Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax] 310

Kambi Views 70888

ഒരു തേപ്പ് കഥ 10

Oru Theppu Kadha 10 | Author : Chullan Chekkan | Previous Part

 

അവസാന ഭാഗമാണ്…

വായിക്കുക.. ചുള്ളൻ ചെക്കൻ

“സോറി, എനിക്ക് നിങ്ങളെ സ്വീകരിക്കാൻ പറ്റില്ല ” അവൾ പറഞ്ഞു.. ഗിഫ്റ്റിൽ നോക്കി നിന്ന ഞാൻ അത് കേട്ട് അവളെ നോക്കി.. അപ്പോഴാണ് ഞാൻ കാണുന്നത് എല്ലാരും ഞങ്ങളെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു…
ഞാൻ അവർക്ക് എതിരായി തിരിഞ്ഞു… ഞാൻ വീണ്ടും തോറ്റിരിക്കുന്നു… എന്തിനാണ് ഇനിയും ഇങ്ങനെ ജീവിക്കുന്നത് എന്നൊക്കെ ആലോചിച്ചു മുൻപോട്ട് നടന്നതും ഒരു കൈ എന്റെ കയ്യിൽ പിടിച്ചു… ഞാൻ തിരിഞ്ഞതും ഒരു പൊട്ടിച്ചിരി ആയിരുന്നു…. ഞാൻ ഒഴികെ വാക്കി ഉള്ളവർ എല്ലാം ചിരിക്കുകയാണ്…ഞാൻ എല്ലാരേയും മാറി മാറി നോക്കി… അപ്പോൾ ഒരു കൈ എനിക്ക് മുന്നിലേക്ക് നീണ്ടു വന്നു.. അത് ജാസ്മിന്റെ കൈ ആയിരുന്നു… ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ നിന്നു…

“എന്നെ ഇത്രയും ഒക്കെ വിഷമിപ്പിച്ചിട്ട് ഞാൻ ഇത്രയെങ്കിലും തന്നിലേൽ പിന്നെ എനിക്ക് അത് ഒരു വിഷമം ആകും അതുകൊണ്ട് ആണ് ” അവൾ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്… എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന്… ഞാൻ എവിടുന്നോ വന്ന സന്ദോഷത്തിൽ അവളെ കെട്ടിപിടിച്ചു…

“ടാ ചെറുക്കാ..” എന്നുള്ള ഉമ്മിടെ വിളി കെട്ടാണ്‌ ഞാൻ പിടി വിട്ടത്.. അപ്പോഴാണ് ഞങ്ങൾ എവിടെ ആണെന്നും ആരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്ണെന്നും ഞാൻ ഓർത്തത്… പിടി വിട്ട് കഴിഞ്ഞപ്പോൾ നാണിച്ചു ജാസ്മിൻ എന്റെ പുറകെ ഒളിച്ചു… ഞാനും നാണിച്ചു തല താഴ്ത്തി…

“ആ മതി മതി… രണ്ടും അവിടെ പോയി ഇരുന്നേ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ”ഉമ്മി പറഞ്ഞു… ഞങ്ങൾ രണ്ടുപേരും സോഫയിൽ അകന്ന് ഇരുന്നു… ഉമ്മി എന്താ പറയാൻ പോകുന്നതെന്ന് എല്ലാവരും ശ്രെദ്ധയോടെ നോക്കി…

“മോളെ അന്ന് നീ ഇഷ്ടമാന്നെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഇങ്ങനെ എന്തേലും സംഭവിക്കുമായിരുന്നോ? നീ ഞങ്ങൾക്ക് ഇഷ്ടമാകില്ല എന്ന് കരുതി ആയിരിക്കും പറയാതെ ഇരുന്നത്.. നീ നല്ല മനസ് ഉള്ളവൾ അല്ലെ നിന്നെ ഞങ്ങൾ എങ്ങനെ വേണ്ടന്ന് വെക്കും ” ഉമ്മി അവളോട് ചോദിച്ചു..

“പിന്നെ നീ, ഇനി ഇവളുടെ പേരും പറഞ്ഞു വീട്ടിൽ കേറി ഇരിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ കാണിച്ചു തരാം നിന്നെ ” ഉമ്മി എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

32 Comments

Add a Comment
  1. കൊള്ളാം, super ആയിട്ട് തന്നെ അവതരിപ്പിച്ചു, ഇനിയും ആരെങ്കിലും പണിയുമായിട്ട് വരും എന്ന് വിചാരിച്ചു, അതൊന്നും ഇല്ലാതെ തന്നെ എല്ലാം set ആയല്ലോ

  2. കഥ നന്നായിരുന്നു
    എന്റെ bea ക്ക് വായിച്ചു കേൾപ്പിക്കണം ഒരു ദിവസം അവൾക് എന്തായാലും ഇഷ്ടപെടും

    1. ചുള്ളൻ ചെക്കൻ

      🥰

  3. ഇടക്ക് ചെറിയ പാളിച്ചകൾ വന്നെങ്കിലും അവസാന രണ്ട് ഭാഗങ്ങളിൽ എല്ലാം നന്നായിരുന്നു.ജാസ്മിൻ അക്രമിക്കപ്പെട്ടതും ആ രണ്ട് വർഷം അവളെ പൊന്ന് പോലെ അവൻ നോക്കിയതും എല്ലാം നൈസ് ആയിരുന്നു.ഈ കഥയുടെ തുടക്കം ഗംഭീരമായിരുന്നു,പിന്നെ ഇടക്ക് ചില കല്ല് കടികൾ വന്നു എന്ന് മാത്രം.മൊത്തത്തിൽ ഒരു അടിപൊളി കഥ തന്നെയാണ്.അജാസ് തന്നെയാണ് ഏറ്റവും ഇഷ്ടം,പ്രതിസന്ധികൾക്ക് മുന്നിൽ തോൽക്കുകയും ജയിക്കുകയും ചെയ്തു എല്ലാത്തിന്റെയും അവസാനം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കി ജീവന്റെ പതിയാക്കിയ പുരുഷൻ.പിന്നെ വപ്പിയും ഉമ്മയും ആഫിയും അവരുടെ സ്നേഹവും പിന്തുണയും ആരും ആഗ്രഹിച്ചു പോകുന്ന ഒന്നാണ്. ആയിഷയുടെയും അജസിന്റെയും ആദ്യ കാല പ്രണയം വല്ലാത്തൊരു ഫീൽ ആയിരുന്നു അവളുടെ ചതിയും.കാലം..അല്ല ദൈവം അവരെ ഒരുമിപ്പിച്ചു ഒരുപാട് കാലം കൊതിതീരും വരെ അവർ പ്രണയിക്കട്ടെ.താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ💖💖💖

    1. ചുള്ളൻ ചെക്കൻ

      ഒരുപാട് നന്നിയുണ്ട് bro, എല്ലാവർക്കും ഒരുപാട് good കമന്റ്സ് വന്നിട്ട് ഒരു ബാഡ് comment വരുമ്പോൾ സങ്കടപെടുന്നവർ ആയിരിക്കും, പക്ഷെ ഞാൻ വരുന്ന കമന്റ്സ് എല്ലാം good ആക്കി മാത്രമേ കാണാൻ ശ്രെമിക്കുകയുള്ളു

      1. വായിക്കുന്ന എല്ലാവരും ഡീറ്റൈൽ ആയി analyse ചെയ്യുന്നത് തന്നെ കഥ നന്നായി വായിക്കുന്നത് കൊണ്ടാണല്ലോ,അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എഴുത്തുകാരന്റെ വിജയം തന്നെയാണ് ബ്രോ.💖💖💖

    2. അറക്കളം പീലി

      അടിപൊളി ആയിട്ടുണ്ട് ബ്രോ
      With love
      ❤️❤️❤️ അറക്കളം പീലി❤️❤️❤️

  4. Thanks bro
    Totttally a good one
    Chila sthalath click aayillelum
    Last ellom 💯 top aayi

    1. ചുള്ളൻ ചെക്കൻ

      ഒരുപാട് സന്ദോഷം 🥰

  5. 💚🎀💚 M_A_Y_A_V_I 💚🎀💚

    അടിപൊളി ബ്രോ അടുത്ത ഒരു ചീറ്റിംഗ് കഥ എഴുതി കൂടെ 💚💚💚💚💚

  6. Next story egathee type anoo ?………

    1. ചുള്ളൻ ചെക്കൻ

      അടുത്തത് ഒരു love സ്റ്റോറി തന്നെ ആണ്… Cheating ഒക്കെ നമുക്ക് വഴിയേ എഴുതാം

  7. 💓💓💓❤️💓💕💓❤️💕💕💕

  8. Muvattupuzhakkaaran

    Ente ponn bro athrem nalla feel thannitt avarde kalyaanam nthey ezhuthaanje ath allaarno highlight ath miss cheythille. Anyway ithilum nalla kadhyum aay iniyum varumenn pratheekshikkunnu

    1. ചുള്ളൻ ചെക്കൻ

      ഉറപ്പായും വരും… ആ കല്യാണം എങ്ങനെ എഴുതണം എന്ന് അറിയില്ലായിരുന്നു അതാണ് അത് എഴുതാതെ ഇരുന്നത്

  9. Muvattupuzhakkaaran

    Ente ponn bro athrem nalla feel thannitt avarde kalyaanam nthey ezhuthaan e ith chathiyaayi poy avarde kalyaana dhivasam aayirunnu sherikkum highlight aa vendi irunnath. Anyway ithilum nalla kadhyum aay iniyum varumenn pratheekshikkunnu

  10. എന്നാലും നമ്മടെ വില്ലത്തി എവിടെപ്പോയി🤔. 😝

    1. ചുള്ളൻ ചെക്കൻ

      വില്ലത്തി കെട്ടിയവനുമായി എവിടെയോ പോയി ഒളിച്ചു 😜🤣

  11. ❤️❤️❤️❤️❤️❤️❤️❤️

  12. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    💞💞💞💞💞💞💞💞💞

  13. really appriciate that you concluded the story well.
    but kurch kaaryangal und.kazhinja partil, jasmine ivane venda ennulla reethikk poyi ath kazhinjappol ajaas vere kalyanathin thayyaaraayi. aa thread ath angane thanne pokanam aayirunnu. kurach divasam kazhinju jasmine vilikkunnathum, case um, coma stage for 2years, athokke kadhayil vendaatha anaavashya twist aayirunnu. jasmine aayullaa bhandha poyappol avale avede vech cheriya oru shadow pole venamenkil undaayaal mathiyaayirunnu. aishaye pole. angane aayirunnenkil ee kadhayude direction vere aayirunnene.
    naan munb comment cheythittund jasmine thirch venam enn but ajaas banglore thirich ethiya muthal kaayangal maarukayaayirunnu. kalyan urappicha penn avane athrem snehikkumbol ath venda enn vekkunnath seri alla. jasmine snechenkilum avalude kayyiruppu kondaan angane nadannath.
    and then execpt this story was good. mel paranjath okke adutha kadhayil improve cheyyuka.

    1. ചുള്ളൻ ചെക്കൻ

      ഉറപ്പായും അടുത്തതിൽ ശെരിയാക്കാം

  14. പ്രണയം ആണോ മെയിൻ തീം 🤔
    അവിഹിതം aano🤷‍♂️

    1. ഇതിൽ എവിടെയാണ് അവിഹിതം …🙄

      1. Sry cheating 😁

  15. ★彡[ᴍ.ᴅ.ᴠ]彡★

    ഒരു കഥ എഴുതിയാൽ പൂർത്തിയാക്കണം.
    Congrats.
    💓
    (ഞാനും ചില കാരണം കൊണ്ട് കഥകൾ പൂർത്തിയ്ക്കാത്തയാളാണ)

    1. എനിക്ക് കഥ പൂർത്തിയാക്കുന്ന മനോഭാവമുള്ള ആളാണ്.കഥയിലെ കഥാപാത്രങ്ങൾ എൻ്റെ മനസ്സിൽ കിടന്ന് വിങ്ങും. അത് പ്രണയകഥ ആയതു കൊണ്ടാണൊ എന്നറിയില്ല. ഞാനൊരു കഥ എഴുതുന്നുണ്ട് “എൻ്റെ കിളിക്കൂട്” അതിൻ്റെ അടുത്ത പാർട്ട് ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    2. ചുള്ളൻ ചെക്കൻ

      എനിക്ക് ഇതിൽ കഥ ഇടുന്നതിനെ പറ്റി തന്നെ കുറച്ച് സംശയങ്ങൾ ഉണ്ട് അതൊന്ന് മാറ്റി തരാൻ ആരുണ്ട് ഇവിടെ?

  16. Nice ending, but njan oru part koode expect cheythu,,
    കഥ തുടക്കത്തിൽ വല്ലാതെ ഇഷ്ട്ടപെട്ടു പോയത് കൊണ്ടാണ് ഇടക് ചില പാർട്ടുകൾ വന്നപ്പോൾ അങ്ങനൊക്കെ പറഞ്ഞത്, എന്തൊക്കെ ആയാലും തുടങ്ങി വച്ചത് നല്ലരീതിയിൽ അവസാനിപ്പിക്കുവാൻ താൻ കാണിച്ച effort 💗💗💗,
    പല കഥകളും ഇവിടെ തുടങ്ങി അതിന്റെ പൊടിപോലും കാണാതെ മാഞ്ഞു പോയിട്ടുണ്ട്… ഒരു കഥ അതും 5+ പാർട്ടുകൾ ഒക്കെ എഴുതി കമ്പ്ലീറ്റ് ചെയുവാ എന്ന് പറയുന്നത് അത്ര എളുപ്പമല്ല but താൻ ആദ്യ പരിശ്രമത്തിൽ തന്നെ 10 പാർട്ടുകൾ എഴുതി അതും ഇത്ര പെട്ടന്ന് അത് നിങ്ങൾക്കു തരാൻ കാണിച്ച hardwork 😘😘😘
    അടുത്ത കഥയ്ക്കായി കാത്തിരിക്കും ❤❤❤

    1. ചുള്ളൻ ചെക്കൻ

      ഇടക്ക് കയറി വന്ന ട്വിസ്റ്റുകൾ ആണ് കഥ മോശം ആക്കിയത്.. അടുത്ത കഥ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും എന്ന് ഞാൻ ഉറപ്പ് നൽകുന്നു

  17. ithinte pdf markkalle

  18. ഹാവു അവസാനം അവളെ തന്നെ കിട്ടിയാലോ നന്നായി.. ബ്രോ വേഗം അടുത്ത കഥയുമായി വായാട്ടോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use