ഒരു ചെമ്പനീർ പൂവിന്റെ ഓർമ്മയിൽ [മാഡി] 87

Kambi Views 15070

ഒരു ചെമ്പനീർ പൂവിന്റെ ഓർമ്മയിൽ

Oru Chempaneer Poovinte Oramayil Author Madi

{bn]t^….
BUyfm]m\v C¯^¯ns`m^p hmih¯nWp fpSn^p¶Sv, fim^T·mÀ A^§p kmjp¶ Cu Na^n]n H^p SpX¡¡m^sâ N¶n hw^wew fm{Sfm\nSv, sshäntWmXv WoSn bp`À¯ms¯m^p tÉm fqZv b^o£\w
B]SnWm FâÀssX³sfâv fm{Sw {bSo£n¡p¶kÀ U]kp sI]vSp hf]w Wãs¸Xp¯mSn^n¡q…….
km]n¨ bphvSN§apsX]pw N* hnWnfNapsX]pw BVnNyw fWxbqÀkw NX¶p k¶n«p*v £fn¡pN..
hfÀ¸\w :
H^p NTs]jpSn tWm¡q F¶v BUyfm]n hvtWit¯msX DbtUln¨p , km¡pNan`qsX Btklkpw DuÀÖkpw bNÀ¶p Cus]m^p hmih¯nWp tiSpkm], CknsX MmtWs_ dipfmWn¡p¶, Fs¶ GäkpfVnNw hzmVoWn¨ hz´w tI¨n¡v…
]p F C ]psX S`ØmWw ,h¼¶S]psX b_p²oh F¶_n]s¸Xp¶ AdpUmdn WP^¯ns` Wkwd_ns` H^p hm]mÓw..
H^mjv¨]m]n Im_n, Im_n sb]vSn^p¶ fj C¶v D¨ fpS Wà ^oSn]n Ss¶ sb¿p¶p..
hnän shâÀ fmanWv bp_s¯ {Pu*v bmÀ¡n§n Aksa]pw Nm¯p NnX¡pkm\v MmWpw Fsâ sskäv NaÀ tXmt]m«]pw..
hf]w 6.30, Gjp f\n]m\v hf]w b_ªSv Ft´m kÃm¯ sk{bmaw ASnWm`mkmw Np_¨p tW^s¯ F¯nt¸m]n fmanWNt¯¡p tN_n]mt`m Mm³ kn³tZm ¥mhv H¶v Smjv¯n tWm¡n, fj bSns] làn {bmbn¡p¶p.. bmÀ¡ns§Ãmw cpÅm\v Wà Sn^¡ms\¶p tSm¶p¶p, hmäÀtZ]pw tbm^m¯SnWv f´v F³Zv, hm`_n tZäpw B]SnWm`mkpw fjs]m¶pw BÄ¡ms^ dmVn¡p¶ntÃ]nà AtÃ`pw {bkmhnNÄ¡v fj]pw Hm\w tbm`tÃ,
Awd^ IpwdnNam] sN«nX§Ä¡nX]n`qsX SjpNns]¯n] fµ fm^pSsâ H^p Wnfngs¯ NphrSn]m Mm³ tkPw Ss¶ fpOsfm¶p sk«n¨p kn³tZm ¥mÊv fpNant`¡p]À¯n ..
Mm³ bSns] hoänt`¡v S` Im]v¨p.
^mkn`s¯ HmÀ½NÄ fWÊnt`t¡mXns]¯n……

Cu H\¡ kX]pw Nm`n Im]]pw ? Wnsâ B D\¡ tNm`nWp sNm*v sNmXps¡Xm, A¨m]³ ^mkns` Ss¶ Wà N`n¸n`m\v tU Cus¿m^p Nm^y¯n Wnsâ B sSm«n hzemkw Nm\n¡m³ Wn¡tà Aan]m, FWn¡v {Xoäv Nn«nt] So^q Asæn Wo H¶v knk^ns¨¦n`pw SmtXm, {Pu*v cvt`mÀ sSm«v W½psX Hmcohv 4’Sv cvt`mÀ, Rvim 4’Svcvt`mÀ ks^]m Wo]m kn^nkpw B«kpw N*Sv.. tim GSv NãNm`w bnXn¨ tW^¯m\mtkm C¶v Np_¨p tW^s¯ C_§m³ tSm¶oSv.. sJ fnÊv B]n tbm]tÃm Fsâ NÀ¯mtk… AdpUmdn WP^¯ns` {blhvSfm] H^p sF Xn N¼Wn]psX Xo _qfn C^p¶p Im]]pw Djp¶pkX]pw BhzUn¨p Njn¨p sNm*n^p¶ Fs¶ tWm¡n Fsâ Dä hpir¯pw, hi{bkÀ¯NWpw, Kmk]n ZnsshW_pfm] tdmdn³ tSmfhv F¶ tNm«]w A¨m]³ F®n b_¡n sNm*n^p¶p N¼nNp«³.sWäv

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

104 Comments

Add a Comment
 1. Wawww wat a story man… Please keep writing, you are talented…

  1. Thanks a lot dear… Really sorry for the late reply. 😔

 2. Super. Excellent structure. What a feel. Heartuching.

  1. Thanks dear 😘

 3. എന്തോരു ഫീൽ ഉള്ളിൻറ്റെ ഉളളിൽ ഒരുനീറ്റൽ പിടക്കുന്നു അന്തരാളം. ആത്മാവിൽ തോടുന്ന വരികൾ.

  1. Thanks nandhu, thank you so much for your heart touching words.

 4. പത്താം ക്ലാസ്സിലെ വേനലവധിക്ക് മുൻപ് അവളെന്നോട് മറക്കാതെ പറഞ്ഞിട്ടായിരുന്നു പോയത്,’അടുത്ത വർഷം ഇവിടെ തന്നെ ചേരണം’ എന്ന്. കുറച്ചു നാളുകൾ കഴിഞ്ഞ് ഞാൻ അറിഞ്ഞത് ഒരു കാർ അപകടത്തിൽ ചിന്നക്കട സ്വതേശിയായ ഒരു പെണ്കുട്ടി മരണപ്പെട്ടു എന്നായിരുന്നു. പ്രായവും അടയാളങ്ങളും സ്ഥലപ്പേരും മാതാപിതാക്കളുടെ പേരും എല്ലാം കൃത്യമായിരുന്നിട്ടും ഞാൻ മനസ്സ് ഉരുകി പ്രാർത്ഥിച്ചു ‘അത് എന്റെ നൂറ ആവരുതെ’ എന്ന്. പക്ഷെ, ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല . വർഷം കുറേ ആയെങ്കിലും ആ സ്ഥാനത്ത് എനിക്ക് ഇതുവരെ ഒരു പെണ്ണിനേയും കാണാൻ കഴിഞ്ഞില്ല. ഈ കഥ അവളുടെ ചെറുപ്പത്തെ കുറിച്ചാണ് പറഞ്ഞത് എന്നെനിക്ക് തോന്നി. കഥക്ക് ഒരു ഹാപ്പി എന്ഡിങ് ഒന്നും ഇല്ലെങ്കിലും ഒരുപാട് ഇഷ്ടമായി .കുറച്ചു നേരത്തേക്ക് ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് ടൈം ട്രാവൽ ചെയ്ത ഒരു അവസ്ഥയായിരുന്നു. നന്ദിയുണ്ട് ഒരിപാട് .ഞാൻ വലിയ വായനക്കാരനൊന്നും അല്ല. പക്ഷേ, ഞാൻ ഇതുവരെ വായിച്ചതിൽ വച്ചു ഏറ്റവും നല്ല കഥ. അതാണ് ഞാൻ ഇതിനു താരൻ ആഗ്രഹിക്കുന്ന കോംപ്ലിമെന്റ്.

  1. പ്രിയ സുഹൃത്തേ.
   ഞാനൊരു എഴുത്തുകാരനേയല്ല,എഴുത്തിന്റെ ബാലപാഠം പോലും അറിയില്ല.വായിച്ചിരുന്നു മുമ്പൊരുപാട്,അവൾക്കു വേണ്ടി,ഇപ്പൊ ഈ സൈറ്റിലെ വായന അതും ചുരുക്കം ചിലത്.
   സത്യം പറഞ്ഞാൽ ഇത് ഞാൻ ഹൃദയം കൊണ്ടെഴുതിയ കഥയാണ്.രണ്ടാമതൊന്നു വായിച്ചു നോക്കിയാൽ ഇതിൽ ഒരുപാട് എഡിറ്റിങ്‌ വരും അത്‌കൊണ്ട് അതിനു മെനക്കെട്ടില്ല.
   ചില ഇഷ്ടങ്ങൾ നോവായി ചിരകാലം നമ്മോടൊപ്പം ഉണ്ടാവും താങ്കളുടെ നൂറ എന്റെ അശ്വതി,
   അതല്ലേ ജീവിതം..
   അതാണ് അങ്ങനെയൊക്കെയാണ് ജീവിതം..

 5. Maadi….polichu mutheee.. innanu kadha vayichath…ethrayoke kazhivu kayyil indayitano ithrayum kaalam ivde irunnath…orupadu ishtamayi….iniyum ezhuthanam oripadu nalla kadhakal..

  1. താങ്ക്യൂ ഭഗവാൻ (ചേട്ടാ)..
   നല്ല വാക്കുകൾക്ക് ഒരായിരം നന്ദി. എഴുതാനുള്ള കഴിവുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല,പക്ഷേ നിങ്ങളുടെയെല്ലാം പ്രോത്സാഹനം തുടർന്നും എഴുതാൻ പ്രേരിപ്പിക്കുന്നുണ്ട്,എന്തായാലും ഏഴുതാം. വായിക്കണം.ഒത്തിരി നന്ദി ….

 6. പൊന്നു.🔥

  മാഡീ…..😚😚
  ഇത്രയും നല്ലൊരു എഴുത്തുകാരനായിട്ടും, ഇത്രയും കാലം ഒന്നും എഴുതാതെ ഞങ്ങളുടെ കൂടെ കമന്റും എഴുതി കൂടിയത്….👊👊
  ഇനി കമന്റ് വേണ്ട…. കഥകൾ എഴുതിയാൽ മതി.🤝🤝

  😍😍😍😍

  1. ഒത്തിരി സന്തോഷം പൊന്നൂസേ…
   മനസ്സിൽ വന്നതെന്തൊക്കെയേ എഴുതി എന്നുള്ളൂ ഞാൻ കാണും നിങ്ങടെ കൂടെ കമന്റുകളുമായി.പ്രിയപെട്ടവരുടെ കഥകൾ വായിക്കാനാണ് ഏറെയിഷ്ടം കൂടെ ഒരു കഥ കൂടി എഴുതി കൊണ്ടിരിക്കുന്നു അധികം വൈകാതെ കാണും..
   പൊന്നൂസ് വായിക്കൂലോ അല്ലേ.

 7. ലക്ഷ്മി എന്ന ലച്ചു

  പ്രിയപ്പെട്ട മാഡി എന്തു എഴുത്താണ് ഇഷ്ട്ടാ ഇത് , കരയിപ്പിച്ചു കളഞ്ഞല്ലോ 19 page ൽ ഒരു പ്രണയപൂക്കാലം സമ്മാനിച്ചു മാഡി താങ്കൾ …

  1. ഡിയർ ലച്ചു…
   പ്രണയത്തിൽ ഇത്തിരി നോവുള്ളത് നല്ലതല്ലേ എന്നാലല്ലേ ഓർമ്മയിൽ മായാതെ നിൽക്കൂ…
   വായിച്ചതിനും നല്ല വാക്കിനും നന്ദി…

 8. Manoharam..
  Kavitha pole sundaram…

  1. Oh really? Thanks rose. Thanks a lot..

 9. Dark knight മൈക്കിളാശാൻ

  Mind blowing….

  Speechless…

  വാക്കുകൾ കിട്ടുന്നില്ല വർണിക്കാൻ…

  1. ആശാനേ..
   ഒത്തിരി ഒത്തിരി സ്നേഹം, വായിച്ചതിനും ദാ മനസ്സ് നിറച്ചതിനും.

 10. മാഡി…… മുത്തേ …. കരയിപ്പിച്ചല്ലോടാ നീ എന്നെ ….

  😢😢😢😢😢

  അവസാന താളുകൾ എന്റെ ഹൃദയത്തിൽ നുറുങ്ങു വേദന സൃഷ്ടിച്ചു…….

  പത്താം ക്ലാസ്സ്‌ കാരന്റെ പ്രണയത്തെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ കരുതി സൂര്യ അവന്റെ കാമുകി ആയിരിക്കും എന്നു …. പക്ഷെ താങ്കൾ എഴുതിയ വരികളിലൂടെ ആ കരുതൽ ഒക്കെ എവിടെ മാഞ്ഞു പോയി ….

  സൂര്യ …. അശ്വതി ആണെന്നു അറിഞ്ഞ നിമിഷങ്ങൾ 😥😥😥😥😥

  എന്താ പറയുക ….. ഒന്നുമില്ല മാഡി….. മാഡിയുടെ വാക്കുകളെ വർണിക്കാൻ മാത്രമുള്ള കഴിവൊന്നും എനിക്ക് ഇല്ലാത്തത് കൊണ്ട് നിർത്തുന്നു……

  ഒരുപാട് ഒരുപാട് ഇഷ്ടായി മനസിന്റെ ആഴങ്ങളിൽ സ്പർശിച്ച ഒരു കൃതി ….. ഓരോ വാക്കുകളും നല്ല മനോഹരമായി എഴുതിയിരിക്കുന്നു……

  അപ്പോ അധികം വലിച്ച് നീട്ടുന്നില്ല അടുത്ത കഥയും ആയി വേഗം വരും എന്നു പ്രതീക്ഷയോടെ….. 😍😍😍😍😍😍😍

  സസ്നേഹം

  അഖിൽ

  1. മുത്തേ….

   സോറിഡാ കരയിപ്പിക്കണമെന്നു ഒരുദ്ദേശവും ഇല്ലായിരുന്നു ഒരു ഫിൽ കിട്ടിക്കോട്ടെ എന്നെ വിചാരിച്ചുള്ളൂ. വായിച്ചതിനും പിന്നെയീ മനസ്സു നിറച്ചതിനും ഹൃദയത്തിൽ നിന്നും ഒരു പൂച്ചെണ്ട്.

   “മിഴിയറിയാതെ” വായിച്ചു രണ്ട് ദിവസം ആ ഫീലിൽ നടന്ന എനിക്ക് പ്രണയ കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന താങ്കൾ ഇങ്ങനൊക്കെ പറയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത പ്രതീതി.
   അടുത്ത കഥ എഴുതി തുടങ്ങിയിട്ടില്ല, എഴുതണം.കരയിപ്പിക്കാത്ത ഒരു പ്രണയ കഥയുമായി വീണ്ടും വരാൻ ശ്രമിക്കാം..

   സ്നേഹത്തോടെ
   മാഡി.

   1. കരയിപ്പിച്ചാലും കുഴപ്പം ഇല്ല മുത്തേ…. ചില സുഖമുള്ള വേദനകൾ അങ്ങനെ ആണു മനസ്സിൽ നിന്നും മായാതെ നിൽക്കും….

    വരണം അടുത്ത കഥയുമായി പെട്ടന്നു തന്നെ 😍😍😍😍😍😍

 11. എന്റെ മാഡ് മാഡിക്ക്…. (ലാലേട്ടാ… )

  ഒരു കഥ….അത് നൊമ്പരമാവുന്നത് കഥാകാരന്റെ മിടുക്കാണ്. എന്നാൽ അത് ആസ്വാദകർ തന്നെയായി മാറുന്നത് ആരുടെ മിടുക്കാവും? അറിയില്ല.

  പാരഗ്രാഫ് തിരിച്ചിട്ടില്ല, സംസാരം ഇൻവെർട്ടഡ് കോമക്കുള്ളിലാക്കിയില്ല, രണ്ടുപേരുടെ സംഭാഷണങ്ങൾ വേർതിരിച്ചിട്ടില്ല…. ഇതൊക്കെ മനസ്സിലായത് പത്തൊൻപത് പേജുകൾ മുഴുവൻ കഴിഞ്ഞപ്പോഴായിരുന്നു. അത് വരെ ഇതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല.വരികളിൽ നിന്ന് കണ്ണുകളെ അടർത്താൻ സാധിച്ചില്ലെന്നത് കാര്യം.

  നിങ്ങളെ എനിക്കറിയില്ല. അറിയാതിരിക്കുന്നത് തന്നെ നല്ലത്.

  എന്നാൽ നിങ്ങളുടെ ഈ വരികളെ… അവയെ അറിഞ്ഞില്ലെങ്കിൽ…..
  നഷ്ടങ്ങൾ എന്ന് പറയേണ്ടി വരുന്നത് ആ അറിയാതിരിക്കലിനെ ആണ്…. ലാഭങ്ങൾ നിങ്ങളുടെ സൗഹൃദവും.

  ഓരോ വരികളും വാക്കുകളും സെല്ലുലോയിഡിലെ ഓരോ ചിത്രങ്ങൾ പോലെ.

  ആ എഴുത്തിന്റെ തെളിമയുള്ള വെളിച്ചത്തിൽ വായിക്കുന്നവരുടെ ഹൃദയത്തിലേക്ക് ഓരോ ചിത്രങ്ങളും പ്രോജക്റ്റ് ചെയ്യപ്പെടുമ്പോൾ….. ഞങ്ങൾ കഥ വായിക്കുന്നില്ല കൂട്ടുകാരാ… മറിച്ച് നിങ്ങൾ സംവിധാനം ചെയ്ത സുന്ദരമായ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്നു.

  ഇഷ്ടപ്പെട്ട സീനുകൾ ഞങ്ങൾ റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കണ്ടുകൊണ്ടേ ഇരിക്കുന്നു.

  “മഴയുടെ ആർത്തലക്കുന്ന ഇരമ്പം ഞങ്ങളുടെ ചെവിയിൽ മുഴങ്ങുന്നുണ്ട്.. സൂര്യയുടെ ചിരി…. പാത്രം താഴെ വീണുടയുന്ന ശബ്ദം, മെഴുകുതിരിയുടെ അണയാറായ വെളിച്ചത്തിന്റെ പൊട്ട്, പാതി തുറന്ന ജനവാതിലിലൂടെ അരിച്ചെത്തുന്ന കാറ്റിന്റെ തണുപ്പ്…….. “
  ഞങ്ങളെ എങ്ങോ കൊണ്ടുപോയെത്തിച്ചിരിക്കുന്നു. കോർണിഷിലേക്ക് മുഖമുള്ള ജനാലക്കൽ നിർത്തി ഈ കഥയിലെ നിഴലുകളാക്കി മാറ്റിയിരിക്കുന്നു.

  ഇത്ര സുന്ദരമായ വരികൾ…. പ്രകൃതി നിന്നോടൊപ്പം നിന്റെ വിരൽ തുമ്പിൽ നൃത്തം ചെയ്യാൻ നിറ പുഞ്ചിരിയോടെ സമ്മതം മൂളി നിൽക്കുന്നു … അവൾ നിന്റെ നിയന്ത്രണത്തിലാണെന്ന പോലെ… നിന്റെ ആജ്ഞാനുസരണം അവൾ ഞങ്ങൾക്കുള്ളിൽ മഴയായും കാറ്റായും തണുപ്പായും വെളിച്ചമായും പെയ്തിറങ്ങുന്നു…

  “കൈകൾ പിറകിലേക്കാക്കി മുടി വാരി ചുറ്റുന്ന അവളുടെ നിറമാറിലേക്കെന്റെ ദൃഷ്ടി പതിഞ്ഞു… പുറത്ത് മഴ ചെറിയൊരു ഇടിമുഴക്കത്തോട് കൂടി ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു”
  വരികൾ എടുത്തെഴുതാനിരുന്നാൽ കഥ മുഴുവൻ എഴുതേണ്ടി വരും…. എങ്കിലും….. ഏറ്റവും ഏറ്റവും ഏറ്റവും പ്രിയമായത്, പ്രിയതമമായത് ഈ വരികൾ… ആ ചിത്രം സുന്ദരമായ ഒരു പെയിന്റിംഗ് പോലെ… മായാതെ…

  അതങ്ങനെ നിലനിൽക്കട്ടെ.. എന്നും.

  പത്മരാജൻ സാറിന്റെ വരികളെ ഒരു സൂചിമുനയുടെ കൃത്യതയോടെ ഉപയോഗിക്കാൻ….
  ഞാൻ കണ്ടിട്ടില്ല ഇങ്ങനെ. ആ വരികൾ അദ്ദേഹത്തിന്റെ ആണെന്ന് അറിയാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി… ആ വരികൾ അത്രമേൽ ഈ കഥയിൽ ഇഴുകി ചേർന്നിരിക്കുന്നു…
  ഒരിക്കലും ക്വോട്ടഡ് ലൈൻസ് ആയി തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം.

  നിങ്ങൾ ഒരു യഥാർത്ഥ കലാ ആസ്വാദകനാണ്. നിങ്ങളിൽ കലയും കലാകാരനും ഒന്നിച്ചു ചേർന്നിരിക്കുന്നു. നിങ്ങൾ ആരുടെ കഥകളെ ആസ്വദിക്കുന്നുവോ, ആരാധിക്കുന്നുവോ …..അവർ അനുഗ്രഹീത കലാകാരന്മാരായിരിക്കുന്നു.
  ആയതിനാൽ നിങ്ങൾ എന്നും കലാകാരന്മാർക്കും ഉയരെ തന്നെ നിൽക്കുന്നു…. …

  എന്നും നിലനിൽക്കട്ടെ…. മാഡ് മാഡി എന്ന എഴുത്തുകാരനും, സുഹൃത്തും… അദ്ദേഹത്തിന്റെ നിത്യ സുന്ദരമായ വരികളും…. പ്രണയവും….. പിന്നെ……….

  ഇത്… ഞാൻ താങ്കൾക്ക് തന്ന വാക്ക്…. സിറ്റുവേഷനുകൾ തീർത്തും അനുകൂലമല്ല, എന്നല്ല. ഒരുപാട് പ്രതികൂലവുമാണ്… എങ്കിലും ഇഷ്ടപ്പെടുന്നവർക്ക് നൽകുന്ന വാക്ക് വാക്കു തന്നെ. അതിൽ മാറ്റമില്ല. അതിനേക്കാളുപരി… ഈ കഥയെപ്പറ്റി പറഞ്ഞില്ലെങ്കിൽ….. (പിന്നെ മറ്റെന്തു പറയണം?)

  ഏറെ ബഹുമാനത്തോടെ
  സിമോണ.

  1. പ്രിയ സിമോണ…….
   ഇപ്പോഴാ ഇതിനൊരു പൂർണ്ണത വന്നത് കാരണം ഞാൻ എന്നും കേറി നോക്കാറുണ്ട് എന്റെ പ്രിയ സുഹൃത്ത് വാക്ക് പാലിക്കാൻ എത്തിയോ എന്നു.’അമ്മ സത്യം’.
   മാഡ് മാഡി കളവു പറഞ്ഞിട്ടില്ല. പറയുകയുമില്ല,പ്രത്യേകിച്ചും ഞാൻ ഇവിടെ ഏറെ ഇഷ്ടപ്പെടുന്ന,ബഹുമാനിക്കുന്ന പ്രിയ സുഹൃത്തിനോട്.കുറെ നാളായി കാണാതിരുന്നപ്പോൾ മറന്നെന്നു വിചാരിച്ചു.
   എല്ലാവരെയും,എല്ലാതും,കൂട്ടത്തിൽ
   പറഞ്ഞ ആ വാക്കും.
   എന്റെ തെറ്റ്‌…. എന്റെ പിഴ.

   ഈ കഥയെഴുതിയപ്പോൾ ഞാൻ അനുഭവിച്ച അതെ മനസികാവസ്ഥയാണ് ഇപ്പോൾ പ്രിയ സിമോണക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോഴും അനുഭവിക്കുന്നത് കണ്ണുകൾ നിറയുന്നു,
   വാക്കുകൾ കിട്ടുന്നില്ല കൈകൾക്ക് ചെറിയൊരു വിറയൽ. തിരിച്ചറിയാനാവാത്തൊരു വികാരം മനസ്സിലും ശരീരത്തിലും.എന്റെ ശരീരം ചൂട് പിടിക്കുന്നുണ്ട്.

   എന്റെ ഉള്ളിലെ ഒരു നൊമ്പരം കഥയായി പറയണമെന്നു തോന്നി മനസ്സിൽ വന്നതെന്തൊക്കെയോ എഴുതി പിന്നെ സൈറ്റിന് വേണ്ടി,വായനക്കാരെ വെറുപ്പിക്കാതിരിക്കാനും ശ്രദ്ദിച്ചു,അതിനു വേണ്ടി ശ്രമിച്ചു.പാരഗ്രാഫ് തിരിക്കാനും, സംഭാഷണം ഇൻവെർട്ടഡ് കോമ്മക്കുള്ളിലാക്കാനും ഞാൻ എഴുത്തുകാരൻ അല്ല സുഹൃത്തേ നല്ല അക്ഷരങ്ങളെ നെഞ്ചോടു ചേർക്കാൻ ആഗ്രഹിക്കുന്ന ഒരു ആസ്വാദകൻ.
   ഇനിയും ഇതുപോലെ എന്തൊക്കെയോ എഴുതണമെന്നുണ്ട് വെള്ളം ചേർക്കാതെ സിമോണ പറയുംപോലെ ആ കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത പോലെ.

   മോത്തു ചോന്ന ചായം തേച്ചു മൊത്തം അലമ്പ് റോളിൽ ആ നാഗവല്ലി വീണ്ടും വരികയാണെങ്കിൽ വീണ്ടും സന്തോഷത്താൽ കണ്ണുകളെ ഈറൻ അണിയിക്കുമെങ്കിൽ മാഡ് മാഡിയുടെ ഭ്രാന്ത്‌ വീണ്ടും തുടരും. ഇനിയും എന്തൊക്കെയോ പറയണം സിമോണ പക്ഷെ മാഡ് മാഡിക്ക്  ആവുന്നില്ല കൂട്ടുകാരി, ശരിക്കും ആ പഴയ ആശയ ദാരിദ്ര്യം വീണ്ടും ഒരിക്കൽ കൂടി , പ്രതികൂലാവസ്ഥകളെല്ലാം പെട്ടെന്ന് വഴി മാറി വീണ്ടും കൊച്ചു കുഞ്ഞിന്റെ മോണ കാട്ടിയുള്ള ചിരി പൊലെ നിഷ്കളങ്കതയുമായി വീണ്ടും പ്രിയ സിമോണ വരാൻ ദൈവവിശ്വാസി അല്ലാത്ത മാഡ് മാഡി ദൈവത്തോട് പ്രാർത്ഥിക്കും.

   മാഡ് മാഡി

   1. മമ്…. തിരിച്ചെത്തി ന്ന് പറയാറില്ല.. എന്നാലും വെല്യേ കുഴപ്പല്യ… എത്തും… ഇടക്ക് നേരം കിട്ടുമ്പോ വെറുതെ ഇരുന്ന് ഓരോന്നെഴുതുന്നുണ്ട്… ഒരു………….. ഒരു സ്വപ്നത്തിന്റെ കഥ…. പക്ഷേങ്കില് ഇവിടെ ഇട്ടാ ഇടീടെ പൊടിപൂരാവോ ന്നൊരു ഡൗട്ട്ണ്ട്…
    എന്നാലും ഇവിടെയെ ഇടൂ…. കഥാപാത്രങ്ങൾ മൊത്തം ഇവിടല്ലേ…. ഒരു നെടു നീളൻ തുടർകഥ… സിമോണേടെ കണ്ണീക്കൂടെ……….
    പക്ഷെ അതിലും മുൻപ് നമ്മടെ സ്വന്തം ഋഷിവര്യന് വേണ്ടി അക്രമ പെടയായി ഒരെണ്ണം എഴുതി ഇടണം.. അത് കഴിഞ്ഞേ പീസില്ലാത്തത് ഇടുള്ളൂ… അങ്ങനൊരു വാക്ക് മൂപ്പർക്ക് കൊടുത്ത്ണ്ടേ….
    അത് എഴുതാനുള്ള സിറ്റുവേഷന് വെയ്റ്റിംഗാ….

    1. വാള് കണ്ടു ബോധിച്ചു!
     അപ്പൊ എങ്ങനാ ഇവിടൊക്കെ തന്നെ ഉണ്ടാവൂല്ലോ അല്ലേ..

    2. Indaavendathaanu…pinnokke varumbole… Enna adutha padam release?

     Location sarikkum ezhuthikkolo tta. Ithe pole.. (kuthum komem paragraphum marakkalle.. )

     1. പെട്ടീലുള്ള ഒരു പഴേ പടം പൊടി തട്ടി എടുക്കണം,ഏട്ടന്റെ ഒടിയന് മുമ്പ് ഇറക്കണം എന്നിട്ടും വന്നില്ലേൽ ലൂസിഫെറിനു മുമ്പ് എന്തായാലും വരും (., etc…
      മറക്കണ പ്രശ്നമേയില്ല)

 12. “”ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ… ഒരുവേള നിൻ നേർക്കു നീട്ടിയില്ല, എങ്കിലും എങ്ങനെ നീയറിഞ്ഞു ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്?….. സുഗന്ധം പരക്കുന്നതായി നിനക്കായി….””

  സ്നേഹത്തിൻറെ ചെമ്പനീർ പൂവുമായ് അവളെ കാത്തുനിന്നെങ്കിലും..
  ഒരു മഴയിലൂടെ വന്ന് മഴയായി നിറഞ്ഞ് മഴവില്ല് പോലെ മറഞ്ഞുപോയവർ.,
  അവൾ അശ്വതി!.
  മാഡീ…..
  .സത്യത്തിൽ തൂവാനത്തുമ്പികൾ കണ്ടതിനുശേഷമാണ് മഴയുടെ മായിക സൗന്ദര്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങുന്നത്… ആ സിനിമയിൽ ക്ലാര യോട്‌ ഒട്ടിനിൽക്കുന്ന ഒരു കഥാപാത്രം തന്നെയാണ് മഴ .അവൾ വരുമ്പോഴും പോകുമ്പോഴും അവർക്കൊപ്പം മഴയുണ്ടായിരുന്നു. മഴയിൽ കുതിർന്ന് നില്ക്കുന്ന സുമലതയുടെയും ലാലിന്റെയും മുഖമാണ് ആ സിനിമയെ കുറിച്ചുള്ള വലിയ ഓർമ്മ !.ഇതൊക്കെ ഇവിടെ എന്തിനാ പറയുന്നത്?.. എന്നു ചോദിച്ചാൽ… മനസ്സിനെ ഒരുപാട് ഇളക്കി മറിച്ച” ഉദകപ്പോള “എന്ന നോവലിലൂടെ വന്ന സൃഷ്ടി എന്നെപ്പോലെ ,നിങ്ങളെപ്പോലെ… അനൂപ് മേനോൻ എന്ന വലിയ കലാകാരൻറെയും ഒരു വലിയ “ഒബ്സഷൻ “ആയിരുന്നു .ബ്യൂട്ടിഫുൾ എന്ന ബ്യൂട്ടിഫുൾ സിനിമയിൽ അദ്ദേഹം അതിൻറെ സാരാംശം എടുത്ത് പറയുന്നുണ്ട്. അതുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടിയെ സ്നേഹിച്ചു കടന്ന്പോകുന്നത് ഞാൻ കാണുന്നത്, നിങ്ങളിൽ ആണ് !. അപ്പോൾ പത്മരാജൻ എന്ന എഴുത്തുകാരൻ- സംവിധായകനെ “ഹോണർ “ചെയ്യുകവഴി നിങ്ങൾ ആദ്യ കൈയെഴുത്തിൽ തന്നെ ഒരു അനൂപ് മേനോൻ ലെവലിലാണ് ചെന്നെത്തിയിരിക്കുന്നത്. അത് തന്നെ ഈ കഥയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമായി ഞാൻ വിലമതിക്കുന്നു.
  പത്മരാജനെ കുറിച്ച് പറഞ്ഞാൽ ഒരുപാടുണ്ട് പറയാൻ… ചുരുക്കിപറഞ്ഞാൽ അദ്ദേഹം എൻറെ സ്വകാര്യ അഹങ്കാരമാണ്, ഭ്രാന്താണ്, ലഹരിയാണ് എല്ലാമാണ്!. ഇപ്പോഴും എൻറെ കൈവശം കരുതിയിട്ടുള്ളൂ കുഞ്ഞി പുസ്തക കൂട്ടത്തിൽ പ്രധാനം.. ലോല ഉൾപ്പെടുന്ന അദ്ദേഹത്തിൻറെ കഥാസമാഹാരമാണ്. അദ്ദേഹത്തിൻറെ കാണാത്തതോ ഇഷ്ടപ്പെടാത്തതോ ആയ ഒരു സിനിമയും എനിക്കില്ല !.വായിച്ച കൂട്ടത്തിൽ ഒരുപക്ഷേ ബഷീർ കഴിഞ്ഞാൽ അദ്ദേഹത്തിൻറെ കൃതികൾ ആയിരിക്കും കൂടുതൽ. അങ്ങനെയുള്ള അദ്ദേഹത്തെ ആദരിക്കാൻ തോന്നിയ മനസ്സിന് വലിയ നന്ദി !.ഇനി ഞാൻ കഥയെക്കുറിച്ച് ഏറെ പറയേണ്ടല്ലോ ?.അത് വല്ലാത്തൊരു അധികപറ്റ് ആകും… എങ്കിലും നന്നായി കഥ ആസ്വദിച്ച ആണെന്ന രീതിയിൽ ഒരുകാര്യം പറയാതെ വയ്യ. നിങ്ങൾ വളരെ ശ്രദ്ധാലുവായി ബുദ്ധിമുട്ടി വളരെ കൂർമ്മ മനസ്സോടെ എഴുതി പടുത്തുയർത്തിയ “ബുർജ് ഖലീഫ” സൂര്യയുടെ വരവിനുശേഷം വല്ലാതെ ഇഷ്ടപ്പെട്ടു !..പക്ഷേ അതിനു മുമ്പുള്ള കുറെ ഭാഗം ഒരു മനസ്സിലാവാനുളള പ്രശ്ന കുറവ് അനുഭവപ്പെട്ടു !…other all ok… well done man!.. keep going… keep writing… all the very best for all your upcoming ventures..

  1. പ്രിയ സാക്ഷി,
   മറുപടി വൈകുന്നത് അനാദരവായി കണക്കാക്കരുത് സിമോണക്ക് ആദ്യം അയക്കാൻ തോന്നി പോയി ക്ഷമിക്കുക. ഇപ്പോൾ എഴുതാൻ പറ്റില്ല ഞാൻ വീണ്ടും വരാം.വൈകാതെ……

   1. എനിക്ക് ഒന്നിനും യാതൊരു അനിഷ്ടങ്ങളും ഇല്ല ഡിയർ madi, സമയം പോലെ ആയിക്കോളൂ… ഒരു തിടുക്കവുമില്ല…
    ഈയൊരു “എസ്ക്യൂസ് വിശദീകരണം” പോലും ആവശ്യമില്ലായിരുന്നു…..

    1. പ്രിയ സാക്ഷി…
     എനിക്കറിയില്ല എങ്ങനെ തുടങ്ങണം എന്ത് പറയണമെന്നു പത്മരാജൻ സാർ സിരകളിൽ ഒരു ലഹരിയായി മാറിയ ഒരു സമയം ഉണ്ടായിരുന്നെനിക്ക്,ഇപ്പോഴും ഷെൽഫിൽ അദ്ധേഹത്തിന്റെ കഥകളും,തിരക്കഥകളും ഭദ്രം. എന്നിട്ടും ഒരു റെഫെറെൻസിനു പോലും അതൊന്നു മറിച്ചു ഞാൻ നോക്കിയിട്ടില്ല കാരണം അദ്ധേഹത്തിന്റെ അക്ഷരങ്ങൾ അത്രമേൽ ഹൃദ്യമായി എന്റെയുള്ളിൽ ഇപ്പോഴുമുണ്ട്. അദ്ധേഹത്തിന്റെ വായിക്കാത്ത പുസ്തകമില്ല കാണാത്ത സിനിമയില്ല ഞാൻ ഏറ്റവുമധികം കണ്ട സിനിമയും തൂവാനത്തുമ്പികൾ തന്നെ.

     മനസ്സിനെ അലട്ടിയ ഒരു വിഷയം പത്മരാജൻ സാറിനെ ആശ്രയിച്ചു പറയാനൊരു ശ്രമം അത്രയേയുള്ളൂ.അത് അദ്ദേഹത്തിനൊരു ആദരവ് എന്നൊന്നും പറയാൻ പറ്റില്ല അദ്ദേഹത്തെ ആശ്രയിച്ചു എന്നു പറയാനാ,അങ്ങനെ കേൾക്കാനാ എനിക്കിഷ്ടം,വായന അല്ലാതെ ഇതുവരെ എഴുതിയിട്ടില്ല. അതുകൊണ്ടു തന്നെ തുടക്കക്കാരന്റെ എല്ലാ പാളിച്ചകളും ഉണ്ടതിൽ.
     പത്മരാജൻ കഴിഞ്ഞാൽ പിന്നെ അനൂപ് മേനോൻ എനിക്ക് അത്ഭുതം തോന്നുന്നു സുഹൃത്തേ.. അതിനൊരു കാരണവും ഉണ്ട് അത് വഴിയേ പറയാം.

     പിന്നെ കഥയെ പറ്റി പറഞ്ഞതിനെല്ലാം ഹൃദയത്തിൽ നിന്നും നന്ദി,നിങ്ങളെ പോലുള്ള എഴുത്തുകാർ ഇത് വായിക്കുന്നു എന്നറിയുന്നത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.സൂര്യയുടെ ഭാഗം തൊട്ടാ എഴുതി തുടങ്ങിയത് പിന്നെ സൂര്യയിലേക്കെത്തി പെട്ടത്‌ ഓർമ്മകളിലൂടെ ഒന്ന് വിവരിച്ചു എന്നേയുള്ളു.
     കഥയുടെ ഓരോ സൂക്ഷ്മ ഭാഗവും വായിച്ചും കണ്ടും വിലയിരുത്തി മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ചതിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു..
     ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ വാക്കുകൾ കിട്ടുന്നില്ല ചങ്ങായി…

     സസ്നേഹം
     മാഡ് മാഡി

     1. ഡിയർ മാഡി… പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു… ഒന്നൊഴികെ. “നിങ്ങളെപ്പോലെ എഴുത്തുകാർ” എന്ന സംബോധന. അതു കുറച്ചു കടുത്തത് തന്നെ!. ഞാനോ എഴുത്തുകാരൻ?… ആ കുപ്പായം എനിക്ക് ഒരിക്കലും ചേരില്ല. അക്ഷരങ്ങൾ കീബോർഡിലൂടെ ടൈപ്പ് ചെയ്തു കൂട്ടിയിട്ടാൽ, എഴുത്തുകാരൻ ആവുന്നില്ല എഴുത്ത് എന്ന് തോന്നുന്ന രീതിയിൽ ഞാൻ ഒരു സൃഷ്ടി മാത്രമേ ഇതുവരെ എഴുതിയുള്ളൂ .maddy ഈയൊരു കഥയിലൂടെ എഴുത്തുകാരന്റെ സിംഹാസനത്തിൽ എത്തിയെന്ന് തീർച്ചയായും അഭിമാനിക്കാം… പിന്നെ പൂർണ്ണമാക്കാതെ വിട്ട അനൂപ് മേനോൻ കഥ എപ്പോഴെങ്കിലും കൈമാറുന്നു വിശ്വസിക്കുന്നു….
      Best of luck…. സാക്ഷി

      1. എന്തിനേറെ “മരുഭൂമിയിലെ മഴത്തുള്ളികൾ” ഒന്ന് പോരേ ചങ്ങായി നിങ്ങടെ രചനാ പാടവം തിരിച്ചറിയാൻ..
       പിന്നെ…
       അനൂപ് മേനോൻ..
       പകൽ നക്ഷത്രങ്ങൾ കണ്ടതു മുതൽ മനസ്സിൽ ചേക്കേറിയതാ ആ ചങ്ങാതി ബ്യൂട്ടിഫുൾ കണ്ടപ്പോൾ അതിനാക്കം കൂടി.അവസാനത്തെ ചില സിനിമകളൊഴികെ ബാക്കിയെല്ലാം ഹൃദ്യം. ശരിക്കും പപ്പേട്ടന്റെ അക്ഷരങ്ങളുടെ ചൂട് കിട്ടിയിട്ടുള്ള എഴുത്തുകാരൻ ഈ തലമുറയിലെ മലയാള സിനിമയിലെ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരൻ (രഞ്ജിത്തിനെ മറക്കുന്നില്ല) അദ്ധേഹത്തിന്റെ ഒരു സിനിമയിലെ ഒരാശയം മനസ്സിനെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്. അതിലൂടെ ഒന്ന് സഞ്ചരിക്കാനൊരു മോഹം.
       തുടങ്ങിയിട്ടില്ല തുടങ്ങുമോന്നു ഉറപ്പുമില്ല സാഹചര്യം അനുകൂലമാണെങ്കിൽ, ചിലപ്പോൾ എഴുതിയേക്കാം മനസ്സിൽ തോന്നുന്ന പോലെ….
       ഒരു തരം വട്ട്….

       1. മാഡി… അങ്ങ് എഴുതന്നേ… മനസ്സിൽ എന്തെങ്കിലും തോന്നിയാൽ പിന്നെ വെച്ചുകൊണ്ട് ഇരിക്കരുത് അങ്ങ് എഴുതി തീർക്കണം.
        maadi യെ ഇഷ്ടപ്പെടുന്നവരുടെ പ്രോത്സാഹനങ്ങൾ കൊണ്ട് എഴുത്തുകാരനായി മാറിയ ഒരാളാണ് നിങ്ങൾ എന്നു തോന്നിയിട്ടുണ്ട്. ഇനിയും പ്രോത്സാഹനത്തിന് ഇവിടെ ധാരാളം പേരുണ്ട് ,എഴുതുക എഴുതുക ..
        മനസ്സിലുള്ളത് എന്തായാലും എഴുതി പുറത്തുകൊണ്ടുവരിക എല്ലാ ആശംസകളും നേരുന്നു…

 13. Hi Maddy,

  Nice narration. Well done.

  I am sure, most of us become nostalgic. Specially the Papettan fans. Keep it up.

  Waiting for the next story 😀 🙂

  1. Dear brother,

   Im greatly thankful to you for the wonderful comment aiming at motivating me.
   Once agian thanks dear..

   1. Hi Bro,

    🙂 🙂 🙂

    Good luck. Expecting more from you :-). You are skilled

 14. മന്ദന്‍ രാജാ

  മാഡി,

  നന്നായിട്ടുണ്ട് . നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. പക്ഷെ നിങ്ങളെ പോലെ ജയന്തി ജനത ഇടാൻ അറിയില്ല… പക്ഷെ മനസിൽ തട്ടിയാണ് പറയുന്നത്…. നല്ലത്. നല്ലത്… ഇടക്കൊന്നു കണ്ണു നിറഞ്ഞു..കൂടുതൽ ടൈപ്പുന്നില്ല. സ്നേഹപൂർവ്വം-രാജാ

  1. രാജാവേ ഏറെ സന്തോഷം..
   താങ്കളുടെ കഥകളെ നെഞ്ചിലേറ്റുന്ന എന്നെ പോലൊരാൾക്ക് നാഷണൽ അവാർഡ് കിട്ടിയ സുഖം.വായിച്ചതിനും മനസ്സു നിറച്ചതിനും ഹൃദയത്തിൽ നിന്നൊരു പൂച്ചെണ്ട്…

 15. എല്ലാവരും പറയുന്നു അവസാനം അതാവണ്ട എന്നു,പക്ഷെ എനിക്ക് തോന്നുന്നത് വന്ദനം എന്ന സിനിമയുടെ ജീവൻ എന്നത് ആ സിഗ്നൽ ലൈറ് അല്ലേ?, അതേ പോലെ ആ കരച്ചിൽ അതിന്റെ ഫീലിംഗ് ആണ് ഈ കഥയുടെ ജീവൻ, താങ്ക്സ്….. ഒരു ഈറൻ മനസ്സിലും, കണ്ണിലും തന്നതിന്……

  1. വളരെ നന്ദി സുഹൃത്തേ.. ഒരു ഫീൽ കൊണ്ടു വരണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം.

 16. എന്താ പറയേണ്ടത്??? ഇങ്ങള് കമന്റ് ചെയ്യുന്നപോലെ ഒരുപേജ് നിറച്ചും കമന്റ് എഴുതണമെന്നുണ്ട്. പക്ഷേ ഒറ്റ വരിയിൽ അവസാനിക്കുന്നു എന്റെ എളിയ അഭിപ്രായങ്ങൾ.

  നന്ദി…ഒരായിരം നന്ദി… എങ്ങനെ പ്രണയമെഴുതണമെന്നു കാണിച്ചുതന്നതിന്.

  (അളയിലിരുന്നത് മിനിമമൊരു മൂർഖൻ ആവുമെന്ന് കമന്റുകളിലൂടെ ഉറപ്പിച്ചിരുന്നു. അതറിഞ്ഞുകൊണ്ടാണ് എഴുതാൻ പറയാത്തതും. എത്ര മൂടിവെച്ചാലും ഇങ്ങനെയൊരു സസ്പെൻസ് വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അളയിൽ നിന്ന് വന്നത് രാജവെമ്പാല ആവുമെന്ന് കരുതിയില്ല. നമിച്ചു ബ്രോ… നമിച്ചു)

  1. എന്റീശ്വരാ…. എന്തായീ കേൾക്കണേ….,?
   ഞാൻ പരിസരം നോക്കാതെ എപ്പോ കണ്ടാലും ചാടി കേറി വായിക്കുന്ന എഴുത്തുകാരിൽ ഒരാൾ..
   ഈ കുട്ടൻ തമ്പുരാന്റെ സൈറ്റിൽ നിന്നും ഞാൻ പെൻഡ്രൈവിലേക്ക് പകർത്തിയ നാലേ നാലു നോവലുകളിൽ ഒന്നിന്റെ പിതാവ്

   ജയദേവൻ ഓമശ്ശേരി എന്ന ജോ ബ്രോ, നിങ്ങൾ കാര്യമായി പറഞ്ഞതാണേലും ഞാൻ കളിയായേ എടുക്കുന്നുള്ളൂ.
   ചേച്ചി പെണ്ണ് ദാ ഇപ്പോഴും ചങ്കിലുണ്ട്..

 17. Hi Maddy,
  Superb story. and the best of narration. it can’t be better than this for a first time writer, Pls keep contributing this kind of quality literature. waiting for your next creation.

  cheers

  1. Dear brother,
   I don’t know what to say, how to express my feelings right now,
   Thank you..
   Thank you so much for this motivating comment.

 18. സൂപ്പര്‍ സൂപ്പര്‍ പ്രണയ കഥ. അശ്വതി അറിഞ്ഞുകൊണ്ടു ആണ് അത് എന്നറിയുമ്പോള്‍ വലിയ വിഷമം തോന്നുന്നു. ഡയലോഗ് ഒക്കെ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന പോലെ എഴുതണം.

  1. താങ്ക്യൂ അർച്ചന..ആദ്യമായിട്ടാ എഴുതുന്നത് പിന്നെ രണ്ടാമതൊന്നു വായിച്ചു നോക്കാൻ തോന്നിയതുമില്ല അത് കൊണ്ടാവും ഡയലോഗിലെ പാളിച്ച.
   അടുത്തതിൽ മാറ്റാം..

 19. കിച്ചു..🐒...

  പലപ്പോഴും താങ്കളുടെ ആസ്വാദന കുറിപ്പുകളുടെ കാവ്യഭംഗി കണ്ടു എനിക്ക് ഉറപ്പായിരുന്നു താങ്കൾ നന്നായി എഴുതുന്ന ഒരാളാണെന്ന്…

  കഥ വായിച്ച എനിക്ക് ആ വിശ്വാസം തെറ്റിക്കേണ്ടി വന്നില്ല അസാമാന്യ ഫീൽ ആണ് താങ്കളുടെ വരികളിൽ പൊതുവെ ട്രാജഡി ഇഷ്ടമില്ലാത്തത് കൊണ്ടാവും എന്തോ കഥ ഇനിയും തീർന്നിട്ടില്ല എന്ന് തോന്നുന്നു

  ഇതിനൊരു തുടർച്ച എഴുതി ഇപ്പോൾ നിറഞ്ഞ മിഴികളെ ഒന്നൂടെ നിറച്ചു കൂടെ സന്തോഷാശ്രുക്കൾ കൊണ്ട്

  1. കിച്ചു ഭായ്.. ഇതിനൊരു തുടർച്ച അത് വേണ്ട,എന്നെ കൊണ്ടാവില്ല,വീണ്ടും മറ്റൊരു പ്രണയ കഥയുമായി വരാൻ ശ്രമിക്കാം. സന്തോഷാശ്രുക്കളാൽ മനം നിറയുന്നൊരു പ്രണയ കഥക്കായി എന്നാലാവും വിധം ശ്രമിക്കാം.
   വായിച്ചതിനും വിലയേറിയ അഭിപ്രായത്തിനും അകമഴിഞ്ഞ നന്ദി..

 20. മനസ്സിന്റെയുള്ളിൽ എന്നും ഓർമ്മിക്കാനും ഓമനിക്കാനും നൊമ്പരങ്ങൾ അറിയുന്നതുമാണ് പ്രണയം അതു ഓർമ്മിപ്പിച്ച പ്രിയ കൂട്ടുക്കരന് ഒരായിരം നന്ദി.

  1. മനസ്സിൽ ഒരു കുളിർ മഴ പെയ്യിച്ചതിനു തിരിച്ചും ഒരായിരം നന്ദി.

 21. കാമു..ണ്ണി

  ‘പാടില്ലാത്തത്’ ചെയ്യുമ്പോൾ ആരും ആത്മാവിനെക്കുറിച്ച് ചിന്തിക്കാറില്ല.
  മറകളുടെ ധൈര്യത്തിൽ സന്ദർശിച്ചു വായിച്ചു രമിക്കുന്ന ഈ കുട്ടൻശാലയിൽ പ്രത്യേകിച്ചും.

  പക്ഷെ ഇവിടെ ഒരു ചെമ്പനീർപ്പൂവ്, ആത്മാവിൽ ഒരു നോവായും ഹൃദയത്തിൽ ഒരു കുളിർമഴയായും പെയ്തിറങ്ങി.

  സ്വപ്നങ്ങളും യാഥാർഥ്യങ്ങളും
  കൂട്ടിക്കുഴച്ച കഥകളിൽ നമ്മളിൽ നോവായും
  കിനാവായും മാറിയ പപ്പേട്ടൻ കഥകളുടെ അപൂർവ്വ രുചി തന്നെ തോന്നുന്നു ഇതിനും.

  ..പ്രണയങ്ങൾ പൂവണിഞ്ഞാൽ സ്വപ്നങ്ങൾ പലപ്പോഴും മാഞ്ഞുപോകാം.
  അതുകൊണ്ടാണെന്ന് തോന്നുന്നു,
  “നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ടം ”
  എന്നെഴുതാൻ, പലപ്പോഴും കാലത്തിന് മുൻപേ സഞ്ചരിക്കുന്നകഥകൾ
  നമുക്ക് തന്ന ആ സ്വപ്നങ്ങൾ ഉറങ്ങുന്ന കണ്ണുകളുള്ള താടിക്കാരന് തോന്നിയത് …

  *****
  .. “മഴ”.. ഉന്നത കുലജീവികൾക്ക്
  ചില്ല് ജാലകങ്ങൾക്കിടയിലൂടെയുളള സുന്ദരമായ
  അനർഗളനിർഗളപ്രവാഹമാണ്…

  ഇടത്തരക്കാർ മഴ പെയ്തുതോർന്ന ആകാശവും മഴയിൽ കുതിർന്ന പെണ്ണിനേയും
  ഒരുപോലെ കാണുന്നു. പ്രത്യേകിച്ച് മരുഭൂമിയിലെ അപൂർവ്വ സന്ദർശകനായ മഴയിൽ..അല്ലെങ്കിലും ആസ്വദിച്ച് ജീവിക്കുന്നവർ തൂവാനത്തുമ്പികളാണല്ലോ ..;

  പക്ഷെ ആകാശങ്ങളുടെ
  ഏറ്റവും താഴത്തെ അന്യവത്കരിക്കപ്പെട്ടവരുടെ ഭൂമിയിൽ മഴയും വെയിലും പലപ്പോഴും ഉപ്പുരസമുളള കണ്ണീരും
  വിയർപ്പുമാണ് ;

  അവിടെ ചിലപ്പോൾ പത്മരാജന്റെ കവിതയുറങ്ങുന്ന കഥകളേക്കാളും കലാഭവൻ മണിയുടെ വിലാപങ്ങളായിരിക്കും മുഴങ്ങിക്കേള്ക്കുക …

  ക്ഷമിക്കണം.. ,യു.എ.യിലെ ലേബർ ക്യാമ്പുകളിൽ ഞാൻ കൂടുതലും അതാണ് കേട്ടത്…!
  ***
  കഥകളുടെ മുന്തിരിത്തോപ്പുകളിൽ പോയി പാർക്കാൻ.. വീണ്ടും ക്ഷണിക്കുമെന്ന പ്രതീക്ഷകളോടെ…..
  🌸🌸🌸🌸🌸🌸🌺🌸🌸🌸🌸🌸🌸

  🌎pK

  1. പ്രിയപ്പെട്ട pK,

   ദാ ശിശിരത്തിന്റെ ഹിമാകണം ഒരിക്കൽ കൂടി പെയ്യുന്നു ഈ മരുഭൂമിയിൽ കമന്റുകളിലൂടെ വാക്കുകളിലൂടെ അക്ഷരങ്ങളിലൂടെ അതെന്റെ ഹൃദയത്തെ തൊടുന്നു.. മനസ്സിൽ കുളിർ മഴ പെയ്യുമ്പോൾ അശ്വതിയുടെ വിങ്ങലുകളിൽ നിന്നൊരാശ്വാസം…
   ഇത്രയും കാവ്യാത്മകമായ കമന്റ് ഇത്രയും ആഴമുള്ള കമന്റ് ഇതില്പരം ഒരു സന്തോഷം വേറെയെന്ത്..
   മൂന്നു നാലു തവണ വായിച്ചു നോക്കിയിട്ടും ഈ കാവ്യഭംഗിക്കൊരു മറുപടിയെഴുതാൻ എനിക്കാവുന്നില്ല..
   മുന്തിരി വള്ളികൾ പൂത്തു തളിർക്കട്ടെ കഥകളുടെ മുന്തിരി തോപ്പുകളിലേക്ക് വീണ്ടും ക്ഷണിക്കാം.
   വീണ്ടും മനം നിറയ്ക്കുന്ന ആസ്വാദന കുറിപ്പുമായെത്തും എന്ന വിശ്വാസത്തോടെ..

   മാഡി

   1. കാമു..ണ്ണി

    നന്ദി…🌹🌹

    കഥയാണെങ്കിലും അശ്വതിയോട് പറയാൻ
    തോന്നി
    “കഭി അൽവിഥാ നാ കെഹ്നാ”.. ..🙁😥

    .. ഹൃദയത്തിൽ തട്ടുന്ന വാക്കുകൾക്ക് മാഡിയോട് പാടാൻ തോന്നി…;😚🙂

    🎶💧💧”” ആത്മാവിൽ മുട്ടി വിളിച്ചത് പോലെ..
    സ്നേഹാതുരമായ് തൊട്ട് തലോടിയ പോലെ..

    മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
    ഈറനാമൊരിന്ദുകളഭം
    പീലിചാർത്തിയ പോലെ ..,

    കണ്ണിൽ പൂങ്കവിളിൽ തട്ടി
    കടന്നു പോകുവതാരോ..
    കുളിർ പകർന്നു പോകുവതാരോ..

    തെന്നലോ……………… “🎶
    വീണ്ടും നന്ദി…🌷

    🌍pK

 22. ഹോ… വെറും ഒരു കമ്പി കഥയുടെ രൂപത്തിൽ വായിച്ച് തുടങ്ങിയ എന്റെ ഉള്ളിലേക്ക് തീ കോരിയിട്ട് അവസാനിപ്പിക്കേണ്ടിയിരുന്നില്ല… പച്ചയായ ജീവിത യാഥാർഥ്യങ്ങളിൽ പലപ്പോഴും നിനച്ചിരിക്കാതെ ഒരു വഴി അടയുകയും തുറക്കുകയും ചെയുന്ന ഈ ലോകത്തിൽ ഈ ചെമ്പനീർ പൂവ് ഒരു കുടം കണ്ണീർ തന്ന് തിരിച്ചു പോകുന്നു… വേണ്ടായിരുന്നു… “നീ എന്തിനാടാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ…”

  പത്മരാജൻ സാറിന്റെ ആ വരികൾ… നെഞ്ചിൽ നീട്ടൽ ഉണ്ടാക്കുന്ന വരികൾ തന്നെ… (വീണ്ടും : നീ എന്തിനാടാ എന്നെ ഇങ്ങനെ വെറുതെ കരയിപ്പിക്കുന്നെ ”

  പിന്നെ ഡയലോഗ് എഴുതുമ്പോ ഒന്ന് വേർതിരിച്ച് എഴുതാൻ ശ്രദ്ധിക്കണേ

  സ്നേഹത്തോടെ
  കുഞ്ഞൻ

  1. കുഞ്ഞച്ചൻ ചേട്ടാ… അതു വിട്ടുകള…
   ചെറിയൊരു ഫീൽ ആയിക്കോട്ടേ എന്നേ വിചാരിച്ചുള്ളൂ.വിഷമം മാറ്റാൻ നല്ലൊരു കഥയുമായി വീണ്ടും വരാൻ ശ്രമിക്കാം.
   ഡയലോഗ് ശ്രദ്ധിക്കാം ആദ്യമായിട്ടാ അതിന്റെയൊരു പകപ്പാ..
   പിന്നെന്താ കല്യാണമൊക്കെയല്ലേ വരാൻ പോകുന്നേ ഞാൻ കണ്ടിരുന്നു സോറിട്ടോ
   ആശംസ അറിയിക്കാൻ പറ്റിയ മൂഡ്
   ആയിരുന്നില്ല എഴുതുന്ന തിരക്കിലായി പോയി.
   കല്യാണമൊക്കെ നമുക്ക് അടിച്ചു പൊളിക്കണം… ആശംസകൾ.

   1. ഹാ… ഏപ്രിൽ ഉണ്ടാവും തീയതി നിശ്ചയിച്ചിട്ടില്ല… അടിച്ച് പൊളിക്കാൻ തന്നെയാണ് ഫാമിലിയുടെ തീരുമാനം… തറവാട്ടിൽ വെച്ച് നടത്തണം എന്ന് അമ്മ പറഞ്ഞു… തൊട്ടടുത്ത് തന്നെ… ചേട്ടന്മാരും ഏട്ടത്തിമാരും പിള്ളേരും… പിന്നെ കല്യാണം കഴിഞ്ഞു പോയ എന്റെ 2 മുറപെണ്ണുകളും അവരുടെ മക്കളും കൊറേ കസിൻസും എല്ലാരും വെയിറ്റ് ചെയ്യുന്നു… ഇതോടു കൂടി ഞാൻ നന്നാവും എന്നാണ് അവരുടെ വിചാരം… നന്നായാ മതിയാർന്നു ഞാൻ…

 23. ഇന്നെലെ രാത്രി ഞാൻ വായിച്ചിരുന്നു..അപ്പോൾ മറുപടിപോയിട്ടു ഒരു thanks പോലും എഴുതാൻ സാധിച്ചില്ല അത്രക്കും ഫീലായി അപ്പോഴും ഇപ്പോഴും നിലനിൽക്കുന്നുണ്ട്..പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വിഷമം…

  ഗുഡ് സ്റ്റോറി മാൻ താങ്കളുടെ അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു….

  1. വളരെ നന്ദി ചങ്ങാതീ…..
   സോറിട്ടോ,വിഷമിപ്പിക്കാൻ വേണ്ടി എഴുതിയതല്ല ചെറിയൊരു ഫീൽ ആയിക്കോട്ടേ എന്നേ വിചാരിച്ചുള്ളൂ. വിഷമം മാറ്റാൻ നല്ലൊരു കഥയുമായി വീണ്ടും വരാൻ ശ്രമിക്കാം.

 24. ഓഹ് തകർത്തു മച്ചാനെ, എന്തൊരു ഫീൽ, നമ്മളും ആ കഥയിൽ ഉള്ളത് പോലെ ഒരു തോന്നൽ. അവരെ ഒന്നിപ്പിച്ച് അവസാനിപ്പിക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്, എന്തായാലും നന്നായിട്ടുണ്ട്.

  1. വളരെ നന്ദി റഷീദ് ഭായ്.. കഴിഞ്ഞത് കഴിഞ്ഞു പോട്ടെ അടുത്തതിൽ പിടിക്കാം..

 25. super aay mashe adipwli first tyme ezuthuthiya katha vayanakar engane etedukum enulath ezuthu karante oru valatha avasthaya ith othiri ishtaay

  1. അതെ ചങ്ങാതി അതൊരു വല്ലാതവസ്ഥയാ.
   ഏറ്റെടുത്ത എല്ലാവർക്കും അകമഴിഞ്ഞ നന്ദി.
   അഖിൽ അക്രൂസിന് പ്രത്യേകിച്ചും.

 26. Ente ponnu bro ningalku avarae kooti yogipikamayirunnu

  1. ഗിച്ചു ബ്രോ.. ആകാമായിരുന്നു പക്ഷേ സാധിച്ചില്ല അടുത്തതിൽ പിടിക്കാം..
   വളരെ നന്ദി വിലയേറിയ അഭിപ്രായത്തിനു..

 27. അഞ്ജാതവേലായുധൻ

  അളിയോ ഇതെവിടായിരുന്നു ഇത്രേം കാലം.നല്ല അടിപൊളി കഥ.ഇത് നിർത്തണോ തുടർന്ന് എഴുതിക്കൂടെ ,ഒരു രണ്ട്മൂന്ന് പാർട്ടെങ്കിലും.. പിന്നെ ഡയലോഗ് എഴുതുമ്പോ വേറിട്ടെഴുതിയാൽ നന്നായിരുന്നു ആരുടേതാണെന്ന് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടി അതാ

  1. വളരെ നന്ദി വേലായുധേട്ട. അവസാനിപ്പിക്കണം അതാ അതിന്റെ ഭംഗി. മറ്റൊരു കഥയുമായി വീണ്ടും വരാം.
   ഡയലോഗ് ശ്രദ്ധിക്കാം ആദ്യമായാണ് ഒരു കഥയെഴുത്തുന്നത് അത് കൊണ്ടാ, ഇനി ശ്രദ്ധിച്ചോളാം.

 28. അശ്വതി ഒരു നൊമ്പരമായി നിൽക്കുന്നു. ഇത് അവസാനിപ്പിക്കണമോ. തുടർന്ന് കൂടെ. നന്ദനും സൂര്യയും സന്തോഷമായി ഇരിക്കട്ടെ.

  വലിയ കമ്മൻറ് മാത്രമല്ല നല്ല കഥയും എഴുതാൻ കഴിയും എന്ന് കാണിച്ചു തന്നതിന് ഒരു പ്രത്യേക അഭിനന്ദനം.

  ഞാനും ഒരു പത്മരാജൻ ഫാൻ ആണ്. ജയകൃഷ്ണൻ എന്ന പേര് തന്നെയാണ് എന്റെയും ഫേവറിറ്റ്.

  1. @അസുരന്‍
   കൊബ്രായില്‍ “മുങ്ങി” നടക്കുന്ന വില്ലന്‍റെ പേരും ജയകൃഷ്ണന്‍ എന്നാ. ഏതായാലും അസുരന്റെ ഇഷ്ടപ്പെട്ട പേരായതിനാല്‍ അടുത്ത കഥയില്‍ “പോസിറ്റീവ് ” ആയ ഒരു കഥാ പാത്രത്തിന് ആ പേരിടണം.

   1. അത്രമേൽ സ്നേഹിക്കയാലിൽ ഞാൻ തന്നെ പുണ്യാളൻ ആക്കിയിട്ടുണ്ട്. ഏതായാലും ആ പോസിറ്റീവ് കഥാപാത്രം കുറയ്‌ക്കേണ്ട. ഒരു ആറടി പൊക്കവും80 കിലോ തൂക്കവും ശരീരം മുഴുവൻ മസിലുമുള്ള ഒരു ജിമ്മൻ തന്നെ ആയിക്കോട്ടെ. ശരിക്കും അല്ലെങ്കിലും വായിക്കുമ്പോൾ എങ്കിലും കുളിര് കോരാമല്ലോ.

  2. പ്രിയപ്പെട്ട അസുരൻജി…
   വളരെ നന്ദി വിലയേറിയ അഭിപ്രായങ്ങൾക്ക്.
   അവസാനിപ്പിക്കണം.തുടർന്നെഴുതാൻ കഴിയുന്നില്ല വാക്കുകൾ അകന്നു പോകുന്നു. പപ്പേട്ടനിലൂടെ തന്നെ അവസാനിപ്പിക്കണമെന്നും തോന്നി.
   മറ്റൊരു കഥയുമായി വീണ്ടും വരും.. വായിക്കുമെന്ന ശുഭ പ്രതീക്ഷയോടെ.

 29. ഹൃദ്യം സുന്ദരം മനസ്സിൽ തങ്ങി നിൽക്കുന്ന കഥ

  1. വളരെ നന്ദി… തുടർന്നും എഴുതാം വായിക്കണം.

 30. Superb brother ,really awesome.

  1. Thank you very much

 31. എന്റെ പൊന്നോ,എന്തൊരു ഫീലാ ചങ്ങാതീ. ഒന്നും പറയാനില്ല .

 32. Dear maadi. Pattilla ennu ariyam enkilum avare onnu cherthu koode. Please . Illenkil urakkam varilla. Oru apeksha aanu please. Please

  1. ഇങ്ങനെയൊക്കെ പറയുമ്പോൾ എന്താ ചെയ്യാ തുടർന്നെഴുതാൻ പറ്റാഞ്ഞിട്ടാ ചങ്ങായി. നമുക്കൊന്നൂടെ നോക്കാം..

 33. Super story Maddy.

  1. വളരെ നന്ദി.. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും..

 34. എന്റെ മാഡി…..
  സ്മിതേച്ചി പറഞ്ഞ പോലെ എവിടെയായിരുന്നു ഇത്രയും കാലം….?
  വളരെ നന്നായിട്ടുണ്ട്. നല്ല കഥ.
  പക്ഷെ എനിക്ക് ഇഷ്ടമായില്ല. വായിച്ച് കഴിഞ്ഞപ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ.
  അവസാനം എത്തുന്നത് വരെ അവർ ഒന്നിക്കും എന്നൊരു പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നു.
  അടുത്ത കഥയുമായി പെട്ടന്ന് വരൂ….!
  അടുത്ത കഥയിൽ ഇങ്ങനെ സങ്കടപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.

  1. വളരെ നന്ദി സുഹൃത്തേ…
   അവരെ ഒന്നിപ്പിക്കാൻ എന്റെയുള്ളിലെ കഥാകാരൻ ശ്രമിക്കാഞ്ഞിട്ടല്ല തുടർന്നങ്ങോട്ട് എഴുതാൻ കഴിഞ്ഞില്ല. സോറി…
   ഇല്ല ഇനി സങ്കടപ്പെടുത്തില്ല. നല്ലൊരു കഥയുമായി ഉടൻ വരാൻ നോക്കാം.

   1. 😘😘😘😘

 35. Enthoru feel anu broi.Sharikkum oru padmarajan film kandutheerthathu pole ithu vayichu kazhinjappol

  1. ആണോ ഒത്തിരി സന്തോഷം ചങ്ങായി.. ഞാൻ മൂപ്പരുടെ ഒരു കട്ട ഫാനാ…
   വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്..
   നല്ലൊരു കഥയുമായി വീണ്ടും വരാൻ ശ്രമിക്കാം.

 36. എന്താ മാഷേ ഇതു ഒരു രക്ഷയുമില്ല ശരിക്കും കണ്ണു നിറഞ്ഞു…അവസാനത്തെ ആ വരികൾ പറയാൻ വാക്കുകൾ പോലും കിട്ടുന്നില്ല… ഒരു ചോദ്യം മാത്രം ബാക്കി “എന്തെ വരാൻ വൈകിയത്…?”

  ഇനിയും ഇതുപോലുള്ള കഥകളുമായി വരിക…

  1. വേതാളം ആ പേരങ്ങോട്ടു ഇഷ്ടായിട്ടോ.. വളരെ നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും. നല്ലൊരു കഥയുമായി വീണ്ടും വരാൻ ശ്രമിക്കാം.

 37. മാഡി ….

  നിറകണ്ണുകളോടെ ഈ സമയം ഞാന്‍ ടൈപ്പ് ചെയ്യ്മ്പോള്‍ താഴെ അറക്കളം പീലി നൊന്ത് പറഞ്ഞ ആ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു….

  അവസാനപേജോടടുക്കുമ്പോള്‍ ശ്വാസം നിലച്ചുപോകുന്ന ഒരു അനുഭവം. പദ്മരാജനെകൊണ്ടുവന്നു കഥാചുമര്‍ ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ചുറ്റുപാടുകള്‍ ഒക്കെ നേരിട്ട് കണ്ട അനുഭവം. മാഡി വജ്രഭംഗിയുള്ള കമന്റ്റുകള്‍ എഴുതി ഞാനടക്കമുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചപ്പോള്‍ നല്ല ഒരു എഴുത്തുകാരന്റെ അക്ഷരച്ചൂട് ആ വാക്കുകളില്‍ കണ്ടിരുന്നു.

  മഴ ഒരു കഥാപാത്രമായി നന്ദന് എന്ന ജയന്‍റെ കൂടെ പല പേരുകളുള്ള അശ്വതിയുടെകൂടെ നില്‍ക്കുന്നത് വായിച്ചുപോകുമ്പോള്‍ ശരിക്കും തോന്നി.

  വായന അവസാനിക്കുമ്പോള്‍ ചോദിക്കാനുള്ളത് “എവിടെയായിരുന്നു ഇത്രയും കാലം?” എന്നാണ്. ഇനി ലാപ്പിന്‍റെ ഉപയോഗത്തില്‍ എനിക്ക് മനസ്സും ഹൃദയവും മറക്കുവാനുള്ള കഥകള്‍ക്കും സ്ഥാനം കൊടുക്കണേ എന്ന് മാത്രമാണ് മാഡിയോട് അപേക്ഷിക്കാനുള്ളത്.

  നന്ദി….

  1. സോറി ചേച്ചി… ആദ്യം തുടങ്ങിയത് ഇതായിരുന്നില്ല.  പക്ഷെ ഇതാദ്യം പറയണമെന്നു തോന്നി,എഴുതുമ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. വായിക്കുമ്പോൾ ഒരു ഫീല് കിട്ടണം എന്നേ വിചാരിച്ചിരുന്നുള്ളൂ,എഴുതി വന്നപ്പോൾ തുടർന്നങ്ങോട്ട് ഒരു വരി പോലും എഴുതാൻ പറ്റാതെ വന്നപ്പോഴാ നിർത്തിയത്.അശ്വതി അവൾ എന്റെയും വിങ്ങലല്ലേ…

   ഞാൻ ഏറ്റവുമധികം കണ്ട സിനിമയാണ് തൂവാന തുമ്പികൾ ഏറ്റവുമധികം വായിച്ചിട്ടുള്ളതും പത്മരാജൻ സാറിന്റെ കഥകളും,തിരക്കഥകളും.പക്ഷേ ഇപ്പൊ വായനയില്ല,ഇവിടെ ചേച്ചിയുടെ അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അവയിൽ പലതും എന്റെ ഹൃദയത്തിൽ സ്പർശിക്കുമ്പോൾ എനിക്കാ ഫീല് കിട്ടുന്നുണ്ട്.അതുകൊണ്ടു തന്നെ അതിലൂടൊന്നു കണ്ണോടിക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോൾ ..
   വീണ്ടും അക്ഷരങ്ങളെ സ്നേഹിക്കുവാനുള്ള ഊർജ്ജമാണ് എനിക്കവയിപ്പോൾ..
   സത്യം….

   ആദ്യം തുടങ്ങിയ കഥ എഴുതാൻ നോക്കാം ചേച്ചി.എന്നാലാവും വിധം നന്നാക്കാനും ശ്രമിക്കാം.
   ഉറപ്പ്…

   സസ്നേഹം
   മാഡി

   1. മാഡി,
    പദ്മരാജന്‍റെ അവസാനസിനിമകള്‍ നല്‍കുന്ന കാഴ്പ്പാടുകളോഴികെ ഞാനും വളരെയേറെ ആരാധിക്കുന്ന ഒരു ചലച്ചിത്രകാരനാണ് പത്മരാജന്‍. മലയാളത്തിലെ ട്രാവല്‍ ചാനലില്‍ റോഡ്‌ ഓണ്‍ ദ മൂവീസ് പ്രസന്റ് ചെയ്യുന്ന …..ടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ധേഹത്തെ കാണുവാനുള്ള ഒരു ഭാഗ്യവുമുണ്ടായി. ഇതിനു മുമ്പ്, ഏത് കഥയിലാണ് എന്നോര്‍മ്മയില്ല, വളരെ സെക്സിയായ ഒരു മനുഷ്യനാണ് പദ്മരാജന്‍ എന്നും ഞാന്‍ എഴുതിയിട്ടുണ്ട്, കമന്‍റില്‍. അദ്ധേഹത്തിന്‍റെ കണ്ണുകളിലേക്ക് അധികസമയം നോക്കിനില്‍ക്കുവാന്‍ കഴിയില്ല. ദേര്‍ ഈസ് സംതിംഗ് ഇന്‍ ഹിസ്‌ ഐയ്സ് ദാറ്റ് മേക്സ് വിമന്‍ മാഡ് എബൌട്ട്‌ ഹിം.

    “….അതുകൊണ്ടു തന്നെ അതിലൂടൊന്നു കണ്ണോടിക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോൾ …”

    ഈശ്വരാ, എന്നെക്കുറിച്ച് തന്നെയാണോ മാഡി ഇപ്പറയുന്നെ?
    ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍, നക്ഷത്ര നഗരിയിലേക്ക് ഞാന്‍ വന്നെന്നിരിക്കും, കാണാന്‍…..

    1. മനഃസാക്ഷിയെ വഞ്ചിക്കുവാനുള്ള ആ പരിശീലനം ഞാനും നേടിയിട്ടില്ല ചേച്ചീ.പറഞ്ഞതെല്ലാം ഉള്ളിൽ തട്ടി, ഹൃദയത്തിൽ തട്ടി പറഞ്ഞതാണ്. അത് കൊണ്ടു തന്നെ അത്‌ വീണ്ടും വീണ്ടും ആവർത്തിക്കുവാനും, ഉച്ചത്തിൽ ഉറക്കെ പറയാനും ഞാൻ ഒരിക്കൽ കൂടി ആഗ്രഹിക്കുന്നു.
     എന്നോ മനഃപൂർവം മറന്നു കളഞ്ഞ അക്ഷരങ്ങളെ ഞാൻ വീണ്ടും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി.

     എന്റെ മുന്നിൽ എന്റെ മനസ്സിൽ ഒരേയൊരു രൂപം.എഴുത്തു മേശക്കു മുകളിലെ താളുകളിൽ കസേരയിൽ ഇരുന്നു കൊണ്ട് അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരു ചേച്ചിയുടെ രൂപം…

     1. മാഡീ…

      ഇപ്പോള്‍ കുറിച്ച മാഡിയുടെ ഈ വാക്കുകള്‍ എനിക്ക് ഒരു കഥ എഴുതാന്‍ പ്രേരണ തരുന്നുണ്ട്. ലാപ്ടോപ്പിന്‍റെ സ്ക്രീനില്‍ മിന്നി മിന്നി നില്‍ക്കുന്ന കഴ്സര്‍ എന്ന, യക്ഷിയുടെ ചൂല്‍ പോലെ അനങ്ങുന്ന ആ വര, ആ കഥയ്ക്ക് വേണ്ടി ചലിപ്പിക്കുവാന്‍ ഒരു ശ്രമം നടത്തും.

      1. ഓഹ് റിയലി..
       കാത്തിരിക്കുന്നു ചേച്ചിയുടെ തൂലികയിൽ വിരിയുന്ന ആ വിസ്മയ ചാരുതയ്ക്കായി..

 38. Kidu feel bro 😍👍

 39. Kidu feel bro 😍👍

  1. താങ്ക്സ് ഡിയർ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.

 40. അറക്കളം പീലി

  ഇമ്മാതിരി കഥയും കൊണ്ട് ഇതു വഴി മേലാൽ വരരുത്.

  കാരണം കളി ഒഴിവാക്കിയാൽ ചങ്കിൽ കുത്തുന്ന ഒരു ആത്മാവ് കഥയിൽ ഉണ്ട്, ഉള്ളിലൊരു നെടുവീർപ്പും, കണ്ണിലൊരുതുള്ളിയുടെ നനവും ഉണ്ടാക്കുന്ന ആത്മാവ്

  👍👍👍👍👍

  1. സോറി പീലിച്ചായാ… എഴുതി വന്നപ്പോൾ കൈവിട്ടു പോയി നല്ലൊരു കഥയുമായി ഒരു വരവ് കൂടി വരാൻ ശ്രമിക്കാം.
   അശ്വതിയെയും നന്ദനെയും ഇഷ്ടമായതിൽ സന്തോഷം..
   വായിച്ചതിനും നല്ല വാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി കൂടെ വിഷമിപ്പിച്ചതിനൊരു സോറിയും.

 41. പ്രിയപ്പെട്ട മാഡി ….

  ഇപ്പോള്‍ കണ്ടതേയുള്ളൂ…

  വായിക്കട്ടെ…കുറെ പറയണം എന്നുണ്ട്…അറിയാമല്ലോ ….

  1. ചേച്ചീ..സമർപ്പണം ചേച്ചിക്കുള്ളതായിരുന്നു.
   അതുകൊണ്ടു തന്നെ ആദ്യത്തെ കമന്റ് ചേച്ചിയുടേതാവാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു.
   സന്തോഷായി ഒത്തിരി………
   റിപ്ലൈ വൈകിയതിൽ ക്ഷമിക്കണംട്ടോ പെണ്ണൊരുമ്പെട്ടാൽ വായിച്ചു കമന്റിട്ടു ലാപ് അടച്ചതാ പിന്നെ തുറന്നില്ല കാരണം അറിയാല്ലോ അല്ലേ….

   1. ജീവിതം ധന്യമാണ് എന്നൊക്കെ തോന്നുന്ന ചില നിമിഷങ്ങള്‍ ആണ് ഇതുപോലെയൊക്കെ കേള്‍ക്കുമ്പോള്‍….
    നന്ദി, നന്ദി….

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan