Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പഴയതും പുതിയതും [Master] 606

Kambi Views 1061419

ചേട്ടനെപ്പോലെ ബിസിനസ് ചെയ്യുന്ന ഒരാളാകുമ്പം..” മായ വിരല്‍ കടിച്ചു.

“മായ കേറി വാ. ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം”

“യ്യോ എനിക്ക് പോണം. ആ തള്ള അറിഞ്ഞാ അതുമതി”

“ഇങ്ങോട്ട് വന്നത് അവരറിഞ്ഞില്ലേ?”

“ഇപ്പം അവരവിടില്ല. സന്ധ്യക്കെ വരൂ. ഞാനതാ ഭവാനിത്തള്ള പോകുന്നേ കണ്ടയുടനെ ഇങ്ങോട്ട് പോന്നത്. ചേട്ടനിവിടെ കാണുവോന്നുള്ള സംശയവേ ഒള്ളാരുന്നു എനിക്ക്” താടിയിലെ മറുകില്‍ തലോടി, കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു.

എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് വ്യക്തമായി മനസ്സിലായി. വീട്ടില്‍ തള്ളയില്ല. അവരെവിടോ പോയിരിക്കുകയാണ്. ഭവാനിച്ചേച്ചി ഉള്ളപ്പോഴും ഇവള്‍ക്ക് കാശ് നല്‍കാന്‍ ഇങ്ങോട്ട് വരുന്നതിനു പ്രശ്നം ഒന്നുമില്ല. പക്ഷെ അവര്‍ പോയ ശേഷം, ഈ വേഷത്തിലുള്ള ഈ വരവ്! അവള്‍ കണ്ണെഴുതിയിരുന്നതും, ചുണ്ട് ലേശം ചുവപ്പിച്ചിരുന്നതും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ചങ്കിടിപ്പിന്റെ അളവ് ഒറ്റയടിക്ക് ഇരട്ടിച്ചു. എവിടെയോ ജോലി ചെയ്യാന്‍ പോയിരിക്കുന്ന മെലിഞ്ഞ, താടിവച്ച ഗിരീശന്റെ രൂപം ഞാനോര്‍ത്തു. അവനും അമ്മയും വീട്ടിലില്ലാത്ത നേരം നോക്കി, ഇവള്‍ വഴുവഴുത്ത പൂറുമായി കടി തീര്‍ക്കാന്‍ ഇറങ്ങിയതാണ് എന്ന ചിന്ത എന്റെ അണ്ടി മൂപ്പിച്ച് ഒലിപ്പിക്കാന്‍ തുടങ്ങി. അവള്‍ വളരെ വിവശയായിരുന്നു.

“അവരവിടെ ഇല്ലേല്‍ പിന്നെന്തിനാ പേടിക്കുന്നെ? കേറി വാ. മായ ഇതേവരെ ഞങ്ങളുടെ വീട് കണ്ടിട്ടില്ലല്ലോ”

“യ്യോ എനിക്ക് വയ്യ. ആരേലും കണ്ടാപ്പിന്നെ അതുമതി. ഞാന്‍ കാരണം സാറിനും പേരുദോഷം ഉണ്ടാകും. അത്രയ്ക്ക് വൃത്തികെട്ട മനുഷരാ ചുറ്റും”

“എന്ത് പേരുദോഷം? അയല്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതില്‍ എന്ത് പേരുദോഷം വരാനാ. കേറി വാ മായേ”

“ശ്ശൊ. അവരെങ്ങാനും അറിഞ്ഞാ” അങ്ങനെ പറഞ്ഞിട്ട് അവള്‍ ലജ്ജിച്ച് തുടുത്ത് ഉള്ളിലേക്ക് വന്നു. അവള്‍ക്ക് കയറാനായി മാറിയ ശേഷം കയറിക്കഴിഞ്ഞപ്പോള്‍ ഞാന കതടച്ചു.

അവളുടെ ശരീരത്തില്‍ നിന്നും വമിച്ച കൊഴുത്ത വിയര്‍പ്പിന്റെ ഗന്ധം എന്നെ മത്തുപിടിപ്പിച്ചു.

“ഇരിക്ക്” ഉള്ളില്‍ കയറി സ്വീകരണ മുറിയിലെ ആഡംബരങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കി നിന്ന അവളോട് ഞാന്‍ പറഞ്ഞു.

“എന്ത് രസമുണ്ട് സാറിന്റെ വീട്” ലജ്ജയോടെ അവള്‍ പറഞ്ഞു.

“പിന്നേം സാറ്. സാറ് എന്ന വിളി എനിക്കിഷ്ടമല്ല കൊച്ചെ”

“അതെന്താ”

“ചെലര് വേറെ അര്‍ത്ഥത്തിലും സാറെന്നു വിളിക്കാറുണ്ട്; അതാ”

“ഏതര്‍ത്ഥത്തില്‍” ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“സാറ് പോലൊരു വാക്കുണ്ടല്ലോ..അങ്ങനേം ചെലര് വിളിക്കും. അതാ എനിക്കീ സാറ് വിളി ഇഷ്ടപ്പെടാത്തത്”

മായ ലജ്ജിച്ച് പുളഞ്ഞ് ചിരിച്ചു. അവള്‍ക്ക് ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായി എന്നും അതിഷ്ടപ്പെട്ടു എന്നും അറിഞ്ഞതോടെ എന്റെ ഉത്സാഹം കൂടി.

“ആ സാധനം എനിക്കിഷ്ടം ആണേലും വിളിക്കുന്നവന്‍ നമ്മളെ പെണ്ണാക്കുന്നതാ”

ചിരി മാറി കടുത്ത കാമാസക്തി അവളുടെ തുടുത്ത മുഖത്തെ മൂടി.

The Author

Master

Stories by Master

31 Comments

Add a Comment
  1. എന്റെ ഗുരുവേ….

    ശിഷ്യൻ സാഷ്ടാംഗം വീണിരിക്കുന്നു…

    ഈ തീമെങ്ങാനും ഞാനെടുത്തിരുന്നെങ്കിൽ മിനിമം പത്തു പാർട്ടും ഒന്നൊന്നര വർഷവും വേണ്ടിവന്നേനെ… പേജ് കുറച്ച് ഈ ലെവലിൽ എഴുതാൻ നിങ്ങളെക്കൊണ്ടേ പറ്റൂ… നിമ്മിയും മായയൂം ഒന്നിനൊന്നു മെച്ചം…

    നിമ്മിയുടെ ലാസ്റ്റ് വരവ്…

    ഊഫ്💥🔥🔥🔥🔥

  2. All Kerala Kambi Master Fans Association

    Master class item

  3. One of my favourite author master 💕💕❤️❤️❤️

  4. മാസ്റ്ററെയ്‌,
    നമ്മടെ ലേഖയുടെ കാര്യം ഒന്ന് പരിഗണിക്കാവോ..
    നോക്കാമെന്നു പറഞ്ഞിരുന്നു…

  5. ബാലേട്ടൻ

    ആദ്യമായി ഞാൻ എഴുതുന്നു….
    മാസ്റ്റർ….🙏

  6. ഹേയ് മാസ്റ്റർ
    കിടു ഐറ്റം keep countinue

  7. Master Class item❤️‍🔥

  8. Super story, മായയുമായുള്ള കളിയെക്കാൾ കേമമായത് നിമ്മിയുടെ കൂടെ ഉള്ളതാണ്

  9. Master class 👌👌👌

  10. മാസ്റ്റർ…❤❤❤

    കമ്പിയിൽ തന്നെ ആദ്യം തുടങ്ങാം മായയിൽ തുടങ്ങി നിമ്മിയിൽ നിറഞ്ഞാടിയ അപ്പൻ…
    ഹോ നിമ്മിയെ ശരിക്കും മുന്നിൽ കണ്ടു…
    പക്ഷെ ഇതിൽ എനിക്ക് തോന്നിയ ചില സംശയങ്ങൾ പറയാം…
    ലെന എന്തുകൊണ്ടായിരിക്കും പപ്പ വീട്ടിൽ ഉണ്ടായിട്ടും നിമ്മിയെയും കാമുകനെയും വീട്ടിലേക്ക് വിളിച്ചത്…അതും അവരുടെ ഉദ്ദേശം അറിഞ്ഞിട്ടും, ലെന ഇല്ലാതിരുന്നിട്ടു കൂടി വീട്ടിൽ അനുവാദം വാങ്ങിച്ചു അവരെ കൊണ്ട് വന്നതിനു പിന്നിൽ ലെനയുടെ ഇനി എന്തെങ്കിലും മാസ്റ്റർ പ്ലാൻ ഉണ്ടാവുമോ…
    Something fishy…

    എന്തായാലും മാസ്റ്റർ സ്‌ട്രോക്ക് ശെരിക്കും ഒരു ട്രീറ്റ് ആയിരുന്നു..

    സ്നേഹപൂർവ്വം…❤❤❤

    1. ഈ റിവ്യൂ എനിക്കിഷ്ടപ്പെട്ടു

    2. ഇങ്ങനെയൊന്നും ചോദിക്കല്ലേ ബ്രോ. എഴുതി ഇടുന്നത് എന്താണെന്ന് എനിക്കുതന്നെ പലപ്പോഴും അറിവ് കാണില്ല. ഇതിനൊരു മറുപടി തരണമെങ്കില്‍ ഞാനിത് ഒന്ന് വായിക്കേണ്ടി വരും. എഴുതി ബോറായ ഞാനിനി വായിച്ചും ബോറാകണോ..പറ്റൂല്ല

  11. ഇടുക്കിക്കാരൻ

    അപ്പന്റെ കരുത്ത് അവളൊന്നു കാണട്ടെ ലനയുടെ മുന്നിൽ അപ്പന്റെ കാള കുണ്ണയിൽ കേറിയിരുന്നു പൊതിച്ചു അലറുന്ന നിമ്മി wow പിന്നെ അങ്ങോട്ട് നടക്കുന്ന പോലെ നടക്കട്ടെ ❤മാസ്റ്റർ സല്യൂട്ട് 🥰

  12. …സുഖാണോ..?? എന്തൊക്കെണ്ട് വിശേഷം..??

  13. You are the real master 🙂

  14. മാസ്റ്ററുടെ തൂലികയിൽ ഒരു രതിയുടെ തേർവാഴ്ചയുടെ ഒരു പോന്നതൂവൽ കൂടി.🙏😊.

  15. ഒരു പാർട്ട് കൂടെ വേണം

  16. Yes, another Master Stroke. ശരിയാണ്..തുടരണ്ട..പാൽപ്പായസത്തിൽ വെള്ളം ചേർത്ത് നീട്ടരുത്..ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ!!

    1. super ithu next part kanumo

  17. Again masterpiece of Master ….!!!
    An awesome story every scene like a cinema from the silver screen. Congratulations master and thanking you for the the fabulous story

    1. തുടരുമെന്ന് പ്രതിക്ഷികന്നു നല്ല സൂപ്പർ ആയിട്ടുണ്ട്

  18. ɢǟքɨռɢɖɛʟɨƈǟƈʏ

    നമുക്ക് ookamegil anthe konde makkalkke pooye kalichooda.swanthammakaludepraayamullaoruvalumaayekaichaayalkemakalethiruthaan അവകാശം ella.katha കൊള്ളാം but extreme level വന്നില്ല.

  19. Master the blaster…..👍❤️

  20. നല്ലൊരു എഴുത്തുകാരൻ ആണ് താങ്കൾ 👍👍👍👍

  21. സൂപ്പർ

  22. ഗുരുവേ !!!
    കഥാപാത്രങ്ങളെ രതിയിലേക്ക് എത്തിക്കുന്ന സ്വാഭിവികത ഇത്രയും കഥകൾ എഴുതിയിട്ടും അതിലെപ്പോഴും പുതുമ കൊണ്ടുവരാൻ “മാസ്റ്റർ” ക്കു കഴിയുന്നത് കൊണ്ടാണ്. ആ പേര് നിങ്ങൾക്ക് ചേരുന്നത്. നിമ്മിയും മായയും ഏറെക്കുറെ മാസ്റ്റർ മുൻപ് സൃഷ്‌ടിച്ച കഥാപാത്രങ്ങളുമായി സാമ്യം ഒരല്പം ഉണ്ടെന്നു കുഞ്ഞി സംശയം ഉണ്ട്, പക്ഷെ അതൊരിക്കലും ആസ്വാദനത്തിനു വിലങ്ങു തടിയെ ല്ല.
    കാര്യം നടത്തുക പോകുക, ഇതുപോലെ റിവ്യൂ പോലും വേണ്ട എന്നാണ് മാസ്റ്റർക്ക് ഇഷ്ടമെന്നറിയാം, എന്നാലും ആരാധനാ കൊണ്ടല്ലേ മാസ്റ്റർ ❤️

    1. മിഥുന്‍ സര്‍, നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും വേണ്ടത് ബഹുമാനവും സ്നേഹവും മാത്രമാണ്. ആരാധന മാണ്ട..മാണ്ടാന്ന്

  23. Second part koodi idane master

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      അതിൻ്റെ avashayam ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: