Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു പുതുമഴ നേരത്ത് [അമൻ] 170

Kambi Views 306033

എന്റെ ഓർമ്മകൾ  

ആമുഖം:

ഞാൻ ദിവ്യ. ഇപ്പോൾ ഇരുപത്തിയൊന്പത് വയസ്സ്. കല്യാണത്തിന് ശേഷം എൻ്റെ ജീവിതത്തിലുണ്ടായ ചില രതി അനുഭവങ്ങൾ നിങ്ങളോട് പങ്ക് വെക്കാൻ  ആഗ്രഹിക്കുന്നു. 

അദ്ധ്യായം ഒന്ന് 

ഒരു പുതുമഴ നേരത്ത് | Oru Puthumazha Nerathu

Author : Aman

സംഭവം നടക്കുമ്പോൾ എനിക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു പ്രായം. കല്യാണം കഴിഞ്ഞിട്ടു അന്നേക്ക് ഒരാഴ്ച പൂർത്തിയായിരുന്നു…

വേനലിന്റെ കൊടുംചൂടിന്മേൽ പുതുമഴ ആരോടോ ഉള്ള അരിശം തീർക്കാനെന്ന പോലെ തിമർത്ത് പെയ്യുന്നു. വീട്ടിലെല്ലാവരും ഉച്ചമയക്കത്തിലാണ്… മണ്ണിന്റെ ഗന്ധവും മഴയുടെ കുളിരും മുറിയിലേക് അരിച്ചുകയറി… കൂർക്കംവലിച്ചുറങ്ങുന്ന അരവിന്ദേട്ടന്റെ കൈ മാറിടത്തിൽനിന്ന് പതിയെ എടുത്ത്മാറ്റി ഞാൻ വരാന്തയിലേക്ക് നടന്നു.. 

വരാന്തയിലെ ചാരുപടിയിലിരുന്നു കൊണ്ട്  മഴ കിതച്ചും അലറിയും ആനന്ദനൃത്തം ചെയ്യുന്നത് കാണാൻ നല്ല രസം. പുതുമഴ ഗൃഹാതുരതയെ ഉണർത്തുന്നു…കല്യാണം കഴിഞ്ഞ് ഒരാഴ്‌ച ആവുന്നതേ ഉള്ളൂ… അപ്പോളേക്കും എനിക്ക് ഈ വീടും ഇവിടുത്തെ അന്തരീക്ഷവും മടുത്തിരിക്കുന്നു. 

വീട്ടിലായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ.. ഓർക്കുമ്പോൾ സങ്കടം വരുന്നു. കോളേജിലെ കൂട്ടകാരികളെയും അഖിലിനെയും അമ്മയെയും വല്ലാതെ മിസ്സ് ചെയ്യുന്നു.. 

The Author

Aman

15 Comments

Add a Comment
  1. പ്രിയ സുഹൃത്തുക്കളെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഒരായിരം നന്ദി. രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം അറിയിച്ചാൽ സന്തോഷം

  2. Baki ഇവിടെ

  3. പൊന്നു.?

    സ്പീഡ് ഇച്ചിരി കൂടിയാലും, നന്നായിരുന്നു.

    ????

    1. താങ്ക്യൂ 🙂

  4. കൊള്ളാം. കുഴപ്പമില്ലാതെ എഴുതി.

    1. നന്ദി 🙂

  5. കഥ കൊള്ളാം, അവതരണവും നല്ലത്, പക്ഷെ കുറച്ച് അധികം സ്പീഡ് ആയിപോയി, അനിയൻ വരുന്നു, പിടിക്കുന്നു കളിക്കുന്നു, ഒരു റിയാലിറ്റി കിട്ടിയില്ല.

    1. നന്ദി… അത്ര മെനക്കെട്ടിരുന്ന് എഴുതിയ കഥയായിരുന്നില്ല ഇത് (മെനക്കെട്ടാലും നല്ലൊരു കഥ എഴുതാൻ മാത്രമുള്ള കഴിവൊന്നും ഇല്ലെന്നത് വേറെ കാര്യം). പണ്ടെപ്പോഴോ ഒരു കഥ എഴുതി എക്സോസിപ്പിൽ പബ്ലിഷ് ചെയ്തിരുന്നു. ഒരു പൂച്ച പോലും തിരിഞ്ഞു നോക്കിയില്ല. നീട്ടിപ്പരത്തി എഴുതിയത് കൊണ്ട് വായനക്കാർക്ക് മടുപ്പ് അനുഭവപ്പെട്ടതാവാം കാരണമെന്ന് തോന്നി. അപ്പോൾ ഒരു ഷോർട്ട് സ്റ്റോറി പോലൊന്ന് എഴുതിപ്പടച്ചാലോ എന്ന് കരുതി എഴുതിയതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞപ്പോൾ എവിടെയും പബ്ലിഷ് ചെയ്യാനൊന്നും തോന്നിയില്ല. അങ്ങനെ കുറെ കാലം ഗൂഗിൾ ഡ്രൈവിൽ പൊടിപിടിച്ച് കിടക്കുവായിരുന്നു… അവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ അല്പം കൂടെ റിയലിസ്റ്റിക്കായി എഴുതാൻ ശ്രമിക്കാം 🙂

  6. നല്ല വാക്കുകൾക്ക് നന്ദി. പണ്ടെന്നോ എഴുതി ഗൂഗിൾ ഡോക്സിൽ മറന്നു വെച്ചതായിരുന്നു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിപെട്ടപ്പോൾ പോസ്റ്റ് ചെയ്തേക്കാമെന്ന് കരുതി. തീർച്ചയായും അടുത്ത ഭാഗം എഴുതുമ്പോൾ ശ്രദ്ധിക്കാം 🙂

    1. അടുത്ത part ഇപ്പോൾ വരും.. പെട്ടന്ന് undako

      1. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അടുത്ത ഭാഗം പ്രസിദ്ധികരിക്കാൻ ശ്രമിക്കാം. പുതിയൊരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഡോക്ടർ കനിഞ്ഞാൽ അത് ഇന്ന് തന്നെ സൈറ്റിൽ ലഭ്യമാവുമെന്ന് കരുതുന്നു.

  7. കൊള്ളാം.. അമൻ

  8. കൊള്ളാം സൂപ്പർ നല്ല തുടക്കം… കുറച്ചു സ്പീഡ് ayipoyi ennalum വായിക്കാൻ ഒരു സുഖം ഉണ്ട്. അടുത്ത part പെട്ടന്ന് ഇടാൻ nokena.

  9. Kadha super aanu , but kurachu faast aanonnu oru samshayam … ? waiting for next parts

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: