Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 8 [Anoop] 921

Kambi Views 506190

ഞാൻ : “ഉം.. അർജ്ജുന്റെ വീട്ടിലെ അവസ്ഥ മോശമാണ്.. എന്തായാലും ഒരു ജോലി കിട്ടിയാൽ അവർക്ക് നല്ലതല്ലേ?”

സൂരജ് : “ഞാനിത് നിന്നോട് പറഞ്ഞെന്ന് അവൻ അറിയണ്ട”

ഞാൻ : “ഏയ്.. ഞാൻ പറയുന്നില്ല… അവൻ എന്നോട് പറയാതിരിക്കില്ല”

ഞങ്ങൾ റൂമിലേക്ക് തിരികെ കയറി. ഹരി വീട്ടിലേക്ക് ഫോൺ ചെയ്‌തുകൊണ്ട് കിടക്കുകയാണ്. അർജ്ജുൻ ബാത്റൂമിലും… അവൻ കുളിക്കഴിഞ്ഞു വന്നപ്പോൾ സൂരജ് പോയി മൂത്രമൊഴിച്ചു വന്നു. ഞാനും സൂരജുo ഒരുമിച്ചിരുന്ന് മൊബൈലിൽ ഗെയിം കളിക്കുവാൻ തുടങ്ങി. ആ സമയം അർജ്ജുൻ ഞങ്ങളുടെ അടുത്ത് വന്നു.

അർജ്ജുൻ : “നാളെ ഞാൻ ലീവാണ്. വീട്ടിൽ പോയി പിറ്റേന്ന് വരാം”

ഞാൻ : “അതെന്ത് പറ്റി.. ഒരു ദിവസത്തേക്ക് ലീവ്”

അർജ്ജുൻ : “അപർണയ്ക്ക് (പെങ്ങൾ) ഇവിടെ ഒരു ജോലി ശെരിയാക്കാമെന്ന് മാനേജർ പറഞ്ഞു.”

ഞാൻ : “അപ്പോൾ അവൾ ഡിഗ്രിക്ക് ചേരുന്നില്ലേടാ?”

അർജ്ജുൻ : “സീറ്റ് ഇതുവരെ കിട്ടിയിട്ടില്ല.. അപ്പോൾ വീട്ടിൽ വെറുതെ ഇരിക്കണ്ടല്ലോ?”

സൂരജ് : “പ്രൈവറ്റ് ആയി നോക്കിക്കൂടെ?”

ഞാൻ : “അല്ല.. അവൾ ഏതു കോഴ്സിനാണ് ചേരാനിരുന്നത്?”

അർജ്ജുൻ : “അവൾ ബി.കോം.. പക്ഷേ ഇപ്പോൾ അവൾ പറയുന്നത് ഒരു വർഷം കഴിഞ്ഞു പോകുള്ളൂ എന്നാണ്”

ഞാൻ : “അതെന്താ അങ്ങനെ?”

അർജ്ജുൻ : “അവൾക്ക് നഴ്സിങ്ങിന് പോകാൻ താൽപര്യമുണ്ട്”

സൂരജ് : “അതിന് കാശൊക്കെ കെട്ടിവെക്കേണ്ടി വരില്ലേ?”

അർജ്ജുൻ : “മെഡിക്കൽ കോളേജിലൊക്കെ അഡ്മിഷൻ കിട്ടും. പക്ഷേ കാശ് കൊടുക്കണം”

ഞാൻ : “എന്തായാലും ഒന്നര രണ്ട് ലക്ഷം രൂപ ആകുമെന്ന് തോന്നുന്നു… അതിനുള്ള വകുപ്പൊന്നുമില്ലല്ലോ”

അർജ്ജുൻ : “അമ്മ അവളുടെ പേരിൽ കുറി ചേർന്നിരുന്നു കെ.എസ്.എഫ്.ഇ യിൽ അത് അടുത്ത വർഷം അവസാനിക്കും. ആ കാശ് കൊണ്ട് ചേരാം എന്നാണ് പ്ലാൻ.”

ഞാൻ : “അതെന്തായാലും നന്നായി… പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കണം”.

അർജ്ജുൻ : “ഉം.. അപ്പോൾ ഇവിടെ ജോലിക്ക് നിന്നാൽ കുറച്ചു കാശ് കിട്ടില്ലേ ഒരു വർഷം.. അതും അതിലൂടെ കൂട്ടാമല്ലോ”

ഞാൻ : “നല്ലതാണ്… എവിടേക്കാ ജോലിക്ക് പറഞ്ഞിരിക്കുന്നത്”.

അർജ്ജുൻ : “അറിയില്ല. എവിടെയായാലും അവൾക്ക് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ.. അവർ പറയുന്നിടത്ത് നിൽക്കും”

ഞാൻ : “ഉം… എന്തായാലും പോയിട്ട് വാ”

The Author

22 Comments

Add a Comment
  1. Nalla story .😘 Baakki undakuno… Lesbian poliyarunnu kuranju pot aparnakku kazhappu Keri Arum ariyathe rathriyil sharannyede poooru thinnu thudangiyal oru vibe aayirikkkum bakkkiyokke 🤤

  2. ബ്രോ അടുത്ത പാർട്ട്‌ എവിടെ ഫ്രീ ആയപ്പോൾ നോക്കിയതാ. ഈ അടുത്തെങ്ങാനും ഇടുന്നുണ്ടോ 5മാസം ആയില്ലേ ഇട്ടിട്ട് വേഗം ഇടു ബ്രോ

  3. നെക്സ്റ്റ് പാർട്ട്‌ ഇപ്പോഴെങ്ങാനും ഉണ്ടോ

  4. ബ്രോ വേഗം അടുത്ത പാർട്ട്‌ എഴുതു അല്ലേൽ പിന്നെ പറ്റില്ല വായിക്കൻ എനിക്ക്.
    ഓഫീസിൽ സീസൺ ടൈം ആയി വർക്ക് ലോഡ് കൂടും അതാ അടുത്ത മാസം മുതൽ പിന്നേ മഴക്കാലം ആകണം ഫ്രീ ആവാൻ

    1. One weekinullil idaam broo

  5. സുകന്യേച്ചിയുടെയും സുനിതേച്ചിയുടെയും കളികൾ ഇനിയും വരട്ടെ,

  6. കൊള്ളാം. തുടരുക.👌💋👌👌👌

  7. സൂപ്പർ അടിപൊളി കൊള്ളാം

  8. മാത്യൂസ്

    Pwolichu saji ini lesbian just ingine parnjal mathi aduthathu aru aparna yude seel pottikkum super story waiting for next part

  9. Poli bro

  10. 🖤🖤🖤…

    കൊള്ളാം ബ്രോ

  11. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    കൊള്ളാം ബ്രോ… സൂപ്പർ

  12. പൊന്നു.🔥

    അടിപൊളി. കിടിലം.

    😍😍😍😍

  13. kollam adipoli
    Valare nanakunnundu bro,
    aparnnayude poove
    polikkunnathu sanup thannayakumo bro,
    lesbanian okka eshttamanu bro..

  14. ❤️❤️❤️❤️

  15. കഥ പൊളിച്ചു അനൂപേ പക്ഷേ മൂഡായി വന്നപ്പോഴേക്കും തീർന്നല്ലോ. ലെസ്ബിയൻ ഉണ്ടെങ്കിലും ചെറുതായിട്ട് മതി. അനൂപ് ശരണ്യയെ കളിക്കുന്നത് എഴുതു പിന്നെ 3പേരെയും ഒരുമിച്ചു കളിക്കുന്നതും. പെട്ടെന്ന് വേണം പേജ് കൂട്ടി എഴുതു ഒരു 30പേജ് എങ്കിലും വേണം മിനിമം.പിന്നെ അപർണയുടെ പേര് ഞാൻ പറയാത്തത് തുടക്കത്തിൽ അനൂപ് പറഞ്ഞല്ലോ കൂട്ടുകാരന്റെ പെങ്ങൾ എന്നു അത് കൊണ്ടാണ്. കൂട്ടുകാരന്റെ പെങ്ങളെ കളിക്കുന്നതിനും സ്നേഹിക്കുന്നതിനും എനിക്ക് യോജിക്കാൻ പറ്റില്ല അതുകൊണ്ടാ. ഞാൻ എന്റ കൂട്ടുകാരുടെ പെങ്ങൾ മാരെ ഒക്കെ എന്റെയും പെങ്ങളായി കാണുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞേ. അല്ലാതെ വേറൊന്നും വിചാരിക്കരുത് അനൂപേ.

    1. അടുത്ത പാർട്ടിൽ മനോജ് മൂന്ന് ദിവസങ്ങളിലായി കളിക്കുന്നതാണ്… അധികം വൈകാതെ ഇടാൻ ശ്രെമിക്കാം..

      1. ബ്രോ വേഗം ആവട്ടെ

  16. അടിപൊളി.. ഒന്നും പറയാനില്ല.. നല്ല ഫീൽ ഉണ്ട്.. ബോറടിപ്പിച്ചില്ല.. അപർണയെ മറ്റു പെണ്ണുങ്ങൾ കളിക്കുന്നത് ചെറിയൊരു റാഗിങ് പോലെ ആക്കാമായിരുന്നു. റേഷിയ പൊളിച്ചു… ബാക്കിക്കു വേണ്ടി കാത്തിരിക്കുന്നു.. ലെസ്ബിയൻ അടിപൊളിയാണ്.. സെപ്പറേറ് സെക്ഷൻ പോരട്ടെ.. Way to go man 🙌❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: