Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പേടിക്കാരി 3 [John] 556

Kambi Views 262917

പേടിക്കാരി 3

Pedikkari Part 3 | Author : John | Previous Part

 

കഴിഞ്ഞ ഭാഗങൾ തന്ന സപ്പോർട്ടിനു നന്ദി. നിങ്ങൾ തരുന്ന അഭിപ്രായങൾ എല്ലാം കാണുന്നു ഉണ്ട്. വായനക്കാരുടെ അഭിപ്രായങൾ എല്ലാം പരിഗണിച്ചു ആണ് ഓരോ ഭാഗവും എഴുതാൻ ശ്രമിക്കുന്നത്… നിങ്ങളുടെ അഭിപ്രായങൾ ഇനിയും കമെന്റ് ആയി രേഖപ്പെടുത്തണം………
ഇനിയും ഈ സപ്പോർട്ട് തുടരുക…
.

 

എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്……..

അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വഴുതി വീണു…

പിറ്റേന്ന് പുലർച്ചെ ഒരു ആറര ആയി കാണും. വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ട് ആണ് ഉണർന്നത്.

കല്യണ ചെക്കൻ ഇപ്പോഴും എഴുന്നേൽകാൻ ഉദ്ദേശം ഒന്നും ഇല്ലേ…. വകയില്ലേ ഒരു അനിയത്തി ആണ്. അവൾ അല്ലേങ്കിലും പണ്ട് മുതലേ ഒരു വയാടി ആണ്. എന്നാലും എന്നെ അവൾക്ക് ജീവൻ ആണ്. ഞാൻ നാട്ടിൽ ലീവിന് വന്നാൽ അവൾ എന്റെ വീട്ടിൽ നിൽക്കാൻ വരും. പിന്നെ എന്റെ മുടി പിടിച്ചു വലിക്കലും പിച്ചലും മാന്താലും ഓക്കേ ആണ് അവളുടെ പണി.പത്ത് വയസ്സ് ആയപ്പോഴേക്കും വലിയ ആൾക്കാർ പറയുന്ന വർത്താനം ആണ് അവൾ പറയുന്നത്.

സാറ മോൾ ആയിരുന്നോ……..

ചേട്ടനെ എഴുന്നേൽക്കാൻ ഉള്ള ഭാവം ഒന്നും ഇല്ലേ…. അവൾ ഇത്തിരി കലിപ്പിൽ ആണ്….

അവിടെ എല്ലാവരും ഒരുക്കം തുടങ്ങി… അവസാനം കല്യാണ ചെക്കനെ ഒരുങ്ങാൻ സമയം കിട്ടിയില്ല എന്ന് പറയരുത്….. ഞാൻ പോയി ഡ്രസ്സ്‌ മാറാൻ പോകുക ആണ്……..
അവൾ വലിയ ഗമയിൽ കയ്യും വീശി തഴെക്ക് പോയി……

ഞാൻ പിന്നെയും കുറച്ചു നേരം കൂടി കിടന്നു….

ഇന്നാണ് കല്യാണം….. ഈ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഓർമിപ്പിക്കപ്പെടുന്ന ദിവസം ആയിരിക്കും………….

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

29 Comments

Add a Comment
 1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. 👌👌👌

 2. കൊള്ളാം മനോഹരമായി തന്നെ കഥ എഴുതി അഭിനന്ദനങ്ങൾ 👌👌👌

 3. മച്ചാനെ അടുത്ത പാർട്ട് എന്നാണ്,കട്ട waiting😍😍😍

 4. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
  എന്നാലും രണ്ടു കാര്യങ്ങൾ:-
  മീര ടീച്ചർ കോപ്പി വേണ്ട.
  ഒരു rape attempt കൊണ്ട് വന്ന പേടി വൻ ക്ലീഷേ ആവും.

 5. എൻ്റെ പൊന്നെ അടിപൊളി കഥ
  എനിക്ക് ഒരുപാട് ഇഷ്ടം ആയി.അടുത്ത ഭാഗത്തിനായി കട്ട waiting
  A good family story

 6. Pranayam catagory varunna stroy alle bro

 7. തുറന്നു പറയുന്നതിൽ ക്ഷമിക്കണം….വളരെ ബോറാണ് കഥ…കമ്പിയും കളിയും ഇല്ലാത്ത കൊണ്ടല്ല ഇങ്ങനെ പറഞ്ഞത്…ഈ രീതിയും…ആദ്യ രാത്രി
  .ബന്ധുക്കൾ…വായടിയായ ആയ അനിയത്തി…തറയിൽ കിടപ്പ്…നന്മയിൽ ഗോപാലൻ ആയ മണവാളൻ….നിഷ്‌കു ഭാര്യ…ഇതൊക്കെ വെറും ബോറായി തുടങ്ങിയിട്ട് കാലം കുറെ ആയി….

  1. Ishtapettillengil വയിക്കണ്ട

 8. കൊള്ളാം നല്ല നൈസ് സ്റ്റോറി .ഇഷ്ടപ്പെട്ടു.പിന്നെ ഇനിയും പേടി നീട്ടണ്ട ബോറവും പ്രണയം ആവാം ആവോളം ok .

 9. Adutha part nu vendi kathirikkunnu

 10. Bro kadha setup aan pashe pages ithiri kuti idamo.
  Next part enna

 11. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു വല്ലാത്ത ഫീൽ❤❤❤

 12. Kollan pinne kurachu valichuneetal unde. So bore aakaruth .pinne twist kollam page kootam ketto .reply tharum annu prathikarikkunnu.

 13. Good story….. Keep going…. Page’s kuttavo?

 14. മീര ടീച്ചർ എന്നാ കഥയുമായി നല്ല സാമ്യം തോന്നി.. എന്തായാലും ബാക്കി വരട്ടെ

  1. ഈശ്വരാ.. ഇത് അതു തന്നെ..! താങ്ക്സ് ബ്രോ, ഞാൻ title മറന്നു പോയതു കാരണം വിഷമിച്ചിരിക്കുകയായിരുന്നു.. 👍👍

 15. Super Please Continue

 16. നന്നായിട്ടുണ്ട് ❤❤👍👍

 17. Nice👌

 18. avale aarenkilum peedipichu kaanum. last sthiram cleache story thanne aayit maarum

 19. പ്രിൻസ്

  Interesting
  Next part adikam late aakathe tharu bro

 20. Super story please next part send

 21. Super bro…

  Interesting…

  Next part eppo varum…?

 22. John കഥ വളരെ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്.താങ്കളുടെ എഴുത്തിന് ഒരു അകർഷിയത ഉണ്ട്. അത് ഇതുപോലെ തന്നെ തുടരുക. ഈ സൈറ്റിൽ ഇതുപോലെ ഉള്ള കഥകൾ വളരെ വിരളമാണ്. പക്ഷേ ഇതുപോലെ ഉള്ള കഥകൾക്ക് ആണ് എന്നും സ്വീകാര്യതയും ഉള്ളത്, അത് നല്ല രീതിയിൽ തന്നെ തുടരുക.കഥകളുടെ ഓരോ പർട്ടും അതികം വൈകാതെ തന്നെ upload ചെയ്യാനും ശ്രമിക്കുക.

 23. നല്ല കഥ,ഇങ്ങനെ പോയ മതി.ഇവർ പരസ്പരം മനസിലാക്കട്ടെ.ഇവർ തമിലുള്ള ഭാഗങ്ങൾ ഓടിച്ച് പോവുന്നപോലെ ഉണ്ട്. കുറച്ചൂടെ deepil ഇറങ്ങി സംഭക്ഷണങ്ങൾ അവതരിപ്പിച്ചാൽ നന്നായിരിക്കും. ദിവ്യയുടെ പേടി ഒരു ട്രാജഡി ആണെങ്കിൽ lag ആക്കണ്ട, ഓടിച്ചുവിട്ടോ.romantic scenes അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു.കഥ വായിച്ചപ്പോൾ അത്തി എഴുതിയ മീര ടീച്ചർ എന്ന കഥയുമായി സാമ്യം തോന്നി. Anyway nice story brother.wish u all the bst

 24. അടുത്ത പാർട്ടും പെട്ടെന്ന് പോരട്ടെ. ഈ പാർട്ടും പൊളിച്ചു

 25. അടുത്ത partil പേടി മാറാൻ wait ചെയുന്നു

 26. Enthane avalude pedi
  Arenkilum upadravikan sramicho or anything else

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use