Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെൺകച്ചവടം 2 [kidilan] 538

Kambi Views 122856

പെൺകച്ചവടം 2

PENKACHAVADAM 2 AUTHOR:KIDILAN | PREVIOUS

ഖാദർ ഗെയ്റ്റ് കടന്ന് പുറത്തിറങ്ങിയതും പിറകിൽ നിന്ന് ആരോ ഖാദർ എന്ന് വിളിച്ചു
ഖാദർ തിരിഞ്ഞു നോക്കിയതും തന്റെ പഴയ സുഹൃത്ത് രാജയെ കണ്ട് ഖാദർ അയാളുടെ അടുത്തേക്ക് നടന്നടുത്തു

മൂന്ന് മാസത്തെ അടുപ്പമുള്ളുവെങ്കിലും ഖാദറും രാജയും വലിയ കൂട്ടുകാരായിരുന്നു

നീ എപ്പഴാണ് ജയിലിൽ നിന്നിറങ്ങിയത്

ഖാദർ ചിരിച്ചു കൊണ്ട് രാജയോട് പറഞ്ഞു

ഞാൻ ഇറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി പഴയ ജോലി പ്രതീക്ഷിച്ച് വന്നതായിരുന്നു ഒന്നും നടന്നില്ല

പക്ഷെ അമ്മ വലിയൊരു ജോലി വച്ചു നീട്ടിയിട്ടുണ്ട് ഞാൻ പണ്ട് ജോലി ചെയ്തിരുന്ന ജബ്ബാർ ഹാജിയുടെ ഭാര്യയേയും കുഞ്ഞുങ്ങളേയും  പൊക്കാൻ പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല നടന്നു കിട്ടിയാൽ ഞാൻ രക്ഷപ്പെട്ടു അതൊക്കെപ്പോട്ടേ നിനക്കെന്താണ് ഇവിടെ ജോലി

അത് കേട്ട് രാജ പറഞ്ഞു ഇവിടെ സ്പിരിറ്റ് കച്ചവടം നിർത്തിയപ്പോൾ മാലതിയമ്മ എന്നോട് ഇവിടെ അവരുടെ ഡ്രവറായിട്ട് നിൽക്കാൻ പറഞ്ഞു

രാജ എന്തിനാണ് മാലതിയമ്മ ഇവരെ പൊക്കാൻ പറഞ്ഞത് നിനക്ക് വല്ലതും അറിയുമോ ഒരു വലിയ സംഖ്യയാണ് അവർ  എനിക്ക് നൽകാൻ പോകുന്നത്

അത് കേട്ട് രാജ ഖാദറിനെ നോക്കിയിട്ട് പറഞ്ഞു

മാലതിയമ്മയെ കുറിച്ച് നിനക്ക് എന്തറിയാം

The Author

kambistories.com

www.kkstories.com

21 Comments

Add a Comment
  1. കൊള്ളാം. പേജ് കൂട്ടി എഴുതൂ ബ്രോ.

  2. Page kutti ezhuthe
    Good story

  3. ചാര്‍ളി

    Kollaam bro…

    Nice…

  4. nalla kada pls add more pagesssss

  5. 6pages veach post chayarudh nigalude storykh ulla jivsn kurayum athe kode plz include more pages thiz my reqst

  6. Skopulla storyanu , page koottanam

  7. Kollaaam.. bt page valare kuravayipoyi….
    Next partil page kootane…

  8. പെൺവാണിഭം ആണോടാ നായിൻറെ മോനേ കഥയാക്കുന്നത്

  9. Gud1
    Pleas add more pages

  10. Nice ,but page koottanatte …

  11. good story: page valarekuravanu……

  12. കഥ നന്നായിട്ടുണ്ട്. പക്ഷേ 6 പേജ് ശരിക്കും നിരാശപ്പെടുത്തി.. കൂടുതൽ പേജ് ഉൾപ്പെടുത്തിയാലേ കഥക്ക് ഭംഗി ഉണ്ടാകൂ

  13. Nice and interesting story please continue dear all the best…

  14. കഥ കൊള്ളാം ബ്രോ. പേജ് കൂട്ടി എഴുത്.

  15. കഥ നന്നായിട്ടുണ്ട് ബ്രോ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. അടിപൊളി, പേജ് കുറച്ച് കൂടി കൂട്ടണം, ക്രൈം ത്രില്ലെർ കഥ ആയത്കൊണ്ട് പേജ് കൂടുതൽ ഉണ്ടെങ്കിലേ വായിക്കാൻ ഒരു സുഖമുള്ളൂ.

  17. അജ്ഞാതവേലായുധൻ

    കിടിലാ അവസാനം ആ പെൺകൊച്ചുങ്ങളെയൊക്കെ വഴിയാധാരം ആക്കുമോ

  18. Kollam …. nice one …

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: