ഒരുമൂലയിൽ കുറച്ചു ബെഞ്ചുകൾ കാലൊടിഞ്ഞു കിടപ്പുണ്ട്. മറ്റൊരു ഭാഗത്തു നുൽചാക്ക് കൊണ്ട് നിർമിച്ച ഒരു കിടക്കാൻ പറ്റുന്ന സ്ഥലം. അങ്ങോട്ട് നോക്കിയപ്പോൾ സാബു പറഞ്ഞു അതാണ് നിങ്ങളുടെ ഗ്രൗണ്ട്. ആ സമയം ഷബ്ന ചിരിച്ചു. ‘നിന്ന് ചിരിക്കാതെ എന്താവേണ്ടത് എന്നുവെച്ചാൽ ചെയ്തുകൊടുക്കെടി അവനു ഇതൊന്നും പരിചയമില്ലാത്തതാണ്.’ ‘ആഹ് ആ കാര്യം ഞാൻ മറന്നു’. അവൾ എണീറ്റു എന്നിട്ട് ചുറ്റും നോക്കി. റൂം ഫുൾ ക്ലോസ്ഡ് ആണെന്ന് ഉറപ്പു വരുത്തി. എന്നിട്ട് അരുണിന്റെ അടുത്ത് ചെന്ന് നിന്ന്. ഉയരത്തിൽ അനു അവളെക്കാൾ കുറവാണു. അവൻ പേടികാരണം ഒന്നും മിണ്ടാൻപോലും പറ്റുന്നില്ല. ‘ഇത്രയും വലിയ പേടിത്തൊണ്ടനെ ഞാൻ ആദ്യമായിട്ട് കാണുകയാണ്.’ അവൾ പറഞ്ഞു. അതോടെ അനുവിന് ഉണ്ടായിരുന്ന ഊർജ്ജവും പോയി. ഇപ്പോൾ തലചുറ്റി വീഴുമോ എന്നുവരെ അവനു തോന്നി. എന്നാൽ സാബുവിന്റെ ആശ്വാസവാക്കുകൾ അവനു കരുത്തേകി. ‘എടീ സൈക്കിൾ ആരെങ്കിലും ജന്മനാ ഓട്ടാൻ പഠിക്കുമോ അതൊക്കെ ട്രൈനിംഗിലൂടെ നേടിയെടുക്കേണ്ടതല്ലേ. നമുക്ക് അവനെ മാറ്റണം അതിനു നീയിങ്ങനെ തളർത്തുന്ന വാക്കുകൾ പറയല്ലേ…’. ‘ഓക്കേ ഡാ സോറിട്ടോ അനു.. ഞാൻ കുറച്ച ഓവർ ആയിപ്പോയി’. ‘അത് സാരമില്ല എന്റെ പേടിയല്ലേ. അത് മാറണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ചിലപ്പോൾ നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ കഴിയുമെന്ന് എനിക്കും തോന്നുന്നുണ്ട് ഇപ്പോൾ.’
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Search Kambikathakal
Readers’ Picks
- ബന്ധങ്ങളുടെ തേൻ നൂലുകൾ [ഋഷി] (1281046)
- അരുന്ധതി വർമ്മ IPS [ആദിത്യൻ മേനോൻ] (717442)
- പൂറിന് രോമാഞ്ചം കുണ്ണയ്ക്കാവേശം [കൊമ്പൻ] (649827)
- ഏട്ടൻ 2 [RT] (617830)
- ഇക്കയുടെ ഭാര്യ ഷാനത്ത [Ajmal] (563020)
- ഏട്ടൻ [RT] (541491)
- കണ്ണനും ഹാജിയുടെ കുടുംബവും 2 [മോസസ്] (522686)
- അമ്മയും ഡോക്ടറും 1 [Wizard] (506416)
- അച്ചുന്റെ തേരോട്ടം [മുസാഷി] (398692)
- സോഫിയ മാമിയിലൂടെ 1 [Ajuz] (287960)
- ഏട്ടൻ 3 [RT] (284872)
- ഞാവൽപ്പഴം [കുമ്പളം ഹരി] (268311)
poli bro
ബ്രോ, കഥ അടിപൊളിയായിരുന്നു. വളരെ ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ പോയാൽ ഇവൾ പാവത്താന്മാരെയെല്ലാം കളിപഠിപ്പിക്കുമല്ലോ ഹ.. ഹഹ.. ഹ. അതുപോട്ടെ ഇനിയുള്ള അവന്റെ കളികൾ കണ്ട് എല്ലാവരും ഞെട്ടണം കേട്ടോ ബ്രോ. നല്ലൊരു കഥ ഞങ്ങൾ വായനക്കാർക്കായി ഇട്ട തങ്ങൾക്കു നന്ദി അറിയിച്ചുകൊള്ളുന്നു. വീണ്ടും ബ്രോയുടെ ഈ കഥയിലെ നല്ലൊരു ഭാഗം പെട്ടന്നുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് ബ്രോയുടെ സ്വന്തം ?? ആത്മാവ് ??.
thanks for your comments
Nannayittundu..
Adutha part vegam ponnotte
അടുത്ത പാര്‍ട്ട് റെഡിയാണ്. ഉടന്‍ വരും
തുടക്കം കൊള്ളാം. പാവത്താൻ കഴപ്പൻ ആയി മാറുമോ. അറിയാനായി കാത്തിരിക്കുന്നു.
കുഴപ്പമാക്കണം നമുക്കവനെ…
തകർത്തു മച്ചാനെ
waiting for next part
thanks bro
Pls tell,How to download the stories.
Nice one bro… Next part kidukkanam.
thanks bro. next part udan ethum
കലക്കി ബ്രോ… നല്ല അവതരണം… ആ ഡയലോഗുകൾ ഓരോ വരിയായി എഴുതിയാൽ കൂടുതൽ മനോഹരമാകും…കഴിയുമെങ്കിൽ ഒന്നു ശ്രദ്ധിക്കുക..
thanks അടുത്ത പാര്‍ട്ടില്‍ അങ്ങനെ എഴുതാന്‍ ശ്രമിക്കാം.
Thudakkam super..anuvina nammalkku mattiyadukanda kidava..anuvina nalloru panni viranakkanam katto..adutha bhagathinayee kathirikkunnu..
thanks for your comment
അനുവിനെ ഒരു കുതിരകുട്ടനാക്കി മാറ്റണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്
സൂപ്പർ സ്റ്റോറി, അനുവിനെ മാറ്റിയെടുക്കണം,ഷബ്നയുടെ ശിക്ഷണത്തിൽ കോളേജിലെ കിളികളുടെ കമ്പി ആശാൻ ആവണം അവൻ.
മാറ്റിയിരിക്കും നിങ്ങളുടെ പിന്തുണയാണ് എന്റെ വിജയം thanks for your replay bro.
സൂപ്പർ …. തകർക്കുകയായിരുന്നു … തുടരുക ..
thanks next part will be soon
Superb ?
Different stYle …
Waiting next part
ഉടൻ വരും അടുത്ത ഭാഗം പണിപ്പുരയിലാണ്. നിങ്ങളുടെ റീപ്ലേക്കനുസരിച്ചു കഥ മുന്നോട്ടുപോവാമെന്നു വെച്ചു
adipoli….
thanks bro.
Super..continue
ഉടൻ എത്തും thanks for your replay