Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു അവിഹിത പ്രണയ കഥ 3 [സ്മിത] 385

Kambi Views 365062

ഒരു അവിഹിത പ്രണയ കഥ 3

Oru Avihitha Pranaya Kadha Part 3 | Author : Smitha

[ Previous Part ]

 

താന്‍ നില്‍ക്കുന്ന സ്ഥലം പ്രളയത്തില്‍ മൂടിപ്പോകുന്നത് പോലെ നാരായണന്‍ മേനോന് തോന്നി.

ശരീരം കുഴഞ്ഞ്, ശ്വാസം നിലച്ച്, തൊണ്ട വരണ്ട് എന്ത്ചെയ്യണമെന്നറിയാതെ അയാള്‍ ഒരു നിമിഷം നിന്നു.

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖന്‍, ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാള്‍…

ആ വിശേഷണങ്ങള്‍ മുഴുവനും അവിയായത് പോലെ തോന്നി അയാള്‍ക്ക്.

ഇങ്ങനെ നിന്നു കൂടാ!

അവളെ കാണണം.

അങ്ങനെയോനും സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തണം. മറക്കാന്‍ ശീലിക്കണം എന്ന് പലയാവര്‍ത്തി പറയണം.

എവിടെ അവള്‍?

അവള്‍ മുകളിലേക്കാണ് പോയതെന്ന് അയാള്‍ അറിഞ്ഞിരുന്നു.

മനസംയമനം വേണ്ടെടുത്ത് അയാള്‍ രേണുക പോയ വഴിയെ ഓടി.

കെട്ടിടത്തിന്‍റെ മുകളിലെത്തി.

“രേണു! മോളെ! രേണുകേ!”

അയാള്‍ ശബ്ദമുയര്‍ത്തി വിളിച്ചു.

പെട്ടെന്ന് എന്തോ ഓര്‍ത്ത് അയാള്‍ ഭയപ്പെട്ടു.

“ഈശ്വരാ! എന്‍റെ മോള്‍! ഇനിയവള്‍…!”

അയാള്‍ താഴേക്ക് നോക്കി.

നിലം ശൂന്യമായി കിടക്കുന്നത് കണ്ടു സമാധാനിച്ചു. ഏതാനും കാറുകള്‍ മാത്രമേ മുന്‍ഭാഗത്തെ കോമ്പൌണ്ടില്‍ കാണാനുള്ളൂ.

മറ്റൊന്നുമില്ല.

പെട്ടെന്ന് അയാള്‍ പിന്‍ഭാഗത്തെ കൊമ്പൌണ്ടിലെക്ക് നോക്കാന്‍ ആ വശത്തേക്ക് നോക്കി.

ഭയത്തോടെ താഴേക്ക് നോക്കി.

രക്തമുറഞ്ഞു കട്ടിയാകുന്നത് പോലെ അയാള്‍ക്ക് തോന്നി.

പരുപരുത്ത ടൈല്‍സുകള്‍ക്ക് മേല്‍,നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന അശോക മരങ്ങളുടെ തണലില്‍ വെളുത്ത ഉടുപ്പില്‍ പൊതിഞ്ഞ ഒരു സ്ത്രീരൂപം നിശ്ചലമായി കിടക്കുന്നു!

ഭഗവാനെ!

അയാള്‍ താഴേക്ക് ഓടിയിറങ്ങി.

ഭാഗ്യത്തിന് ഇടനാഴിയിലോ ഒന്നും ആരെയും കണ്ടില്ല.

മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് അയാള്‍ പോയി.

ഡ്രൈവര്‍ കാറില്‍ കിടന്ന് ഉറങ്ങുന്നു!

“ബഷീറേ! എടാ ബഷീറേ!”

അയാള്‍ അവനെ തട്ടി വിളിച്ചു.

അവന്‍ ഞെട്ടിയുണര്‍ന്നു.

“സാര്‍..സാര്‍ …”

അയാളെ കണ്ട് അവന്‍ ഞെട്ടിയുണര്‍ന്നു.

അയാള്‍ കാറിനകത്തേക്ക് കയറി.

“നീ അങ്ങോട്ട്‌ നീങ്ങി ഇരിക്ക്”

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നുകൊണ്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ പറഞ്ഞു. പിന്നെ കെട്ടിടത്തിന്‍റെ പിമ്പിലെക്ക് അതോടിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

151 Comments

Add a Comment
  1. കൊമ്പൻ

    സ്മിത.
    മാസ്മരികതയിൽ മുങ്ങിപ്പോകുന്ന എഴുത്തു.
    ലീനയുടെ character relate ചെയ്യാൻ പറ്റും.
    സംഗീത രക്ഷയില്ല. അങ്ങനെ ഒരാള് കഥയിൽ വായിക്കാൻ പോലും തോന്നുന്നില്ല.
    ഇർഫാൻ ഒരിക്കലും ഒരിക്കലും യോജിക്കാൻ കഴിയില്ല.
    പക്ഷെ ലോജിക് വേണ്ട കമ്പിയടിക്കാൻ അത് സത്യമാണ്.
    സംഗീതയെ പോലെ കൊഴുപ്പു ഊറുന്ന പെണ്ണ് അവളെ ഊക്കൻ ഇർഫാൻ എന്ന കഥാപാത്രം.
    എന്തോ ദഹിച്ചില്ല

    1. കൊമ്പൻ

      307th Like By Me !

  2. വീണ്ടും മുങ്ങിയോ

  3. വേതാളം

    ഇന്നാണ് വായിച്ചത് 3 പാർട്ടും ഒരുമിച്ച്.. ശിശിരത്തിലെത് പോലൊരു ത്രില്ലിംഗ് revenge സ്റ്റോറി.. പറഞ്ഞു തഴമ്പിച്ച വാക്കുകൾ ഒന്നുകൂടി ജൻ പറയുന്നു യൂ ആർ വണ്ടർഫുൾ ചേച്ചീ.. ഒരു storiyil എന്തെല്ലാം konduvaranamo അതെല്ലാം ഇതിലുണ്ട്. പ്രേമം,കാമം, ചതി,പ്രതികാരം എല്ലാം ഉണ്ട്.. കൂടുതൽ ഒന്നും പറയാനില്ല.. ഇനി സ്ഥിരം ഇവിടെ കാണും ആ കൈകളിൽ നിന്നുണ്ടാകുന്ന മാന്ത്രികത അനുഭവിക്കുവാൻ..

    ബെസ്റ്റ് ഓഫ് ലക്ക് 👍👍👍👍

  4. എന്റെ സ്മിതേ വേഗം അടുത്ത ഭാഗം തരണേ കാതിരിക്കുവാണ്

  5. Smitha next part evide

  6. ചേച്ചി തീർന്നോ.. ഇന്ന് അയക്കുവോ?

  7. smitha chechi ethu vere level thanne ningal marana massaa…. ee story 2 part kond onnum avasanipikan pattillaa
    padilla

    ethinte oru series thanne njn pratheeshikunnu nalla thread annu ethu….. anjathan ayaa villan…athu menon annu manasil engilum menon avandaaa enna agraham vendum puthiya part inu vendii wait cheyunnu

    1. ഉറപ്പായും അങ്ങനെ ചെയ്യാം.
      കഥ ഇഷ്ടമായതിന്, അഭിപ്രായം പറഞ്ഞതിന് , ഒരുപാട് നന്ദി…

  8. ചേച്ചിയെ, എന്തായി.. അടുത്ത ഭാഗം ഇന്ന് തരുവോ?

  9. Hello next part innu undaakumo smitha?

    1. കഴിയാറായി…

  10. മൂന്ന് പാർട്ടും വായിച്ചു തീർന്നെ ഇപ്പോഴാ നല്ല കിടിലൻ ഐറ്റം 😍😍തിരിച്ചു വന്നുന്ന് അറിഞ്ഞപ്പോ വൻ സന്തോഷം

    1. വളരെ സന്തോഷം, രുപാട് നന്ദി…

  11. 💙💙💙…

    നിങ്ങളുടെ കഥയുടെ ഒഴുക്ക് എന്നും എനിക്കൊരു അത്ഭുതമാണ്,

    ലീനക്ക് ഋഷി ആരാണെന്നു അറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം 🤔….????????

    അതും മാത്രമാണ് എന്റെ ചിന്ത.

    അതു കൊണ്ട് ഇ ഭാഗത്തിൽ വന്ന മറ്റെല്ലാം മാഞ്ഞു പോയ പോലെ തോന്നി.

    പ്രതികാരവും പ്രണയവും ഒരു ത്രസിൽ തുല്യതയിൽ നിൽക്കുമോ 🤔.,

    അതോ ഏതെങ്കിലും തട്ട് തഴുമോ 🤔,,

    ഇതറിയാനുള്ള കാത്തിരിപ്പിലാണ്.

    All the best 4 your story…

    Waiting 4 nxt part 💙.

    1. ചോദ്യങ്ങൾ ഇൻസ്പിറേഷൻ ആകുന്നത് ഇതിപോലെയുള്ള അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ്….
      കഥയെ പോസിറ്റീവ് റൂട്ടിലേക്ക് കൊണ്ടുപോകുന്ന ചോദ്യങ്ങൾ…
      അതിന് നന്ദി…

  12. Thorappan(samsayaroghi)

    Smitha വേറെ ഒന്നും വേണ്ട bhasi 08 thanna reply correct ano എന്നെങ്കിലും പറയാമോ പിന്നെ ഞാൻ ശല്യം ചെയ്യാൻ വരില്ല promise ഇത് വരെ ലീന യുടെ ജീവിതത്തില്‍ അവളെ അവളുടെ ഭര്‍ത്താവ് മാത്രമേ kalichittullo??

    1. ഫ്ലോക്കി കട്ടേക്കാട്

      ഇങ്ങൾ ശരിക്കും ഇങ്ങനെ ആണോ അതോ അഭിനയിക്കണോ 🤦‍♂️

    2. Edo manushya author തന്നെ ഒരു വട്ടം പറഞ്ഞില്ലേ bharthav maatrame ഉള്ളു എന്ന്

  13. സൂപ്പർ ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം ഈ ആഴ്ച്ച കാണുമോ?

    1. ഉണ്ടാവും …താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: