Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെണ്ണിന് പുരയ്ക്ക് ചുറ്റും ആറാ [പവനൻ] 294

Kambi Views 146277

പെണ്ണിന് പുരയ്ക്ക് ചുറ്റും ആറാ

Penninte Purakku Chuttum Aara | Author : Pavan


വകയിൽ          ഒരു    അകന്ന     ബന്ധുവിന്റെ         കൂടെയാ      രേണുക         താമസിക്കുന്നത്

വകയിൽ        എന്ന്      പറഞ്ഞാൽ        ബന്ധം      ഒന്നും       പറയാൻ      അറിയില്ല…,   സാവിത്രി        വാരസ്യാർക്ക്..

രേണുക         ഒട്ട്       ചോദിക്കാനും      പോയില്ല

ശങ്കര വാര്യർ          സാവിത്രിയെ       വേളി         കഴിച്ചു            വന്നിട്ട്       ഒരു     മാസം        കഷ്ടിച്ച്       ആവുന്നതേ     ഉള്ളു…

ചുള്ളി     പെറുക്കാൻ        തൊടിയിൽ        പോയതാ , സാവിത്രി…  ഒരു         കുഞ്ഞിന്റെ         കരച്ചിൽ     കേട്ടു…

കരിയിലക്കിടയിൽ         നിന്നാണ്     കരച്ചിൽ        കേട്ടത്…

സാവിത്രി         ചുള്ളിക്കമ്പുകൾ     താഴെയിട്ടു… കരിയില         മാറ്റി     നോക്കി…. ഒരു       ചോരക്കുഞ്ഞ്…   പെൺകുഞ്ഞാ…

സാവിത്രി          കുഞ്ഞിനെ      വാരിയെടുത്ത്         ഇല്ലത്ത്        ചെന്നു..

വാര്യർക്കോ         വാര്യരുടെ        അമ്മയ്ക്കോ           തീരെ      മനസ്സില്ല ..

” വയ്യാവേലി          ഒന്നും      വാങ്ങി വയ്ക്കല്ലേ…”

വാര്യർ         കടുപ്പിച്ചു

അമ്മച്ചിയും         മോന്റെ      അഭിപ്രായം          തന്നെ      ശരിവച്ചു

” എങ്ങനെ         കളയും…?   മനുഷ്യത്വം     ഇല്ലാതായാലോ…?  ദൈവത്തോട്        എന്ത്      പറയും..?”

The Author

21 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം.

    😍😍😍😍

  2. ഇതെന്റെ പഴയ മുടിയുള്ള ചിത്ര മോളല്ലേ?
    സ്വാഗതം
    നന്ദി കേട്ടോ

  3. ഇതെന്റെ പഴയ മുടിയുള്ള ചിത്ര മോളല്ലേ?
    സ്വാഗതം
    നന്ദി കേട്ടോ

  4. ഇതെന്റെ പഴയ മുടിയുള്ള ചിത്ര മോളല്ലേ?
    സ്വാഗതം

  5. . എന്റെ പുരയ്ക്ക് ചുറ്റും ആറാ (രണ്ടാം ഭാഗം ) തെറ്റി അയച്ചതാണ്. അത് പ്രസിദ്ധീകരിക്കണ്ട എന്ന് അപേക്ഷ
    നിങ്ങളുടെ പവനൻ
    അസൗകര്യം നേരിട്ടതിൽ വേദിക്കുന്നു

  6. Nannayittundu nalla thudakkam

    1. ഇതെന്റെ പഴയ മുടിയുള്ള ചിത്ര മോളല്ലേ?
      സ്വാഗതം

  7. Super…

    Continue waiting next part…

    1. നന്ദി
      പ്രിയ മോളെ

  8. നല്ല എഴുത്ത്. മുന്നോട്ടുള്ള കഥാ അവസരങ്ങളും ഇതേപോലെ എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ!…

    1. നന്ദിയുണ്ട്
      മിസ്റ്റർ ഹൈഡ്

  9. കൊള്ളാം. തുടരുക 👌👍👍

    1. മിസ്റ്റർ ദാസ്
      നന്ദി

  10. ജെസ്സി ആന്റണി

    സൂപ്പർ സ്റ്റോറി ആണ് 🙏

    1. നന്ദി ജെസ്സി

  11. അരയ്ക്ക് ചുറ്റും????

    1. അരയ്ക്ക് ചുറ്റും പൊതുവാളേട്ടാ…
      …. റാണ്..!
      കൊതിയൻ…

  12. വന്നു പോയി

    1. ദേ പോയി
      ദാ വന്നു..
      നന്ദിയുണ്ട് , കേട്ടോ

  13. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

    nannayitund bro

    1. നന്ദി
      അരൂപി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: