Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍] 206

Kambi Views 84381

ഒരു തുടക്കകാരന്‍റെ കഥ 13

Oru Thudakkakaarante Kadha Part 13 bY ഒടിയന്‍Previous Part

 

പ്രിയ സുഹൃത്തുക്കളെ നമസ്കാരം ഞാൻ നിങ്ങളുടെ ഒടിയൻ. ഏകദേശം 2 വർഷക്കാലമായി ഞാൻ എഴുത്ത് പാതി വഴിയിൽ വച്ച് പോയിട്ട്. പുതിയ കുറെ വായനക്കാർ വന്നിട്ടുണ്ടാകും പഴയ കുറെ ആളുകൾ പോയിട്ടുണ്ടാകും. എന്റെ കഴിഞ്ഞ 12 ലക്കങ്ങളിലും ഒരുപാട് പേര് ഈ കഥയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് cmnt ലൂടെ അറിയുവാൻ സാധിച്ചു. മനപൂർവ്വം അല്ല തിരക്കുകളും പിന്നെ എഴുതുവാനുള്ള ഒരു ഫ്ലോ യും കിട്ടിയില്ല. കൂടുതൽ പറഞ്ഞ് ചളമാക്കുന്നില്ല വായിക്കൂ അഭിപ്രായം രേഖപ്പെടുത്തി സപ്പോർട്ട് ചെയ്യു.പുതിയ വായനക്കാർ ദയവായി ആദ്യഭാഗം മുതൽ വായിച്ച് ഇതിലേക്ക് കയറൂ ഇല്ലെങ്കിൽ കഥയും കഥാപാത്രങ്ങളും കഥയുടെ ഇമ്പവും നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല.

സ്വന്തം ഒടിയൻ

“””””””””””””””””””””””””””””””””””””””””

അപ്പു ഡ്രസോക്കെ മാറി നേരെ അടുക്കളയിലേക്ക് ചെന്നു .

“കുഞ്ഞേ …… കഴിക്കാൻ എടുക്ക്‌”

” ആ ധാ വരുന്നു നീ ഇരുന്നോളു ”

അവൻ അടുക്കളയിൽ നിന്നും ഡൈനിങ് ടേബിളിൽ പോയി ഇരിക്കുമ്പോൾ പിള്ളേര് രണ്ടും പ്രാതൽ കഴിക്കുകയായിരുന്നു.

” എന്നെ കൂട്ടാതെ രണ്ടും കൂടി കഴികുകയണല്ലെ കള്ള തിരുമാലികളെ”

അപ്പു രണ്ട് അതു മാരെയും നോക്കി പറഞ്ഞു

” അപ്പുചേട്ട ഞങ്ങളുടെ കൂടെ അണോ വരുന്നേ …. അതുല്യ ചൊതിച്ചു”

” നിങ്ങള് കിഴക്കേ പാടം വഴിയല്ലെ സ്കൂളിലേക്ക് പോകുന്നേ ”

” ആ അതെ ”

“അതിലെ ഞാൻ ഇല്ല . ഞാൻ കവലയിലേക് പോയി അവിടുന്ന ബസ് കയരുന്നെ ”

അങ്ങനെ കുട്ടികളോട് സംസാരിച്ച് ഇരിക്കുമ്പോഴേകും കുഞ്ഞമ്മ അപ്പുവിന് കഴിക്കാനുള്ള ചായയും പുട്ടും കൊണ്ടുവന്നു .

“ഉഫ് ……. ഇന്നും പുട്ട് …. എന്റെ പൊന്ന് കുഞ്ഞേ വല്ലപ്പോഴും ഒരു ദിവസം അൽപം ദോശയോ , അപ്പമോ ഒക്കെ അക്കിക്കൂടെ . ”

“എടാ എന്നും ഇല്ലല്ലോ രണ്ട് ദിവസം ഇടവിട്ടല്ലെ 😄😄”

കുഞ്ഞമ്മ അവനെ ഒന്ന് കളിയാക്കി

The Author

odiyan

37 Comments

Add a Comment
  1. Nalla seitvay pokunda e ee flow kalayade munnore pokuka

  2. Adutha part undakile

  3. Bro waitting adutha part undakumo please reply

  4. Next part ille kure ayi wait cheyunnu favourite story ane ithe

  5. Bro next part evide

  6. തിരിച്ചുവന്ന ഒടിയൻ നന്ദി
    പക്ഷെ ഇനിയും ദയവുചെയ്തു ഇടക്ക് ഇട്ടു പോകരുത്

  7. തിരിച്ചുവന്ന ഒടിയൻ നന്ദി
    പക്ഷെ ഇനിയും ദയവുചെയ്തു ഇടക്ക് ഇട്ടു പോകരുത്

    1. ശ്രെമിക്കാം

  8. Odiya ethra kaalam aayi ithin kaathirikkunnu… Anyway thirich vannallo samadhanam…. Adutha part pettenn ponnootte ini lag adippikkalle mwonuse

    1. ആശയ ദാരിദ്രം ഉണ്ട് എങ്കിലും അതികം കാത്തിരിക്കാൻ ഇടവരുത്തത്തെ ശ്രമിക്കാം

      1. മാത്തുക്കുട്ടീ

        ഈ കഥയ്ക്ക് ആശയദാരിദ്ര്യം ഉണ്ടെന്ന് പറഞ്ഞ് ഒടിയേനെ കണ്ടാൽ ഞാൻ ഇടിക്കും, അത്രയ്ക്ക് കഥാപാത്ര സമ്പുഷ്ടമാണ് ഈ കഥ

        എന്തായാലും അടുത്ത പാർട്ട് വിപുലപ്പെടുത്തി ഇടുക

        1. 😄😄 വെറും കളി വേണ്ട പകരം അപ്പു അമ്മു romance അത് ഫോക്കസ് ചെയ്യാം എന്ന് കരുതി

          1. Angane mathi Appu Ammu romance venam. Appu bike eduthe Ammu college onne pokanam Ammune nokunna Avante munnil veche Appu Ammu konde bike pokanam

  9. 👆👆👆പ്രിയ ടീംസ് ഇൗ ഭാഗം ഒന്നും ആയിട്ടില്ല എന്ന് നിങ്ങളെ പോലെ എനിക്കും അറിയാം . അമ്മുവും അപ്പുവും പിന്നെ അപ്പുവിന്റെ കുരുത്തകകേടും ഒക്കെ ഒന്ന് ഒന്നിച്ചുവരാൻ കഥ ഇതുപോലെ ഇഴഞ്ഞു neengathe മറ്റു മാർഗ്ഗം ഇല്ലന്ന് തോനുന്നില്ല. എപ്പോൾ നിങൾ കാത്തിരിക്കുന്ന നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും എനിക്ക് അറിയില്ല .നിങൾ ഇഷ്ട പെടും പോലെ ട്രാക്കിൽ കയറാൻ ശ്രമിക്കാം👆👆👆

    ഏത്ര വേണേലും കാത്തിരിക്കാം താങ്കൾ ആ ഫ്‌ലോ കളയാതെ എഴുതിയാൽ മതി
    അപ്പുനെപ്പോലെ ഞങ്ങളും കാത്തിരിക്കാം അമ്മുന്റെ വരവിനായി
    ഇട്ടിട്ടു പോയേക്കല്ലേ
    ❤️❤️💛❤️❤️💛❤️❤️💛❤️❤️💛❤️❤️💛❤️❤️💛❤️❤️💛

    1. 😄 പരമാവതി ശ്രമിക്കാം

  10. ഇന്നാണ് കണ്ടത് ഒറ്റ ഇരുപ്പിന്
    ഫുള്ള് പാർട്ട്‌ വായിച്ചു പൊളിച്ചൂട്ടോ
    ഈ പാർട്ട്‌ വന്നില്ലെങ്കിൽ ശ്രദ്ധിക്കാതെ പോയേനെ
    അടിപൊളിയായിട്ടുണ്ട്
    അപ്പൂം അമ്മൂം കണ്ണു നിറയിച്ചു
    💛❤️❤️💛❤️❤️💛❤️❤️💛❤️❤️

    1. ♥ സ്നേഹം

  11. Odiyan bro kadha vayichutoo.😍
    Enthanu bro rand kollathinu sesham vannappo oru mass entry njan pratheeshichutto. Enthayalu adutha partinu vendi kathirikunnu. Varumayirikum le……

    1. Mass entry ആയില്ലല്ലേ. കഴിഞ്ഞ ഭാഗത്തിൽ കഥ ഇനി ഇങ്ങോട്ട് എന്ന പ്രശ്നം വന്നപ്പോൾ ആണ് നിർത്തേണ്ടി വന്നത്

  12. Eniku viswasikan pattunnilla bro. Entha parayandennu plum kittunilla njan kadha vayichittilla. Ee kadha vayichittu ethayalum onnarakollatholam ayi. Njan ee site il adyamayi vayikunna love story anu ithu. Pettennu listil kandappo entha paraya ivadathe bashayil paranjal nashtapettu poya kalipattam thirichu kittiya kuttiyude avastha athrem santhosham ind ottum pratheeshichilla ee thiricbu varavu. Entha pattiye ithrayum kalam evade ayirunnu

    1. നിങ്ങളുടെ ഒക്കെ ഈ സ്നേഹം അതാണ് വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് . അപ്പു അമ്മു . ഇവര് ഒന്നിച്ചാലെ ഒരു ഗുമ്മുള്ളു . അത് നഷ്ടപ്പെട്ടത് പോലെ തോന്നി അതാണ് നിർത്താൻ കാരണം . അവരെ വീണ്ടും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുകയാണ് .

  13. Thirichu vannu aleaa, santhosham aayitto

    1. ♥ Thanks

  14. Adutha part vegam undakumo waitting

    1. ഈ പാർട്ടിന്റെ പ്രതികരണം എങ്ങനുണ്ട് എന്ന് നോക്കട്ടെ

  15. പൊളിച്ചു.. അപ്പുന്റെ കളികളും റൊമാന്സും ഒക്കെയായിട്ട് വേഗം തരണം

    1. ശ്രമിക്കുന്നുണ്ട്. അടുത്ത ലക്കവും ഇഴയാൻ സാധ്യത കാണുന്നു

  16. Dear Brother, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം അധികം വൈകില്ലെന്ന് കരുതുന്നു. Waiting for the next part.
    Regards.

    1. പഴയ ഒരു ഫ്ലോ കിട്ടിയിട്ടില്ല . അൽപം വൈകിയാലും കഥ എത്തിക്കാൻ ശ്രമിക്കാം . Romance അതിനുള്ള ത്രെഡ് കിട്ടാൻ കാത്തിരിക്കുന്നു ഞാൻ

      1. Chakkare nee thirichu vannallo enikku athu mathi

        1. Odiyan vannu ini kattakalippan koodi vannal polikkum

        2. ♥ സ്നേഹം

  17. Ethreyo thavana vayichakadha.. angane thirichuvannallo 😍😍

    1. 😄✌️

  18. Thirichu vanallo.Athu mathi bro

    1. നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: