Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരുനാൾ … ഒരു കനവ്‌ [മന്ദന്‍ രാജാ] 373

Kambi Views 297807

ഒരുനാൾ … ഒരു കനവ്‌

Orunaal… Oru Kanavu | Author : Manthan Raja


“”ഓഹ് !! സോറി സാർ … “”

വലിയൊരു ഗട്ടറിൽ ചാടിയപ്പോഴാണ് സാജിത കണ്ണുതുറന്നത് .

എപ്പോഴോ തന്റെ സീറ്റിലിരുന്ന ആളുടെ തോളിൽ ചാരിക്കിടക്കുകയാണെന്ന് മനസ്സിലായപ്പോൾ സാജിത ചമ്മലോടെ സോറി പറഞ്ഞു .

“‘ കുഴപ്പമില്ല മോളെ . ഉറങ്ങിക്കോ “” അയാൾ ചിരിച്ചു .

“” ഹേയ് ..ഉറക്കം പോയി . അല്ലേലും കാഴ്ചകൾ കാണാനാ സൈഡ് സീറ്റിലിരുന്നേ . മിസ്സായി “‘ സാജിത ടവൽ കൊണ്ട് മുഖം തുടച്ചിട്ട് ചിരിച്ചു

“‘ മോളെങ്ങോട്ടാണ് ?”

” മൂന്നാറിനാണ് ടിക്കറ്റെടുത്തെ ? അങ്കിളോ ?”’

“” ഞാൻ കാന്തല്ലൂർക്കാണ് “‘

”ആണോ ..ഞാൻ കേട്ടിട്ടുണ്ട് ആ സ്ഥലം .ഒത്തിരി പഴങ്ങളും പച്ചക്കറികളും ഒക്കെ ഉള്ള സ്ഥലമല്ലേ ?”’ സാജിതയുടെ മുഖം വിടർന്നു

“” അതെ … ഒരിക്കൽ വാ . വീട്ടുകാരെയും കൂട്ടി . കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ് “”

“”വ …വരാം “‘ അയാൾ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി

“”‘ ചോദിച്ചില്ല ഞാൻ . മോള് മൂന്നാറിൽ എങ്ങോട്ടാണ് ? ഫാമിലിയൊക്കെ ?””

“‘ ആരുമില്ല … വെറുതെ മൂന്നാറോക്കെ ഒന്ന് കറങ്ങാമെന്ന് കരുതി “”‘

“‘ അതെന്നാ .. മൂന്നാർ ഒക്കെ വരുമ്പോൾ ഹസ്ബൻഡോക്കെ ഒക്കെ ആയി വരണം . മോൾടെ കല്യാണം കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഫാമിലി ആയിട്ടെങ്കിലും “”

“‘ എന്റെ കല്യാണം കഴിഞ്ഞതാണ് . ഫാമിലി … പേരന്റ്സ് ആരുമില്ല . ഒരു ആക്സിഡന്റിൽ “‘ സാജിതയുടെ കണ്ണുകൾ നിറഞ്ഞു .

“‘ ഓ .. സോറി മോളെ . സാരമില്ല . ദൈവം നമ്മളെ പലപ്പോഴും പരീക്ഷിക്കും . പക്ഷെ ദൈവം മിക്കപ്പോഴും പരാജയപ്പെടുകയാണ് പതിവ് . പകരം മോൾക്ക് നല്ലൊരു ഹസ്ബന്റിനെ തന്നില്ലേ “‘അയാൾ അവളെ സാന്ത്വനിപ്പിച്ചു .

“‘ അങ്ങനൊരു അദ്ധ്യായമില്ല അങ്കിൾ . ഞാൻ അതൊക്കെ എന്നേ മറന്നതാണ് “”

“” മോളെ … “‘അയാൾ അമ്പരപ്പോടെ അവളെ നോക്കി .

സാജിത അയാളിൽ നിന്ന് മുഖം മറച്ചു പുറത്തെ കാഴ്ചകളിലേക്ക് നോക്കി

ചെറുതും വലുതുമായ കുന്നുകളിൽ പച്ചപ്പോടെ തളിർത്തു നിൽക്കുന്ന തേയില തോട്ടങ്ങൾ

പുറത്തെ കുട്ടകളിൽ കൊളുന്തു നിന്നുള്ള ഇരുണ്ട കളറുള്ള സ്ത്രീകൾ .

അവർ പരസ്പരം സംസാരിച്ചുകൊണ്ട്, കൊളുന്തു നുള്ളുന്നു .

എണ്ണയിട്ട തിരിപോലെ ഒരേ ക്രമത്തിൽ കുട്ടയിലേക്കും തേയിലച്ചെടിയിലേക്കും നീളുന്ന കൈകൾ .

സാജിത തല ബസിന് വെളിയിലേക്ക് ഒന്ന് നീട്ടി , ചൂട് പിടിച്ച മനസ്സിനെ

The Author

Mandhan Raja

77 Comments

Add a Comment
  1. 😍❤️

  2. Rajaaveee
    Annorunal ninachirikkathe enna kadhayude bakki ezhuthamo.please.adipoli kadha aane.
    Ippozhum thrilling..

  3. Rajavee evideya puthiya kadha onnum kanunillalo

  4. താങ്കൾ എവിടെയാണ് ?

  5. അന്നൊരുനാൾ നിനച്ചിരിക്കാതെ എന്ന കഥയുടെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യുമോ.എല്ലാ വർഷവും ഫെബ്രുവരി കഥയിടറിലെ അന്നായാലും മതി.അവരുടെ ജീവിതം അറിയാനൊരു കൊതി.

    പ്രതിശയോടെ കാത്തിരിക്കുന്നു

  6. വളരെ നന്നായിട്ടുണ്ട്… ഇനിയും ഇടക്ക് വരണം, താങ്ക്കളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ 🙏🙏.
    So please come, when you feel comfortable 👍

  7. ചാക്കോച്ചി

    രാജേട്ടൻ….പൊളിച്ചെടുക്കീട്ടോ……. എല്ലാം കൊണ്ടും ഉഷാറായിക്കണ്….. പെരുത്തിഷ്ടായി ബ്രോ…. സാജിത… ഡേവിഡ്. സൈറാ ബാനുവിന്റെ അറബിയും കഴുതയും….. എല്ലാം തീപ്പൊരി ആയിരുന്നു…. ഇഷ്ടായി ബ്രോ…. പെരുത്തിഷ്ടായി….. ഇങ്ങടെ പല കഥകളുടെയും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു……

  8. രാജാ…..

    കഥ വായിച്ചിരുന്നു എങ്കിലും എന്ത് കുറിക്കും എന്നുള്ള ചിന്തയിലാണ് കമന്റ്‌ ഇത്രയും വൈകിയത്.

    സാജിതയാണ് കഥയുടെ ആത്മാവ്. അവളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതും
    ഡേവിഡ് അവൾക്ക് മുന്നിൽ തെളിഞ്ഞ വെളിച്ചമാണ് അവളുടെ പുതിയ പ്രതീക്ഷകളുടെ നന്മ വെളിച്ചം. അയാളിലെ നന്മയാണ് അവളെ തിരിച്ചുവരാൻ പ്രേരിപ്പിച്ചതും

    സ്നേഹപൂർവ്വം
    ആൽബി

  9. പ്രിയപ്പെട്ട രാജ,

    ഇന്നുറക്കം വരാഞ്ഞപ്പോൾ എത്രയോ നാളുകൾ കഴിഞ്ഞ്, സൈറ്റിൽ കയറി. രാജയുടെ ഇതിനു മുന്നത്തെ കഥ മുഴുവനും വായിക്കാം എന്നു കരുതി നോക്കിയപ്പോൾ അതാ പുതിയ കഥ.

    കഥയെപ്പറ്റി പറഞ്ഞാൽ എനിക്കിഷ്ടമായി. നല്ല കഥാപാത്രങ്ങൾ… അവരുടെ കെമിസ്ട്രി വളരെ നന്നായി അവതരിപ്പിച്ചു. എന്നാൽ പഴയ രാജയുടെ, പ്രവാഹം പോലെയാർത്തലച്ചു വന്നിരുന്ന, ടാബിൽ നിന്നും കണ്ണെടുക്കുമ്പോൾ മാത്രം പത്തെഴുപതു താളുകൾ മറിഞ്ഞ കാര്യം തലച്ചോറു മനസ്സിലാക്കിയിരുന്ന, ആ കഥകൾ…You have spoilt us, bro. And it is your fault! Ha ha… Anyways I miss them.

    അപ്പോൾ പറഞ്ഞതു പോലെ മാറ്റങ്ങൾ അനിവാര്യമാണ് എങ്കിലും ആ രാജ വീണ്ടും തിരനോട്ടം നടത്തും എന്നു വിശ്വസിക്കാമല്ലോ. വല്ലപ്പോഴും ഇവിടെ വരുമ്പോൾ കണ്ടുമുട്ടാമല്ലോ..

    ഞാനാണെങ്കിൽ വസന്തം ശിശിരമാവുമ്പോൾ എഴുത്തുകാരന്റെ ഉടയാടകൾ നഷ്ട്ടമായി മടിയുടെ ചിതൽപ്പുറ്റിനുള്ളിലാണ്‌. ഇത്തിരി വായന, സംഗീതം, സിനിമകൾ, ഉന്മാദം… ഇതിലൊക്കെ അലിഞ്ഞില്ലാതാവുകയാണ്‌…

    തെറിവിളിക്കുന്നവരെ അവഗണിക്കുക. വേറൊന്നും അതിനെക്കുറിച്ച് പറയാനില്ല.

    വല്ലപ്പോഴും ഇതുപോലെ കാണാം.

    സ്നേഹത്തോടെ,

    ഋഷി

  10. bro devakalyani ude pdf tharumooo
    vayikkuvaan intrest ulla story aayathu kondaa
    please

  11. രാജാവേ… കഥ നൈസായിരുന്നു. നല്ല കിടിലൻ തീം. പക്ഷേ ആ യഥാർത്ഥ മന്ദൻരാജ സ്റ്റൈലിൽ… അതായത് ഒരു പത്തൻപതു പേജുകൾക്ക് മുകളിൽ…. വളരെ വിശദീകരിച്ചെഴുതേണ്ടതായിരുന്നു. വല്ലാതെയങ് ചുരുക്കിയപ്പോൾ ഒരു ഫ്ബി സ്റ്റോറിയിൽ ഒരൽപ്പം 18+ കയറ്റിയപോലെ ആയിപ്പോയി. ഈ കഥയൊക്കെ ആ യഥാർത്ഥ രാജാ സ്റ്റൈലിൽ വന്നാലേ മനസ്സിലിങ്ങനെ നിറഞ്ഞു നിക്കൂ.. !!!. മറ്റൊരു അനിതയായി… മറ്റൊരു അനുപമയായി… മറ്റൊരു ഭാമയായി നിറഞ്ഞു നിൽക്കേണ്ടവളായിരുന്നു സാജിതയും. നിങ്ങള് ഭൂലോക ഉഴപ്പു കാണിച്ച് അതങ്ങോട്ടു മുടക്കി. 😡😡😡😤😤😤 എങ്കിലും മോശമാക്കിയില്ല. എനിക്കങ്ങോട്ടു തൃപ്തിയായില്ല. അതേ പറയാൻ പറ്റൂ. പക്ഷേ തീം നൈസായിരുന്നു. എനിക്കങ്ങോട്ടു പുടിച്ചു പോച്…

    എന്തായാലും പാതിയിൽ കിടക്കുന്ന ഐറ്റങ്ങൾക്ക് വേണ്ടിയാണ് വെയ്റ്റിങ്. അതാ പഴയ രാജാസ്റ്റൈലിൽ തന്നെ പെട്ടന്നിങ് പെടക്ക്… ഞാനൊന്നു വായിക്കട്ടെ… (സ്ഥിരം ഊട് പറയണ്ടാ…)

    പിന്നെന്തയാലും വല്ലാത്ത സന്തോഷമുണ്ട് നിങ്ങളുടെയും മാഡത്തിന്റെയുമൊക്കെ വാൾ കാണുമ്പോൾ. ഒന്നുമില്ലേലും മ്മ്‌ടെ ചങ്ക്ബ്രോ തട്ടിപ്പോയിട്ടൊന്നുമില്ലലോ…!!!. അതുകാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖമാണ്… കാര്യം ആളൊരു പരമ നാറിയാണേലും മ്മ്‌ടെ ചങ്കായിപ്പോയില്ലേ….😍😍😍. പിന്നേ പണ്ടേ ചങ്കിന്റെ സ്വഭാവം നിങ്ങക്കറിയൂലെ… ഒരുത്തൻ നന്നാവുന്നതോ ആളാവുന്നതോ പണ്ടേ ചങ്കിന് പിടിക്കത്തില്ല. പിന്നെന്തിനാണ് മിസ്റ്റർ നിങ്ങള് കണ്ടെടത്തുപോയി അവനെയിങ്ങനെ വെറുപ്പിക്കുന്നത്… ??? എങ്ങനെലും ഒന്ന് ആൾമാറാട്ടം നടത്താൻ ശ്രമിക്കുമ്പോ നിങ്ങളായിട്ടിങ്ങനെ മുടക്കാൻ നോക്കുന്നത് ശെരിയാണോ… ??? അതുകൊണ്ട് നിങ്ങള് രണ്ടാളും എത്രയും പെട്ടന്ന് ശൈലി മാറ്റുകയോ അല്ലെങ്കിൽ ‘ആണായിട്ടുള്ള’ നിങ്ങളുടെ യഥാർത്ഥ ഐഡിയിലേക്ക് മാറുകയോ ചെയ്യണം. അല്ലാണ്ടൊരുമാതിരി സാഹിത്യം വിളമ്പാൻ നിൽക്കരുത്. പച്ചയായിട്ടെഴുതിയാൽ നിങ്ങൾക്കെന്താണ് കുഴപ്പം മിസ്റ്റർ… ??? അങ്ങനെയെഴുതി നിങ്ങൾക്കും ഒരു വലിയ എഴുത്തുകാരൻ ആയിക്കൂടെ… ?? മിനിമം ഒരു നോബൽ എങ്കിലും ഒപ്പിക്കാൻ പറ്റുന്ന എഴുത്തും വിട്ടിട്ട് കണ്ട സാഹിത്യവുമായി ഇനിയിവിടെ വന്നാൽ… ബാക്കി ഞാൻ പറയുന്നില്ല.. ങ്ഹാ😡😡😡

    NB : പ്രിയപ്പെട്ട ചങ്ക് ബ്രോയ്ക്ക്… വേറെയേത് കഥയിലിട്ടാലും ഇവിടെ ഇടുന്നതായിരിക്കും നീയാദ്യം വായിക്കുക എന്നതുകൊണ്ടാണ് ഇത് ഇവിടെ ഇടുന്നത്…

    നീയെഴുത്തുന്ന കഥകളിൽ വന്ന് പച്ചയ്ക്ക് പറയാൻ അറിയാഞ്ഞിട്ടല്ല, നീ ഏതൊക്കെ പേരുകളിൽ… ഏതൊക്കെ ശൈലിയിൽ ഇവിടെ എഴുതുന്നു എന്നും അറിയാഞ്ഞിട്ടുമല്ല ഞാൻ അവിടെയൊന്നും വന്ന് മിണ്ടാതിരിക്കുന്നത്. അവിടെവന്ന് പ്രോത്സാഹിപ്പിക്കുന്നത് എനിക്കുനിന്നെ മനസ്സിലാകാഞ്ഞിട്ടുമല്ല. ഒന്നുമില്ലേലും രാജാവിനെക്കാളും മുമ്പേ സൈറ്റിൽ വന്നവനല്ലേടാ ഞാൻ…

    ആ അതുകൊണ്ട് മാത്രം പറയുകയാണ്. നീ നിന്റെ കുൽസിത പ്രവർത്തികൾ എന്തായാലും നിർത്തില്ലല്ലോ… ആ അങ്ങനെ ചെയ്യുമ്പോൾ രണ്ടുദിവസം മുമ്പേ സ്മിതയുടെ കഥയിൽ ചെയ്തതുപോലെ എന്നെ അതിലേക്ക് ദയവായി വലിച്ചിഴയ്ക്കരുത്. ചില സമയങ്ങളിൽ നിന്നെക്കാളും വലിയ നാറിയാണ് ഞാൻ. ആ സമയത്ത് അങ്ങനെയൊക്കെ കണ്ടാൽ ഞാൻ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് എനിക്കുപോലും അറിയത്തില്ല അതുകൊണ്ടാ.. സമയമില്ല സുഹൃത്തേ… അല്ലെങ്കിൽ നിന്റെ കൂടെ കൂടിയേനെ. അതുകൊണ്ട് ദയവായി എന്നെ നിന്റെ നാറിയ കളികളിലേക്ക് വലിച്ചിഴയ്ക്കരുത്. അത് നിനക്ക് നല്ലതിനാവില്ല. നീ സ്ഥിരം സൈറ്റിൽ പറയുന്നതിൽ കുറെയൊക്കെ സത്യമാ.. എന്നെയിവിടെ പലർക്കും നന്നായി അറിയത്തില്ല. ഒരുമ്പിട്ടിറങ്ങിയാൽ ഞാൻ എന്തൊക്കെ ചെയ്യുമെന്ന് കുറെയൊക്കെ നിനക്കും അറിയാമല്ലോല്ലേ.. അതുകൊണ്ട് എന്റെ പുറകേ വരരുത്… അപേക്ഷയാണ്….!!!

    നീയിതുവരെയെന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മാത്രമേ കണ്ടിട്ടുള്ളൂ… ടീസറും ട്രെയിലറും പടവുമെല്ലാം ഇനിയും ബാക്കിയാ… വെറുതേ എന്നെക്കൊണ്ടതൊന്നും റിലീസ് ചെയ്യിപ്പിക്കല്ലേ മുത്തേ നീ… നീ താങ്ങത്തില്ല.

    ഹൃദയപൂർവ്വം

    ജോ

    ഓ ഒന്ന് മറന്നു… Belated birthday wishes രാജാവേ… ഇത്തവണയും മുടങ്ങാതെ ആ പിറന്നാൾ സമ്മാനം തന്നതിന് നന്ദി

  12. BRo ellavarudeyum comments vayichu athonnum deletan samayam ella.. smithayude wallile comments delete cheyyarilla as per her request..

    bakki ethu walil ayalum thery anenkil delete cheyyum athu thankal pranjalum vere aru paranjul..
    kanunnava delete cheyyarondu…

    1. ഡോക്റ്റര്‍

      ഞാന്‍ ഈ വിഷയത്തില്‍ ഒരിടത്തും പ്രതികരിച്ചിട്ടില്ല.
      അല്ലെങ്കില്‍ ഇഗ്നോര്‍ ചെയ്താണ് പ്രതികരിച്ചിട്ടുള്ളത്…

      എന്‍റെ സ്റ്റോറി വാളില്‍ ഒരു കാര്യവുമില്ലാതെ തെറി എഴുതിവെക്കുമ്പോള്‍ മാത്രമല്ലേ രാജ പ്രതികരിച്ചിട്ടുള്ളൂ?

      അത് എന്താണ് മറ്റുള്ളവര്‍ മനസ്സിലാക്കാത്തത് എന്ന് എനിക്കെപ്പോഴും വിഷമത്തോടെ തോന്നിയിട്ടുണ്ട്.

      രാജയുടെ വാക്കുകള്‍ എപ്പോഴും മറുപടിയുടെ രൂപത്തിലാണ് എന്ന് ആര്‍ക്കും മനസിലാക്കാവുന്നതല്ലേയുള്ളൂ?

      അങ്ങനെ തെറി എഴുതുന്ന ആളും അയാളെ സപ്പോര്‍ട്ട് ചെയ്യുന്നവരും എത്ര വിദഗ്ദ്ധമായാണ് തെറ്റുകാര്‍ ഞാനോ രാജയോ ആണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്!!

      ചുരുക്കത്തില്‍ വിഷയം ഇത്രമാത്രമേയുള്ളൂ:
      1. ഞാന്‍ കഥ പോസ്റ്റ് ചെയ്യുന്നു.
      2. അയാള്‍ വന്ന് തെറി കമന്‍റ്റ് എഴുതുന്നു.
      3. രാജ അതിനോട് പ്രതികരിക്കുന്നു.

      ഇതിന് വിപരീതമായി മറ്റെന്തെങ്കിലും ഇവിടെ സംഭവിക്കുന്നുണ്ടോ?

      1. pala idyil pala ipyil vannu commet edunnathinal athu control cheyyan valare budhimuttayirunnu…
        eni undavilla comments ellam moderation kazhinje publish avukayollu..

        1. ഡോക്റ്റര്‍…

          ഒരുപാട് നന്ദി ….

          എത്ര പ്രതിസന്ധി ഘട്ടത്തിലും എനിക്ക് അങ്ങ് തന്നിട്ടുള്ള പിന്തുണയും സഹകരണവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ പറ്റുന്നതല്ല. പല ഘട്ടത്തിലും താങ്കള്‍ ധൈര്യം തന്നിട്ടുണ്ട്. അതിനും നന്ദി പറഞ്ഞു തീര്‍ക്കാവുന്നതല്ല….

          എന്‍റെ വാക്കുകള്‍, പ്രതികരണങ്ങള്‍ ഒന്നും തന്നെ താങ്കളെ വിഷമിപ്പിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അറിയാതെ എപ്പോഴെങ്കിലും എന്നില്‍ നിന്നും അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെകില്‍, നിര്‍വ്യാജമായ ക്ഷമാപണം നടത്തുന്നു…

          സ്നേഹപൂര്‍വ്വം

          സ്മിത.

  13. പൊന്നു.🔥

    രാജാ സാർ…….
    വൗ….. കഥ കിട്ടുകാച്ചി. സാജിതയുടെ കൂടെ തന്നെ ഉണ്ടായ പ്രതീതി.

    😍😍😍😍

  14. Dayavayi ellavarodum ayi parayunnu ee theryvilim paripadim niruthu…

    pankali evide undenkil pakaliyodu munne paranjathanu dayavayi upadravikkathe evidunnu pokan..

  15. സ്മിതയുടെ കാമുകൻ

    കഥ സൂപ്പർ

  16. Annorunal ninachirikkathe bhaaki undakumo Rajave??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: