചത്. അതൊരു തെറ്റായി ഇപ്പോഴും എനിക്ക് തോന്നിയില്ല.

പിന്നെ അവിടെ നടന്നത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാരുന്നു. ജീന അവൾ ഞങ്ങളെ പിന്തുടർന്ന് അവിടെ വരുമെന്നറിഞ്ഞിരുന്നില്ല. ആ സമയമത്രയും അവരതു കണ്ടാസ്വതിച്ചിരിക്കണം. അല്ലങ്കിൽ അവർ  അവിടെവെച്ചു തന്നെ വിളിച്ചു കുവില്ലായിരുന്നോ?  എന്നിട്ടിപ്പോ പറയുന്നു അത് കണ്ടു മരവിച്ചു പോയി പോലും ? എല്ലാം അവരുടെ അടവാണ്.  എനിക്കറിയില്ല അവർക്കെന്നോട് എന്താ ഇത്രയും പ്രശ്നമെന്ന്. അവൻ എപ്പോഴും എന്റെയും ആശ്വതിയുടെയും പിറകിൽ ഉണ്ടായിരുന്നു.  ഒന്ന് തിരിയാനോ പിരിയാനോ മര്യാദക്കു സംസാരിക്കാനോ അവർ സമ്മതിച്ചിട്ടില്ല. ബെസ്സിലും കോളജിലും എല്ലാം അവരുടെ cctv കണ്ണുകൾ ഞങ്ങളേ പിന്തുടർന്നിരുന്നു. ഞങ്ങൾ ഇതൊക്കെ പ്ലാൻ ചെയ്യുമ്പോൾ പോലും അശ്വതി ജീനയുടെ ശല്യമുണ്ടാവുമെന്ന് എന്നോട് വാൺ ചെയ്തിരുന്നു , ഞാൻ അത് അപ്പൊ കാര്യമാക്കിയില്ല. അതാണ് ഇപ്പൊ ഇവിടെ നിക്കേണ്ടി വന്നത്.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating😍😍😍

  3. February 11 nu poyatha ithuvare oru vivaravumilla 🙂 2masam aay update vallathm?thirakkane onnu sujippich pokkude 🥲

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. Updates? 🥲

  8. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു 🙏🙏🙏

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  9. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല🥴, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്🙏😁 നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്🥰

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം 🤣😂

  10. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും 🤭

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha🤣🤣🤣
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  11. ഡാ കള്ള അന്തപ്പാ 😐😐

    എന്തോന്നാടെ ഇത്. 😐
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ 😐. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. 😐.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ 😁😌

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും 🤭. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല 🌝🌚

  12. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  13. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ 🙄🙄🙄

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല 😝😝😝

  14. Machaa next part waiting….

    1. നോക്കട്ടെ

      1. Ath ennaa 🤔

  15. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി 🤣😂

  16. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting🌚❤️

    1. അതിപ്പോ പറയാൻ പറ്റില്ല 😂😂.

  17. ❣️❣️❣️❣️

    1. ❤️❤️❤️

  18. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  19. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് 🤣😂

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. 😏

  20. Waiting 🔥🔥🔥nxt part

    1. 🥰🥰thanks

  21. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന 😕

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ 🤭

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ 😄

  22. Bro inn vegm idu climx I’m waiting

    1. Climax 😳. കഥ തുടങ്ങിയതല്ലേ ഉള്ളു 🏃🏼‍♂️🏃🏼‍♂️

  23. ❤️❤️❤️

    1. Thanks ബ്രോ 🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: